Aksharathalukal

ഈച്ച




◻ രവി നീലഗിരിയുടെ കഥ




ഒന്ന്





      അങ്ങനെയിരിക്കെയാണ് നസ്രാണിപ്പയ്യന് ഒരാഗ്രഹം വന്ന് വീണത്. തൊട്ടയൽപ്പക്കത്തെ ജെസ്സിയെ മുഴുവനോടെ ഒന്ന് കാണണം. പയ്യന്റെ ആഗ്രഹത്തെ തെറ്റ് പറയാൻ പറ്റില്ല. കാരണം അമ്മാതിരിയൊരു ഉരുപ്പടി തന്നെയാണവൾ. അവസാന വർഷ ബിരുദത്തിന് പഠിക്കുകയാണ് ജെസ്സി. അപ്പോഴൊരു ഇരുപത് വയസ്സ് പ്രായം കണക്ക് കൂട്ടിയെടുക്കാം.. നല്ല വലിപ്പമുള്ള മുലകളും തള്ളി നില്ക്കുന്ന ചന്തിയും വിരിഞ്ഞ അരക്കെട്ടുമൊക്കെ വെച്ച് മാർക്കിടാൻ പോയാൽ മതിപ്പ് പ്രായം ഒരിരുപത്തഞ്ചിനടുത്ത് വരും.
      അപ്പൻ പാവമൊരു ജോസഫേട്ടൻ മസ്ക്കറ്റിലാണ്. അമ്മ സലോമിയും മോളെപ്പോലെ കട്ടക്ക് നില്ക്കുന്നത് തന്നെ. എല്ലാം സമൃദ്ധമായുണ്ട്. ദൈവമിങ്ങനെ വാരിക്കോരി ചിലർക്ക് മാത്രമായി കൊടുത്തിട്ടുണ്ട്. ജെസ്സിയുടെ അമ്മച്ചിയും അങ്ങനെ നോക്കുമ്പോൾ ദൈവത്തിന്റെ പ്രിയ പുത്രി തന്നെ. ചില കാര്യങ്ങൾ ഓർക്കുമ്പോഴേ ചിരി വരും. ഭർത്താക്കന്മാര് ഗൾഫിലുള്ള ഈ പെണ്ണുങ്ങളൊക്കെ എങ്ങനെയാണാവോ രാത്രികാലങ്ങൾ കഴിച്ചു കൂട്ടുന്നത്..? ആലോചിക്കുമ്പോ..ആകെയൊരു തമാശ തന്നെ.
       കുറച്ച് തുണ്ടു ഫിലിമുകൾ കണ്ടിട്ടുണ്ടെന്നല്ലാതെ ജീവനോടെ നേരിട്ട് ഒരു പെണ്ണിനേയും പിറന്ന പടി കാണാൻ ഇതുവരെ നസ്രാണിപ്പയ്യന് തരപ്പെട്ടിട്ടില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കരിവണ്ട് പോലെയുള്ള ഒരു എലുമ്പലാടിക്ക് ഏതെങ്കിലുമൊരു പെണ്ണ് ഇതാ കണ്ടോ എന്നും പറഞ്ഞ് കാണിച്ചു കൊടുക്കാനുള്ള സാധ്യതകളൊന്നും വീട്ടിനു ചുറ്റുവട്ടത്തോ പരിസരങ്ങളിലോ ഉണ്ടായിരുന്നില്ല എന്നതായിരുന്നു നേര്. പിന്നെയുള്ളത് ഒളിഞ്ഞു നോട്ടമായിരുന്നു. കുറേയൊക്കെ ശ്രമിച്ചു നോക്കി. എല്ലാം ദയനീയ പരാജയങ്ങളായിരുന്നു. അമ്പേ പരാജയം എന്ന് പറഞ്ഞാൽ മതിയല്ലൊ.
     " ഇന്ന് രാത്രീല് ഒരെട്ട് മണിക്ക് വീട്ടീന്ന് ചാടാമ്പറ്റ്വോ.?"
കണ്ണനാണ്. എല്ലാറ്റിനും കൂട്ടിനായി അവനൊരുത്തനേയുള്ളു. സമപ്രായമാണ്. തൊട്ടയൽപക്കവും.
    " എന്താ കാര്യം..?"
    " ഭാഗ്യോണ്ടെ..കാണാം.."
   " എന്ത് കാണാം.?"
   " നീ പറഞ്ഞ ആ സാധനം.."
   " എന്ത് സാധനം.?"
   " ആ..അതു തന്നെ. മറ്റേ സാധനം -"
   " സത്യം..?"
പെരുവിരലിലൂടെ ഒരു തരിപ്പ് അരിച്ചു കയറി. വിശ്വസിക്കാൻ പറ്റുന്നില്ല. അവൻ കണ്ണന്റെയടുത്തേക്ക് ഒന്നുകൂടെ ചേർന്നിരുന്നു. 
   " ഉം.. നമ്മടെ സുമത്യേച്ചി പണി കഴിഞ്ഞ് വന്ന് രാത്രി കുളിക്കണത് പൊറത്താ.."
     " അപ്പൊ..?"
    " വേലീടെ എതക്കലിരുന്നാ ഭാഗ്യോണ്ടെ കാണാം. രാത്രിയല്ലെ..നമ്മളെ ആരും കാണാനും പോണില്ല.."
    " പൊറത്ത് കുളിക്കുമ്പോ..തുണീണ്ടാവില്ലേ..മണ്ടാ..?"
    " കുളി കഴിഞ്ഞ് നനഞ്ഞ തുണി മാറ്റൂല്ലേ..!"
    " അപ്പൊ.?"
    " അതാ പറഞ്ഞെ. അപ്പൊ ഭാഗ്യോണ്ടേ..കാണാന്ന്.."
    " റിസ്കാണ്. വഴിയിലൂടെ ആ സമയം ആരെങ്കിലും വന്നാലോ..?"
    " ഉം. അതും ശരിയാ...റിസ്കാണ്.."
     എന്തായാലും റിസ്ക് എടുക്കാൻ തന്നെ അവർ തീരുമാനിച്ചു. രാത്രിയിൽ രണ്ട് പേരും ഭയന്ന് വിറച്ച് വേലിപ്പടർപ്പിന് ചാരെ മറഞ്ഞിരുന്നു. കാണുന്നില്ലല്ലൊ.! സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു. എന്തായാലും കാത്തിരിക്കുക തന്നെ. 
