Aksharathalukal

❤️ഇവളെൻ റൂഹ്❤️part-1

❤️ഇവളെൻ റൂഹ്❤️

Part-1

ഡീ.......😡
നിന്നോട് ഒരായിരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ
ഇടപെടരുത് എന്ന്........

അത് ഞാൻ...... യാസി....

യാസിയോ..... നീ എന്നെ അങ്ങനെ വിളിക്കരുത്..... അത് എനിക്കേറ്റവും പ്രിയപ്പെട്ടവർ എന്നെ വിളിക്കുന്ന പേരാണ്.....എന്റെ ലൈഫിൽ നീ എന്റെ ആരും അല്ല..... പിന്നെ പേരിനൊരു.... മഹർ നിന്റെ കഴുത്തിൽ ഉണ്ട് എന്നല്ലാതെ....
എന്റെ ഭാര്യ പദവിയിലോട്ട് പൊന്നുമോൾക്ക് എത്തിപ്പെടാൻ സാധിക്കില്ല....അവിടെ എന്നും എന്റെ hiba മാത്രം ആണ്..... ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും..... കേട്ടല്ലോ..... &#%%#&@&മോളെ...😡


അത്രയും പറഞ്ഞു..... കൊണ്ട്.... അവൻ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് പോയി.........അവൾ ആ റൂമിൽ നിലത്തിരുന്നു...കാൽമുട്ടിൽ മുഖം പൂഴ്ത്തി.... കരഞ്ഞു......

\"എന്തിനാ അല്ലാഹ് ഇങ്ങനെ ഒരു വിധി എനിക്ക് തന്നത്.....ഞാൻ.... ഞാൻ എന്ത് തെറ്റാ ചെയ്തത്...... ജനിച്ചപ്പോൾ തന്നെ..ഉമ്മയെ കൊന്ന് പുറത്ത് വന്നവൾ എന്ന പേരും......അതോടെ..... പിന്നെ ജീവിതമേ മടുത്തതാ...... ഇപ്പൊ ഇതാ.... യാസി...\"

എല്ലാവർക്കും ഞാൻ ഒരു ഭാരം... ആണ്..... എന്നെ ഈ ദുനിയാവിൽ ആകെ സ്നേഹിക്കുന്നത്..... യാസിയുടെ ഉമ്മ മാത്രം ആണ്..... അവറൊരു പാവം സ്ത്രീ ആണ്..... ഇന്നീ ലോകത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടവരും അവർ തന്നെ....
ഉമ്മയില്ലാത്ത എനിക്ക് സ്നേഹം വാരിക്കോരി നൽകിയവറാണ് ആ ഉമ്മ..... \"

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

യാസി ബൈക്കും എടുത്ത്..... അവന്റെ അടുത്ത കൂട്ടുകാരൻ മിഷാലിന്റെ വീട്ടിലേക്ക് പോയി.....
അവൻ ബൈക്ക് നിർത്തി ഇറങ്ങി.... അവന്റെ വീടിന്റെ കാളിങ് ബെൽ അടിച്ചു....
ഉമ്മയായിരുന്നു വാതിൽ തുറന്നത്....

ആഹാ ആര് ഇത് യാസി മോനോ..... കല്യാണം കഴിഞ്ഞതിൽ പിന്നെ നീ ഈ വഴി ഒക്കെ മറന്നു എന്നാ കരുതിയെ......
അവർ ഒരു കുസൃതി ചിരിയോടെ പറഞ്ഞു....

കല്യാണം.... എന്ന് കേട്ടപ്പോൾ.... തന്നെ യാസിക്ക് അരിച്ചു വന്നെങ്കിലും അവൻ കണ്ട്രോൾ ചെയ്ത്.....
അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ ന്റെ നബീസക്കുട്ടി...യാസി അവരുടെ കവിളിൽ ഒന്ന് ചെറുതായി നുള്ളിക്കൊണ്ട് പറഞ്ഞു.......

