നിഹാദ്രി ✨️✨️✨️
പാർട്ട് - 45 കണ്ണൻ : വാ മുകളിലാണ് നമ്മടെ അപ്പാർട്ടമെന്റ്നീരു : മ്മ്അങ്ങനെ അവർ അവിടെ എത്തിച്ചേർന്നു.പുറത്ത് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു. ആരാണെന്നു മനസിലായില്ലെങ്കിലും ഞാനും ചിരിച്ചു.മോനെ എങ്ങനെ ഉണ്ടായിരുന്നു യാത്രയൊക്കെസാർ പറഞ്ഞായിരുന്നു മോൻ വരുമെന്ന്കണ്ണൻ : യാത്ര ഒക്കെ നന്നായിരുന്നു അമ്മച്ചി അമ്മച്ചിക്ക് സുഖമാണോ 😊സുഖം 😊😊.അല്ല മോള് എന്താ മിണ്ടാതെ ഇരിക്കണേകണ്ണൻ : നീരു ഇത് മേരി ചേച്ചി. ഞങ്ങടെ കമ്പനിയിൽ ജോലി ചെയ്യുന്നു.നീരു : 😊😊😊മേരി : രണ്ടുപേർക്കും യാത്രക്ഷീണം കാണും. ഞാൻ ഉച്ചക്ക് കഴിക