Aksharathalukal

ദേവയാമി 💕 Part 5

ഭാഗം 4

(ആമി)

ഇവിടെ ആമിയും അതെ ചിന്തയിൽ ആയിരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവളും ഓർക്കാതെ ഇരുന്നില്ല...🙃

കോളേജൽ  വന്നപ്പോൾ തോട്ടു ഹൃദയം പതിവിലും വിപരീതം ആയി ഇടിക്കാൻ തുടങ്ങി...🥲
എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നും പോലെ 🙂

Sir ൻ്റേ സൗണ്ട് ആണ് അവളെ അലോചനകളിൽ നിന്നും ഉണർത്തിയത്...


Good morning students.....

Good morning sir......

Accountancy സർ ആയിരുന്നു...

അങ്ങനെ നല്ല രീതിയിൽ തന്നെ കടന്നു പോയീ....🥴

1st ഡേ ആയതു കൊണ്ട് ഉച്ച വരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ.....😌

വീട്ടിൽ വിളിച്ചു പറഞ്ഞു ഞങ്ങൾ നാലും കൂടെ ബീച്ച് ഉൾ പോയീ😌

🏖️🌊.....

"ഇടി നിനക്ക് വെല്ല ലൈൻ ഉം ഉണ്ടോ..."
ആരു (ആരതി) യുടെ ആയിരുന്നു ആഹ സംശയം 

"😳"  (ആമി)

" 😱🤣🤣😂😂" (നന്ദു&അഞ്ചു)

"ലൈൻ അതും ഇവൾക്ക്😂🤣"

"അല്ല ഇവൾ പിന്ന ഇത്  ആരെ ആണു ആലോചിക്കൂന്നേ" (ആരു)


"നിൻ്റെ കുഞ്ഞമ്മയേ.....😤"(ആമി)

"പൊടി കള്ളി കുഞ്ഞമ്മ അവില്ല അവർക്ക് ഒരു മോൻ ഉണ്ടuu അതിനെ ആവും nauty girl😌" (ആരു)

"😂🤣" (നന്ദു& അഞ്ചു)

"ഇത് നേ ഒക്കെ indalloo😱😬...." (ആമി)

"😁😁" (ആരു)

പെട്ടെന്ന് അവളുടെ ഹൃദയം പതിവിലും വേഗത്തിൽ ഇടിക്കാൻ തുടങ്ങി

അവളു ചുറ്റിലും നോക്കി പെട്ടൻ എന്തിലോ ചെന്ന് അവളു തട്ടി അത് പോലെ തന്നെ ബാകിലേക്ക് വീഴാൻ പോയി.....


അപ്പോഴേക്കും എതോ കൈ അവളെ വരിഞ്ഞു മുറുകി....

അവൾക് ശരീരത്തിൽ കൂടെ കറന്റ് പാസ്സ് ചെയ്ത അനുഭൂതി ആയിരുന്നു😵🥶

പെട്ടെന്ന് ഉള്ള തരിപ്പിൽ അവള് ആ കയ്യുടെ ഉടമയെ തട്ടി അവളുടെ പെട്ടെന്ന് ഉള്ള നീക്കത്തിൽ അവളും അവനും കൂടെ നിലത്തേക്ക് വീണു....

                         🤍🤍🤍🤍

(ശ്രീ)

ക്ലാസ്സ് നേരത്തെ കഴിഞ്ഞത് കൊണ്ട് അനി പുറത്ത് പോവാം എന്ന് പറഞ്ഞു

എനിക്കും തോന്നി അത് അനിവാര്യം ആണെന്ന കാരണം ഇന്ന് രാവിലെ മുതൽ താൻ ഒട്ടും റീലാക്സിട് ആയിരുന്നില്ല....

അനി ഇന്നത്തെ ക്ലാസ്സിൽ നടന്ന കാര്യങ്ങളും പുതിയ കുട്ടികളെ പറ്റിയും ഒക്കെ പറയുന്നത് കേട്ട് നടന്നു കൊണ്ടു ഇരിക്കുമ്പോൾ ആണ് അനിയെ ആരോ വന്നു തട്ടിയത്👀

തട്ടിയെ ആൾ വീഴാൻ പോയപ്പോൾ ആരോ ഉള്ളിൽ നിന്നും പറഞ്ഞതു പോലെ ഞാൻ അവളെ വട്ടം പിടിച്ചു ....😬

മലയാളി ആണെന്ന തെളിയിച്ചു കൊണ്ടു ദേ പോണു എന്നേം കൊണ്ട് നിലത്തേക്ക്🥴😵

എന്നാൽ അവളെ എന്നോട് അടിപ്പിച്ചപോൾ എനിക്ക് വന്ന മാറ്റങ്ങൾ എന്നെ പോലും അൽഭുത പെടുത്തി.....

