ഭാഗം 2
ആമീ......
എന്നുള്ള ആ വിളി കേട്ട് ആമി തിരിഞ്ഞതും ആമിയുടെ തൊട്ടു അടുത്ത് കൂടെ കാര് കടന്നു പോയി.
തന്നെ വിളിച്ച ആളെ തിരിഞ്ഞു നോക്കിയാ ആമി ഒരു നിമിഷം അമ്പരന്നു എന്നിട്ടു പറഞ്ഞു
അർജുൻ ഏട്ടൻ.....👀
അവൾ ഓടി അവന്റെ അടുത്ത് എത്തി അവൻ അവളുടെ കൈ പിടിച്ച തിരിച്ചു😤
അവൾ വേദന കൊണ്ട് കുതറാൻ തുടങ്ങി🥲🤧 അവൻ മെല്ലെ കൈ അയച്ചു.
ഈ സമയം അഞ്ചുവും നന്ദുവും
അവളുടെ അടുത്തേക്ക് വന്നു
അവൾ അവൻ പിടിച്ചു തിരിച്ച കൈ ഉഴിഞ്ഞു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി 😬
"നീ ഇവിടെ നോക്കി ആനേടി റോഡ് കുരിശ് ചെയ്യണേ😠 "
(നന്ദു )
(അഞ്ചു നന്ദു അർജുൻ വിത്ത് കലിപ്പ് 😬😤 )
അവൾ മൂന്ന് പേരെയും നോക്കി നന്നായി ഇളിച്ചു കൊടുത്തു 😁
ആ പറയാൻ മറന്നു ഇതാണ് ദൃ അർജുൻ ദാസ് 😌 പറഞു വരുമ്പോ നമ്മുടെ ആമിക്കുട്ടിടെ മുറച്ചെറുക്കൻ ആയി വരും.
"ഏട്ടൻ എപ്പോ വന്നു😌" (ആമി )
"ഞാൻ ഇന്നലെ രാത്രി എത്തി" (അർജുൻ )
"എന്നൽ മക്കൾ ചെല്ലാൻ നോക്ക്" (അർജുൻ)
"ക്ലാസ്സ് കഴിഞു കാണാം ഏട്ടാ😌"(നന്ദു)
"ഏട്ടൻ എന്ന് തിരിച്ചു പോവും 👀" (അഞ്ചു)
"Aysheri....😬 ഇനി ഇപ്പൊ ഞാൻ എന്ത് ചോദിക്കും🥴" (ആമി)
"😁😁" (അഞ്ചു & നന്ദു)
"ഞാൻ ഇനി പോകുന്നിലാ😌"(അർജുൻ)
"😳" (അഞ്ചു നന്ദു )
"😁 എനിക്ക് നേരത്തെ അറിയാം ആയിരുന്നു" (ആമി)
"എന്നൽ മക്കൾ വണ്ടി വിടാൻ നോക്ക് ദേ ബസ്സ് വന്നു😌" (അർജുൻ)
"ബൈ ബൈ ഏട്ടാ" (ആമി,അഞ്ചു,നന്ദു)
"👋" (അർജുൻ)
അങ്ങനെ മൂന്നും കൂടെ കോളജ് ലേക്ക് പോയീ😌
പ്യാവം ആമി അവളുടെ ജീവിതമേ മാറാൻ പോകുവാൻ എന്ന് അറിയാതെ😌🤌🏻
🤍🤍🤍🤍🤍🤍
"ടാ.....😠"
"വരുന്നട..."
"ഞാൻ ഇപ്പൊ ഇറങ്ങും നീ വേണേൽ വന്നു കേരാൻ നോക്ക്...."😠
"Ohh ഇവനെ ഒക്കെ കൊണ്ട്.....😬"
"എന്തോ....🤨"
"ഞാൻ ഇരങ്ങുവനെ അമ്മേ....🥴🏃"
"ആ മക്കളെ ......🥰"
ഇതൊക്കെ ആരാണ് എന്ന അല്ലേ നമ്മടെ കളിപ്പൻ ശ്രീയും .....കാന്താരി അല്ല കാന്തരൻ അനിയും😌😂
കോളജ് ലേക്ക് ഇരങ്ങുവാണ് രണ്ടും...🤭
🤍🤍🤍🤍
College il എത്തിയ നമ്മടെ മൂവർ സംഘം ക്ലാസ്സ് അന്വേഷിച്ച് നടപ്പാണ്🤭
"Hello.."
"Hey....👀"(3 um കൂടെ with a പ്രത്യേഗ tune😌)
"1st year BBA department"
"ആഹ ഞ്ങളും അതു തന്നെ തപ്പുവാണ് " (നന്ദു)
"If you don't mind...😁 ഞാനും കൂടെ ജോയിൻ ചെയുതൊട്ടെ....😌" (ലവൾ)
"കൊള്ളാലോ🤭😂" (ആമി)
"ഞാൻ ആരതി 😌"
"ഞാൻ ആമി .... ഇത് നന്ദന..ഇത് അഞ്ജന 🤝😌"
അങ്ങനെ 3 അംഗ സംഘം ആരും പറയ്തെയും അറിയാതെയും 4 ആയി😌💗
തുടരും.......
🦋🦋🦋🦋