Aksharathalukal

ദേവാഗ്നി

 "നീ എന്താ എന്നെ പറ്റി കരുതിയത്.. നിന്നെ ഞാൻ വിവാഹം ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്..എന്നാൽ നിന്നെപ്പോലെ കാൽ കാശിനു വകയില്ലാത്തവളെ ഞാൻ എങ്ങനെ പ്രണയിക്കും...???? നീ എന്നോട് പറഞ്ഞില്ലേ നീ എന്നെ പ്രണയിക്കുന്നുവെന്ന്.. അന്ന് നിന്നെ തല്ലാനുള്ള ദേഷ്യം വന്നിരുന്നു... പക്ഷേ അന്ന് ഞാനൊന്ന് ഉറപ്പിച്ചിരുന്നു നിന്നെ ഇതുപോലെ ഇവരുടെ മുന്നിൽ വെച്ച് അപമാനിക്കണം എന്ന്... എന്നെപോലെ വലിയ പണകാരനെ പ്രണയിച്ചതിനുള്ള ശിക്ഷ.. "


"എന്തിനുവേണ്ടിയാ നീ എന്നോട് ഇങ്ങനെ ചതി ചെയ്തത്..??? ഞാൻ നിന്നെ പ്രണയിക്കുന്നവെന്ന് ഈ സ്റുഡന്റ്സിന്റെ മുന്നിൽ വെച്ചല്ലേ പറഞ്ഞത്???? അതെ സ്റുഡന്റ്സിന്റെ മുന്നിൽ വെച്ച് എന്നെ വേണ്ടെന്ന് വെച്ചിരിക്കുന്നു. നിന്നെപ്പോലെ ഒരാളെ പ്രണയിച്ചത് വലിയ തെറ്റായിരുന്നുവെന്ന് ഇപ്പോ മനസിലാക്കുന്നു...എന്റെ കണ്ണീരിന്റെ ശാപം നിനക്ക് ദോഷമായി വരാതെയിരിക്കാൻ പ്രാർത്ഥിച്ചോ..."


ദേവയുടെ അടുത്തേക്ക് ആ കോളേജിലെ ഏറ്റവും തല്ലിപൊളി സ്റ്റുഡന്റ് ആയ അഗ്നിദേവ് വന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു... "നീ ഇപ്പോ പറഞ്ഞില്ലേ. നിനക്ക് ഇവളോട് തോന്നിയ പ്രണയം വെറും അഭിനയം ആണെന്ന്.. നീ വേണ്ടെന്ന് വെച്ചത് വലിയൊരു നിധിയെ ആണ്... അത് ഇപ്പോൾ നിനക്ക് മനസിലാവില്ല.. പക്ഷേ എന്നെങ്കിലും ഒരിക്കൽ നിനക്ക് മനസിലാവും...അന്ന് നീ ദേവയെ തേടി വരുമ്പോൾ അവൾ നിന്നിൽ നിന്നും അകലെ ആക്കിയിരിക്കും...


ഈ നിമിഷം മുതൽ ദേവ എന്റെ പെണ്ണാണ്

ഈ അഗ്നിദേവിന്റെ പെണ്ണ്..


തന്റെ ജീവനായവന്റെ താലി കഴുത്തിൽ വീണപ്പോൾ ദൈവത്തോട് നന്ദി പറഞ്ഞു.. എന്നും ഈ താലിഭാഗ്യം തന്റെ കൂടെയുണ്ടാകണം എന്നും..


AN VILLANS LOVE




ദേവാഗ്നി ഭാഗം 1

ദേവാഗ്നി ഭാഗം 1

4.1
43068

\"നീ എന്താ എന്നെ പറ്റി കരുതിയത്.. നിന്നെ ഞാൻ വിവാഹം ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്..എന്നാൽ നിന്നെപ്പോലെ കാൽ കാശിനു വകയില്ലാത്തവളെ ഞാൻ എങ്ങനെ പ്രണയിക്കും...???? നീ എന്നോട് പറഞ്ഞില്ലേ നീ എന്നെ പ്രണയിക്കുന്നുവെന്ന്.. അന്ന് നിന്നെ തല്ലാനുള്ള ദേഷ്യം വന്നിരുന്നു... പക്ഷേ അന്ന് ഞാനൊന്ന് ഉറപ്പിച്ചിരുന്നു നിന്നെ ഇതുപോലെ ഇവരുടെ മുന്നിൽ വെച്ച് അപമാനിക്കണം എന്ന്... എന്നെപോലെ വലിയ പണകാരനെ പ്രണയിച്ചതിനുള്ള ശിക്ഷ.. \" \"എന്തിനുവേണ്ടിയാ നീ എന്നോട് ഇങ്ങനെ ചതി ചെയ്തത്..??? നിന്നെ ഞാൻ പ്രണയിക്കുന്നവെന്ന് ഈ സ്റുഡന്റ്സിന്റെ മുന്നിൽ വെച്ചല്ലേ പറഞ്ഞത്???? അതെ സ്റുഡന്റ്സ