Aksharathalukal

ദേവാരതി 1

Save me......... Plz save me sir

ഒരു പെൺകുട്ടി തല മുടിയൊക്കെ പാറി പറന്ന്  നെറ്റി പൊട്ടി ചോര ഒഴുകുന്നു. അവളുടെ ഡ്രെസ്സിന്റെ കൈ കീറി ഇരിക്കുന്നു കണ്ണുകൾ കരഞ്ഞു കലങ്ങി. അവൾ തന്നോട് അപേഷിക്കുന്നു. പിന്നെയാണ് താൻ കാണുന്നത് അവളുടെ പിറകെ വരുന്നവനെ.  മദ്യപിച്ചിട്ടുണ്ട്. ഇര നഷ്ട പെട്ട വേട്ടക്കാരനെ പോലെ ഒരു ഭാവം.

നീ ആരാടാ പന്ന #**** മോനെ ഇവളെ രക്ഷിക്കാൻ.

ഞാൻ ആരുമാവട്ടെ. തനിക്ക് നാണമില്ലെ ടോ മകളെടെ പ്രായമുള്ള ഇവളെ?

നിനക്കെന്നാ ഇതിൽ കാര്യം ഇവടെ തന്ത എന്നോട് കുറച്ചു പണം വാങ്ങി. അത് തരാഞ്ഞാൽ ഞാൻ മുതലാക്കണ്ടേ.

അതിനു താൻ........ പോട്ടെ തനിക്ക് എത്ര തരാനുണ്ട്?

5ലക്ഷം എന്താ തരുവോ?

താൻ പോയിട്ട് നാളെ വാ ഞാൻ തരാം

കുട്ടി വാ  പറയ് എന്താ സംഭവിച്ചത്

അത് sir......

പേടിക്കണ്ട പറ

Sir ഞാൻ ഞാൻ ആരതി. എനിക്ക് അമ്മ മാത്രമേ ഉള്ളു. എന്റെ അച്ഛൻ മരിച്ചു. രണ്ടാമത് അമ്മ വിവാഹം ചെയ്തത് അയാൾ. എന്റെ രണ്ടാനച്ചൻ ഈ മുതലാളിയോട് കാശ് മേടിച്ചു. അയാൾ മദ്യപിച്ചുകാശ് കളയും എന്റെ അമ്മേ അടിക്കും. അയാൾക്ക് ഒരു മോളുണ്ട് അവൾ എന്നെ ഉപദ്രവിക്കും.അയാൾ തന്നെ യാണ് എന്നെ ഇവിടെ ആക്കി പോയത്.......

 താൻ ഒന്ന് cool ആവ്  ഇനി അവരൊന്നും തന്നെ ഉപദ്രവിക്കില്ല. പൊട്ടെ, താൻ എന്താ പഠിക്കുന്നെ?

M. Com 1st year


താൻ ഇരിക്ക്  പറയട്ടെ 


ഞാൻ അയാളെ settle ചെയ്യാം. തന്നെ ആ വീട്ടീന്ന് രക്ഷിക്കാം  പക്ഷേ  താൻ എനിക്ക് ഒരു ഉപകാരം ചെയ്യണം.

എന്ത് ഉപകാരം?

താൻ എന്റെ ഭാര്യയായി ഒന്ന് അഭിനയിക്കണം. അല്ല ശരിക്കും താൻ എന്റെ ഭാര്യ തന്നെ യാണ്. To say frankly
എനിക്ക് ഒരു പെൺകുട്ടിയോട്  physical relation സാധ്യമല്ല but എനിക്ക് ഒരു lover ഉണ്ട്  ദേവഷ് എന്ന എന്റെ ദേവൻ. അവനുമൊത്ത് ഞാൻ അവന്റെ ഫ്ലാറ്റിൽ താമസിക്കാറുണ്ട്. പക്ഷേ എനിക്ക് വീട്ടിൽ ഇത് പറയാൻ ആവില്ല. As a bussiness man പുറത്ത് അറിയാനും പാടില്ല അത് കൊണ്ട് താൻ എന്റെ ഭാര്യ ആവണം  പറ്റുമോ?

