Aksharathalukal

❤️ അനുപ്രിയ❤️




Part no 7 






പിറ്റെന്ന്  രാവിലെ എണീറ്റപ്പോൾ എന്റെ  അടുത്ത് ആരോ കിടക്കുന്ന പോലെ  തോനി . എണീറ്റ് നോക്കിയപ്പോൾ പ്രവീൺ....... 

ഞാൻ എണീറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്ന് . അവിടെ അമ്മയുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു ഗ്ലാസ് ചായ കൈയിൽ തന്നിട്ട് പ്രവീണെട്ടന് കൊടുക്കാൻ പറഞ്ഞ് .  

\' മോളെ \' 

\' എന്താ അമ്മേ ? \' 

\' പ്രവീൺ ഒരു പാവമാണ്. അവനെ വേദനിപ്പിക്കല്ലേ മോളെ. ഒരു പാട് വേദനകൾ അവൻ സഹിച്ചിട്ടുണ്ട് . ഇനി മോളും കൂടി................  \' 

\' ശരി അമ്മേ\' 

അമ്മ എന്നോട് ക്ഷമിക്കണം എനിക്ക് അമ്മേട മോനെ ഒരിക്കലും ഭർത്താവായി കാണാനോ സ്നേഹിക്കാനോ കഴിയില്ല 😭😭. എന്റെ സമ്മദത്തോടെ അല്ല ഈ കല്യാണം നടന്നത്. എന്നോട് ക്ഷമിക്ക് .......( ആത്മ)

അങ്ങനെ റൂമിൽ ചെന്ന് നോക്കിയപ്പോൾ  പ്രവീണെട്ടൻ നല്ല ഉറക്കത്തിലാണ്  ഞാൻ ഉണർത്താൻ പോയില്ല. ചായ വച്ച് തിരിഞ്ഞതും പ്രവീണെട്ടൻ എണീറ്റ് .

\'  ഹാ നീ എണീറ്റായിരുന്നോ ? \' 

\' മ് എണീറ്റ് . ചായ ഇവിടെ വെച്ചിറ്റുണ്ട് \' 

\' മ്\' 

ഞാൻ തിരികെ  അടുക്കളയിലേക്ക്  പോയി . അപ്പോഴേക്കും അമ്മ  ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിരുന്ന് . 
ഇവിടെ നിന്നിട്ട് ഒരു സമാധാനവുമില്ല . മനസ്സ് മുഴുവൻ അസ്വാസ്തമാണ് . ആദിയെട്ടന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ആ ഓർമ്മകൾ ആണി തറക്കും പോലെ മനസ്സിനെ വേദനിപ്പിക്കന്നു.  ജീവിതകാലം മുഴുവൻ കൂടെ കാണുമെന്ന് പറഞ്ഞ ആൾ ഇന്ന് ഇല്ല. അതിനു പകരം വേറെ ഒരാൾ . മരണത്തിന് കീഴടങ്ങാൻ മനസ്സ് പല വട്ടം മന്ത്രിക്കുന്നു.  
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
ഇടക്കൊക്കെ ധരൻ സാറിന്റെ  വീട്ടിൽ പോകാറുണ്ട്. ഞാൻ അവിടെ ്് ്് ചേല്ലുപ്പോഴോക്കെ  അമ്മക്ക്    സന്തോഷമാണ്. അങ്ങനെ ആഴ്ച്ചകൾ കടന്നു പോയി. ഓഫീസിന്റെ തിരക്കിനിടയിലും  പ്രിയയെ ഫോൺ വിളിക്കാറുണ്ടായിരുന്നു  പക്ഷേ റസ്പോൺസ് ഇല്ല. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. അവൾക്ക് എന്തു പറ്റി എന്ന് പോലും അറിയില്ല. അവള് നാട്ടിൽ പോയാൽ എന്നെ വിളിക്കാറുള്ളതാണ്    പക്ഷേ ഈ പ്രാവിശ്യം ....... 
എന്ത് പറ്റി എന്ന് അറിയില്ല ............  
അങ്ങനെ ഒരു ദിവസം ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും കൂടി എന്തോ  ചർച്ചയിൽ ആണ് . 