     സുമതിച്ചേച്ചി കുളിക്കാൻ വരുമ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. കുളി കഴിഞ്ഞതും വസ്ത്രം മാറാൻ സുമതി ചേച്ചി പുറകുവശത്തെ അടുക്കള ചുമരിനടുത്തേക്ക് മാറി നിന്നത് അന്നത്തെ രാത്രിയിലെ അവരുടെ സകലമാന പ്രതീക്ഷകളേയും തകർത്തു കളഞ്ഞു. 
      കണക്കു കൂട്ടലുകളിൽ തകിടം മറിഞ്ഞ് ഇങ്ങനെയെത്രയോ രാത്രികൾ. നിഷ്ഫലവും പ്രയോജനരഹിതവുമായ ഒരു പാട് രാത്രി സഞ്ചാരങ്ങൾ. അലച്ചിലുകൾ, കാത്തിരിപ്പുകൾ. പരവേശങ്ങൾ. അതി ദൈന്യതയോടെയുള്ള തിരിച്ചിറക്കങ്ങൾ.
      കേവലം പതിമൂന്ന് വയസ്സിന്റെ ബുദ്ധിയിൽ അതി സൂക്ഷ്മവും ഗഹനവുമായ മറ്റു വഴികളൊന്നും തെളിഞ്ഞ് വരാനുള്ള സാധ്യതകളുമില്ലല്ലൊ..! ഇക്കാര്യത്തിൽ പുറത്തു നിന്നുള്ള ഉപദേശങ്ങൾക്കും സാധ്യത കുറവ്. ആരോട് പോയി ചോദിക്കും.? എങ്ങനെ ചോദിക്കും.? ഫലം നിരാശ തന്നെ -
      എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് അവസാനം മറ്റ് വഴികളൊന്നുമില്ലാതായപ്പോഴാണ് സ്വന്തം ചേച്ചിയുടെ തന്നെ കുളി കാണുകയാണ് ഇനിയുള്ള ഏക പോംവഴിയെന്ന് അവൻ തീരുമാനിച്ചുറപ്പിക്കുന്നത്. അത്രയും വിസ്ഫോടനാത്മകവും പൊറുതികേടുകളും നിറഞ്ഞതായിരുന്നു അവന്റെ ഏങ്കോണിക്കപ്പെട്ട രാത്രികളൊക്കെയും.  
      അടിവസ്ത്രങ്ങൾക്ക് താഴെ എല്ലാവരിൽ നിന്നുമൊളിപ്പിച്ച് ഷഡ്ഢിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഇതുവരെയും കാണാത്ത ഒരു അമൂല്യ നിധി. അവനെങ്ങനേയും അത് കണ്ടേ പറ്റൂ.
      സത്യം പറയട്ടെ, അതും വളരെ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. മരപ്പലകകൾ ചേർത്തടിച്ചിട്ടുള്ള കുളിമുറിയുടെ വാതിലിൽ വിണ്ടുകീറിയ മരപ്പാളികളിലേക്ക് കണ്ണുകൾ ചേർത്ത് വെച്ചതും അകത്തു നിന്നും ചേച്ചിയുടെ കനത്ത ശബ്ദം കേട്ടു.
    " ആരാണത്..? "
കുളിമുറിക്കകത്തു നിന്നും പെട്ടെന്ന് വാതിലുകൾ തുറന്ന് പുറത്ത് വന്ന ചേച്ചിയുടെ മുൻപിൽ അവൻ വിരണ്ട് നിന്നു.
    " നീയെന്താ കണ്ടത്..?"
    " ഒന്നും കണ്ടില്ല്യ.."
    " പിന്നെ..നീയെന്തിനാ ഒളിഞ്ഞു നോക്കീത്..?"
    " വെറുതെ -"
    " ഈ വൃത്തികെട്ട സ്വഭാവം നീയെവ്ടെന്നാ പഠിച്ചേ..?"
     അവൾ അവന്റെ രണ്ട് ചെവികളിലും പിടിച്ചു. അവനൊരു നാണക്കേടിന്റേയും കരച്ചിലിന്റേയും വക്കത്തായിരുന്നു അന്നേരം. ഇനിയെങ്ങനെ ചേച്ചിയുടെ മുഖത്ത് നോക്കും എന്നൊരു ഹൃദയ തകർച്ചയും ഹൃദയത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അസ്വസ്ഥമായ ഒരു വേവലാതിയും.
   " നിന്നെ നല്ല സ്വഭാവം പഠിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.. രാത്രീല് അച്ഛനിങ്ങ് വരട്ടെ.. ഞാനെല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.!"
     പക്ഷെ രാത്രിയിൽ അച്ഛൻ വന്നപ്പോൾ ചേച്ചിയൊന്നും പറഞ്ഞില്ല. ഏതു നിമിഷവും അവനത് പ്രതീക്ഷിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ അവൻ തല കുനിച്ചു തന്നെയിരുന്നു. ചേച്ചിയുടെ മുഖത്തേക്ക് നോക്കിയതേയില്ല. കിടക്കാൻ നേരം വരെ അവൻ വല്ലാത്തൊരു പിരിമുറുക്കത്തിലും അസ്വസ്ഥതയിലുമായിരുന്നു. ഒരു വലിയ തെറ്റിന്റെ ഒരു വലിയ ഭാരമുണ്ടായിരുന്നു അന്നേരം അവന്റെ ഹൃദയം നിറയെ. ചെകുത്താൻ മനസ്സിലേക്ക് കടന്നു വന്ന ആ നിമിഷത്തെ അവൻ ശപിച്ചു. മനസ്സ് വിങ്ങി. ഹൃദയം കലങ്ങി.
     രാത്രിയിൽ അവനുറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് അവനോടു തന്നെ വെറുപ്പു തോന്നി. ഉറക്കം വരാതെ കണ്ണുകൾ തുറന്നു തന്നെയിരുന്നു. ഒടുവിൽ രണ്ടു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി തലയിണയിലേക്ക് ചേർന്നലിഞ്ഞു. രാത്രിയേറെ വൈകിയാണ് പിന്നെ അവനുറങ്ങിയത്.