ആദ്യം താൻ പോയി ഫ്രഷ് ആവു എന്നിട്ട് ആലോചിക്ക്.
ഞാൻ പുറത്തുണ്ട്.

🍀🍀🍀🍀🍀🍀🍀
പിറ്റേന്ന് രാവിലെ അയാൾ വന്നു ആ പലിശ മുതലാളി ഒപ്പം ആരതിയുടെ രണ്ടാനച്ഛനും. അവൻ കാശ് settle ചെയ്തു റൂമിലേക്ക് വന്നു 

ആരതി താൻ ആലോചിച്ചോ?

മം സർ എനിക്ക് സമ്മതം.

ഹാ എന്നാൽ താൻ വാ.

അവന്റെ പുറകെ  അവൾ ചെന്ന്.അവന്റെ BMW X5 black luxuary കാർ അവിടേക്ക് വന്നു. Co ഡ്രൈവർ സീറ്റിൽ കയറി. പിന്നിൽ അവളെ കയറ്റി.

ദേവ,  ഒരു ഹോസ്പിറ്റലിലേക്ക് വിട്   ഇ യാളുടെ മുറിവ് dress ചെയ്യണം

ഹോസ്പിറ്റലിൽ കയറി മുറിവ് dress ചെയ്ത്.

 പിന്നെ കാർ ഒരു ക്ഷേത്രത്തിലേക്ക് പോയി . അവൻ എന്തോ അവിടെ യുള്ള ജീവനക്കാരോട് സംസാരിച്ചു തിരിച്ചു വന്ന്   തന്നെ കൂട്ടിപ്പോയി. ക്ഷേത്രത്തിലെ കൃഷ്ണന്റെ ശ്രീ കോവിലിനു മുൻപിൽ നിർത്തി.

താൻ പ്രാർത്ഥിക്ക്.

എന്തോ പ്രാത്ഥിച്ചു നിന്ന താൻ കഴുത്തിൽ എന്തോ ഈഴയുന്ന തോന്നി നോക്കിയപ്പോൾ അവൻ താലി കെട്ടിമുറുക്കി കഴിഞ്ഞു. നെറുകയിൽ സിന്ദൂരം ചാർത്തി.

അഭിനയത്തിന് ആണെങ്കിലും താൻ ഇന്ന് അവന്റെ ഭാര്യായിരിക്കുന്നു.ആരാണെന്നോ എന്താണെന്നോ അറിയില്ല  എങ്കിലും മനസ്സിൽ ഒരു സമാധാനം 

പോവാം


🍀🍀🍀🍀

 താൻ rest എടുത്തോ.   നാളെ പുലർച്ചക്ക് ചെല്ലും 

 കാർ നല്ല വേഗതയിൽ ഒഴുകി പോവുകയാണ്. Rest എടുക്കാൻ പറഞ്ഞെങ്കിലും തോന്നിയില്ല. അവനെ തന്നെ നോക്കിയിരുന്നു. നല്ല പൊക്കം അതിനൊത്ത വണ്ണം ജിം ചെയ്ത് ഫിറ്റായ ശരീരം. വെളുത്ത casual ഷർട്ട്‌ black ജീൻ  കൈയിൽ ടൈം ബാൻഡ് കഴുത്തിൽ ഒറ്റ രുദ്രാക്ഷം കോർത്ത ഗോൾഡൻ ഷോർട് ചെയിൻ. ഏതു പെണ്ണിനും ഒറ്റ നോട്ടത്തിൽ ഇഷ്ട്ടമാവും. പക്ഷേ പെൺകുട്ടികളെ പറ്റില്ലത്രെ കഷ്ടം .

വായി നോക്കിയിരുന്ന എപ്പോഴോ ഉറങ്ങി. പുലർച്ചക്കാണ് ഉണർന്നത്. ഇപ്പോൾ കാർ ബാംഗ്ലൂർ നഗരത്തിന്റെ വീതിയിലൂടെ പായുകയാണ്.

