Aksharathalukal

ദേവയാമി 💕 part 1

Promo


ആദ്യം ആയി എഴുതുന്ന കഥ ആണ്.
ഒരു കുഞ്ഞു കഥ മനസ്സിൽ വന്നിട്ടുണ്ട് 
എത്രത്തോളം ഇഷ്ട്ട പെടും എന്ന അറിയില്ലാ ഒരു കുഞ്ഞു പരീക്ഷണം


ദേവൻ്റെയും അവൻ്റെ മാത്രം ദേവിയുടെയും പ്രണയ കഥ

                     🤍🤍🤍🤍🤍

തൻ്റെ കൈ മാറോടു ചേർത്തു വെച്ചയുകൊണ്ട് വിറക്കവിരക്കുന് അധരങ്ങൾ കൊണ്ട്
"എന്നെ വിട്ടു പോവല്ലേ കുഞ്ഞ..... ഇല്ല എനിക്ക് അറിയാം നിനക്ക് ഞൻ ഇല്ലാതെ പറ്റില്ല എന്ന്...."

എന്തിനോ വേണ്ടി ആഹ കാപ്പി കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
അവൾ കണ്ണുകൾ വലിച്ചു തുറന്നു....


രണ്ടു നിമിഷം വേണ്ടി വന്നു അവൾക്ക് ത്താൻ കണ്ടത് സ്വപ്നം ആണെന്ന മനസ്സിലാക്കാൻ.

അവൾ ഓർത്തു

"അതേ കണ്ണുക്കൾ..... കുറച്ച് ദിസങ്ങളായി തൻ്റെ ഉറക്കം കെടുത്തുന്ന അതേ കണ്ണുകൾ...."

അത് ആരുടേതാണ് എന്നും അവൾ ചിന്തിക്കാതെ ഇരുന്നില്ല

അമ്മയുടെ വിളിയാണ് തന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

ഇത് ആരാണെന്ന് അല്ലേ നിങ്ങൾ ഓർക്കുനത് ഇത് അവൾ നമ്മുടെ
ആത്മീക എന്ന പ്രിയപ്പെട്ടവരുടെ മാത്രം 
                       
                          💕ആമി💕

ദേവീ പീഠത്തിലെ 🤍മധവൻ്റെയും ഭാര്യ
 യശോദയുടെയും🤍 രണ്ടാമത്തെ പുത്രി 

💗ആത്മീക ദേവി 💗 

ഗോതമ്പിൻ്റെ നിറവും കറുത്ത ഇടതൂർന്ന മുടിയും പേടമാൻ മിഴിയും ഉള്ള ഒരു കൊച്ച് സുന്ദരി. ആളൊരു വായാടി കൂടെ ആണേ🤭😂

ഇവർക്ക് ആദ്യം ഒരു പുത്രൻ ആണു ഉള്ളത് 
 
💓ആദിത്യൻ എന്ന ആദി💓

അച്ഛൻ മാധവനെ ബിസിനെസ്സ് ഇൽ സഹായിക്കുകയാണ് ആദി. യശോദമമ അധ്യാപിക ആയിരുന്നു ഇപ്പൊൾ കുട്ടികളെ നോക്കി വീട്ടിൽ വിശ്രമ ജീവിതം😌

"ആമി..... ഞാൻ അങ്ങോട്ട് വന്നാൽ നല്ല അടികൊള്ളും😠" (യശോധമ്മാ)

"എന്ന ഞൻ പോയി കുളിച്ചു ഒരുങ്ങട്ടെ അലേൽ പോരാളി എന്നെ ബാക്കി വേചേക്കില്ല🥴🥱" (ആമി)


അപ്പോ ആമി പോയി ഒരുങ്ങട്ടെ നമുക്ക് ന്നമ്മുടെ നായകനെ നോക്കാം😌
Follow me😁😌

Aahh ഇപ്പൊ നമ്മൾ എത്തി നിൽക്കുന്നത് 
മേലേടത്ത് തറവാടിൻ്റെ ആഹ വലിയെ ഗേറ്റ് ന് മുന്നിൽ ആണ്.
ഇവിടെ തന്നെ നിക്കൻ ആണ പ്ലാൻ വാ നമുക്ക് ഉള്ളിലേക്ക് കേറാ 😌😁

വീടിൻ്റെ മുന്നിൽ തന്നെ aahh ചാരു കസേരയൽ ഇരിക്കുന്നത് ആണ് നമ്മുടെ 
മേലേടത് ശ്രീധരൻ. 

"ശ്രീദേവി......."