     പിറ്റേ ദിവസം രാവിലെ എണീക്കാനും വൈകി. ചേച്ചിയാണ് വിളിച്ചെഴുന്നേല്പിച്ചത്.
    " നീയിന്ന് ക്ലാസ്സീ പോണില്ലേ..?"
    " ഉം.."
    " അപ്രത്തെ മുറീല് യൂണിഫോം തേച്ച് വെച്ചിട്ടുണ്ട്.."
     അവൾ അവന്റെയടുത്ത് കിടക്കയിലിരുന്നു. എണ്ണമയമില്ലാത്ത അവന്റെ തലമുടിയിഴകളിൽ തലോടി. മുടി വലുതായി ചെവിക്ക് മീതെ വളർന്നിറങ്ങിയിരിക്കുന്നു.
    " കണ്ടില്ലേ..എണ്ണ തേക്കാതെ തലമുടിയാകെ ചെമ്പിച്ചിരിക്കുന്നത്..വേഗമെണീറ്റ് വാ. ചേച്ചി എണ്ണ തേപ്പിച്ച് തരാം -"
കിടക്കയിൽ നിന്ന് അവൾ എഴുന്നേറ്റതും അവൻ അവളുടെ രണ്ട് കൈകളിലും കൂട്ടിപ്പിടിച്ചു. കണ്ണുകളിൽ നീർ പൊടിഞ്ഞു.
   " ചേച്ചിയെന്നോട് പിണങ്ങ്വോ..?"
   " നീയെന്റെ കുഞ്ഞനിയനല്ലെ..ചേച്ചിക്കങ്ങനെ പിണങ്ങാൻ പറ്റ്വോ.?"
  " എന്നോട് പിണങ്ങല്ലേ ചേച്ചീ.."
  " ചീത്ത കുട്ട്യോളല്ലേ ഇങ്ങനെയൊക്കെ ചെയ്യാ. എന്റനിയൻ നല്ല കുട്ട്യല്ലേ..?"
      ചേച്ചിയുടെ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഒരു കുളിർ മഴയായി പെയ്തിറങ്ങി. കുളിക്കാൻ നേരം പാപത്തിന്റെ കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി ബക്കറ്റിൽ നിറച്ചു വെച്ചിരുന്ന വെള്ളത്തിലേക്ക് അലിഞ്ഞുചേർന്നു.  
       നല്ല കുട്ടിയായി തന്നെ അവന്റെ കുറച്ചു ദിവസങ്ങൾ വീണ്ടും മുൻപോട്ട് പോയി. ചെകുത്താന്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ വൈകുന്നേരങ്ങളിലെ കുടുംബ പ്രാർത്ഥനകളിൽ അവൻ മുട്ടുകുത്തി നിന്നു. നെറ്റിയിൽ കുരിശ്ശു വരച്ച് ആമേൻ പറഞ്ഞു. 
      ചേച്ചി അവനോട് പിണങ്ങിയില്ല. അറിവില്ലാതെ ചെയ്തതാണെന്നും ഇനി ചെയ്യില്ലെന്നും മറ്റൊരു ദിവസം അവൻ കരഞ്ഞ് ചേച്ചിയോട് പറഞ്ഞപ്പോൾ അവളവനെ ചേർത്ത് കെട്ടിപ്പിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു. പിന്നെ അതേ പറ്റി അവർ രണ്ടു പേരും മറന്നു പോയ കുറേ ദിവസങ്ങൾ കരിയിലകളാൽ മൂടി കിടന്നു. വീണ്ടും ഒരു കുഞ്ഞനിയനായി സ്കൂൾ വിട്ട് വന്നാൽ ചേച്ചിയുടെ പുറകിലൂടെ ഒരു നിഴല് പോലെ അവൻ നടക്കാൻ തുടങ്ങി.
     പക്ഷെ അവൻ പോലുമറിയാതെ ഒരു ഞായറാഴ്ച്ച ദിവസം വീണ്ടും ചെകുത്താൻ അവന്റെയുളളിൽ കയറിക്കൂടി. പള്ളിയിലേക്ക് പോകുന്ന ജെസ്സിയുടെ ഭാരിച്ച ചന്തിയുടെ കാന്തികവലയത്തിലകപ്പെട്ട് ആ ഞായറാഴ്ച്ച ദിവസം മുഴുവനും അവൻ വിവശനും പരവശനുമായി തീർന്നു. അവൾക്ക് പുറകെ അവൻ പള്ളിയങ്കണം വരെ ചെന്നു. പള്ളിയിൽ നിന്ന് തിരിച്ചും അവളെ വീടുവരെ കൊണ്ട് ചെന്നാക്കി. തൊടണമെന്നോ പിടിക്കണമെന്നോ ഒന്നും അവനാഗ്രഹമില്ല. ഒന്ന് കണ്ടാൽ മാത്രം മതി. മനുഷ്യ ജാതിയെ മുഴുവൻ എടങ്ങേറാക്കുന്ന ഈ പ്രതിഭാസത്തെ അടുത്ത് നിന്നൊന്ന് കാണണം. 
      അവന്റെ അസ്വസ്ഥതയിൽ കണ്ണന് ശ്വാസം മുട്ടി. പാലത്തിന്റെ കൈവരിയിലേക്ക് കയറിയിരുന്ന് അവനുറക്കെ പൊട്ടിച്ചിരിച്ചു. അവന്റെ സംസാരത്തിൽ നിറയെ ഫിലോസഫിയാണ്. അവന് ചിരിക്കാം.
   " എനിക്കൊന്ന് കണ്ടാ മതിയെടാ."
   " ഉവ്വ..കാണുമ്പോഴറിയാം തനി സ്വഭാവം പുറത്തു വരുന്നത്…"
   " അതെന്താ..?"
   " കണ്ടാ അപ്പൊ തിന്നാൻ തോന്നും. അതന്നെ."
   " നീ തിന്ന്ട്ട് ണ്ടോ..?"
   " ഇല്ല -"
   " പിന്നെ..?"
   " പറഞ്ഞു കേട്ടതാ...പിന്നെ കാണാൻ മാത്രം വല്ല്യ ഭംഗിയൊന്നൂല്ല ഈ സാധനത്തിന്.."