\' ടി...... കല്ലു.. എന്താ ഇവിടെ ഇത്ര ചർച്ച ? \' 

\' അതോ .... ഇവിടെ ഒരു പ്രോഗ്രാം നടത്തുനുണ്ട് അതിൻ്റ ചർച്ചയാണ്.  \'  

\' ഓ. എന്നതെക്കാണ്  പ്രോഗ്രാം . ? \'  

\' 2 വീക് കഴിഞ്ഞ്  \' 

\' ഹാ, നീ ഏതങ്കിലും  പ്രോഗ്രാമിന്   ഒണ്ടോ ?\' 

\' ഒണ്ട് നമ്മൾ രണ്ട് പേരും കൂടി ഒരു  ഫ്യൂഷൻഡാൻസ് പ്രോഗ്രാം ചെയ്യുന്നു. \'    

\' ഞാൻ ഇല്ല നീ ഒറ്റക്ക് ചെയ്താൽ മതി \' 

\' പറ്റില്ല നീ വന്നേ  പറ്റൂ \' 

\' no \' 

\' ys നീ വരും അത്ര ഉള്ളു. എന്നെ  ഒരു  ഫ്രണ്ട്  അയിട്ട്  കണ്ടാൽ നീ വരും എനിക് ഉറപ്പ് ആണ്. \' 

\' നി എന്റെ  ഫ്രണ്ട് ആണ് ,  പക്ഷേ ഞാൻ  വരില്ല \' 

\' വന്ന് വന്ന് നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല . പാവം ഞാൻ 😭\' 

\" ഓ ശെരി ഞാൻ  വരാം വെറുതെ കരയണ്ട \'  

\' 😁😁 താങ്ക്സ് മോളെ\' 

\' മ്  . പ്രാക്റ്റിസ് എവിടെ  ചെയ്യും ?   \'  

\' അതിന്റെ പേരിൽ നീ ഈ പ്രോഗ്രാമിൽ നിന്ന്  ഒഴിയാൻ  നിൽക്കണ്ട , നി എന്റെ  വിട്ടിൽ വാ ...... അവിടെ പ്രാക്ടീസ് ചെയ്യാം \' 

\' ഹ ഓകെ\' 

\' ഈ സൺഡേ, സാറ്റാർഡേയുഠ അവിടെ പ്രാക്റ്റീസ് ചെയ്യാം . \' 

\' ഓകെ\' .

\' എങ്കിൽ ശരി നിന്റെ ജോലി ചെയ്യാൻ നോക്ക് \' 

\' മ് \' 

ഞാൻ എന്റെ   ജോലിയിൽ മുഴുകി  ഇരുന്നു  .  ഇടക് ബ്രേക്ക്  കിട്ടിയപ്പോൾ പ്രിയയെ വിളിച്ചു പക്ഷേ അവള് ഫോൺ എടുക്കുന്നില്ല   . എന്ത് ചെയ്യണം എന്ന് അറിയാതെ  ഇരുന്നപ്പോഴാണ്   കല്ലു വരുന്നത് . 

\' ഡി... നി എന്ത് ആലോചിച്ച് ഇരിക്കുവാ?\' 

\' ഞാൻ പ്രിയയെ  പറ്റി ആലോച്ചിക്കുവായിരുന്ന് \'  

\' അവൾക് എന്ത് പറ്റി ? \' 

\' അറിയില്ല  , അവള് ഫോൺ വിളിച്ചിട്ട്   എടുക്കുന്നില്ല   . കുറെ ആയ്........
എന്താണ് പറ്റിയത്   എന്ന് അറിയാതെ  ഒരു സമാധാനവും ഇല്ല . \'  

\' നി അവളുടെ അച്ഛനെ  വിളിച്ച് നോക്ക് അപ്പോ അറിയാലോ \' 

\' ഹ അത് നല്ല ഒരു ഐഡിയ ആണ്. ഞാൻ   അങ്കിൾ നെ  വിളിക്കട്ടെ..... \'  

\' ഹ\'  

അങ്ങനെ  ഞാൻ  അങ്കിൾനെ  വിളിച്ച്   . 