എനിക്കു വളരെ പരിചിതം ആയ സാമീഭ്യം💕

അടച്ചു പിടിച്ച കണ്ണുകൾ വിടർന്നതും 👀

എനിക്കു എൻ്റെ ജീവൻ തന്നെ നഷ്‌ട്ട പെടുന്ന പോലെ അനുഭവപെട്ടു....🖇️

അതിനു എന്തോ കാന്തിക ശക്തി ഉണ്ടെന്ന് തോന്നി പോയീ...😻

(ആമി)

അടച്ച കണ്ണികൾ തുറക്കാൻ പോലും ആഹ സാമീഭ്യം എന്നെ അനുവദിച്ചില്ല🥶

കണ്ണുകൾ തുറന്നതും ഞാൻ കണ്ടൂ എന്നെ നോക്കുന്ന ആഹ കണ്ണുകളെ👀

എന്തുകൊണ്ടോ എന്നിൽ പേരു അറിയിക്കാത്ത വികാരങ്ങൾ ഉണ്ടായി ...

ആഹ നോട്ടം താങ്ങാൻ പറ്റാതെ കണ്ണു മാറുവാൻ ശ്രമിക്കുമ്പോഴും ഞാൻ പരജയ പെടുന്നതും ഞാൻ അറിഞ്ഞു🙈🥶

നന്ദു വിൻെറ ഒച്ച ആണ് എന്നിൽ ബോധം കൊണ്ട് വന്നത്🥴

(പാവം ആമി 🤭🤣)

ഇവർ മാത്രം എല്ലാ പ്രകൃതിയും ഇവരുടെ കൂടി കാഴ്ച ആഗ്രഹിച്ചത് പോലെ പ്രകാശിച്ചു നിന്നു....🏞️😌

                         🤍🤍🤍🤍

"താൻ ഇതു ഇവിടെ നോക്കി ആണേടൊ
നടക്കുനെ 2 മത്ത കണ്ണു ഉണ്ടല്ലോ😤" (നന്ദു)

"തനിക്ക്...🙊

ബാക്കി പറയാൻ പോകുന്നതിൻ മുന്നെ അഞ്ചു അവളുടെ വായ പൊത്തി....

അവളെ കണ്ണു ഉരുട്ടി നോക്കിയ നന്ദു വിനെ അവള് ആളെ നോക്ക് എന്ന് കണ്ണു കൊണ്ട് കാണിച്ചു .....

"😳.....സോ...സാ... ചേ.....sorry ..sirr....😬" (നന്ദു)


തുടരും......

                      🦋🦋🦋🦋🦋

ഇഷട്ടം ആയി എന്ന് വിശവസിച്ചോട്ടെ😁

ആരെങ്കിലും ഒക്കെ വായിക്കുന്നു ഉണ്ടോ എന്തോ...🥲 വായിക്കുന്നവർ ഉണ്ടെൽ ഒന്ന് കമൻ്റ് cheyyuvoo🥲😁

അപ്പോ

tattaaaa.....🏃‍♀️

ദേവയാമി 💕 part 6

ദേവയാമി 💕 part 6

4.3
14247

ഭാഗം 6"😳.....സോ...സാ... ചേ.....sorry ..sirr....😬"(നന്ദു)എന്നൽ അനി ഓർക്കയരുന്ന് ഇത് എന്തിൻ്റെ കുഞ്ഞു ആണെന്ന🥴 (ശ്രീ)അവളുടെ കൂടെ ഉണ്ടായ കുട്ടി അനിയേ എന്തോ പറയുന്നത് കേട്ടാണ് ഞാൻ സ്വഭോധത്തിൽ എത്തിയത് .ഞാൻ പെട്ടെന്ന് അവളുടെ മേലുള്ള എൻ്റെ പിടി അയച്ചു...എന്നിട്ടും അവൾ എഴുനേൽക്കാത്തതു കണ്ടപ്പോൾ അവളെ നെഞ്ചോടു ചേർക്കാൻ ആരോ പറയുന്നത് പോലെ തോന്നിഞാൻ എഴുനേൽക്കാൻ നോക്കിയതും പെട്ടെന്ന് തെഞ്ഞി ഞാൻ മറിഞ്ഞു ഇപ്പൊ അവള് എൻ്റെ മേലെ ആണ് കിടക്കുന്നത്. എന്നൽ എല്ലാവരുടെയും ശ്രേധ ഞങൾ ആണെന്നു കണ്ടപ്പോൾ ഞാൻ അവളോട് ദേഷ്യം കാണിച്ചു. "എഴുനേറ്റു മാറെടി.....😤" (ശ്രീ)അത് പറഞ്ഞപ്പോൾ എന്ത് കൊണ്ടോ അവള