  " അതിന്..നീ കണ്ട്ട്ട് ണ്ടോ..?"
 " ഒരിക്കല്."
 " അതെങ്ങനെ ?"
 " ചേച്ചീടെ പാവാട പൊന്തിച്ച് നോക്കി.."    
  " അപ്പൊ ചേച്ചി അറിഞ്ഞില്ലേ..?"
  " ഒറക്കത്തിലല്ലേടാ.."
  " അതൊക്കെ പോട്ടെ..കണ്ണാ നീയെനിക്കൊരു വഴി പറഞ്ഞു താ -"
   " എന്തു വഴി..?"
   " എനിക്കവളെ മുഴുവനോടെയൊന്ന് കാണണം.."
   " നിന്റെ മുന്നിലൂടെ അവളിപ്പൊ പോയത് മുഴുവനോടെയല്ലേ..?"
   " നീ തമാശകള..ഇതങ്ങനെയല്ല. പിറന്ന പടി -"
   " നടക്കൂല്ല മോനേ."
      നാലഞ്ച് ഫർലോങ്ങ് മാറിയാണ് ജെസ്സിയുടെ വീട്. അതിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാൻ തന്നെ എളുപ്പമല്ല. രണ്ടു മൂന്നേക്കറ് സ്ഥലത്തിന് ചുറ്റും മതിലുകൾ ഉയർത്തിക്കെട്ടി കൂറ്റനൊരു വീടും പണിത് ഗേറ്റിലൊരു കാവൽക്കാരനേയും സിസിടിവി ക്യാമറയേയും വെച്ചിട്ടാണ് ജോസഫേട്ടൻ മസ്ക്കറ്റിലേക്ക് പോയിരിക്കുന്നത്. ആ പരിസരത്തൂടെ ആര് പോയാലും വന്നാലും ജോസഫേട്ടൻ മസ്ക്കറ്റിലിരുന്ന് കാണും. പോരാത്തതിന് സിംഹക്കുട്ടികളെ പോലെയുള്ള രണ്ട് നായ്ക്കളും. 
     " കണ്ണാ നീയെന്തേലും ഒരു വഴി പറയ്..?"
     " ഞാൻ നോക്കീട്ട് ഇനി ഒരു വഴിയേയുള്ളു. നീ നേരെ പള്ളീലോട്ട് ചെല്ല്…"
    " ചെന്നിട്ട്...?"
    " ചെന്ന് പറ നിന്റെ പൊറുതികേട്. മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്ക്. പുള്ളിക്കാരൻ മെജീഷ്യനല്ലെ..എന്തേലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല. ഒന്നുമില്ലേലും വെള്ളത്തിനെ വീഞ്ഞാക്കീം അന്ധന് കാഴ്ച്ചേമൊക്കെ കൊടുത്ത ആളല്ലേ."
   " നീ തമാശ കള കണ്ണാ.."
   " നിനക്ക് പ്രാന്താ..ഇതിനും മാത്രം കാണാനെന്തിരിക്കുന്നു കാലിനെടേല്.."
   " നിനക്കറിയാഞ്ഞിട്ടാ. രാത്രീലാണെങ്കീ എനിക്ക് ഒറക്കൂല്ല്യ...കമിഴ്ന്ന് കിടന്നുറങ്ങി മടുത്തു. ഇന്നലേം കൂടെ സ്വപ്നം കണ്ടതാ. അവളെ.."
   " നീ അത് പറ..എന്ത് സ്വപ്നാ കണ്ടേ..?"
   " സ്ഥിരം കാണുന്നതു തന്നെ.."
   " എന്ന് വെച്ചാ -? "
   " ജെസ്സി കുളിക്കാൻ കേറ്ണ് കുളിമുറീല്…പിന്നെ വാരിക്കെട്ടി വെച്ചിരുന്ന മുടിയഴിച്ചിട്ടു. മൂളിപ്പാട്ട് പാടി പാവാടയുടെ നാടയഴിക്കാൻ തുടങ്ങി…"
   " പിന്നെ..?"
  " ഷഡ്ഢിയഴിച്ചപ്പം."
  " അഴിച്ചപ്പം..?"
  " വേജിനക്ക് പകരം പെനീസ്സ്…"
 മുകുന്ദന്റെ കഥയിലുള്ളത് പോലെ. അവന്റെ സ്വപ്നങ്ങളെല്ലാം എത്തി നില്ക്കുന്നത് അവിടെയാണ്. കണ്ണു തുറക്കുമ്പോൾ ഒരു നരച്ച ഇരുട്ടും പിന്നെ നനഞ്ഞൊലിക്കുന്ന കറകളും മാത്രം. എത്ര രാത്രികളാണെന്ന് വെച്ചാ ഇങ്ങനെ സ്വപ്നം കണ്ട് തീർക്കേണ്ടത്..? ഏതു രീതിയിലായാലും ഉടുതുണിയില്ലാതെ അവളെ കണ്ടേ മതിയാവൂ -
    " വേറൊരു വഴി കൂടിയുണ്ട്.."
കണ്ണൻ താടിക്ക് കൈ കൊടുത്ത് ആലോചനാനിമഗ്നനായി. അവന്റെ കണ്ണുകൾ ദൂരെ പാടത്ത് മേഞ്ഞു നടക്കുന്ന നാല്ക്കാലികളിലേക്ക് നീണ്ടു ചെന്നു. ഇപ്പോൾ അങ്ങകലെ നിന്നും പാടവരമ്പിലൂടെ പോത്തിൻ പുറത്ത് കയറി കുടമണികൾ കിലുക്കി ചുവന്ന പട്ടുടുത്ത് വരുന്ന വിഷ്ണുമായ സ്വാമിയെ അവൻ കാണുന്നു.
    " കൊറച്ച് പൈസ ചെലവുള്ള വഴിയാ.."
   " എത്ര വരും..?"
   " ഇപ്പൊ ഒരു നൂറ്റമ്പത്തൊന്ന് രൂപ മത്യാകും."
   " നീ കാര്യം പറ..?"
   " ചാത്തൻ സേവയാ.."
   " ചാത്തൻ സേവയോ.?"
