പണം
പാറ്റകളെപോൽ പാറിപ്പറന്നു നാമീ വിളക്കിൻ ചുറ്റും.
മായാലോകംനാടെന്നു നാടിൻ പ്രവാസികൾ, \'പ്രവാസം\' എന്നു നമ്മളും.