അങ്കിൾ : ഹെല്ലോ

ഞാൻ: അങ്കിൾ , ഞാൻ അനുവാണ് . 

അങ്കിൾ : ആ  മോളെ എന്താ വിളിച്ചത്. ഏന്തെലും വിശേഷം ഉണ്ടോ ? കുറെ അയല്ലോ   മോളെ കണ്ടിട്ട് ഇങ്ങോട്ട് എപ്പോഴാണ് വരുന്നത് ? 

ഞാൻ : ഹ അങ്കിൾ  ഞാൻ കുറച്ച് ബിസി അയിരുന്ന്  അതാ വിളിക്കാത്തത്. ഞാൻ  ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് . ഇവിടെ വിശേഷേം ഒന്നുമില്ല. 

അങ്കിൾ : ഹ മോളെ ... മോള്ക്ക് എപ്പോ വേണമെങ്കിലും വരാലോ . 

ഞാൻ :   ഹാ അങ്കിൾ , പ്രിയ എവിടാ കുറെ ദിവസമായി   ഞാൻ അവളെ  വിളിക്കുന്നു പക്ഷേ അവള് ഫോൺ എടുക്കുന്നില്ല .  എന്ത് പറ്റി അവൾക് ? 

അങ്കിൾ : അത്...... മോളെ...... 

ഞാൻ : എന്താ അങ്കിൾ , അവിടെ  എന്താ പ്രശ്നം ?  

അങ്കിൾ : മോളെ..... അവളുടെ...... കല്ല്യാണം കഴിഞ്ഞ് .  

നാൻ  : എപ്പോൾ? അവള് എന്നോട് ഒന്നും പറഞ്ഞില്ല . 

അങ്കിൾ : ഞാൻ  പ്രിയയോട് പറയാം മോളെ വിളിക്കാൻ . പെട്ടന്ന് നടതേണ്ടി  വന്നതാണ്   അവളുടെ കല്ല്യാണം അതാ മോളെ വിളിക്കാഞ്ഞത്  . അവളുടെ തിരക്ക് കഴിഞ്ഞ് മോളെ വിളികും . 

ഞാൻ : മ്

അങ്കിൾ : മോളുടെ ജോലി എങ്ങനെ പോകുന്നു ? 

ഞാൻ : കുഴപ്പം ഇല്ല അങ്കിൾ . 

അങ്കിൾ : മ്

ഞാൻ: എങ്കിൽ ശെരി  അങ്കിൾ  , ബൈ 

അങ്കിൾ : ബൈ 

കല്ലു : ഡീ.... എന്താ നീ ആലോചിക്കുന്നേ . പ്രിയയുടെ അച്ഛൻ എന്ത് പറഞ്ഞ് .?

ഞാൻ: ഡീ..... 

കല്ലു: എന്താ? 

ഞാൻ: അവളുടെ കല്ല്യാണം കഴിഞ്ഞ് . 

കല്ലു : നി എന്താ ഈ പറയുന്നേ ? 

ഞാൻ : സത്യമാണ് , അവളുടെ അച്ഛനാണ് എന്നോട് ഇത് പറഞ്ഞത് . 

കല്ലു : പക്ഷേ എങ്ങനെ?  ഇത്ര പെട്ടന്ന് .......... 

ഞാൻ: പെട്ടെന്ന്  നടത്തെണ്ടി   വന്നതാണ് എന്നാണ് അങ്കിൾ   പറഞ്ഞത്  . 

കല്ലു : ഹ നടന്നത് നടന്നു ഇനി അത് ആലോചിച്ച് സമയം കളയണ്ട ........ 

ഞാൻ: ഹ..... എന്നാലും.....