   " ഉം.. കാര്യം നടന്നാൽ ചാത്തൻ പറയുന്ന കാശ് കൊടുക്കേണ്ടിവരും.."
   " നടന്നില്ലെങ്കിലോ..?"
   " കൊടുക്കണ്ട."
   " ആഹാ…കാര്യം നടക്കുമെങ്കിൽ ഞാനെന്തും കൊടുക്കും.."
   " എന്നാ അടുത്ത ഞായറാഴ്ച്ച നമുക്ക് ആവണങ്ങാട്ടേക്ക് പോകാം.."
   " അതിന്…ക്രിസ്ത്യാനികളെ അങ്ങട് കേറ്റ്വോ..?"
   " ദൈവങ്ങൾക്കൊന്നും ജാതീം മതോന്നൂല്ല്യ.. നമുക്കാ അതൊക്കെ. അവർക്ക് എല്ലാരും ഒരു പോല്യാ.."


രണ്ട്


       ചേലേറും പൊൻകിരീടം. മകര വടിവെഴും കുണ്ഡലം. നൽപ്പതക്കം. ചാരുശ്രീ പുണ്യനൂല്. തിരുവയറിനുമേലെട്ട് മപ്പട്ടുടുപ്പ്. വലതു കരമതിൽ ആലോലപ്പൊൻ മുടിങ്കോൽ. പിന്നെ വാമെ കപോലം. പോത്തിൻ പുറത്തങ്ങമരുന്ന ആവണേങ്ങാട്ടു വിഷ്ണുമായേ ഞങ്ങൾ നമിക്കുന്നു…. 
     രണ്ടു പേരും വിഷ്ണുമായാ വിഗ്രഹത്തിനു മുൻപിൽ അല്പനേരം തലകുനിച്ച് നിന്നു.         
      പിന്നെ ആൾക്കൂട്ടത്തിനിടയിൽ ഒരരികിലേക്ക് അവർ മാറി നിന്നു. ഞായറാഴ്ച്ചകളിൽ പൊതുവെ നല്ല തിരക്കാണ്. അവരുടേത് ടോക്കൺ നമ്പർ മുപ്പത്തിനാല്. മുപ്പത്തിയൊന്ന് വരെ വിളിച്ചു കഴിഞ്ഞു. അവരൊന്നു കൂടി തുള്ളൽ തറയുടെ അടുത്തേക്ക് തിരക്കിലൂടെ മുന്നോട്ട് നീങ്ങി നിന്നു. തറയുടെ ഒരറ്റത്തായി ചുവന്ന പട്ടുടുത്ത് ഇരുന്ന ഒരാൾ അവരുടെ കൈയിൽ നിന്നും ടോക്കൺ വാങ്ങി വെച്ചു.
    " നമ്പറ് വിളിച്ചാ..ചാത്തന്റെ മുന്നിലേക്ക് കയറി നിന്നേക്കണം.."
   " ഉവ്വ്.."
   " ദക്ഷിണക്കുള്ള പൈസയെടുത്ത് നീ കൈയീ പിടിച്ചോ.."
കണ്ണൻ ഓർമ്മിപ്പിച്ചു. ഒരര മണിക്കൂർ വീണ്ടും കഴിഞ്ഞു കാണും. ടോക്കൻ നമ്പർ വിളിച്ചതും രണ്ട് പേരും മുൻപിലേക്ക് നീങ്ങി നിന്നു.
   " എന്താ പേര്..?"
   " കണ്ണൻ.."
   " കർമ്മങ്ങള് ആർക്കാണ്..?"
   " ഇവന്.."
   " അപ്പോ..നിങ്ങളുടെയല്ല.. ഇയാളുടെ പേര് പറയ്..?"
   " സാബു."
   " ഈ പടിയിലേക്ക് കയറി നിന്നോളൂ. പിന്നെ ദക്ഷിണ വെച്ചോളൂ.."
        ചെമ്പോല പൊതിഞ്ഞ ഒൻപത് പടികളുടെ രണ്ടാമത്തെ പടിയിലേക്ക് അവൻ കയറി നിന്നു. പടികളിലാകെയും ചുവന്ന തെച്ചിപൂക്കളും തുളസിക്കതിരുകളും ചിതറിക്കിടപ്പുണ്ട്. ഓരോ പടിയുടെയും രണ്ടറ്റങ്ങളിലായി കർപ്പൂരം എരിയുന്നു. ആരോ കൊണ്ട് വന്ന് വെളിപാട് തറയിൽ വെച്ച കാലുകൾ കെട്ടിയിട്ട ഒരു പൂവൻ കോഴി അവന് നേരെ തലയുയർത്തി നോക്കി.
       ചുവന്ന പട്ടുടുത്ത് നെറ്റിയിലും കണ്ഠത്തിലും ഭുജത്തിലും ഭസ്മധാരണം നടത്തി, വക്ഷസ്സിൽ ചേല ചുറ്റി, അരക്കെട്ടിൽ അരമണിയും, കാലുകളിൽ തളകളും, കൈകളിൽ ചിലമ്പുകളുമായി അരമണിക്കിലുക്കങ്ങളും ചിലമ്പൊലികളും തടവളക്കിലുക്കങ്ങളുമായി തുള്ളിയുറഞ്ഞ് മുന്നിൽ ചമ്രം പടിഞ്ഞ് മുറുക്കാൻ വായിലിട്ട് ചവച്ചിരിക്കുന്ന സാക്ഷാൽ ചാത്തനെ കണ്ട് അവനൊന്ന് ഭയന്നു. ചുവന്ന കണ്ണുകളുടെ തീക്ഷ്ണതയിൽ അവൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു. കുറച്ച് പൂക്കളും ഭസ്മവും മുഖം കുനിച്ചു നിന്ന അവന്റെ നിറുകയിലേക്ക് വന്ന് വീണു.
      ചാത്തൻ പറയുന്ന ഭാഷ നമുക്ക് മനസ്സിലാവില്ല. അത് പരിഭാഷപ്പെടുത്താൻ അടുത്തു തന്നെ ചുവപ്പു വസ്ത്രങ്ങളണിഞ്ഞ ഒരു പരികർമ്മിയിരിപ്പുണ്ട്. മുറുക്കി തുപ്പാനായി കോളാമ്പിയും പിടിച്ച് മറ്റൊരു ദാസൻ ചാത്തന്റെ തൊട്ട് വലതു ഭാഗത്തുണ്ട്. ഇടതു വശത്തായി മൺകുടത്തിൽ നിറച്ചു വെച്ചിരിക്കുന്ന തെങ്ങിൻ കള്ള്. ചാരായം…. ഇലച്ചീന്തിൽ ഇറച്ചിക്കറി.. കോഴിത്തല..
