അമ്മയുടെ കൂടെയാണ് 1st സ്കാനിംഗ് നു പോയത്. Check up ചെയ്ത് കുറെ ഉപദേശങ്ങളും വിറ്റാമിൻ ടാബ്‌ലെറ്സും തന്നു. പിന്നയും ഒരാഴ്ചകഴിഞ്ഞ ഒരു രാത്രിയിലാണ് സിദ്ധാർത്തിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.
അങ്കിൾ......
എന്താ സിദ്ധു
അങ്കിൾ നമുക്ക് ഒരിടം വരെ പോകണം.
കാര്യം പറ മോനെ
അത്...മഹിക്ക് ഒരു ആക്സിഡന്റ്. അവന്റെ കാർ മറിഞ്ഞു. ആ ദേവേഷിന്റെ നില അല്പം ക്രിട്ടിക്കൽ ആണ്. സിറ്റിയിൽ നിന്ന് കുറച്ചു മാറിയുള്ള nms എന്നൊരു hospital
നീ രാമേട്ടാനെ വിളിക്ക്
അവർ ഹോസ്പിറ്റലിലേക്ക് വന്നു. നഗരത്തിൽ അല്പം മാറി തിരക്കൊഴിഞ്ഞ പ്രദേശത്തെ ഒരു ചെറിയ hospital ആയിരുന്നു അത്.രാത്രി 11.30കഴിഞ്ഞിരുന്നു
Hello, ഇവിടെ ഒരു accident കേസ് വന്നില്ല എവിടെ?
Sir അത് 2nd ഫ്ലോർ Icu and അവിടെ ഡോക്ടർ ഉണ്ടാവും
അവർ ചെന്നപ്പോൾ ഒരു ഡോക്ടർ അടുത്തേക്ക് വന്നു
ആ നിങ്ങളാണോ മഹാദേവ് വർമ്മ യുടെ?
അതേ ഡോക്ടർ ഞാൻ അച്ഛൻ ആദിദേവ് വർമ
മഹാദേവിന് വലിയ കുഴപ്പം ഇല്ല. ആള്ക്ക് ചെറിയ സെടേഷൻ കൊടുത്തു. റൂമിലേക്ക് പെട്ടെന്ന് മാറ്റം. But മറ്റെയാൾ.
ദേവേഷിനു?
സോറി sir......he is not alive. ഇവിടെ നിന്ന് അല്പം മാറി അരുണപുരം വില്ലേജിൽ ബാമി നദിയിൽ ആണ് കാർ മറിഞ്ഞത്. വില്ലേജ്ഴ്‌സ് ആണ് കൊണ്ട് വന്നത്. കൊണ്ട് വന്നപ്പോൾ തന്നെ ആൾ.... നദി തീരത്തുള്ള പാറക്കെട്ടിൽ ഇടിച്ച് താഴേക്ക് മറിയുക യായിരുന്നു എന്നാണ് കൊണ്ട് വന്നവർ പറഞ്ഞത് ആൾക്ക് ബ്രയിനിന്നും വയറ്റിനുള്ളിലേ ഓർഗാൻസിനും ഡാമേജ് ഉണ്ട് കൂടാതെ ലങ്സിൽ വെള്ളവും കയറിയിരുന്നു.
Ok docter
സിദ്ദു?
അങ്കിൾ അവൻ ഒരു orphan ആണ്. സിറ്റിയിൽ ഒരു ഫ്ലാറ്റിൽ ആയിരുന്നു.
Flatt adress?
അറിയില്ല. മഹിയുടെ കൈയിൽ ഉണ്ടാവും, അല്ലെങ്കിൽ കുര്യച്ഛൻ. കുര്യച്ഛൻ നമ്മുടെ ഗോഡൗണിലെ സ്റ്റാഫ് ആണ്. അയാളോട് അവൻ ഏറെ നേരം മിണ്ടുന്നതു കണ്ടിട്ടുണ്ട്
നീ അയാളെ contact ചെയ്യ്. പിന്നെ നവീനെ വിളിച്ചുപറ.
ഈ സമയം എന്തോ ദുസ്വപ്നം കണ്ടുണർന്ന ആരതി തന്റെ കൃഷ്ണനോട് പ്രാർത്ഥിക്കുക ആയിരുന്നു. സിദ്ദു വിളിച്ചു പറഞ്ഞതനുസരിച് നവീൻ പുലർച്ചക്ക് വന്നു.