കല്ലു : അത് വിട് നി നാളെ  എന്റെ  വിട്ടിൽ വാ  നമുക്ക് പ്രാക്റ്റിസ്  ചെയ്യാം. പിന്നെ സനുജയുമുണ്ട് പ്രോഗ്രാമിന് . 

ഞാൻ: ഹ .... ഏത് ഐറ്റത്തിനാ അവൾ  പെർഫോം ചെയ്യാൻ പോകുന്നത് ? 

കല്ലു : പാട്ട്

ഞാൻ : ഹ .... നല്ലത്. 

കല്ലു : ok ഡീ . സാറിനെ കുപ്പിലാക്കാനാണ് ഈ പാട്ട് ഓക്കെ  . 

ഞാൻ : അതിന് നമുക്ക് എന്താ ? അവൾ എന്തോ ചെയ്യട്ട് . 
നിന്റെ ജോലി ചെയ് . 

കല്ലു : കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം  മറ്റൊരാൾ കൊണ്ടുപോയ അവസ്ഥയാകരുത്  🤭🤭🤭🤭

ഞാൻ:  നീ പോയെ എണീറ്റ് 😒🤨 . ഞാൻ പറഞ്ഞില്ലേ അങ്ങനെ ഒന്നും ഇല്ലന്ന് . 

കല്ലു : ശരി...... 🤭 

ജോലി കഴിഞ്ഞ് ഹോസ്റ്റൽ പോയി . അവിടെ ചെന്നിട്ടും  എൻ്റെ  മൈൻഡ് മുഴുവൻ പ്രിയയാണ്  . എന്നാലും ...... അവളുടെ ....... മാരിജ്  🤔🤔വിഷ്വാസിക്കാൻ    പറ്റുന്നില്ല . അവള് ആണേൽ ഫോണും   എടുക്കുന്നില്ല.   എന്ത് ചെയ്യും ......  അവളുടെ ആദി  ഏട്ടൻ ആയിട്ട്  കല്ല്യാണം കഴിഞ്ഞപ്പോൾ  നമ്മളെ വേണ്ട ........ എന്തായാലും അവള്  വിലികുമാല്ലോ .... . 

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് അനുവിനെ  ഓർമ്മ   വന്നത്  അവളെ വിളിച്ച് എല്ലാം പറഞ്ഞാലോ  എന്ന് വെച്ച്  ഫോൺ എടുത്തപ്പോൾ പ്രവീൺ വന്ന്. 

പ്രവീൺ  : പ്രിയാ, നി എന്താ എവിടെ  ഒറ്റക്ക് ഇരിക്കുന്നത് .?

ഞാൻ  : ഏയ്  ഒന്നുമില്ല 🙂.  

പ്രവീൺ: നാളെ എന്തായാലും നിൻെറ വീടിൽ പോകണം. അത് പറയാനാ വന്നത് . ഇന്ന് നാൻ വരാൻ  ലേറ്റ് ആകും താൻ എനിക്ക് വേണ്ടി   വെയിറ്റ് ചെയ്യണ്ട .  

ഞാൻ : മ 

പ്രവീൺ: ശെരി 

   പ്രവീൺ പോയി കഴിഞ്ഞ്  ഞാൻ ഫോൺ എടുത്ത് അനുനെ വിളിച്ച് പക്ഷേ     ഫസ്റ്റ് റിംഗ്   പോയപോഴെ കോള് കട്ട് ചെയ്ത് . അവളോട്   സംസാരിക്കാൻ  തോന്നുന്നു എങ്കിലും ....  പറ്റുന്നില്ല.... 😭😭😭😭
അപ്പോഴാണ്  അമ്മ താഴെക്ക് വിളിച്ചത്  . ഞാൻ  അങ്ങോട്ട് ചെന്നു. 

ഞാൻ : എന്താ അമ്മേ വിളിച്ചത് ? 

അമ്മ : ആ  മോളെ  വാ ഇവിടെ ഇരിക്ക്  .

നാൻ : ശെരി അമ്മ

അമ്മ : മോളെ അവിടെ എന്ത് ചെയ്യുവായിരുന്നു ? 