വിടടാ ചെക്കാ..... എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ..... തമാശ കൂടുന്നുണ്ട്.... അവർ കപട ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു.....

ആഹാ ന്റെ നബീസൂക്ക് വേദനയോ.....

ആ ആയി....😒

എന്നാ ഒരു പ്രാവിശ്യം കൂടി😉

പോടാ ചെർക്ക......

Aah😁😁😁
അല്ല ഉമ്മ ഇങ്ങളെ മോൻ എവടെ......

റൂമിലോട്ട് ചെന്നൊക് മോനെ.... എത്ര വിളി വിളിച്ചു..... ഇത് വരെ ഓൻ എണീച്ചിക്കില്ല.......
ഇയ്യൊന്ന് പോയി ഓനെ എണീപ്പിച്ച എനിക്ക് അടുക്കളേല് കൊർച് പണി ഇണ്ട്...

അത് ഞാൻ ഏറ്റു ഉമ്മ.... 😁

അതും പറഞ്ഞു അവൻ മിശൂന്റെ അടുത്തേക്ക് പോയി....

അവർ അടുക്കളയിലേക്കും....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

മിഷുവും അവന്റെ ഉമ്മയും തന്നെ യാസിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്...
അവൻ എന്ത് ടെൻഷൻ ഉണ്ടെങ്കിലും മിഷുന്റെ ഉമ്മാന്റെടതോ മിശൂന്റെടുത്തോ കൊർച് നേരം സംസാരിച്ചാൽ അതൊക്കെ മാറുമായിരുന്നു...... യാസിക്ക് അവർ മാത്രം ആയിരുന്നു അവന്റെ പ്രിയപ്പെട്ടവർ......

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ഔ എന്ത് അന്തസ്സായിട്ടാ ഉറങ്ങുന്നേ....ശെരിയാക്കി തരാടാ....
നമ്മളെ യാസി ബാത്‌റൂമിൽ നിന്ന് ഒരു ബക്കെറ്റ് വെള്ളം അവന്റെ മേതുകൂടെ ഒഴിച്ച്.....

അള്ളോഹ് സുനാമി....... അയിശുമോളെ ഇക്കാന്റെ കൈ പിടി വേഗം ഓടി വാ.... ഇപ്പൊ ഇവിടെ ഒക്കെ മുങ്ങും....ആ ഓടിക്കോ.....

കണ്ണിൽ കണ്ട പെണ്ണുങ്ങളെ ഓർത് കടക്കാ .... അതും പിറു പിരുത്കൊണ്ട്.... മിഷുൻ ഒരു ചവിട്ടങ്ങട്ട് കൊടുത്തു.....

ദേ കടക്കുന്നു നിലത്തു 

ന്റെ അള്ളോഹ്...... നമ്മളെ ഊര പോയെ......അതും പറഞ്ഞു അവൻ കണ്ണ് തുറന്നത് കാണുന്നത് കയ്യിൽ ബക്കറ്റും പിടിച്ചു കലിപ്പിൽ നിക്കുന്ന യാസിയെ.....

@&&#&₹%₹മോനെ..... നിയായിരുന്നോ.......ന്റെ സ്വപ്നം ഇല്ലാതാക്കിയ അന്നേ ഞാൻ വെറുതെ വിടൂലട പട്ടി...... 😡

അല്ല എന്തായിരുന്നു അത്ര വല്യ സ്വപ്ന🤨

അതോ അത് പിന്നെ........ അത്...

ഏത് പിന്നെ......???..🤨
ഒക്കെ ഞാൻ കേട്ടു.......
ഏതാടാ ആ പെണ്ണ്..... 🤨

ഏ.... ഏത് പെണ്ണ്..... 😶

ഒക്കെ ഞാൻ കെട്ടതാ മര്യാദക്ക് പറഞ്ഞോ...... ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ഉമ്മാനെ വിളിക്കും..... ഉമ്മാ......