ആഹ ഇപ്പൊ ചായ കൊണ്ട് വരുന്നത് ആണ് നമ്മുടെ ശ്രീധരൻ്റെ പ്രിയ പത്നി
 🤍Mrs. Sreedevi Sreedharan മെലേടത്🤍

"ഏട്ടാ ചായ.." 

"കണ്ണൻ.... എത്തിയോ"

"ഇല്ല ഏട്ടാ....അവൻ അവിടെന്ന് കോളജ്ൽ പോകും എന്നാണ് പറഞ്ഞെ.."

"ആഹ്ഹ...എവിടെ ആവുമ്പോൾ അനികുട്ടനും ഉണ്ടല്ലോ"

"അതേ...."

ഇവര് അരെ ഒക്കെ പറ്റിയാണ് പറയുന്നത് എന്ന അല്ലേ ആലോചിക്കനേ..... ബാ ഞൻ പറഞ്ഞു തരാം😌

ഇവർ ആദ്യം പറഞ്ഞത് ഇവരുടെ ഇളയ സന്ധനത്തെ പറ്റിയാണ് അതന്നെ നമ്മടെ കഥ നായകൻ😌😁
ചെമ്പൻ മുടിയും കാപ്പി കണ്ണുകളും വെളുത്ത് ഒത്ത പൊക്കവും വണ്ണവും ഉള്ള ഒരു lookkan thanne😌💓
 "Sreedev എന്ന ഇവരുടെ മാത്രം എല്ലാ വേണ്ട പെട്ടവരുടെ കണ്ണൻ 😌💕
എന്തൊക്കെ ആയിട്ട് ന്താ ആള് കുറച്ച് ടെറർ ആണ് ⚠️☠️😂

ഇനി വേറെ ഒരു പേരും കൂടെ പറഞ്ഞില്ലേ അതാണ് നമ്മുടെ 
💓അനിരുദ്ധ് എന്ന അനി💓
 നമ്മടെ അനി അങ്ങനെ ഒന്നും അല്ല ആൾ ഒരു കിടിലൻ ഐറ്റം ആണ്😌 
Aahh ഇവര് തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ട് ഇത് നമ്മുടെ ശ്രീ അമ്മയുടെ ഒരേ ഒരു അങ്ങളയുടെ പുത്രൻ ആണ് നമ്മുടെ അനികുട്ടൻ 😌 ബാക്കി എല്ലാ വരെയും നമുക്ക് വഴിയേ പരിചായ പെടാം😌

ആമി ഒരുങ്ങി കഴിഞ്ഞോ എന്തോ 🥴
വാ നമുക്ക് അവിടെ വരെ പോയി വരാം 😌


🦋🦋🦋🦋🦋🦋🦋


ഇഷ്ട്ടപ്പെടുവോ എന്തോ.....🥲 I will try my level best🥲
First story aann ethratholam nannavum enn ariyillaa🙂 arelum okke vayikkan indel onnu rply idanee🙂 
Baakki adutha part il parayaam😌😊
Tattaaaaaa💓
ദേവയാമി💕 part 2

ദേവയാമി💕 part 2

4.7
18133

ഭാഗം 1ഇനി കുറച്ച് നേരത്തേക്ക്  ഞാൻ പോട്ടെ അവൾ തന്നെ പറയട്ടെ 🤭 ഞാൻ പോണേ ആമി👩‍🦯അപ്പോ ഇനി ഞാൻ പറയാം😌 ഈ ഞാൻ എന്ന് പറഞ്ഞ ഞാൻ തന്നെ നിങ്ങളുടെ ആമി😌😁ഇന്ന് ഞാൻ ആദ്യം ആയി കോളേജിലേക് പോവാണ്.....റാങ്കിങ് ഓകേ പ്രതീക്ഷിക്കുന്നു പേടി ഒന്നുല്ലാ എന്നലും ചെറിയെ ഒരു ഭയം😬 പിന്നെ എന്റെ ആകെ ഉള്ള പേടി അതന്നെ നമ്മുടെ ഒക്കെ നമ്പിമാർ (നെൻബി) അവളെ ഒക്കെ നമ്പി നമ്പി ആണ് ഇങ്ങനെ ആയീ എന്ന് വേണം പറയണം 😬🤭 എന്നലും അവർ ഇല്ലേൽ  ഞാനും ഞാൻ ഇല്ലേൽ അവരും ഇല്ലാ എന്റെ എട്ടാം ക്ലാസ്സിൽ തുടങ്ങിയ കൂട്ട്💚നന്ദന എന്ന നന്ദു വും💚💙അഞ്ജന എന്ന അഞ്ചു വും💙എന്നെ പോലെ സൽസ്വഭിയും സൽഗുന സാംബനെയും ആൺ അവ