രാവിൻ മാറിൽ
നീ ചെയ്യുന്നുവോ
വാനിനിൻ നിലവും
നിന്നെ മൂടുന്നുവോ
നിനവിലോ നീ മാത്രം
കനവിലോ നീ ചാരെ (2)
ഇന്നേകനായിരുന്നു ഞാൻ
സഖി .......
നിനയ്ക്കാതെ മുന്നിൽ വന്നു
നിലയ്ക്കാത്ത സ്നേഹമോടെ
മരിയ്ക്കാത്ത ഓർമ്മകൾ
തൻ കൂടൊരുക്കി (2)
എന്നിലെ എന്നെ നീ
പുല്കിയോ ഓമലേ
കൈവിരൽ തുമ്പിനാൽ മെല്ലെ നീ തലോടിയോ .....
ഇന്ന് ഞാനേകനായില്ലേ
ഇന്നു നീ ഓര്മയായില്ലേ ......