നിഹാദ്രി ✨️✨️✨️
പാർട്ട് -48പിറ്റേന്ന് രാവിലെ കണ്ണൻ എഴുന്നേൽകുന്നതിന് മുന്നേ നീരു എഴുനേറ്റിരുന്നു. അടുക്കളയിലേക് പോയി നോക്കിയതും പുള്ളിക്കാരി വമ്പൻ പണിയിലാണ്. ജനലിനു മുകളിലായി ഫോണിൽ എന്തോ വീഡിയോ പ്ലേ ആയികൊണ്ടിരിക്കുന്നു. അതിലേക് നോക്കിയാണ് നിൽപ്പ്. ഒറ്റ നോട്ടത്തിൽ എന്താണെന്ന് മനസിലായില്ലെങ്കിലും പിന്നെ നോക്കിയപ്പോ യുട്യൂബിലെ കുക്കറി ഷോ ആണ്.ലെ കണ്ണൻ : എന്താവോ എന്തോ 😌ഇന്ന് ഓഫീസിൽ പോവണ്ടത് കൊണ്ട് തന്നെ വേഗം റെഡിയായി ഹാളിലേക് വന്നു. ടേബിളിൽ ഫുഡ് ഒക്കെ റെഡിയാക്കി ഇരുന്നു.കണ്ണൻ : നീരു ഞാൻ ഇറങ്ങുവാട്ടോ. ഞാൻ വരാൻ ചിലപ്പോ ലേറ്റ് ആവും. അറിയാത്ത ആര് വന്നാലും