Aksharathalukal

നിഹാദ്രി ✨️✨️✨️

              
                 പാർട്ട്‌ - 52


  ജാനകി : രാവിലെ ആയാലും ഈ പെണ്ണ് എന്തുവാ ഒന്ന് എഴുനേൽക്കാതെ. ബാക്കി ഉള്ളവരുടെ നടു ഒടിഞ്ഞു പണി എടുത്ത് 😒😒

മഹാദേവൻ : രാവിലെ തന്നെ എന്റെ ശ്രീമതി ചൂടിലാണല്ലോ

ജാനകി : 😡😡

മഹാദേവൻ : എന്താടോ

ജാനകി : സമയം എന്തായി

മഹാദേവൻ : 9 ആയല്ലോ

ജാനകി : ഇത്ര നേരായിട്ടും പൊന്നു മോള് എഴുന്നേറ്റില്ല. മൂട്ടില് വെയിലടിക്കുന്നത് വരെ ഉറങ്ങുന്നത് ശെരി ആണോ 🤨

മഹാദേവൻ : ഇപ്പോഴല്ലേ അവൾക്കു ഉറങ്ങാനാവുള്ളൂ. അവളുറങ്ങട്ടെ

ജാനകി : നിങ്ങള് ഒരാളാണ് അവളെ വഷളാക്കുന്നത്. ഒരു അച്ഛനും മോളും. ഇന്നത്തോടെയുള്ളൂ അവളുടെ ഉറക്കം 🤨😡

അത്രയും പറഞ്ഞു അവര് നേരെ മുകളിലേക്കു പോയി...

അവരറിയുന്നില്ലായിരുന്നു സ്വന്തം ചോര ജീവനുവേണ്ടി പിടയുകയാണെന്ന് 💔


            .................................
എന്നാലും അവളെന്താ ഫോൺ എടുക്കാത്തത്. സാധാരണ എന്റെ കോൾ കണ്ടാൽ ചാടി എടുക്കുന്ന കൊച്ച് ഇന്ന് എടുക്കുന്നത് കൂടി ഇല്ല. ഓരോന്നു ആലോചിക്കും തോറും അവനു തല പെരുക്കുന്നതായി തോന്നി. അവൾക്കു അരുതാത്തത് വല്ലതും.......... 💔 ( അച്ചു )


ഇത്ര നേരായിട്ടും പെണ്ണിന് വല്ല കുലുക്കവും ഉണ്ടോന്നു നോക്കിക്കേ. പോത്ത് പോലെ കിടന്നു ഉറങ്ങുവാണ് 🤨🤨🤨 ( ജാനകി )

ജാനകി : ഡീ അമ്മു എഴുനേറ്റെ മതി ഉറങ്ങിയത്
നാളെ വേറെ വീട്ടിൽ കെട്ടി കയറി ചെല്ലേണ്ട പെണ്ണ് ആണ് നീ.... ന്റെ സ്വഭാവം മാറ്റാതെ എണീക് അങ്ങോട്ട്

മറുഭാഗത്തു നിന്ന് മറുപടി ഇല്ലാതെ നോക്കിയതും കണ്ടു ചോര വാർന്നു കിടക്കുന്ന കുഞ്ഞിനെ..... ഒരു നിമിഷം ആ അമ്മയുടെ കണ്ണുകളിൽ തീ ജ്വാല ആളി പടർന്നു. തൊണ്ട കുഴിയിൽ നിന്ന് വെറും ഏങ്ങലുകൾ മാത്രം. അടുത്ത നിമിഷം അത് ഒരു നിലവിളിയിലേക്ക് കുതിച്ചു.....

മോളെ അമ്മു.................. 🥺

 ആ നിലവിളി വീടിനെ പോലും പ്രകമ്പനം കൊള്ളിച്ചു. അടുത്ത നിമിഷം കാർ റോഡ് ലക്ഷ്യമാക്കി കുതിച്ചു. തണുത്തുറഞ്ഞ ശരീരവുമായി ആശുപത്രിയിലെ പടികൾ കയറും തോറും ആ പിതൃഹൃദയം സത്യം തിരിച്ചു അറിഞ്ഞു തുടങ്ങിയിരുന്നു. ....... 💔


തുടരും.....

കുറേ ആയി എഴുത്തീട്ട്. അതുകൊണ്ട് തന്നെ touch വിട്ട് ഇരിപ്പാണ്. ഇന്നത്തെ പാർട്ട്‌ നന്നായോന്ന് അറിയില്ല. Commnt plzzz

Ammu fanzz evide come onn

നമ്മക് അമ്മുവിനെ അങ്ങ് തട്ടിയാലോ gooyz 😁

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.1
1452

                                                 പാർട്ട്‌ -53ഹോസ്പിറ്റലിൽ എത്തിയതും നേരെ ICU വിലേക്ക് മാറ്റി. ഡോക്ടർമാരും നഴ്സുമാരും വരാന്തയിലൂടെ ചീറി പാഞ്ഞു. ഇത് ഒക്കെ കാണുംതോറും ജാനകി പൊട്ടി കരഞ്ഞു. തന്നിലെ അമ്മ മനസ്സ് ചില്ല് പാത്രം കണക്കെ എറിഞ്ഞുടഞ്ഞു. പഴയ അവളുടെ കുസൃതികൾ ഇരുവരുടെ മനസ്സിലൂടെയും കടന്നു പോയി.കുറച്ചു നേരം കഴിഞ്ഞതും ഡോക്ടർ പുറത്തേക് വന്നു. അവരുടെ അടുത്തേക് നടന്നു..മഹാദേവൻ : സാർ എന്റെ മോള് 🥺ഡോക്ടർ : mr......മഹാദേവൻ : മഹാദേവൻമഹാദേവൻ : ok see മഹാദേവൻ കുട്ടീടെ കണ്ടീഷൻ വീക്ക്‌ ആണ്. ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. Less hope ആണ്.പിന്നെ കുട്