താനുണർന്നോ?  തന്നോട് ചില കാര്യം പറയാം. Iam മഹാദേവ് വർമ. Devs groop of companees ന്റെ ഉടമസ്ഥരായ Mr ആദിദേവ വർമ്മയുടെ യും  അമ്മ വേദലക്ഷ്മി യുടെയും മകൻ . ഇപ്പോൾ താൻ ആരതി മഹാദേവ് വർമ്മ.എല്ലാവരുടെ യും മുൻപിൽ താൻ എന്റെ lover and wife ആണ്അങ്ങനയെ പെരുമാറാവു. ഓക്കേ?
പിന്നെ ഈ മുറിവ് തന്റെ അച്ഛനും ആയിട്ടുള്ള അടിപിടിയിൽ പറ്റിയത് . അച്ഛൻ കല്യാണത്തിനു സമ്മതിച്ചില്ല. വേറെ വിവാഹം ഉറപ്പിച്ചിരുന്നു. തനിക്ക് മനസ്സിലായോ?

മ് 

🍀🍀🍀🍀🍀

കാർ ബാംഗ്ലൂർ നഗരം വിട്ട് ഒരു posh residential area യിലേക്ക് ചെന്ന്. രണ്ടു വശത്തും luxuary വില്ലകൾ. നടുക്ക് റോഡ്. അതിലൂടെ സഞ്ചരിച്ചു ഒരു വലിയ gate നു മുൻപിൽ വന്നു.
കാർ കണ്ട് രണ്ടു സെക്യൂരിറ്റികൾ വന്ന gate ഓപ്പൺ ചെയ്തു. Gate കടന്ന് പരന്ന് കിടക്കുന്ന artificial lawn ന്റെ ഇടയിലൂടെ മുന്നോട്ട്പോയി. Lawn ന്റെ ഒരു വശത്തു modern garden.മറ്റൊരു വശത്തു traditional രീതിയിൽ ഇല്ലി കൂട്ടവും നാടൻ പൂന്തോട്ടം, ഇരിക്കാനുള്ള ബെഞ്ച്. ഒരു കൊച്ചു ഊഞ്ഞാൽ, ചെറിയ പക്ഷിക്കൂട്
വലിയ ആമ്പൽ കുളം. ലോനിൽ പലയിടതായി മരങ്ങൾ ഇവ യെല്ലാം സെറ്റ് ചെയ്തിരിക്കുന്നു.

Modern -tradittional mix ശൈലിയിൽ കൊട്ടാര സമാനമായ വീട് .devs mansion.പോർച്ചിൽ നാല് ആഡംബര കാറുകൾ.  ഒരു നിമിഷം കണ്ണ് മിഞ്ഞിപോയി. താൻ ഇത്രയും പ്രതീക്ഷിച്ചില്ല.

.കാർ നിർത്തി തന്നെ നോക്കാതെ പോയി തൂക്കിയിട്ട മണി മുഴക്കി.പുറകെ ചെന്നു.ഒരു നാൽപതഞ്ചു മതിക്കുന്ന ഒരു സ്ത്രീ വന്നു ഡോർ തുറന്നു.

മഹീ നീ വന്നോ?

മീരമ്മേ അമ്മയെ വിളിക്ക്. അമ്മക്ക് ഞാൻ ഒരു സർപ്രൈസ്കൊണ്ട് വന്നിട്ടുണ്ട്.

മീരെ ആരാ? എന്ന് ചോദിച്ചു കൊണ്ട് മറ്റൊരു അൻപതു മതിക്കുന്ന കൂലീണയായ സ്ത്രീവന്നു


ഓ നീ വന്നോ, കഴിഞ്ഞോ നിന്റെ bussiness trip?

അവനെ വന്നു കെട്ടിപിടിച് ഉമ്മ വെച്ച്  പരിഭവം തീർത്തു കഴിഞ്ഞ് അവർ നോക്കിയപ്പോഴാണ് പുറത്ത് നിൽക്കുന്ന തന്നെ കണ്ടത് .

 മഹീ ഏതാ ഈ പെൺകുട്ടി?