     ഒരു കൈപ്പിടിയിൽ നിറയെ പച്ചയരിയും, തെച്ചിപ്പൂവും തുളസിയിലകളും ചേർത്ത് ചാത്തൻ അവന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു. ദക്ഷിണ ഇരുപത്തൊന്ന് പ്രാവശ്യം കാൽപ്പാദം മുതൽ ശിരസ്സ് വരെയുഴിഞ്ഞ് അവൻ ചാത്തന്റെ കാൽക്കീഴിൽ സമർപ്പിച്ചു.
    " ഇതിൽ പകുതി പുഷ്പം വടക്കു ഭാഗത്തുള്ള വലിയച്ഛൻ കോവിലിൽ ഇരുപത്തിയൊന്ന് പ്രാവശ്യം ഉഴിഞ്ഞിടുക. ബാക്കി നിങ്ങളുടെ വീടിന്റെ തെക്ക് വടക്ക് ഭാഗത്ത് കുഴിച്ചിടുക. ഇന്നേക്ക് ഒൻപതാം നാൾ നിങ്ങൾക്കെല്ലാം അനുഭവയോഗ്യമാകും.."
ഇറങ്ങാൻ നേരം പരിഭാഷകൻ ഓർമ്മിപ്പിച്ചു :
   " മുപ്പത്തൊന്ന് കർമ്മങ്ങളാണുള്ളത്…"
   " മനസ്സിലായി…"
   " ഈ മഷിക്കൂട്ട് ഇന്ന് മുതൽ അടുത്ത ഒമ്പതു ദിവസം വരെ നെറ്റിയിൽ അഞ്ജനമായി തൊടുക. നെറ്റിയിലെപ്പോഴും ഇതുണ്ടായിരിക്കണം. അപ്പഴേ ചാത്തനെ നിങ്ങൾക്ക് ദൃശ്യമാവുകയുള്ളു..ഓം ശ്രീ. മഹാ വിഷ്ണുമായേ..നമ: "


മൂന്ന്

     രാത്രിയിൽ കിടപ്പുമുറിയിൽ ആരും കാണാതെ നെറ്റിയിൽ മഷിക്കൂട്ട് ചാർത്തി വിളക്ക് കത്തിച്ച് വെച്ച് അവൻ ചമ്രം പടിഞ്ഞിരുന്നു.
                ശ്രീ വിഷ്ണുമായേ ജയ:
                     സങ്കടാപഹ ജയ
               കൈവല്യ മൂർത്തേ ജയ
                കാരുണ്യാംബുധേ ജയ
                    മഹിഷാരൂഢ ജയ
                   മാധവാത്മജാ ജയ
                    ദഹനാക്ഷജാ ജയ
                   ശ്രീ ഗുഹാനുജാ ജയ...
രാത്രികളിൽ അവൻ കാതോർത്ത് കിടന്നു. ഓരോ രാത്രികൾ നീങ്ങുന്തോറും അവന്റെ മനസ്സ് അസ്വസ്ഥമായി വേവലാതിപ്പെട്ടു. ദിവസങ്ങളോരോന്നായി കടന്നു പോകുന്നു. ഇനി വെറും മൂന്ന് രാത്രികൾ കൂടി മാത്രം -
      ജനലഴികൾക്കു പുറത്തെ വിശാലമായ പാടത്ത് വീണു കിടക്കുന്ന നിലാവിലേക്ക് നോക്കി അവൻ വെറുതെ കിടന്നു. ഈ രാത്രി കൂടി കഴിഞ്ഞാൽ ഇനി രണ്ട് ദിനരാത്രങ്ങൾ മാത്രം. 
     എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. ഉറക്കത്തിൽ ജെസ്സി വരുന്നുണ്ട്. കുളിമുറിയിൽ കയറി അവൾ മൂളിപ്പാട്ടു പാടി പാവാടയുടെ നാടയഴിക്കുന്നുണ്ട്. എല്ലാം പതിവു പോലെ. 
     പിറ്റെ ദിവസം ഞായറാഴ്ച്ചയാണ്. ഒരുച്ച സമയം. ഇടവഴിയിൽ നിന്ന് ആരോ അവനെ വിളിച്ചു. അവൻ വഴിയിലേക്കിറങ്ങിച്ചെന്നു. ആരുമില്ലല്ലൊ…!! തൊട്ടപ്പുറത്തെ പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചില്ലകളുടെ നിഴലുകൾ ഇടവഴിയിലാകെയും വീണു കിടക്കുന്നുണ്ട്. അവൻ അല്പ സമയം കൂടെ അവിടെ തന്നെ നിന്നു.
    " ഞാനിവിടെയുണ്ട്. സാക്ഷാൽ വിഷ്ണുമായ.."
ശബ്ദം മാത്രം. അവന്റെ കണ്ണുകൾ അവിടെയാകെ പരതി നടന്നു. അന്നേരം വേലിക്കരികിൽ അവനൊരു പോത്തിനെ കണ്ടു. ഒരു നിമിഷം..ചുവന്ന ചേലകൾ ചുറ്റിയ വളഞ്ഞ കൊമ്പുകൾ. തലയിളക്കങ്ങളിൽ കുടമണി കിലുക്കം. കത്തുന്ന ചുവപ്പുരാശി പടർന്ന കണ്ണുകൾ…ദൈവമേ -    
       അവൻ നോക്കി നിൽക്കേ പോത്തിന്റെ ഇരു ചെവികളിൽ നിന്നും ഒരു ചെറുവിരലിന്റെ വലിപ്പം മാത്രമുള്ള മനുഷ്യ രൂപത്തോട് സാദൃശ്യമുള്ള കുറെ ചെറു ജീവികൾ പുറത്തേക്ക് വന്നു. അവയെല്ലാം നിര നിരയായി പോത്തിന്റെ ശിരസ്സിൽ വരി വരിയായി അച്ചടക്കത്തോടെ ചേർന്ന് നിന്നു.
