Aksharathalukal

ദേവാരതി 4

ഞാൻ ഇവിടെ വന്നിട്ട് 8 മാസം കഴിഞ്ഞു. ജാനകി മുത്തശ്ശിയും അമ്മയും ഒക്കെ ഒരു കുഞ്ഞിനെ പറ്റി പലപ്പോഴായി സൂചിപ്പിച്ചു. ഞാൻ ഏട്ടനോട് കാര്യം പറഞ്ഞു but പുള്ളി ഒന്നും ശ്രദ്ദിച്ചു പോലുമില്ല. അറിയില്ല എന്താണ് മഹിയേട്ടന്റെ മനസ്സിൽ? എത്ര നാൾ എല്ലാവരേയും ഇങ്ങനെ പറ്റിക്കും.

അങ്ങനെ ഇരിക്കെ ഒരു സാറ്റർഡേ യാണ് ഏട്ടൻ അച്ഛനോട് അക്കാര്യം സംസാരിച്ചത്.

അച്ഛാ...

എന്താ മഹി

ഒരു മുബൈ trip ഉണ്ട്. Monday പുലർച്ചക്ക് പോവണം

എന്തിന്

കുറച്ചു bussiness deals,പിന്നെ കുറച്ചു പേർസണൽ. ആരതിയുമുണ്ട്.പിന്നെ വിഷ്ണു assist ചെയ്യാനും

ആ trip എനിക്ക് വളരെ സന്തോഷമാണ് നൽകിയത്. മഹിയേട്ടനും ഒരുമിച്ച് കുറച്ചു ദിവസം.
🍀🍀🍀🍀🍀

Sunday പുലർച്ചക്ക്  2am നാണ് flight. ശനിയാഴ്ച തന്നെ എല്ലാം pack ചെയ്തു. രാമേട്ടനാണ് air port ൽ ഡ്രോപ്പ് ചെയ്തത്. രാവിലെ company ഡ്രൈവർ പിക്ക് ചെയ്തു. നഗരത്തിലെ വലിയ ഒരു ഹോട്ടലിൽ ആണ് ഞങ്ങൾ താമസിച്ചത്. ആദ്യത്തെ നാലഞ്ച് ദിവസം  bussiness കാര്യങ്ങളുമായി മഹിയേട്ടൻ തിരക്കിലായിരുന്നു. റൂമിൽ ഞാൻ തനിച്. രാത്രി വന്നാലും  ഏട്ടൻ ക്ഷീണിച് പെട്ടന്ന് ഉറങ്ങി.5 ആം ദിവസം വിഷ്ണു തിരിക്കെ പോയി. പിറ്റേന്ന് എവിടേയോ പോകാൻ എന്നോട് ഒരുങ്ങാൻ ഏട്ടൻ പറഞ്ഞു.

രാവിലെ ഒരു കാർ വന്ന്. ഡ്രൈവർ ഒരു ഹിന്ദിക്കാരൻ അയാളോട് ഏട്ടൻ എന്തോ ഹിന്ദിയിൽ പറഞ്ഞു. കാർ മെയിൻ city വിട്ട് ഏറെ ദൂരം സഞ്ചരിച്ചു. ഒടുവിൽ കാർ ഒരു ഹോസ്പിറ്റലിൽ എത്തി. RVM infertility clinic and mother care hospital എന്ന ബോർഡ് ഞാൻ വായിച്ചു.മഹിയേട്ടൻ അകത്തേക്ക് പോയി ഞാൻ പുറകെ ചെന്നു.ഏട്ടൻ റീസെപ്ഷനിസ്റ്റിനോട് സംസാരിക്കുകയായിരുന്നു.

Iam mahadev verma,I had an special appoinment with
 Dr വിനോദ്

ഞാൻ പറയാം sir

📞..........

Phone ചെയ്ത ശേഷം അവർ പറഞ്ഞു 

Sir നിങ്ങളോട് ചെല്ലാൻ പറഞ്ഞു,2nd ഫ്ലോർ room no 6

Dr vinod malhothra എന്ന name board ഉള്ള റൂമിനു പുറത്തു വെയിറ്റ് ചെയുമ്പോൾ എനിക്ക് മനസിലായില്ല എന്തിനാണെന്ന്.

