കഴുത്തിലേക്ക് മഞ്ഞചരടിൽ
കോർത്ത ആലില താലി
വീണപ്പോൾ അറിയാതെ
തന്നെ കൈകൂപ്പി നിന്നു
പോയി കണ്ണുകൾ അടച്ച്
അത് സ്വീകരിച്ചു
പൂജാരിയുടെെ ശബ്ദമാണ്
കേട്ടാണ് അവൾ കണ്ണ്
തുറന്നു കൊണ്ടു അവൾ
ചുറ്റും നോക്കി
അവൾ തലയുയർത്തി
തൻറെ താലികെട്ടിയവനെ
നോക്കി അയാളാണ്
തന്നെയൊന്നും നോക്കുക
കൂടി ചെയ്യാതെയാണ്
താലികെട്ടിയത്
അതോർത്തപ്പോൾ അവൾക്ക്
കഴിഞ്ഞ കാര്യങ്ങളൊക്കെ
മിഴിവോടെ കൺമുന്നിൽ
തെളിഞ്ഞു വന്നു.
സിമന്തരേഖയിൽ അവൻ
സിന്ദൂരം ചാർത്തുമ്പോൾ
ഒക്കെ നടക്കുന്നതൊക്കെ
ഒരു സ്വപ്നം പോലെ
ആയിരുന്നു അവൾക്ക്
തോന്നിയത് എല്ലാം
കഴിഞ്ഞ് അവൻറെ
വീട്ടിൽ വലത് കാലെടുത്തുവെച്ച് കയറിയപ്പോഴും ആ
അവസ്ഥ തന്നെയായിരുന്നു
ഒരിക്കൽ നഷ്ടപ്പെട്ടു
എന്ന് കരുതിയതാണ്
ഇപ്പോൾ എന്നെന്നേക്കുമായി
തന്റേത് മാത്രമായി ഇരിക്കുന്നത് എന്നോർത്തപ്പോൾ അവളുടെ
മനസ്സ് സന്തോഷം കൊണ്ട്
നിറഞ്ഞു.
രാത്രിയോടെ എല്ലാ
ഫംഗ്ഷനും കഴിഞ്ഞു
ഫ്രഷ് ആയി താഴേക്ക്
വന്നു അവിടെ ഇരിക്കുന്നവരോടൊക്കെ കത്തിയടിച്ചിരുന്നു കുറച്ചു
കഴിഞ്ഞ് അമ്മ വിളിച്ചു
ഒരു ഗ്ലാസ് പാൽ
കൈയിൽ തന്നെ
മുറിയിലേക്ക് പോവാൻ
പറഞ്ഞു അതെടുത്ത്
മുകളിലേക്ക് ഉള്ള
സ്റ്റെപ്പ് കയറുമ്പോൾ
ഇതുവരെ ഇല്ലാത്ത
ഒരു പേടി തന്നെ
വന്നു മൂടുന്നത് അവൾ
അറിഞ്ഞു റൂമിലേക്ക്
കയറിയപ്പോൾ ബാത്റൂമിൽ
നിന്ന് വെള്ളം വീഴുന്ന
ശബ്ദം കേട്ടു അവൾ
ഗ്ലാസ് ടേബിളിൽ വെച്ചിട്ട്
പോയി ഫോൺ എടുത്തു
അവളതിൽ താൻ
ഓൺലൈൻ ആയിട്ട്
കഥകളൊക്കെ എഴുതാറുണ്ട്
അതിലെെ ഓരോ കമന്റ്സ്
ഒക്കെ വായിച്ചു കൊണ്ടിരുന്നു
അവൾ ടൈപ്പ് ചെയ്തു
എഴുതണ്ട കഥ എഴുതാൻ
തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ
തന്നെ അവൾ ടൈപ്പ്
ചെയ്തു കഥ പോസ്റ്റ്