     " ഞങ്ങൾ ഇരുപത്തൊന്ന് പേരുണ്ട്.. കുട്ടിച്ചാത്തൻമാരാണ്. ചാത്തന്റെ അഭീഷ്ടങ്ങളെല്ലാം നടത്തിക്കൊടുക്കുന്നത് ഞങ്ങളാണ്.. പറയൂ.. ഞങ്ങളെന്താണ് നിങ്ങൾക്ക് ചെയ്തു തരേണ്ടത്..?"
     രണ്ടോ അതോ മൂന്നോ ഇഞ്ച് മാത്രം വലിപ്പമുള്ള കുട്ടിച്ചാത്തൻമാരെ അവൻ ഒട്ടൊരു അത്ഭുതത്തോടെയും കൗതുകത്തോടെയും ഒരു നിമിഷം നോക്കി നിന്നു. ഇതെന്താണ്. പകൽ സ്വപ്നമാണോ..? അവന്റെ ദേഹമാകെ ഒരു വിറയൽ വന്ന് മൂടി. ഈ ചെറിയ വാൽ മാക്രി പോലെയുള്ള കുട്ടിച്ചാത്തൻമാരെക്കൊണ്ട് എന്ത് സാധിക്കാൻ ? അവൻ ഒട്ടൊരു സംശയത്തോടെ അങ്ങനെ തന്നെ നിന്നു.
    " പറയൂ..എന്താണ് വേണ്ടത്..?"
   " എന്ത് ചോദിച്ചാലും തരുമോ..?"
അവന്റെ ശബ്ദം പതറിയതും വിറയാർന്നതുമായിരുന്നു. ഇപ്പോഴും കൺമുന്നിൽ കാണുന്നതെല്ലാം മനസ്സിന് പിടി കൊടുക്കാതെ ഒരു മായക്കാഴ്ച്ചയായി അകന്നു മാറി തന്നെ നില്ക്കുകയാണ്.
   " ചോദിക്കൂ...ഈ ആകാശത്തിനു ചുവട്ടിലുള്ള എന്തും -"
   " എങ്കിൽ..എനിക്കൊരു ഈച്ചയാകണം.."
  " ഈച്ചയോ..?"
  " അതെ...ഒരാഴ്ച്ചക്കാലത്തേക്ക് മതി.."
  " അത് കഴിഞ്ഞാൽ..?"
  " വീണ്ടും മനുഷ്യനാകണം.. നടക്കുമോ..?"
  " നടക്കാത്തതായി ഞങ്ങളുടെ മുൻപിൽ ഒന്നുമില്ല. എല്ലാം അഭീഷ്ടം പോലെ വന്ന് ഭവിക്കട്ടെ -"
      ഞൊടിയിടയിൽ അവനൊരു ഈച്ചയായി മാറി. ഇടവഴിയിലെ പുല്ലാനിപടർപ്പിലെ ഉണങ്ങിയ ഒരു വള്ളിയിലിരുന്ന് അവൻ അവനെത്തന്നെ ആകെയൊന്ന് സൂക്ഷിച്ചു നോക്കി. കൊള്ളാം…നല്ല വേഷപ്പകർച്ച. ഇനി എവിടെയും എപ്പോഴും ആരേയും പേടിക്കാതെ കടന്നു ചെല്ലാം. ഈ നിമിഷം അവന് അവന്റെ ബുദ്ധിയിൽ അഭിമാനം തോന്നി. അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. എവിടെ കുട്ടിച്ചാത്തന്മാർ..? മരച്ചില്ലകളുടെ നരച്ച നിഴലുകൾ മാത്രം വീണു കിടന്ന ഇടവഴി അപ്പോൾ ശൂന്യമായിരുന്നു.
       ഇനിയൊട്ടും സമയം കളയാനില്ല. ഈച്ച നേരെ ജെസ്സിയുടെ വീട് ലക്ഷ്യമാക്കി പറന്നു. കൂറ്റൻ മതിലുകളേയും പാറാവുകാരനേയും സിസിടിവി ക്യാമറകളേയും സിംഹക്കുട്ടികളായ നായ്ക്കളേയും ഒന്നും ഈച്ച കണ്ടില്ല. ഈച്ചയുടെ കണ്ണുകളിലിപ്പോൾ ജെസ്സി മാത്രം. കാണുന്ന കാഴ്ച്ചകളോ..? വസ്ത്രങ്ങളുടെ മറയേതുമില്ലാതെ സമൃദ്ധമായി പൂത്തു നില്ക്കുന്ന ഒരു കുന്നി വാക. ഒരു തമ്പകം. പിടിച്ചാൽ വട്ടമെത്താത്ത ഒരു നിലമ്പൂർ തേക്ക്. ഇനി കാണാനുള്ള കാഴ്ച്ചകളോ..? അവളുടെ അനാവരണം ചെയ്യപ്പെട്ട കൈപ്പിടിയിലൊതുങ്ങാത്ത കൊഴുത്തുരുണ്ട മുലകളും വലിപ്പമാർന്ന തടിച്ച ചന്തിയും. പിന്നെ അമൂല്യ നിധിയൊളിപ്പിച്ച കടി പ്രദേശവും….
     വീടിനകം മുഴുവൻ കുറേ സമയം മൂളിപ്പാട്ട് പാടിക്കൊണ്ട് ഈച്ച അത്യാഹ്ലാദത്തോടെ പറന്നു നടന്നു. ഓരോ മുറികളും അടുക്കളയും സ്റ്റോർ മുറിയും എല്ലാം അവൻ പറന്ന് നടന്ന് കണ്ടു.
      പിന്നെ ജെസ്സിയുടെ ബെഡ്‌ റൂമിന് തൊട്ടടുത്തുള്ള കുളിമുറി കണ്ടു പിടിച്ച് അതിനകത്തേക്ക് കടന്ന് മിടിക്കുന്ന ഒരു കുഞ്ഞു ഹൃദയത്തോടെ ജെസ്സി കുളിക്കാൻ വരുന്നതും നോക്കി അവൻ ചുമരിൽ പറ്റിപ്പിടിച്ച് കാത്തിരുന്നു. ആദ്യമായാണ് ഒരു പെണ്ണിനെ പിറന്ന പടി കാണാൻ പോകുന്നത്. ആകാംക്ഷയുടെയും അങ്കലാപ്പിന്റെയും നെരിപ്പോടിൽ അന്നേരം ഈച്ച വെന്തു നീറി. 