മഹിയേട്ട എന്താ ഇവിടെ?

പറയാം

🍀🍀🍀🍀🍀

Mahadev verma and arathi mahadev  അല്ലേ

Yes Dr

മഹിയേട്ടൻ എന്തോ പേപ്പറുകൾ അദ്ദേഹത്തിന് കൈമാറി

അപ്പൊ. ഒരു കുഞ്ഞു വേണം രണ്ടാൾക്കും. Check ചെയ്തതാണല്ലേ, ചെറിയ കുഴപ്പം. Is it?അതിനു പരിഹാരമുണ്ട് വിഷമിക്കണ്ട . sperm extraction and artificial insemination. മനസ്സിലായോ രണ്ടാൾക്കും. അതായത്   ഭർത്താവിന്റെ  sperm collect ചെയ്ത്  തന്റെ യൂട്രെസ് ലേക്ക് പ്രവേശിപ്പിക്കുന്നു.

ഞാൻ ഞെട്ടി ഈ മഹിയേട്ടൻ ഇത് എന്ത് ഭാവിച്ചാണ്.!
  
ആരതി madam last periods date, വേറൊന്നുമല്ല ovulation date അറിയണം?

അത്....... കഴിഞ്ഞ 6th

Ok എങ്കിൽ ഇന്ന് 28, വരുന്ന 2നു procedure ചെയാം

തിരിച്ചു വന്നിട്ടും എന്റെ ഞെട്ടൽ മാറിയില്ല

🍀🍀🍀🍀🍀

എന്താ മഹിയേട്ടാ ഇതൊക്കെ?

താൻ nervous ആകേണ്ട. തനിക്ക് ഒരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല. അപ്പോൾ ഞാൻ ഇതെങ്കിലും ചെയ്തു തരണ്ടേ?വെറുതെ വീട്ടുകാരെ കൊണ്ട് തന്നെ കുറ്റം പറയിപ്പിക്കണ്ട. തന്റെ life നശിപ്പിച്ചു എന്ന് എനിക്ക് കുറ്റബോധവും വേണ്ട. അല്ലെങ്കിലും അമ്മാവുക എല്ലാ പെൺകുട്ടികളു ടാം സ്വപ്പനമല്ലേ?

അതിന്......

മഹിയേട്ടനോടൊപ്പം രണ്ട് മൂന്നു ദിവസം കറങ്ങി നടന്നു.ഞാൻ പലതും   പറഞ്ഞിട്ടും    ഏട്ടൻ  തീരു മാനത്തിൽ ഉറച്ചു നിന്ന്.2nd നു ഹോസ്പിറ്റലിൽ പോയി procedure ചെയ്തു.3ദിവസം ഹോസ്പിറ്റലിൽ. തിരിച്ചു പോരാൻ tiket സാറ്റർഡേ early morning ആയിരുന്നു.

വീട്ടിൽ വന്നു കഴിഞ്ഞ് പിന്നെയും മഹിയേട്ടൻ തന്റെ ദേവനും ഒത്തുള്ള ലോകത്തേക്ക് ചേകേറി. ദിവസങ്ങൾ വീണ്ടും ഓടിക്കൊണ്ടിരുന്നു. മഹിയേട്ടൻ വീട്ടിലുള്ള ശനിയാഴ്ച കളെയും ഞാറാഴ്ചകളെയും ഞാൻ പ്രണയിച്ചു തുടങ്ങി.

🍀🍀🍀🍀🍀🍀🍀

അങ്ങനെ ഒരു ചൊവ്വാഴ്ച, ഞങ്ങളുടെ മുംബൈ trip കഴിഞ്ഞ് ഏകദേശം 6week കഴിഞ്ഞു. അന്ന് രാവിലെ ഉണർന്നപ്പോൾ മുതൽ ഒരു വയ്യഴിക. ആകെ മൊത്തോം തലക്ക് ഒരു പെരുപ്പ് vomiting tendencyum. ഞാൻ കലെൻഡറിലേക്ക് നോക്കി. ഈ മാസത്തെ ചുവന്ന ദിനങ്ങൾ വന്നിട്ടില്ല . ബ്രേക്ക്‌ ഫാസ്റ്റിനു തന്നെ കാണാഞ്ഞിട്ട് അന്ന അന്വേഷിച്ചു വന്നു. എനിക്ക് തോന്നിയ സംശയം അവളോട് പറഞ്ഞു. വൈകുന്നേരം അവൾ വന്നപ്പോൾ kit മായി വന്ന്. കിറ്റിലെ രണ്ട് ചുവന്ന വരകൾ എന്നെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. എന്റെ മഹിയേട്ടന്റെ രക്തം എന്റെ വയറ്റിൽ