ആക്കി തിരിഞ്ഞപ്പോഴായിരുന്നു
തന്നെ നോക്കി നിൽക്കുന്ന
അയാളെ കണ്ടത് പെട്ടെന്ന്
കണ്ടപ്പോൾ പേടിച്ചു
ഒരു ഒരു വൈറ്റ്
ബനിയനും ബ്ലാക്ക് ജീൻസും
ആണ് വേഷം കണ്ണിലേക്ക്
വീഴുന്ന മുടി ചെവിക്ക്
പുറകിലേക്ക് മാടി
ഒതുക്കുന്നുണ്ട് അപ്പോഴാണ്
തന്റെ ഫോണിലെ ഒരു
കോൾ വന്നത് സ്ക്രീനിൽ
തെളിഞ്ഞു വന്ന പേര്
കണ്ടു അവൾ പുഞ്ചിരിച്ചു
കൊണ്ട് ഫോണെടുത്തു
ജനാലയുടെ അരികിലേക്ക്
നടന്നു അവൾ വളരെ
സന്തോഷത്തോടെ ഫോൺ
വിളിച്ച ആൾക്ക് മറുപടി
നൽകി ഇതെല്ലാം അവൻ
നോക്കി കാണുന്നുണ്ടായിരുന്നു ദേഷ്യത്തോടെ അവളെ നോക്കി
അവൻ എഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു അവളുടെ തൊട്ടു
പിറകിലായി വന്നു നിന്നു
അവൾ : അയ്യോടാ ചക്കരേ,
ഞാൻ കാണാൻ പെട്ടെന്ന്
വരാട്ടോ സങ്കടപ്പെടേണ്ടട്ടോ
അവൻ അത്മ : ഇവളാരോളിയാ
ഈ രാത്രി ഇത്ര കാര്യമായി
സംസാരിക്കുന്നത് മുത്തേ
ചക്കരേ എന്നൊക്കെയാണല്ലോ വിളിക്കുന്നത്?...
എന്നാ ശരി ഞാൻ
നാളെ വിളിക്കാം മുത്തേ
ഫോൺ വെച്ച് തിരിഞ്ഞപ്പോൾ
എന്തിലോ പോയി തലയിടിച്ചു
തലയുയർത്തി നോക്കിയപ്പോൾ
കണ്ണിൽ ഗൗരവം നിറച്ചുകൊണ്ട്
തന്നെെെ നോക്കിനിൽക്കുന്ന അയാളെയായാണ് കണ്ടത്
ഞാൻ മുന്നോട്ട് നടക്കാൻ
നേരം അയാൾ എൻ്റെ
കൈപിടിച്ച് ചുമരിലേക്ക്
ചേർത്തുനിർത്തി തൻ്റെ
ഇരുവശങ്ങളിലും കൈകുത്തി
നിന്നു തന്റെ കണ്ണിലേക്ക്
തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു
ആ നോട്ടം നേരിടാനാവാതെ
ഞാൻ തല താഴ്ത്തി
ഞാൻ : ഏ..ന്താ..നോ...ക്കുന്നത്
ഇ.. ങ്ങനെ താ...ൻ
എന്നെങ്ങനെ വിക്കി
കൊണ്ട് പറഞ്ഞത് നിർത്തി.
ആ കണ്ണുകളുടെ നോട്ടം
താങ്ങാൻ പറ്റാതെ
തലതാഴ്ത്തി തന്നെ പറഞ്ഞു
അയാൾ : നിനക്കെന്നു മുതലാ
വിക്ക് തുടങ്ങിയത് ഡീ..