    കുളിമുറിയുടെ വാതിലടക്കുന്ന ശബ്ദം കേട്ടാണ് ഈച്ച വ്യാകുല വിചാരങ്ങളിൽ നിന്നും ഞെട്ടിയുണർന്നത്. അതെ. അവൾ തന്നെ ജെസ്സി.
      അവൾ അകത്തു നിന്നും വാതിലിന്റെ കൊളുത്തുകളിട്ടു. കുളി കഴിഞ്ഞ് മാറാനുള്ള വസ്ത്രങ്ങൾ ഓരോന്നായി അഴയിൽ തൂക്കി. വാരിക്കെട്ടി വെച്ചിരുന്ന മുടിയഴിച്ചിട്ടു. സ്കർട്ടും ബനിയനുമായിരുന്നു അവളുടെ വേഷം. കൈകളുയർത്തി പിടിച്ച് ചുവപ്പും കറുപ്പും ഇടകലർന്ന വരകളുള്ള ബനിയൻ തലക്കു മുകളിലൂടെ ഊരിയെടുത്തു. കറുത്ത നിറമുള്ള ബ്രേസിയറിനുള്ളിൽ അവളുടെ മുലകൾ തിങ്ങി നിറഞ്ഞ് പുറത്തേക്ക് ചാടാനായി വെമ്പി നില്ക്കുകയാണെന്ന് അന്നേരം ഈച്ചക്ക് തോന്നി. പുറകിലേക്ക് കൈകളിട്ട് അവൾ പതുക്കെ ബ്രായുടെ ഹുക്കുകളും അകത്തി മാറ്റി. കുതിച്ചു ചാടിയ മുലകളുടെ അസാമാന്യ വലിപ്പവും നിറവും അഴകും കൊഴുപ്പും തുടുപ്പും കണ്ട് ഈച്ചയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. അസുലഭമായതും ഭ്രമിപ്പിക്കുന്നതും ഹൃദയഭേദകവും സ്തോഭജനകവുമായ ഈ കാഴ്ച്ചകളൊക്കെയും ഒട്ടുമേ സമയം കളയാതെ ഈച്ച രണ്ടു കണ്ണുകളിലും വാരിക്കോരി നിറച്ചു വെച്ചു.
      അടുത്തതായി അവളുടെ കൈവിരലുകൾ പാവാടയുടെ നാടയിലേക്ക് നീണ്ടു. അന്നേരം അവളുടെ ചുണ്ടുകളിൽ നിന്നും ഒരു മൂളിപ്പാട്ട് പുറത്തേക്ക് വന്നു. സ്വപ്നത്തിൽ കേൾക്കുന്ന അതേ പാട്ട്. പാവാടയുടെ നാടയഴിച്ച് അവൾ പതുക്കെ അരയിൽ നിന്ന് പാവാടയും താഴേക്ക് താഴ്ത്തി. 
      ഹോ…ലോലമായ ഒരു നാട പോലെയുള്ള കറുപ്പു നിറത്തിലുള്ള ഒരു ഷഡ്ഡിയായിരുന്നു അവൾ ഇട്ടിരുന്നത്. ഷഡ്ഡിക്കുള്ളിലൊതുങ്ങാതെ ചന്തിയുടെ പകുതി ഭാഗവും പുറത്തേക്ക് തള്ളി നില്ക്കുന്നതു കണ്ട ഈച്ച അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി. ദൈവമേ.. നെഞ്ചിടിപ്പിന്റെ വേഗം കൂടിയിരിക്കുന്നു. ദേഹവും തളരുന്നു. ക്രമം തെറ്റിയുള്ള ശ്വാസ ഗതിയെ ഈ കുഞ്ഞു ഹൃദയം അതിജീവിക്കുമോ എന്ന് പോലും ഒരു നിമിഷം ഈച്ച ഭയപ്പെട്ടു. ഒട്ടും സമയം കളയാതെ ഊളിയിട്ട് പറന്നു ചെന്ന് അവളുടെ ഷഡ്ഢിക്കുള്ളിലേക്ക് നൂണ്ടു കയറി അവിടമാകെ ആക്രാന്തപ്പെട്ട് കുത്തി മറിയാൻ അന്നേരം ഈച്ചക്ക് അതിയായ ഉൾപ്രേരണയുണ്ടായി.
      ലോലമായ ഈ ഷഡ്ഢിയുടെ മറവിൽ ഒളിച്ചിരിക്കുന്ന അമൂല്യ നിധിയിലേക്കുള്ള ദൂരവും സമയവും ഇതാ കൺമുന്നിൽ...പിടി വിടാതെ ചുമരിൽ അള്ളിപ്പിടിച്ച്, ശ്വാസം അടക്കിപിടിച്ച് ചുവന്നു കലങ്ങിയ കണ്ണുകളുമായി ഈച്ച മിഴിച്ചിരുന്നു. കർത്താവെ…ഹൃദയമിടിപ്പ് വീണ്ടും കൂടി വരികയാണല്ലൊ -
എന്റെ കുട്ടിച്ചാത്തന്മാരേ..
ഇനിയങ്ങോട്ട് പ്രളയം.. 
കൊടുങ്കാറ്റ്..
സുനാമി..
ഉരുൾപൊട്ടൽ.. 
ഭൂമികുലുക്കം - 
ഈച്ച കണ്ണുകൾ പരമാവധി തുറന്ന് പിടിച്ച് അടുത്തൊരു നിമിഷത്തിനു വേണ്ടി കാത്തു -
        അവളുടെ കൈകൾ ഷഡ്ഡി താഴേക്ക് താഴ്ത്തിയതും തൊട്ടപ്പുറത്തിരുന്ന ഒരു ഗൗളി ഈച്ചയെ വെട്ടി വിഴുങ്ങിയതും ഒരേ സമയത്തായിരുന്നു.

                                                                                                                                                                   ⚫⚫    

കടപ്പാടും സ്നേഹവും : എം.മുകുന്ദൻ.