അന്ന തന്നെ യാണ് എല്ലാവരോടും പറഞ്ഞത്. പിറ്റേന്ന് ഡോക്റ്ററെ കണ്ട് confirm ചെയ്തു. വീട്ടിലാകെ ആഘോഷം ആയിരുന്നു. അമ്മ പായസം വെപ്പിച്ചു.പക്ഷേ ആദ്യം അറിയണ്ടയാൾ മാത്രം വന്നില്ല. വീക്ക്‌ എൻഡിലാണ് മഹിയേട്ടൻ വന്നത് . റൂമിൽ വന്നതും ഓടിച്ചെന്നു കെട്ടി പിടിച്ചു കാര്യം പറഞ്ഞത്. എന്നെ അടർത്തി മാറ്റി congrats മാത്രം പറഞ്ഞു. പറയത്തക്ക സന്തോഷം ഒന്നുമില്ല.monday ആൾ ഓഫീസിലേക്ക് പോയി പിന്നെ വന്നുമില്ല. എല്ലാവരും എന്നെ വളരെ care ചെയ്തു. അങ്ങനെ ഒരു മാസം കടന്ന് പോയി. സ്ഥിരമുള്ള vomitting ഒഴികെ  വേറെ മാറ്റം ഒന്നുമില്ല മഹിയേട്ടനും എനിക്കും. ഏട്ടൻ ഏട്ടന്റെ ലോകത്തും. ഞാൻ നിർവികരമായി എന്റെ ലോകത്തും.

______________________________________^^


ഗേ എന്നത്  ഒരു മാനസിക അവസ്ഥ യാണ്. പുരുഷന് പുരുഷനോട് തന്നെ തോന്നുന്ന ആകർഷണം. അത് ശരീരികമല്ല means പുരുഷ ശരീരത്തിന് ഒരു മാറ്റവും വരുന്നില്ല എന്ന് എവിടയോ വായിച്ചു. ശരിയാണോ എന്നറിയില്ല. ആ concept വച്ചാണ് ഈ കഥ 




ദേവാരതി 5

ദേവാരതി 5

4.7
1789

അമ്മയുടെ കൂടെയാണ് 1st സ്കാനിംഗ് നു പോയത്. Check up ചെയ്ത് കുറെ ഉപദേശങ്ങളും വിറ്റാമിൻ ടാബ്‌ലെറ്സും തന്നു. പിന്നയും ഒരാഴ്ചകഴിഞ്ഞ ഒരു രാത്രിയിലാണ് സിദ്ധാർത്തിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.അങ്കിൾ......എന്താ സിദ്ധുഅങ്കിൾ നമുക്ക് ഒരിടം വരെ പോകണം.കാര്യം പറ മോനെഅത്...മഹിക്ക്  ഒരു ആക്സിഡന്റ്. അവന്റെ കാർ മറിഞ്ഞു. ആ ദേവേഷിന്റെ നില അല്പം ക്രിട്ടിക്കൽ ആണ്. സിറ്റിയിൽ നിന്ന് കുറച്ചു മാറിയുള്ള nms എന്നൊരു hospitalനീ രാമേട്ടാനെ വിളിക്ക്അവർ ഹോസ്പിറ്റലിലേക്ക് വന്നു. നഗരത്തിൽ അല്പം മാറി തിരക്കൊഴിഞ്ഞ പ്രദേശത്തെ ഒരു ചെറിയ hospital ആയിരുന്നു അത്.രാത്രി 11.30കഴിഞ്ഞിരുന്നുHello, ഇവിടെ ഒരു accident കേസ് വ