Aksharathalukal

ഹൈക്കു

നിക്ഷേപത്തട്ടിപ്പുകാരൻ

വല്ലവൻ്റെയദ്ധ്വാനം
പോക്കറ്റിലെത്തിയപ്പോൾ,
മനസ്സിന്നൊരു സുഖം.



നിക്ഷേപകർ

ചതിയാഴങ്ങളിൽ പെട്ട്
ജീവിതം തുലച്ചവർ,
കച്ചിത്തിരുമ്പു നോക്കി.

ഹൈക്കു

ഹൈക്കു

4
253

വർക്ക് ഫ്രം ഹോം പുതുവഴിക്കായി അരികിലെത്തിയ അതിജീവനം.