അവർ ഗൗരവത്തോടെ   ചോദിച്ചപ്പോൾ.ചിരിച്ചുകൊണ്ട് മഹി പറഞ്ഞു

അമ്മ.this is my surprise gift for you. This is arathi.My love and my wife .now arathi mahadev varma

മഹീ നീ എന്താ ഈ പറയുന്നെ?.

അമ്മ, ഞാൻ ഇവളെ കേരളത്തിൽ വച്ചു marry ചെയ്തു. ഒരു കൂസലും ഇല്ലാതെ മഹി പറഞ്ഞു 

  അവർ അവളെ ഒന്ന് ഊഴിഞ്ഞു നോക്കി. ഒരു പരിഷ്കാരവും ഇല്ലാത്ത ഒരു പാവം പെണ്ണ്. ദാവണി യാണ് ഉടുത്തിരിക്കുന്നത്. ചുവപ്പും വെള്ളയും സെറ്റ്. നീണ്ട തുടയൊപ്പം എത്തുന്ന മുടി. തലയിൽ ഒരു വട്ടകെട്ട്. നെറ്റിയിൽ ചന്ദനം.  കഴുത്തിലേ താലിയും സിന്ദൂരവും അല്ലാതെ ഒരു അലങ്കാരവും ഇല്ല.

പെട്ടന്ന് അവർ അകത്തേക്ക് പോയി. ഇഷ്ടമായിട്ടിലായിരിക്കും  തന്നെ 
.
പക്ഷേ വിചാരിച്ചത് പോലെ അല്ലായിരുന്നു. അകത്തു പോയ ആൾ പെട്ടന്ന്ആരതി തട്ടുമായി വന്നു.ഒരുമിച്ച് നിർത്തി ആരതി ഉഴിഞ്ഞു സ്വീകരിച്ചു.

മോൾ വാ.....  ഈ ചെക്കൻ ഇങ്ങനെ യാ. ഒന്നും പറയാതെ ഓരോ തീരുമാനം എടുക്കും. വലത് കാൽ വച്ചു കയറിക്കോ മോളെ 

അങ്ങനെ മഹാദേവ് വർമ്മയുടെ ഭാര്യയായി ആ വലിയ വീട്ടിലേക്ക് വലത് കാൽ വച്ചു കയറി. ഈശ്വര ഇനിയെങ്കിലും എനിക്കും ഈ വീട്ടുകാർക്കും ആപത്തൊന്നും വരുത്തല്ലേ. എന്റെ കണ്ണാ എന്നെ നീ എന്നെ രക്ഷിക്കണേ.





















  




ദേവാരതി 2

ദേവാരതി 2

5
1962

അമ്മയ്ക്കും മോനും പുറകെ ചെന്ന്. വിശാലമായ വിസിറ്റർസ് റൂമിലെ സോഫയിൽ പിടിച്ചിരുത്തി. ചുറ്റും ഒന്ന് കണ്ണോടിച്ചു എല്ലായിടത്തും കൊട്ടാര സമാനമായ സൗകര്യങ്ങൾ. മുകളിൽ നിന്നും എല്ലാവരും ഇറങ്ങി വന്നു. എല്ലാ കണ്ണുകളിലുംഒരു അത്ഭുത ഭാവമാണ്!ആരതി, ഇത് എന്റെ അച്ഛൻ ആദി ദേവ് വർമ്മ.എന്റെ അമ്മാ വേദലക്ഷ്മി.പിന്നെ ഇത് നവീൻ അങ്കിൾ ഭാര്യ മീര.ഒരു മകൻ സിദ്ധാർഥ് സിദ്ദു എവിടെ മീരമ്മ?മുകളിലുണ്ട്. നീ വന്നത് അറിഞ്ഞിട്ടില്ല പിന്നെ ഇത്  നവിത ആന്റി. ഇത് ആന്റിടെ ഹസ്ബന്റ് robin അങ്കിൾ. രണ്ടു പെണ്മക്കൾ അന്ന and ട്രീസആ മതി മതി എല്ലാരം പിന്നെ വിശദമായി പരിചയപ്പെടാമോൾ പോയി ഫ്രഷ്   ആവ് അത്