Aksharathalukal

ദേവാരതി 2

അമ്മയ്ക്കും മോനും പുറകെ ചെന്ന്. വിശാലമായ വിസിറ്റർസ് റൂമിലെ സോഫയിൽ പിടിച്ചിരുത്തി. ചുറ്റും ഒന്ന് കണ്ണോടിച്ചു എല്ലായിടത്തും കൊട്ടാര സമാനമായ സൗകര്യങ്ങൾ. മുകളിൽ നിന്നും എല്ലാവരും ഇറങ്ങി വന്നു. എല്ലാ കണ്ണുകളിലുംഒരു അത്ഭുത ഭാവമാണ്!

ആരതി, ഇത് എന്റെ അച്ഛൻ ആദി ദേവ് വർമ്മ.എന്റെ അമ്മാ വേദലക്ഷ്മി.പിന്നെ ഇത് നവീൻ അങ്കിൾ ഭാര്യ മീര.ഒരു മകൻ സിദ്ധാർഥ് 
സിദ്ദു എവിടെ മീരമ്മ?

മുകളിലുണ്ട്. നീ വന്നത് അറിഞ്ഞിട്ടില്ല 

പിന്നെ ഇത്  നവിത ആന്റി. ഇത് ആന്റിടെ ഹസ്ബന്റ് robin അങ്കിൾ. രണ്ടു പെണ്മക്കൾ അന്ന and ട്രീസ

ആ മതി മതി എല്ലാരം പിന്നെ വിശദമായി പരിചയപ്പെടാ
മോൾ പോയി ഫ്രഷ്   ആവ് 
അത് പറഞ്ഞു എല്ലാവരും പോയി . അന്ന മാത്രം അടുത്തേക്ക് വന്നു.

വാ ചേച്ചി ..... ഞാൻ അന്ന.

അന്നയുമായി പരിചയപെട്ടു. ആൾ എംബിബിസ്  4th year.ഒരു semi modern പെൺകുട്ടി. നന്നായി പഠിക്കും പാട്ട് പാടും. വരക്കും. അന്നയുടെ twin സിസ്റ്റർ ആണ് ട്രീസ.

അന്നയാണ് മഹിയേട്ടന്റെ room കാണിച്ചു തന്നത്. അതിനടുത്തു തന്നെ യാണ് അന്നയുടെ റൂമും. മുകൾ നിലയിൽ തന്നെ കുറെ റൂമുകൾ ഉണ്ട് .അന്നയുടെ  സിദ്ധുവിന്റെ, മഹിയേട്ടന്റെ പേരെന്റ്സ് ന്റയും  മറ്റും. നടുക്ക് ലിവിങ് room ചുറ്റും മുറികൾ  പിന്നെ പുറത്തേക്ക് തുറക്കുന്ന ബാൽക്കണി. താഴത്തെ നിലയിൽ ട്രീസയും പിന്നെ ജാനകി മുത്തശ്ശിയും. പിന്നെ ഗസ്റ്റ്‌ റൂമുകൾ കിച്ചനും മറ്റും. എല്ലാം അന്ന കാണിച്ചു തന്നു.

മുകൾ നിലയിലെ ഇടതു വശത്തു ആണ് മഹിയേട്ടന്റെ റൂം. അങ്ങോട്ട് പോകാൻ അല്പം പേടി ഉണ്ടായിരുന്നു. അല്പം rough and tough charecter ആണ് ഏട്ടന്റെ. ആകെ കമ്പനി സിദ്ധുവുമായി മാത്രം. പേടിച്ചു പേടിച് അകത്തേക്ക് കയറി. ആൾ അവിടെ ഉണ്ട്. റൂമിനോട് ചേർന്ന് തന്നെ ഓഫീസ് area അവിടെ ലാപ്പിൽ വർക്ക്‌ ചെയുന്നു. റൂമിൽ posh സൗകര്യം എല്ലാമുണ്ട്. ഒരു ഷോർട്സും റ്റീ ഷർട്ടും ആണ്പുള്ളിയുടെ വേഷം.ഞാൻ അവിടെ നിന്ന് പരുങ്ങി.

കുറച്ചു കഴിഞ്ഞ് അന്ന വന്നു. അന്നയുടെ ഒരു dress തന്നു. Fresh ആയി. മുറിവ് അവൾ ഡ്രസ ചെയ്തു തന്നു.പിന്നെ lunch കഴിക്കാൻ പോയി.ജാനകി മുത്തശ്ശി യുടെ pet ആണ് അന്ന. അച്ചായത്തി ആയിട്ടും നോൺ കഴിക്കില്ല. അമ്മയും കഴിക്കില്ല. അത് കൊണ്ട് ഞാനും വെജ് ആവാൻ തീരുമാനിച്ചു. പിന്നെ എല്ലാരേമ്മ് വിശദമായി പരിചയപെട്ടു.
കിച്ചൻ സ്റ്റാഫായി ഗൗരി ചേച്ചിയും ഗുൽമോഹർ ദീദിയും  വേറെയും ഒത്തിരി staffs ഒക്കെ ഉണ്ട്..