ഏയ് വിളിക്കല്ലെടാ ദ്രോഹി ഞാൻ പറയാ.......അത് ഞാൻ മിഞ്ഞാന്ന് സാധനങ്ങൾ ഒക്കെ വാങ്ങാൻ വേണ്ടി.... പോയിരുന്നു.... അപ്പൊ അവിടെന്ന് കണ്ടതാ.... 😁

ഏഹ്😳അപ്പോഴേക്കും പേരും ചോദിച്ചോ.....(yasi)

ഏയ് ഇലല്ല.... പേര് പോയി ചോദിച്ചാൽ.... നമ്മളെ...വില പോവൂലെ...
ഓളെ കൂട്ടുകാരി ഓളെ വിളിക്കുന്നത് കെട്ടതാ😁🙈

ഇവനെയൊക്കെ...... 😬

ആ അത് വിട്...... എന്തൊക്കെ കല്യാണം കഴിഞ്ഞിട്ട് അന്റെ വിശേഷങ്ങൾ.....അന്റെ പെണ്ണിന് സുഖല്ലേ.....

കല്യാണം എന്ന് കേട്ടപ്പോഴേ യാസിക്ക് അരിച്ചു കേറാൻ തുടങ്ങി......😡
അതിന്റെ കൂടെ അന്റെ പെണ്ണ് എന്ന് കൂടെ കേട്ടതും...... ദേഷ്യം ഏതൊക്കെ വഴിയിൽ കൂടെ ആണ് വന്നത് എന്നവന്ക്ക് മനസ്സിലായില്ല.....

&#%#%#%&#മോനെ..... ന്റെ പെണ്ണോ അതും പറഞ്ഞോണ്ട് അവന്റെ പുറത്തക്ക് ഒന്ന് കൊടുത്തു........ ഒന്ന് ഒഴിഞ്ഞു പോയാൽ മതിയായിരുന്നു ശല്യം..... എന്റെ പെണ്ണ് hiba ആണ് ഇനിയങ്ങോട്ട് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.....😠
അവളെ ആ നിദ നേഫ്രിനെ എത്രയും പെട്ടന്ന് തന്നെ എന്റെ ജീവിതത്തിൽ നിന്നും പടിയിറക്കും....


അവൻ അത്രയും...... പറഞ്ഞു കൊണ്ട്...... നിർത്തി.....
മിഷു ആണെങ്കിൽ അവന്റെ മുഖത്തോട്ട് തന്നെ നോക്കിയിരുന്നു....
\"ഇല്ല യാസി..... Hiba.... അവൾ ഒരിക്കലും നിനക്ക് ചേർന്ന ഒരു പെണ്ണല്ല..... പണ്ട് നമ്മൾ കണ്ട hiba അല്ല...അവൾ.... ഒരുപാട് മാറിപ്പോയി ആഷി...... അവൾ.. ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് വരാനും പാടില്ല.....ഇനി അങ്ങട്ട് വരികയുമില്ല.... ഇപ്പോ നിനക്ക് നിധുവിനെ മനസ്സിലാകില്ല...... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പെണ്ണാണ് അത്...... അവളുടെ ജീവിതത്തിൽ  എപ്പോഴും കഷ്ടപ്പാടുകൾ മാത്രമായിരുന്നു.....അവൾക്ക് ചുറ്റും ഇരുട്ടാണ്...നീയാണ് അവൾക്ക് പ്രകാശം പകർന്നു കൊടുക്കേണ്ടത്....ചില സത്യങ്ങൾ അറിയുമ്പോൾ നീ തന്നെ ഇതെല്ലാം മാറ്റി പറയും യാസി..... കാലം നിന്നെ കൊണ്ട് അതെല്ലാം മാറ്റി പറയിപ്പിക്കും....... അത്രയും മനസ്സിൽ പറന്നു കൊണ്ട്...... നിറഞ്ഞു വന്ന കണ്ണിനെ..... മിഷു യാസി കാണാതെ തുടച്ചു......

ആ പിന്നെ ഒരു കാര്യം കൂടെ (yasi)

മിഷു എന്താണെന്നറിയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി....

