Aksharathalukal

❤️ഹൃദയത്തെ തേടി 🥰😘 part 3

രാവിലെ അലാറത്തിന്റെ
സൗണ്ട് കേട്ട് ആണ്
എഴുന്നേറ്റത് ആദ്യത്തെ
ദിവസമല്ലേ വീട്ടിലെ ത്തെ
പോലെ 9 മണിക്കും 
10 മണിക്കും എഴുന്നേൽക്കാൻ പറ്റില്ലല്ലോ എന്ന് കരുതിയാണ്
അലാറം വെച്ചത് അല്ലെങ്കിൽ
ഈ സമയത്ത് പോലും
എഴുന്നേൽക്കാത്ത ഞാനാ
ഞാൻ അവസാനമായി
രാവിലെ എഴുന്നേറ്റത്
പത്താം ക്ലാസ്
സമയത്തായിരുന്നു എന്നാണ്
എൻറെ ഓർമ്മ
അതൊന്നും ഓർമ്മയ്ക്കാത്തത്
ആണ് നല്ലത് ഹൊറിബിൾ
പഠിച്ച് പഠിച്ച് മരിച്ച
ദിവസങ്ങൾ ഞാനിപ്പോഴും
അയാളുടെ കരവലയത്തിനുള്ളിൽ തന്നെയാണ് അത് കണ്ടപ്പോൾ
കുറച്ച് സന്തോഷമൊക്കെ
വന്നു അത് മറച്ചു
വെച്ച് ഞാൻ
എങ്ങനെയൊക്കെയോ എഴുന്നേറ്റു
അഗ്നിയെ നന്നായി പുതപ്പിച്ചു
കൊടുത്തു ഞാൻ ആ
മുഖത്തേക്ക് നോക്കി
ഉറങ്ങുമ്പോൾ എന്ത്
ഭംഗിയാ കാണാൻ
ഭയങ്കര ക്യൂട്ട്നെസ്സ്
നോക്കിയിരിക്കാൻ തോന്നും
പെട്ടെന്നുള്ള എന്തോ പ്രേരണയിൽ
ഞാൻ ആ നെറ്റിയിൽ
ചുണ്ടുകൾ ചേർത്തു
ആദ്യ ചുബനം ഉറക്കത്തിൽ
അത് അറിഞ്ഞ പോലെ
ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞു
കിടന്നു എന്തായാലും ഇന്ന്
കുളിച്ചിട്ട് താഴേക്ക് പോവാ
അങ്ങനെ വേഗം പോയി
കുളിച്ചു വന്നു

ഇതേസമയം ഉറക്കത്തിതിൽ
നിന്ന് വംശ്  എഴുന്നേറ്റു

അവൻ ബെഡിലേക്ക് നോക്കിയപ്പോൾ
ദച്ചു അവിടെയില്ല ബാത്റൂമിൽ
നിന്ന് വെള്ളം വീഴുന്ന
ശബ്ദം കേട്ടപ്പോൾ മനസ്സിലായി
ബാത്റൂമിൽ ആണെന്ന്
പെട്ടെന്ന് ഫോൺ അടിച്ചു
അവൻ അത് എടുത്തു

അയാൾ : സാർ സാറിന് അത്യാവശ്യമായിട്ടുള്ള ഒരു
മെയിൽ അയക്കാൻ പറഞ്ഞിരുന്നില്ല
അത് ഞാൻ അയച്ചിട്ടുണ്ട്
സാർ   

