Aksharathalukal

ദേവയാമി 💕 part 7

ഭാഗം 7

"അമ്മേ...."

എന്നുള്ള വിളി കേട്ടാണ് അവള് ചേച്ചിടെ മുറിയിലേക്ക് കടന്നു ചെന്നത്

അവിടെ ബോദം നഷ്ട്ട പെട്ട് കിടക്കുന്ന തൻ്റെ ഗർഭിണി യയാ ചേച്ചിയെ ആണ്

അവള് പെട്ടെന്ന് അമ്മയെ വിളിച്ചു ഹോസ്പിറ്റൽ എത്തചു എന്നൽ അബോർഷൻ ആയിർന്ന് ....

ഹോസ്പിറ്റൽ നിന്ന് വീട്ടിലേക്ക് പോയി....

കണരാൻ വേഗം തിരുമേനിയെ പോയി കണ്ടൂ എന്നൽ അവിടെ നിന്നും കേട്ട കര്യങ്ങൾ അയാൾക്ക് ഒട്ടും തൃപ്തി കരം ആയിരുന്നില്ല 

വീട്ടിൽ എത്തിയിട്ടഉം അയാളുടെ മുഖത്ത് ആശങ്ക കണ്ട ഭാര്യ ഇന്ദിര കാര്യം തിരക്കി

അയാളുടെ ചിന്തക്കള കുറച്ച പിന്നിലേക്ക് പോയി...

"തിരുമേനി ..." (കണാരൻ)

"ആഹ വരുക ....ഞാൻ eeh വരവ് പ്രതീക്ഷിച്ചിരുന്നു...." (തിരുമേനി)

"കുഞ്ഞു മരിച്ചു അല്ലേ..." 

"തിരുമേനി.... എങ്ങനെ...😳" (കണാരൻ)

"ഞാൻ പറഞ്ഞില്ലേ.... ഒരു ദുർമരണം നടക്കുമെന്ന്" (തിരുമേനി)

"അപ്പോ...അപ്പോ... 😳" (കരാണൻ)

"അതേ... അവർ.....(ഇപ്പൊ ഒന്നും kelkkndaa 😁) 
അവരെ ഒന്നികകൻ അനുവദിക്കരുത് ....അവർ ഇതൊക്കെ അറിഞ്ഞാല് മാത്രമേ   പരസ്പരം മനസ്സിലാക്കുക ഉള്ളൂ... അതിനു മുന്നേ അകറ്റുക" (തിരുമേനി)

"അവർ ഇവിടെ ആണെന്ന അറിയാതെ ആരാണെന്ന് അറിയാതെ എന്തu ചെയ്യും..."(കണാരൻ)

യാമിനിയുടെ അതേ നാൾ ഉള്ള കുട്ടി അതഉം നിങ്ങളുടെ ഇല്ലെത് തന്നെ ...." (തിരുമേനി)

"എന്നൽ agne ആരും ഇല്ല തിരുമേനി.." (കണാരൻ)

"അങ്ങനെ അന്ന് കാണുന്നത്" (തിരുമേനി)

"എന്നൽ ഞാൻ ഇരങ്ങുകെ യാണ് തിരുമേനി... ഞാൻ കണ്ടൂ പിടിച്ചിട്ട് അറിയിക്കാം" (കണാരൻ )

"എന്നൽ അങ്ങനെ ആവട്ടെ..." (തിരുമേനി)

ഇതെല്ലാം കേട്ട് ഇന്ദിര യുടെ മനസ്സിലെ ആധിയും കൂടി....

                    🤍🤍🤍🤍🤍

"എടീ ഇത് അങ്ങേരു അല്ലേ"....(നന്ദു)

"അതേ...👀 എടീ ആമി നീ പെട്ടൂ 😬" (അഞ്ചു)
 
"കാര്യങ്ങൾക്ക് ഒക്കെ ഒരു തീരുമാനം ആയി.." (ആരു)

എന്നൽ ഇവർ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ വന്ന ആളെ തന്നെ മിഴിച്ചു നോക്കുവാണ് നമ്മുടെ ആമി ...🤭


ആഹ അവിടെ നിൽക്കുന്നത് നമ്മുടെ സുന്ധരനും സുമുഖനും ആയ

Sreedev💗 thanne ann🤭😂

"So students I am Sridev 
And I am dealing  statistics with you guys...

നമുക്ക് ഒന്ന് പരിചയ പെട ആം " (ശ്രീ)

ഇപ്പൊ എത്തി നിൽക്കുന്നത് നമ്മുടെ ലാസ്റ്റ് ബെഞ്ച് ഇല് ആണ് .... അതായത് നമ്മുടെ ആമിടെ ബെഞ്ചിൽ ..🤭😂


തുടരും.......

                         🦋🦋🦋🦋🦋

Ishtta pedunnundoo .... 

Korch samshyagal okke undennu ariyaam ellam vazhiye clear aaki tharamm... comment idanee😁

Appo

Tattaaaaa🏃‍♀️



ദേവയാമി 💕 part 8

ദേവയാമി 💕 part 8

4.4
10000

ഭാഗം 8(ഒരു തിരുത്ത് ഉണ്ടേ....Sridev എടുക്കുന്നത് ബിസിനെസ്സ് ആണേ....)ഇങ്ങനെ ഇടിച്ചാൽ നീ പൊറത്തേക്ക് വരും ഒന്ന് അടങ്ങി നിൽക്കെന്റെ ഹൃദയമേ.....😬ആമി അവളുടെ വേഗത്തിൽ ഇടിക്കുന്ന ഹൃദയത്തിനോട് പറയുവാന് 🤭പാവം കൊച്ച കിളി ഒക്കെ പോയി എന്ന് തോനുന്നു..... 😂😌ആദ്യം ഇരുന്നത് നന്ദു ആണ് നന്ദു എഴുനേൽക്കാൻ പോയതും ശ്രീ അടുത്തേക്ക് വന്നു കയ്യ് കൊണ്ട്യു സ്റ്റാൻഡ് അപ്പ് എന്നഉ👀 പറഞു അത് വേറെ ആരെയും അല്ലാ സുഹൃത്തുക്കളെ നമ്മുടെ ആമിയെ തന്നെ അന്ന് ....🤭ആമി എഴുനേറ്റു നിന്നു ..."ഐ ... I aam  ...... ആത്മീക...ദേവി "ബാക്കി പറയാൻ പോയ ആമിയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് അവൾക്കു മാത്രം കേൾക്കാൻ പാകത്തിന