നല്ല ഒരു വക്കീലിനെ കാണണം........i want to divorce

അത് കേട്ടതും മിഷു ഒരു പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി...
പിന്നെ അത് വലിയ കാര്യം ആക്കിയില്ല.....

\"പിന്നെ ഇവൻ ഡിവോഴ്സ് വേണം എന്ന് പറഞ്ഞു അങ്ങോട്ട് പോയാൽ വക്കീൽ ഡിവോഴ്സ് പോക്കറ്റിൽ ഇട്ടോണ്ട് നടക്കല്ലേ...... ചോദിക്കുമ്പോൾ എടുത്ത് കൊടുക്കാൻ....\"
അതായിരുന്നു മിശുവിന്റെ മനസ്സിൽ......

നീയെന്താ ഒന്നും പറയാത്തത്(yasi)
അത് പിന്നെ യാസി..... നിന്റെ മാര്യേജ് കഴിഞ്ഞ് ഇന്നേയ്ക്ക് 3ഡേയ്‌സ് ആയതേ ഉള്ളു..... അപ്പോഴേക്കും..... ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാൽ...... നിന്റെ ഉമ്മാക്ക് അത് കേട്ടാൽ..... എന്താകും അവരുടെ അവസ്ഥ...... ആ പാവം തകർന്നു പോകുമെടാ...ആണ്....

അവരുടെ കാര്യം ഞാൻ നോക്കുന്നില്ല..... എനിക്കറിയുകയും വേണ്ട.....
(Yasi)

എടാ യാസി ഒന്നുമല്ലെലും അവർ നിന്റെ ഉമ്മയല്ലേ.......

അത് തന്നെയാ പറഞ്ഞെ അവരുടെ കാര്യം എനിക്ക് അന്വേഷിക്കേണ്ട ആവശ്യം ഇല്ലാന്ന്.....(മിഷു)

എനിക്ക് വേണ്ടി ആ നിദയെ കണ്ടെത്തിയത് അവരാണ്.....ഹിബയുടെ കാര്യം അറിഞ്ഞിട്ടും കൂടി.....ദേഷ്യമാണ് അവരോട് 

ഇല്ല യാസി..... നിന്റെ ഉമ്മ നിദുനെ കണ്ടെത്തിയതിനു ഒരു കാരണം.... ഉണ്ട്.... അത് നീ അറയാൻ സമയമായിക്കില്ല യാസി..... അത്രയും മിഷു മനസ്സിൽ മൊഴിഞ്ഞു....


(തുടരും)

❤️ഇവളെൻ റൂഹ്❤️part-2

❤️ഇവളെൻ റൂഹ്❤️part-2

5
1690

❤️ഇവളെൻ റൂഹ്❤️Part-2നിദു എണീറ്റു മുഖം ഒന്ന് കഴുകി...... കരഞ്ഞതിനാൽ തന്നെ.... അവളുടെ കണ്ണുകൾ വീർത്തിരുന്നു...... മുഖം ഒക്കെ ഒന്ന് വരണ്ട പോലെ ഒക്കെ അവൾക്ക് തോന്നിച്ചു.......അതൊന്നും കാര്യമാക്കാതെ..... മുഖത്തൊരു കൃത്രിമ പുഞ്ചിരിയും വരുത്തി.... താഴോട്ട് പോയി.....ഉമ്മ ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു...... ഏകദേഷം പണികൾ എല്ലാം തന്നെ കഴിഞ്ഞിരുന്നു......അവൾ അവിടെ തന്നെ നിന്നു\"ഈ യാസിയുടെ പെണ്ണ് hibaയാണ് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും..... \" യാസിയുടെ ഈ വാക്കുകൾ മാത്രം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു....എന്നാലും...യാസി ആരെ പറ്റിയാകും പറയുന്നത്...... കല്യാണം... കഴിഞ്ഞു അന്നത്തെ രാത്ര