Aksharathalukal

ദേവാരതി 3

പേടിയോടെ ആണ് റൂമിലേക്ക് പോയത്. ഓഫീസ് ഏരിയ യിൽ മഹിയേട്ടൻ ഉണ്ടായിരുന്നു.

ആ താൻ വന്നോ. ഇതെന്താ പാലൊക്കെ ആയിട്ട്. ഓ അമ്മയുടെ പരുപാടി ആയിരിക്കും. താൻ കിടന്നോ. എനിക്ക് കുറച്ചു വർക്കുണ്ട്.

കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഏറെ വൈകി എപ്പോഴോ ആണ് ഏട്ടൻ വന്ന് കിടന്നത്. മറുവശത്തേക്ക് ചരിഞ്ഞാണ് കിടപ്പ്. വലിയ ബെഡിൽ ഇരു ധ്രുവങ്ങൾ പോലെ. എന്നെ ഒന്ന് നോക്കിയത് പോലുമില്ല. എപ്പോഴാണ് ചിന്തകൾ കഴിഞ്ഞ് ഉറങ്ങിയത് എന്നറിയില്ല.

🍀🍀🍀🍀🍀🍀

പിറ്റേന്ന്  രാവിലെ ഉണർന്നപ്പോൾ അടുത്ത്  മഹി ഏട്ടൻ ഇല്ല. എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു. അമ്മ പൂജ മുറിയിൽ ഉണ്ട്. ചെറിയ പ്രാർത്ഥന.

മോളെന്താ ഇത്ര നേരത്തെ. ഇവിടെ എല്ലാരും താമസിച്ചാണ് ഏൽക്കുക. പിന്നെ സിദ്ദുവും മഹിയും രാവിലെ ജോഗിങ് നു പോകും. പിന്നെ കോർട്ട് യാർഡിലെ ജിമിൽ exercise. ബ്രേക്ക്‌ ഫാസ്റ്റ് ആവുപോഴേക്ക് എല്ലാരും ഓഫീസിൽ പോവാൻ ഒരുങ്ങി വരും

ബ്രേക്ഫാസ്റ് കഴിഞ്ഞു എല്ലാവരും പോയി. ലഞ്ച് വരെ ജാനകി മുത്തശ്ശിടെ കൂടെ യും ഗാർഡനിലും ഒക്കെ യായി സമയം പോയി. ഉച്ചകഴിഞ്ഞു പുസ്തക വായന. അന്ന പറഞ്ഞിരുന്നു ഇവിടെ ഒരു ചെറിയ ലൈബ്രറി ഉണ്ടെന്ന്.5ആയപ്പോൾ അന്നവന്നു. ഒരുമിച്ച് coffe and കത്തിയടി. സപ്പർ ടൈം ആയപ്പോഴേക്കും എല്ലാരും വന്നു. പക്ഷേ മഹി ഏട്ടൻ മാത്രം വന്നില്ല.

അവനെവിടെ മഹി,സിദ്ദു?

അറിയില്ല അങ്കിൾ

അവൻ ഇങ്ങനെ ആയാൽ എങ്ങനെ യാ.പണ്ടത്തെ പോലെയാണോ.ഒരു പെൺകുട്ടി ഇവിടെ
 കാത്തിരിപ്പില്ലേ?

റൂമിൽ തനിച്ചായിരുന്നു. ഏട്ടന്റെ തലയിണയും കെട്ടിപിടിച്ചു കിടന്നു. സാറ്റർഡേ വൈകിട്ട് വരെ സെയിം routine. Week end ആയത് കൊണ്ട്  എല്ലാവരും നേരത്തെ വന്നു. എല്ലാവരും കൂടി ഒരുമിച്ചിരുന്നു സംസാരവും  പിന്നെ ചെസ് ക്യാരംസ് പോലുള്ള ഗെയിംസും.. ട്രീസയുടെ മസൂറി ട്രിപ്പ്ന്റെ വിശേഷങ്ങളും കേട്ടിരുന്നു. സപ്പേറിനു ഗുൽമോഹർ ദീദിയുടെ സ്‌പെഷ്യൽ കാശ്മീരി പുലാവും.

Sunday ബ്രേക്ക് ഫാസ്റ്റ് നു ശേഷം അടുത്തുള്ള ക്ഷേത്രത്തിൽ അന്നയോടൊപ്പം പോയി. ലഞ്ചിനു ശേഷം ഷോപ്പിങ്ങും, beach, ഐസ്ക്രീം പാർലർ.