സിദ്ഥാർഥ് രാവിലെ വീട്ടിൽ വന്നു. എല്ലാവരും കാര്യം അറിഞ്ഞു. അവൻ കമ്പനിയിലേക്ക് പോയി. കുര്യച്ചനെ
വിളിപ്പിച്ചു. ദേവഷിനാക്കുറിച്ചു കൂടുതൽ ഒന്നു മറിയില്ലന്നും.മഹിസാർ തന്നെ യാണ് അവന്നു ഫ്ലാറ്റ് എടുത്ത് കൊടുത്തത് എന്നും.3 വർഷം മുമ്പ് താൻ മഹി sir വിളിച്ചിട്ട് സാധനങ്ങൾ കൊണ്ട് പോയി വക്കാൻ അവിടെ പോയിട്ടുണ്ടെന്നും. കൃഷ്ണ അവനെയുവിലെ ബെജറ്റ് ഗ്രൂപ്പിലെ ചെറിയ ഒരു ഫ്ലാറ്റ് ആണ് അതെന്നും അയാൾ പറഞ്ഞു.
പുലർച്ചക്ക് തന്നെ മഹി സെടഷൻ വിട്ട് ഉണർന്നിരുന്നു. മോണിങ് ഷിഫ്റ്റിലേ nurse tesa വന്നപ്പോൾ അവൻ ഉണർന്നത് കണ്ടു.
Sir pain ഉണ്ടോ?
മ്
ഒരു ഡോസ് pain killer trip ചെയ്തിട്ട് അവൾ ഡോക്ടരിന്റെ എടുത്ത് report ചെയ്തു. Docter വന്ന് check ചെയ്തിട്ട് ഉച്ചയോടെ അവനെ റൂമിൽ shift ചെയ്ത്തു. കൈക്കുംവലത് കാൽ കുഴക്കും പൊട്ടലും തലക്ക് പരിക്കും ഉണ്ടായിരുന്നു.വൈകുന്നേരം വേദ യും ആരതിയും സിദ്ദുവും വന്നു.
പിറ്റേന്ന് അവരെ നവീനെ ഏല്പിച്ച സിദ്ദുവും അങ്കിൾ ഉം കുര്യച്ഛൻ പറഞ്ഞ ഫ്ലാറ്റിലേക്ക് പോയി. അഫ്ലാറ്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട് spare key വാങ്ങി. അങ്ങനെ ആഫ്ലാറ്റ് (bget flat7b)അവർ കണ്ട് പിടിച്ചു തുറന്നു. ഒരുബെഡ്റൂമാത്രമുള്ള ചെറിയ ഫ്ലാറ്റ്. Living റൂമിൽ bear കുപ്പികൾ ചിതറി കിടന്നിരുന്നു. Bed റൂമിലെ ഭിത്തിയിൽ മഹിയുമൊപ്പമുള്ള ദേവേഷിന്റെ ഒത്തിരി ഫോട്ടോസ് അവർ കണ്ടു. ചെറുപ്പത്തിലേതു മുതൽ പുതിയത് വരെ ഉണ്ടായിരുന്നു. അതിനടുത്തു ഫ്രെയിം ചെയ്ത മഹിയുടെ മടിയിൽ ഇരുന്നു മഹിയെ കിസ്സ്ചെയുന്ന
intimate ചിത്രവും.
സിദ്ദു,അവൻ എല്ലാരേയും പറ്റിക്കുകക യാണോ?
അറിയില്ല അഅങ്കിൾ
വാ നമുക്ക് പോവാം, അവനോട് നേരിട്ട് ചോദിക്കണം
🍀🍀🍀🍀🍀🍀🍀
നവീ, നീ ഇവരെ കൂട്ടി കാന്റീനിലേക്ക് ചെല്ല്, എനിക്ക് ഇവനോട് ഒന്ന് സംസാരിക്കണം.
----------------
മഹീ നീയും ആ ദേവേഷും തമ്മിലുള്ള ബന്ധം എന്താ?
അത് ....... അ.... ച്ഛ, എന്റെ ഡ്രൈവർ
കള്ളം പറയാൻ ശ്രമിക്കേണ്ട. ഞാൻ അവന്റെ ഫ്ലാറ്റിൽ പോയിരുന്നു.
അവൻ എവിടെ എന്റെ ദേവ്?
നിന്റെ ദേവോ?. ഒരു പെൺ കുട്ടിയെ പറ്റിച്ചിട്ട് അവൻ അഴിഞ്ഞാടി നടക്കുന്നു.
അച്ഛാ he is my partner. അവന് എന്ത് പറ്റി?
നീ മിണ്ടരുത് അവൻ ചത്തു
ആദിദേവ് വർമ ദേഷ്യത്തോടെ അവിടുന്ന് പുറത്തേക്ക് പോയി.
സിദ്ദു നീ എങ്കിലും എന്നെ......ഞാൻ എല്ലാം പറയാം
മഹി സിദ്ദുവിനോട് എല്ലാം പറഞ്ഞു തുടങ്ങി അവന്റെ ജീവിതത്തിൽ സംഭവിച്ചത് ഒക്കെ യും