      🍀🍀🍀🍀

ലഞ്ച് കഴിഞ്ഞപ്പോൾ അന്ന വിളിച്ചു. വെറുതെ സംസാരിച്ചിരിക്കാൻ. 

മീരമ്മയും നിങ്ങളും ഒക്കെ ഇവിടെ തന്നെ യാണോ?

അതേല്ലോ 

ട്രീസ എന്താ എന്നോട് സംസാരിക്കാത്തെ ?

അതൊരു വെറൈറ്റി charecter ആണ്. Twin ആണെങ്കിലും എന്റെ നേരെ ഓപ്പോസിറ്റ. ആളു പക്ക modern. പുള്ളിക്കാരിക്ക് ഫ്രണ്ട്സും ബുള്ളറ്റിൽ കറങ്ങാൻ പോക്കും ഒക്കെ യാണ് ഹരം. ആൺകുട്ടികളെ പോലെ യാണ് ഡ്രസിങ്. Martial arts ഒക്കെ പഠിച്ചിട്ടുണ്ട്. വീട്ടിലാരൊടും വലിയ attachment ഒന്നും ഇല്ല. പിന്നെ ചേച്ചിയോട് മിണ്ടാതത്  മഹി യേട്ടനോട് ചെറിയ അട്ട്രാക്ഷൻ ഉണ്ടായിരുന്നു അവൾക്ക് . പക്ഷേ വെറുതെയ.വേറെ boy ഫ്രണ്ട് ഉണ്ടെന്ന കേട്ടെ

ആണോ?

ചേച്ചി , നിങ്ങടേ love സ്റ്റോറി പറയുമോ?

അതിനുമാത്രം പറയാൻ ഒന്നുമില്ല 

എന്നാലും പറയ്

അന്നയുടെ നിർബന്ധത്തിന് ചിലതൊക്കെ കട്ട് ചെയ്ത് പറഞ്ഞു. വീട്ടിലെ അവസ്ഥയും ഹോട്ടലിലെ കണ്ട് മുട്ടലും. പിന്നെ താലി കെട്ടിയതും പറഞ്ഞു

എന്നാരുന്നു ഫസ്റ്റ് കണ്ടത്

ആറു മാസം മുമ്പ് (കള്ളം )

അതിനിടക്ക് കണ്ടോ.? ഇല്ല അല്ലേ? അപ്പോൾ ഏട്ടനെ കുറിച് വല്ലതും അറിയോ?

മച്ചും

മുത്തശ്ശിയെ കണ്ടാരുന്നോ? ദേവമംഗലം കോവിലകത്തെ ദേവവർമക്കും  ജാനകികും  ഒരുമകൻ ആദിദേവ വർമ. മുത്തശ്ശൻ അങ്കിളിന്റെ ചെറുപ്പത്തിലേ മരിച്ചു. ഒരു സഹോദരന് ഉണ്ട് ദേവ വർമ്മക്ക്. പുള്ളി സന്യാസി ആകാൻ പോയതുകൊണ്ട്. കോവിലകത്തു ഒരാവകാശിയെ ഉള്ളു. അങ്കിളിന്റെ അധ്വാനത്തിലാണ് bussiness ഇത്തറേം വളർന്നത്. Devas ഗ്രൂപ്പ്‌. devasconstructionsum., devalopers ആണ് പ്രധാനം   പിന്നെയും വേറെ  ഉണ്ട്. അങ്കിൾ ന്റെ വലം കൈകളാണ്. ഇവിടുത്തെ നാലു പേർ  ourparents. ഇപ്പോ മഹിയേട്ടനാണ്  MD  സിദ്ദേട്ടൻ GM. കേരളത്തിലും ബാംഗ്ലൂരും മുംബയിലും ആയിട്ടാണ് bussiness. ഇവിടെ കമ്പനി കൂടാതെ ഒരു star ഹോട്ടലും സൂപ്പർമാർക്കറ്റ്  ടെസ്റ്റെയിൽസ് ഒക്കെ ഉണ്ട്.

എന്താ  വിഷമിച്ചിരിക്കുന്നത് ? അമ്മേ ഓർത്തിട്ടാണോ?കുഴപ്പം ഇല്ലെന്നെ. നമുക്ക് അമ്മേ ഇങ്ങ് കൊണ്ട് വരാം. Cheer up

വിഷമം ഒന്നൂല്ല

അയ്യോ. സംസാരിച്ച സമയം പോയി. ഷോപ്പിംഗ് നു പോണം.ആകെ sunday മാത്രം ലീവുള്ളു.ചേച്ചിക്ക് ഉള്ള dress എടുക്കണ്ടേ?വരുന്നോ?

ഏയ്‌ ഇല്ല

ചേച്ചി എങ്ങനാ traditional ഡ്രസിങ് ആണോ?

അല്ല. നിന്നെ പോലെ ഒക്കെ തന്നെ.

പിന്നെ രാവിലെ......

അതോ   മിനിയാന്ന് രാവിലെ അമ്പലത്തിൽ പോയി വന്ന വഴിയാ ചില പ്രശ്നം ഉണ്ടായത്. പിന്നെ നിന്റെ ഏട്ടൻ പിടിച്ച പിടിയാളെ കയറ്റി കൊണ്ട് പോന്നു

അപ്പോൾ അങ്ങനെ യാണോ മുറിവ്?