എന്ന ദേഷത്തോടെ പറഞ്ഞു
അവൾ : അ...ത് എ...നിക്ക്
വി...ക്ക് ഒ...ന്നും ഇ...ല്ല
അവൾ അത്മ : അല്ല മോളെ
നിനക്കെപ്പോഴാ ഞാൻ അറിയാതെ
വിക്ക് വന്നത് നിനക്ക് മര്യാദയ്ക്ക് സംസാരിക്കാലോ
പക്ഷേ അയാൾക്ക് നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി
പോകുന്നു അയാൾ അടുത്തേക്ക് വരുമ്പോൾ ഹൃദയം ഡിജെ പാട്ട്
നടത്തുവാ അപ്പോൾ പിന്നെ
വിക്ക് വരില്ലേ
ഞാൻ ചോദിച്ചതിന് ഉത്തരം
തരാതെ അവൾ എന്തോ
ആലോചിച്ച് ഇരിക്കുവാ
ഇതിനുമാത്രം ആലോചിക്കാൻ
എന്താ ഉള്ളത് ഇവൾക്ക്
പെട്ടെന്ന് എൻറെ ഫോൺ
ബെല്ലടിച്ചു ഞാൻ അതും
എടുത്ത് അവളെ നോക്കി
പുറത്തേക്ക് നടന്നു
അവൾ ബോധ മണ്ഡലത്തിലേക്ക്
വന്നു നോക്കിയപ്പോൾ ഫോണെടുത്ത് അവൻ പോകുന്നത് കണ്ടു
അവൾ ശ്വാസം നന്നായി
ആഞ്ഞു വലിച്ചു ബെണ്ടിലേക്ക്
കിടന്നു
രാത്രി ഞെട്ടി കണ്ണ്
തുറന്നപ്പോൾ എന്തോ കട്ടിയുള്ള
മുകളിലാണ് കിടക്കുന്നത്
അവൾ അത്മ : കിടക്കക്കിത്ര കട്ടിയോ?..
എന്നാലോചിച്ചപ്പോഴാണ് അവളത്
കണ്ടു ഞെട്ടി എന്താണെന്നല്ലേ
അവൾ ഇപ്പോൾ കിടക്കുന്നത്
അവൻറെ നെഞ്ചിൽ ആണ്
അവൻ ആണെങ്കിൽ അവളെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നത്
അത് കണ്ടിട്ടാണ് അവള്
ഞെട്ടിയത്
''ആഹാ അടിപൊളി''
എന്തായാലും അയാൾ എഴുന്നേൽക്കുന്നതിനുമുമ്പ് മെല്ലെ
ഇവിടുന്ന് മുങ്ങാം അല്ലെങ്കിൽ
അയാൾ എഴുന്നേറ്റാൽ
എൻ്റെ പൊടിപോലും
ബാക്കി വെക്കില്ല
പെട്ടെന്ന് ഇടിവെട്ടി അവൾ
പേടിച്ച് ഒന്നും കൂടി
അവനോട് ചേർന്ന് കിടന്നു
പെട്ടെന്ന് പുറത്ത് ശക്തമായി
മഴ പെയ്യാൻ തുടങ്ങി
തുടരും..
by
𝒚𝒂𝒌𝒔𝒉𝒊𝒖𝒅𝒆...𝒋𝒊𝒏
ഒരു കഥ ആയിരിക്കും
ഇനി പോസ്റ്റ് ചെയ്യുന്നത്
ഗോസ്റ്റ് സ്റ്റോറി വെള്ളിയാഴ്ച
ആയിരിക്കും പോസ്റ്റ്
ചെയ്യുന്നത് ഗോസ്റ്റ് സ്റ്റോറി
എഴുതാൻ തീരസമയമില്ല
അതുകൊണ്ടാണ് അടുത്ത പാർട്ടിലായിരിക്കും ഇവരുടെ
പേരൊക്കെ പറയുന്നത്
ഇതൊരു ലൗ സ്റ്റോറി
ആണ് നിങ്ങൾക്ക് ഇഷ്ടപ്പെടും
നിക്ക് ഉറപ്പാണ് ഇഷ്ടപെട്ടാൽ
സപ്പോർട്ട് ചെയ്യാൻ മറക്കരുത്