Week end ഇൽ രണ്ട് ദിവസം മഹിയേട്ടൻ വീട്ടിൽ ഉണ്ടായിരുന്നു. ഈ രണ്ട് ദിവസവും ബെഡ് ഷെയർ ചെയ്തിട്ടും ആൾക്ക് ഒരു കുലുക്കവും ഇല്ല.

🍀🍀🍀🍀🍀🍀🍀
ദിവസങ്ങൾ മുന്നോട്ട് പോയി.അങ്ങനെ ഒരു sataurday വൈകിട്ട് വന്നപ്പോളാണ്. എനിക്ക് നേരെ ഒരു ചെറിയ box നീട്ടിയത്. ഞാൻ അത് തുറന്ന് നോക്കി. രണ്ട് സിമ്പിൾ gold -platinum mix വളകളും,oru diamond റിങ്ങും

എന്തിനാ മഹിയേട്ടാ ഇതൊക്കെ?

തനിക്ക് ornaments ഒന്നും ഇല്ലല്ലോ? എന്റെ ഒരു സന്തോഷത്തിന് വാങ്ങിയതാ. എന്റെ friend റോഹന്റെ wife ആണ് select ചെയ്തത്. തനിക്ക് ഇഷ്ടമായോ?

മ്

  പിന്നെ നാളെ രാത്രി ഞാൻ കാണില്ല. ദേവന്റ birth day ആണ്.

മഹിയേട്ടൻ ആദ്യമായി തന്ന gift ആണ്. വില കൂടിയതും പക്ഷേ സന്തോഷം തോന്നുന്നില്ല. എല്ലാവരെയും പറ്റിക്കുന്നത്തിനു കിട്ടുന്ന കൂലി ആയി ആണ് തോന്നുന്നത്.

🍀🍀🍀🍀🍀🍀🍀
ഒരു ദിവസം അച്ഛൻ പറഞ്ഞു വരുന്ന 18nth നു oru party organize ചെയുന്നു എന്ന് ഏതോ big deal clebrate ചെയ്യാൻ അതിനൊപ്പം എല്ലാവർക്കും മഹാദേവ് വർമ്മയുടെ wife നെ introduce ചെയ്യുന്നു.

ഞാൻ ആദ്യമായാണ് ഇങ്ങനെ ഒന്നിന്. പേടി തോന്നി. Sunday വന്നപ്പോൾ അന്നയുടെ കൂടെ യാണ്  ഷോപ്പിംഗ് നു പോയത്.അന്ന തന്നെ യാണ് dress select ചെയ്തതും.
🍀🍀🍀🍀🍀
18nth നു എവെനിംഗ് 5.30 ആയപ്പോൾ രാമേട്ടൻ അമ്മയെയും എന്നെയും അന്നയെയും കൊണ്ട് പോകാൻ വന്നു. Hotel സരോവർ പ്ലാസ എന്ന devas ഗ്രൂപ്പിന്റെ star ഹോട്ടലിൽ ആണ് party. Party യാർഡിൽ ഫാമിലിക്ക് റിസേർവ് ചെയ്ത ടേബിൾലിൽ ഇരുന്നു.
 
Party തുടങ്ങി. Company MD എന്ന നിലയിൽ മഹിയേട്ടൻ സംസാരിച്ച തുടങ്ങി. അവൾ അവനെ തന്നെ ശ്രദിച്ചിരിക്കുകയാണ്. അവൻ ഇന്ന് casualsil ആണ്. Branded white shirt and black formal pant കൈയിൽ വില കൂടിയ Teddy bladsame watch 

Ladies and gentlemans,
             Here we assemble to celebrate the sucess of............. a big deal to our company...........................In this occation Ihave to take a moment to introduce my wife arathi Mahadev verma

ആരതി party stage ലേക്ക് വന്നു. അവളെ അവനും ഒന്ന് നോക്കി. നെക്കിൽ red flowers and beads ഉള്ള White long കുർത്തി and blue jean. കഴുത്തിൽ താലി നെറ്റിയിൽ സിന്ദൂരം കൈയിൽ white gold and diamond ring, straped usual watch

Dear offiecials, Iam arathi mahadev verma and first of all lsay thanks to.................... Let I conclude with my grattitudde to every one.