മ്

അന്നാ ഞാൻ പോകുവാ. ജാനകി തമ്പുരാട്ടി ടെ അടുത്ത് പൊക്കോ ആൾ നല്ല കമ്പനിയാ. കഥയൊക്കെ പറഞ്ഞു തരും. പഴയ തമ്പുരാൻ സ്റ്റോറീസ് 
🍀🍀🍀🍀
അന്ന പോയപ്പോൾ മുത്തശ്ശിയെ കാണാൻ പോയി. അന്ന പറഞ്ഞപോലെ തന്നെ വായാടി മുത്തശ്ശി. ഒത്തിരി സംസാരിച്ചു. എന്നെ വല്ല്യ ഇഷ്ടപ്പെട്ടു. മുത്തശ്ശി ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ മാത്രം എനിക്ക് സങ്കടം തോന്നി മഹികുട്ടന്റെ മകനെ കണ്ടിട്ട് വേണം മരിക്കണത്രെ.
പിന്നെ മുത്തശ്ശി ക്ക് അടുത്തിരുന്നില്ല. പെട്ടന്ന് എഴുന്നേറ്റ് garden കാണാൻ പോയി. ഗാർഡനിലെ പൂൾന്റെ അടുത്തിരുന്നു തന്റെ ജീവിതത്തിലെ കഴ്ഞ്ഞു പോയതിനെ കുറിച്ചും  ഇനി എന്ത് എന്നതിനെ കുറിച്ചും ചിന്തിച്ചിരുന്നു.

അന്നയുടെ vespa യുടെ ശബ്ദം കെട്ട് ആണ് ചിന്തയിൽ നിന്നും ഉണർന്നത് . ആള് കുറെ കവറുകൾ തന്നു.

ഇതൊക്കെ കൊണ്ട് പോയി റൂമിൽ വെക്ക് ചേച്ചി. .ഇതിപ്പോ ഞാൻ കുറച്ചെ purchase ചെയ്തുള്ളു. അടുത്ത sunday നമുക്ക്  ഒരുമിച്ച് പോയി എടുക്കാട്ടോ?

ചേച്ചിക്ക് ഓർണമെൻറ്സ് ഒന്നൂല്ല?

ഉണ്ടായിരുന്നു. എല്ലാം രണ്ടാനച്ചൻ വിറ്റു കള്ള് കുടിച്ചു.

സാരമില്ല നമുക്ക് മഹിയേട്ടനോട് പറയാം.ഇപ്പ വാ coffe കുടിക്കാം

സാധനങ്ങൾ എല്ലാം റൂമിൽ വച്ചു വീണ്ടും അന്നയുമായി കത്തി അടിച്ചിരുന്നു. സന്ധ്യയാകാൻ പോകുന്നു. അമ്മ പൂജമുറിയിൽവിളക്ക്കൊളുത്തുന്നു.എല്ലാവരും supper നു വന്നു.മഹിയേട്ടനോടൊപ്പം ഒരു മുറിയിൽ ആദ്യത്തെ രാത്രി. അല്പം ടെൻഷൻ ഉണ്ട്. ഇനി എന്താവും?പേടി കാരണം കഴിക്കാൻ തോന്നിയില്ല.

എല്ലാവരും ഉറങ്ങാൻ പോയി. അമ്മ ഒരു ഗ്ലാസ്‌ പാൽ എടുത്ത് കൈയിൽ തന്നു. പേടിയോടെ മുറിയിലേക്ക് പോയി 
                                                                                         





ദേവാരതി 3

ദേവാരതി 3

4.8
1801

പേടിയോടെ ആണ് റൂമിലേക്ക് പോയത്. ഓഫീസ് ഏരിയ യിൽ മഹിയേട്ടൻ ഉണ്ടായിരുന്നു.ആ താൻ വന്നോ. ഇതെന്താ പാലൊക്കെ ആയിട്ട്. ഓ അമ്മയുടെ പരുപാടി ആയിരിക്കും. താൻ കിടന്നോ. എനിക്ക് കുറച്ചു വർക്കുണ്ട്.കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഏറെ വൈകി എപ്പോഴോ ആണ് ഏട്ടൻ വന്ന് കിടന്നത്. മറുവശത്തേക്ക് ചരിഞ്ഞാണ് കിടപ്പ്. വലിയ ബെഡിൽ ഇരു ധ്രുവങ്ങൾ പോലെ. എന്നെ ഒന്ന് നോക്കിയത് പോലുമില്ല. എപ്പോഴാണ് ചിന്തകൾ കഴിഞ്ഞ് ഉറങ്ങിയത് എന്നറിയില്ല.🍀🍀🍀🍀🍀🍀പിറ്റേന്ന്  രാവിലെ ഉണർന്നപ്പോൾ അടുത്ത്  മഹി ഏട്ടൻ ഇല്ല. എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു. അമ്മ പൂജ മുറിയിൽ ഉണ്ട്. ചെറിയ പ്രാർത്ഥന.മോളെന്താ