നിഹാദ്രി ✨️✨️✨️
പാർട്ട് -28ജാനകി : വാ മക്കളെ ഇതെന്താ പുറത്തു തന്നെ നിൽക്കണേ 😊😊നീരു : വാടി ഇരിക്ക്കുറച്ചു നേരം കൊണ്ടു തന്നെ അവര് എല്ലാവരും ആയി അടുത്തു. പ്രത്യേകിച്ച് അമ്മുവുമായി. അത് അങ്ങനെ ആണല്ലോ ഒരേ vibe ഉള്ളവർ സെറ്റ് ആവുമല്ലോ 😌😌എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഉച്ചഭക്ഷണം കഴിച്ചതും ഞാൻ അതു, അനു, അമ്മു ,രുദ്രേട്ടൻ എല്ലാവരും കൂടി മുകളിലെ നീളൻ വരാന്തയിൽ ഒത്തുകൂടി. കളിയും ചിരിയുമായി ഏറെ നേരം ആസ്വദിച്ചു. ഇതിനിടയിൽ തന്നെ രുദ്രേട്ടൻ അവർക്ക് ഒരു നല്ല ചേട്ടൻ മാറിയിരിക്കുന്നു..... ❤️കണ്ണൻ : അല്ല നിങ്ങൾക്ക് എക്സാം ആയില്ലേ?നീരു : ഡി പറയല്ലേ plzzzz 🙏🏻🙏🏻🙏🏻(Action😌)അനു :