ഞാൻ: ഒന്നും ഇല്ല അമ്മേ . വെറുതെ അവിടെ  ഇരിക്കുവായിരുന്നു   .  

അമ്മ: നാളെ മോളുടെ വീട്ടിൽ പോകുന്ന  കാര്യം മോളോട് അവൻ പറഞ്ഞോ ? 

ഞാൻ : ഹാ.. പറഞ്ഞ് അമ്മേ.

ഞാനും അമ്മയും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ശാരത ചേച്ചി വന്നത്. 

ശാരത ചേച്ചി :  മോള് ഇവിടെ ഉണ്ടായിരുന്നോ . ? 

ഞാൻ: 😊🙂

ശാരത ചേച്ചി : ഞാൻ വിചാരിച്ചു മോള് ഇവിടെ കാണില്ല എന്ന്. പ്രവീൺ പോയപ്പോൾ അവന്റെ കൂടെ പോയി എന്ന്. 

അമ്മ : മോള് പോയില്ല. നീ വാ ഇവിടെ ഇരിക്ക് . 

ശാരത ചേച്ചി: മ് 

അമ്മയും ശാരത ചേച്ചിയും സംസാരിച്ചു കൊണ്ട് ഇരുന്ന്  . അതെല്ലാം കേട്ട് കൊണ്ട് അപ്പുറത്ത് ഞാനും .  കൂറെ നേരം അങ്ങനെ പോയി. 

ശാരത ചേച്ചി : അയ്യോ നേരം ഒരുപാട് വൈകി ഞാൻ അങ്ങോട്ട് ചേല്ലട്ട് ചേച്ചി . 

അമ്മ: ശരി ശാരതെ .... 

ശാരത ചേച്ചി : പോട്ടെ മോളെ . 

ഞാൻ: മ് 

അമ്മ: മോളെ അവൻ എപ്പോൾ വരും എന്നാ പറഞ്ഞത് ? 

ഞാൻ : വൈകി യെ വരുയെന്നാ പറഞ്ഞത് . അമ്മക്ക് ആഹാരം കഴിക്കാൻ എടുത്ത് വയ്ക്കാം . 
അമ്മ.......  വാ....  

അമ്മ : ശരി മോളെ ..... 

ഞാൻ : മ് 

ആഹാരം  കഴിച്ച് കഴിഞ്ഞ് തിരികെ റൂമിൽ വന്ന് കിടന്നു . വീട്ടിൽ പോകുന്ന കാര്യം  ആലോചിച്ചപ്പോൾ കുറച്ച് ആശുവാസം തോന്നി .  






തുടരും .................... 

Thank You ❤️ 



❤️ അനുപ്രിയ ❤️

❤️ അനുപ്രിയ ❤️

4
1898

Part  NO: 8 ആഹാരം  കഴിച്ച് കഴിഞ്ഞ് തിരികെ റൂമിൽ വന്ന് കിടന്നു . വീട്ടിൽ പോകുന്ന കാര്യം  ആലോചിച്ചപ്പോൾ കുറച്ച് ആശുവാസം തോന്നിയെങ്കിലും   വീട്ടിൽ ചെല്ലുമ്പോൾ ആദിയേട്ടനെ കുറിച്ചുള്ള ചിന്തകൾ കൂടും. ആദിയെട്ടനെ മനസ്സിൽ  നിന്നും മായിക്കാൻ ഈ ജന്മം പറ്റില്ല എനിക്ക് .     \"എൻ പ്രാണനാണ് നീ ജീവിതം നിന്നിലൂടെയാണ് കണ്ടത് പ്രാണനാഥാ ....... \"  അതെല്ലാം  ആലോചിച്ച് ഞാൻ  അനുനെ   വിളിച്ച് . അവൾക് എന്നോട് പരിഭവമുണ്ട്   . എല്ലാം പറഞ്ഞപ്പോൾ അവൾക് വിഷമമായി.  അറിയില്ല  ......... ഒന്നും മനസിലാകുന്നില്ല എനിക്........... അവള് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ എന്റെ മനസ