വംശ് : ഒക്കെ ഞാൻ
ചെക്ക് ചെയ്തോളാം
....................................
....................................
അങ്ങനെ പറഞ്ഞ് ഫോൺ
വച്ചു അപ്പോഴായിരുന്നു
ബാത്റൂമിന്റെ ഡോർ
തുറന്നു ദച്ചു കുളിച്ചു
വന്നത് അവൻ അവളെ
തന്നെ നോക്കി നിന്നു
കുളിച്ച് ഫ്രഷായി ഈറൻ
ഓടെ വന്നു നിൽക്കുന്ന
അവളെ കണ്ടു മതി
മറന്നു നോക്കി നിന്നു
അഗ്നി അവൾ കണ്ണാടി
മുമ്പിൽ വന്നു നിന്നും
തലയിൽ കെട്ടിയിരിക്കുന്ന തോർത്ത്
അഴിക്കാൻ തുടങ്ങി ആ
മുടി ഒന്ന് കുടഞ്ഞപ്പോൾ
അതിൽ നിന്നുള്ള വെള്ളം
ബെഡിൽ ഇരിക്കുന്ന വംശിന്റെ
മുഖത്തേക്ക് ആയിരുന്നു വന്ന് തെറിച്ചിരുന്നത് പെട്ടെന്ന്
ബോധം വന്ന പോലെ
അവൻ നോട്ടം മാറ്റി
പക്ഷേ ദച്ചു ഇതൊന്നുമറിയാതെ
മുടിയൊക്കെ തോർത്തി കഴിഞ്ഞ്
മുടി കുളിപ്പിന്നലിൽ ഇട്ടു
അപ്പോഴാണ് അവിടെ ഇരിക്കുന്ന സിന്ദൂരച്ചെപ്പ് കണ്ടത് 
അവള ചെപ്പു തുറന്നു
അതിനുള്ള കുങ്കുമം എടുത്ത്
സീമന്തരേഖയിൽ ചാർത്തി
സിന്ദൂരം ചാർത്തിയപ്പോൾ
ദേവുവിനെ കുറച്ചു കൂടെ
ഭംഗി വന്നതു പോലെ
അവൾക്ക് തോന്നി ഇ
തെല്ലാം വംശ് നോക്കി
കാണുന്നുണ്ടായിരുന്നുതന്റെ
പേര് കൊത്തിയ താലിയും
സിന്ദൂരവും അവൾക്ക്
എത്ര മാത്രം മാച്ച്
ആണെന്നും ഒക്കെ
ഇതിൽക്കൂടെ നന്നായി
അവന് മനസ്സിലായിരുന്നു
അവൻ ആ താലിയിലേക്കും സിന്ദൂരത്തിലേക്കും നോക്കി
ഒരിക്കലും തൻറെ പേര്
കൊത്തിയ താലി ഇവൾക്ക്
വന്നു ചേരുമെന്ന് താൻ
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല
ആദ്യമായി അവളുടെ സീമന്തരയിൽ സിന്ദൂരൻ ചാർത്തിയപ്പോൾ
എന്തോ ഒരു അനുഭൂതി
തന്നെ മൂടുന്നതായി അവന്
തോന്നിയിരുന്നു അവളുടെ
കഴുത്തിലുള്ള തൻറെ പേരു
കൊത്തിയ താലിയും സിന്ദൂരവും
കാണും തോറും അവൻറെ
മനസ്സ് അവൾ നിൻറെ
മാത്രമാണെന്ന് മനസ്സ്
മന്ത്രിച്ചു കൊണ്ടേയിരുന്നു
പെട്ടെന്ന് അവൾ തിരിഞ്ഞപ്പോൾ
പുറകിലുള്ള അഗ്നിയുമായി
കൂട്ടിയിടിച്ചു അവൾ താഴേക്ക്
വീഴാൻ പോകുമ്പോൾ
അവൻ അരക്കെട്ടിലൂടെ കൈ
ചേർത്ത് വീഴാതെ പിടിച്ചു
നിർത്തി അവൾ ഞെട്ടി
തലയുയർത്തി നോക്കിയപ്പോൾ
വംശ് നെയെയാണ് കണ്ടത്
അവൻ കൈ ചേർത്ത്
വെച്ചപ്പോൾ അവളുടെ
ഉള്ളിലൂടെ ഒരു മിന്നൽ
പാഞ്ഞു പോയി അവൾ
അവനെത്തന്നെ കണ്ണു പോലും
ചിമ്മാതെ നോക്കിയിരുന്നു
പോയി






തുടരും




by 

𝒚𝒂𝒌𝒔𝒉𝒊𝒖𝒅𝒆 ...𝒋𝒊𝒏


നിങ്ങൾക്ക് ഈ സ്റ്റോറി
ഇഷ്ടപ്പെട്ടാൽ ഒരു വരിയെങ്കിലും കുറിക്കണം🤗


💝ഹൃദയത്തെ തേടി🥰😘

💝ഹൃദയത്തെ തേടി🥰😘

4.4
2131

അപ്പോഴാണ് അവൻറെ ശ്രദ്ധഅവളുടെ വിറക്കുന്ന അധരത്തിലേക്ക് നീണ്ടത് അവൻ പോലും അറിയാതെ അവൻറെ അധരം അവളുടെ അധരത്തോടു ചേർന്നുഅവൻറെ അധരം അവളുടെഅധരതോട് ചേർന്നപ്പോൾ അവൾ ഒന്നു പിടഞ്ഞുമൃദുലമായ ചുംബനം പിന്നീട് ഒരു ആവേശത്തിലേക്ക് മാറുന്നത് വംശ് അറിയുന്നുണ്ടായിരുന്നു എന്നാലും പിന്മാറാതെ അവൻ അവളുടെ കീഴ് ചുണ്ടിനെയുംമേൽ ചുണ്ടിലെക്കുംഅത് പടർന്നു ചേരയുടെരുചി അറിഞ്ഞിട്ടും വംശ്അവളിൽ നിന്നും വിട്ടുമാറാതെ ഒന്നു കൂടി നെഞ്ചോട് ചേർത്തു അവസാനം ശ്വാസംകിട്ടാതെ വന്നപ്പോൾ അകന്നു മാറി ഇതൊക്കെ കണ്ടുദച്ചുവിന്റെ കിളികൾ റ്റാ റ്റാബൈ ബൈ പറഞ്ഞുWorld tourn പോയിദച്ചു കിളി പറത്തി