പിന്നെയും പലരുടെയും സ്പീച്ചുകൾ ഉണ്ടായിരുന്നു. അന്നയും ഞാനും ഇരുന്നു. സ്റ്റാഫുകൾ ഫുഡും drinks um സെർവ് ചെയുന്നുണ്ട്. ഓരോ juice എടുത്ത് ഒരിടത്തുന്നും. ഒഫീഷ്യൽ പരുപാടി കഴിഞ്ഞതോടെ പലരും  പരിചയപ്പെടാനും congrats പറയാനും വന്നു
രാത്രി ഏറെ വൈകിയാണ് തിരിച്ചു വന്നത്.

"എന്റെ മോളെ നീ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.വന്നപോലെ ഒന്നുമല്ല നീ "അച്ഛൻ കെട്ടിപിടിച്ചു പറഞ്ഞു

മോൾ എന്താ പഠിച്ചത്?

ബികോം Ist rank ആരുന്നു M.com നു 1st year ചേർന്നാരുന്നു.

ബാക്കി പൂരിപ്പിച്ചത് അന്നയായിരുന്നു. ഞാൻ പറഞ്ഞു കൊടുത്ത കള്ള കഥ അവൾ എല്ലാർക്കും പറഞ്ഞകൊടുത്തു

   മഹീ ,  ഇതൊക്കെ നേരാണോ?

  ഉവ് അച്ഛാ

എന്നിട്ട് നീ ഇതുവരെ പറഞ്ഞില്ലല്ലോ?

അത്തച്ഛ.......
അച്ഛാ ഞാൻ ഒരു midle class ഫാമിലിയാണ്. എന്റെ അച്ഛന് ഒരുപാട് സ്വത്ത്‌ ഒക്കെ ഉണ്ടായിരുന്നു. എല്ലാം എന്റെ രണ്ടാനച്ചൻ അയാൾ നശിപ്പിച്ചതാണ്.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
.
നീ എന്തിനാണ് അങ്ങനെ ഒക്കെ പറഞ്ഞെ?

അതൊക്കെ സത്യമാണ് മഹിയേട്ടാ. ഒന്നൊഴികെ നമ്മൾ ആറു മാസമായി പ്രണയത്തിൽ ആയിരുന്നു എന്നത് ഒഴികെ

മഹിയേട്ടനോട് ഞാൻ ആദ്യമായി പറഞ്ഞ പരിഭവം അതായിരുന്നു.

പിന്നെയും മാസങ്ങൾ കടന്ന് പോയി. വിരസമായ ദിനങ്ങൾ ഞാൻ ഒരു തരത്തിൽ തള്ളി നീക്കി 












ദേവാരതി 4

ദേവാരതി 4

4.7
1816

ഞാൻ ഇവിടെ വന്നിട്ട് 8 മാസം കഴിഞ്ഞു. ജാനകി മുത്തശ്ശിയും അമ്മയും ഒക്കെ ഒരു കുഞ്ഞിനെ പറ്റി പലപ്പോഴായി സൂചിപ്പിച്ചു. ഞാൻ ഏട്ടനോട് കാര്യം പറഞ്ഞു but പുള്ളി ഒന്നും ശ്രദ്ദിച്ചു പോലുമില്ല. അറിയില്ല എന്താണ് മഹിയേട്ടന്റെ മനസ്സിൽ? എത്ര നാൾ എല്ലാവരേയും ഇങ്ങനെ പറ്റിക്കും.അങ്ങനെ ഇരിക്കെ ഒരു സാറ്റർഡേ യാണ് ഏട്ടൻ അച്ഛനോട് അക്കാര്യം സംസാരിച്ചത്.അച്ഛാ...എന്താ മഹിഒരു മുബൈ trip ഉണ്ട്. Monday പുലർച്ചക്ക് പോവണംഎന്തിന്കുറച്ചു bussiness deals,പിന്നെ കുറച്ചു പേർസണൽ. ആരതിയുമുണ്ട്.പിന്നെ വിഷ്ണു assist ചെയ്യാനുംആ trip എനിക്ക് വളരെ സന്തോഷമാണ് നൽകിയത്. മഹിയേട്ടനും ഒരുമിച്ച് കുറച്ചു ദിവസം.🍀🍀🍀🍀🍀Sunday പുലർച