Aksharathalukal

നിഹാദ്രി ✨️✨️✨️

            പാർട്ട്‌ -13


അമ്മു : നാത്തൂൻ ഇല്ലാത്തകൊണ്ട് ഒരു രസമില്ല 🙂🙂🙂🙂🙂

ജാനകി : അതേ രണ്ടാളും ഇല്ലാതെ ഇരിക്കുമ്പോ വീട് ഉറങ്ങിയ പോലെ

( രണ്ടുപേരും മുറ്റത്തു ഇരുന്നു സംസാരിക്കയാണ് )

************------------------**********
മയങ്ങി എണീറ്റു നോക്കിയതും സമയം 5 ആയി. എണീറ്റു നേരെ കുളിക്കാൻ പോയി. കുളിച്ച് ഇറങ്ങി നേരെ താഴോട്ട് പോയി. അമ്മ ഉണ്ടായിരുന്നു.

ദേവി : മോൾ ഉറക്കമായിരുന്നോ

നീരു : ആ അതേ. അച്ഛൻ എന്തേയ്

ദേവി : പറമ്പിൽ ഉണ്ടാവും. മോൻ പുറത്തേക്കും പോയി.

നീരു : അമ്മേ ഞാൻ നേരത്തെ അറിയാതെ അങ്ങനെ ഒക്കെ പറഞ്ഞതാ.എന്നോട് പൊറുക്കണം 

ദേവി : സാരമില്ല മോളെ. മോൾടെ മനസ്സ് അമ്മക്ക് അറിയാം. മോൾ അച്ഛനോട് പിണങ്ങല്ലേ മോൾടെ നല്ല ഭാവിക്ക് വേണ്ടിയാ അച്ഛൻ അങ്ങനെ ഒക്കെ ചെയ്തത് . എന്റെ മോൾ അത്‌ മനസിലാക്കണം .

നീരു : എനിക്ക് അറിയാം. എന്നാലും എല്ലാ ഉൾകൊള്ളാൻ ഒരു പ്രയാസം .

ദേവി : പതിയെ മാറ്റിയ മതി. അമ്മ ചായ എടുക്കാം.

നീരു : ഞാനും വരുന്നു ദേവൂട്ടി 🤭🤭

ദേവി : കാന്താരി പെണ്ണ്

നീരു : അമ്മേ അച്ചുഏട്ടൻ ഇങ്ങോട്ട് വരില്ലെ. കാണാൻ കൊതിയാവുന്നു

ദേവി : നിനക്ക് അറിയാലോ മോളെ.  നിന്റെ കല്യാണം നടത്തിയത് മുതൽ അച്ഛനോട് അവന് ഒരുതരം ദേഷ്യം ആണ് 🙂

നീരു : ന്റെ ദേവൂട്ടി ശോകം ആകല്ലേ. ഞാൻ ഏട്ടനെ വിളിച്ചു സംസാരിക്കാം.

ദേവി : ശെരി. നി ചായ കുടിക്ക് ഞാൻ അച്ഛന് കൊടുക്കട്ടെ

നീരു : അത്‌ വേണ്ട. വേണു മാഷിന് ഞാൻ കൊടുക്കാം.

( ചായയുമായി ഞാൻ ഉമ്മറത്തേക്കു നടന്നു )


****************-----------------*******

തുടരും...........
Ellavarum abiprayam parayutoo. Enthlm porayma ndl paranjoluuttoo



     

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1835

         പാർട്ട്‌ -14നിഹ: വേണു മാഷേ ചായ😁( അത്ഭുതത്തോടെ നോക്കുന്നു പറഞ്ഞിട്ട് കാര്യം ഇല്ല. നേരത്തെ കൊച്ചിന്റെ dog show ഉണ്ടായിരുന്നല്ലോ )വേണു : അല്ല ഞാൻ ഇപ്പോ ഇതെന്താ ഈ കാണുന്നേനിഹ:അയ്യോ എന്റെ അച്ഛന്റെ കണ്ണ് അടിച്ചു പോയോ. ഞാൻ ഇത് എങ്ങനെ സഹിക്കും( നമ്മുടെ കൊച്ച് നെഞ്ചത്തിടിച്ചു കരച്ചിൽ 😌)വേണു :അയ്യോ മതി അഭിനയിച്ചത്നിഹ: കണ്ടുപിടിച്ചു ലെ 😌വേണു : 😌😌😌 അല്ല നേരത്തെ എന്തൊക്കയോ പറയണ കേട്ടുല്ലോ????നിഹ: അച്ഛാ അത്‌ ഞാൻ...... എന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാൻ അച്ഛനോട് മാപ്പ് ചോദിക്കുന്നു.വേണു : എന്താ ന്റെ മോൾക്ക്‌. അച്ഛൻ തമാശയ്ക്കു പറഞ്ഞത് അല്ലേടാ. മോൾ ഒരു കാര്