Aksharathalukal

Brocken eyes...❣️

Start : promo 



രാവിലെ തന്നെ പുട്ടിങ്ങും ഔട്ട്‌ പുട്ടിങ് ഉം കഴിഞ്ഞു നല്ല അന്തസോടെ വീട്ടിലുള്ള ഹാളിലെ അഫായില് ഒരുകാലിൽ മറ്റേ കാൽ കയറ്റി വെച്ച് ഒരു കയ്യിൽ പകുതി കുടിച്ച ചായയും മറ്റേ കയ്യിൽ പകുതി കടിച്ച ബിസ്‌ക്കറ് ഉം.....പിടിച്ചു ഇരിക്കുവാണ് നമ്മുടെ പൊന്നൂസ്....

ഇതാണ് രേവതി അമ്മ.....
ഡീ നാളെ പിറ്റേന്ന് കെട്ടിച് വിടാൻ ഉള്ള പെണ്ണാ ഇരിക്കുന്ന കോലം നോക്ക്..... എനിക്കും എന്റെ കെട്ടിയോനും അന്ന് എന്തിന്റെ കിഴപ്പായിരുന്നു.....
ഇതിനെ ഉണ്ടാകാൻ.... അന്ന് വല്ല വാഴ വെച്ചിട്ടുണ്ടെൽ ഇന്ന് പഴം വല്ലോം തിന്നാൻ കിട്ടുമായിരുന്നു.....

ഇരിക്കുന്ന കോലം നോക്ക് കാലിന്മേൽ കാലും വെച്ച..... പെണ്ണിനെ പോലെ ഇരിയെടി.....
രേവതി അമ്മ ഇത് ഇച്ചിരി ഒറക്കെ ആയിരുന്നു പറഞ്ഞെ.....
അത് കേട്ടതും നമ്മുടെ പൊന്നൂസ് ഒന്നും അറിയാതെ പോലെ നൈസ് ആയിട്ട് കാൽ അങ്ങ് താഴ്ത്തി വെച്ച്......

Auther: ഞാൻ ഇനി എല്ലാവയുടെയും intro തരാം....

പൊന്നൂസ് : name: ലക്ഷ്മി age: 20 ബാംഗ്ലൗർ കോശിസ് കോളേജിൽ പഠനം.... ബാംഗ്ലൗർ കോളേജിനു അടുത്തുള്ള ഒരു വീട്ടിൽ പൈൻ ഗസ്റ്റ്‌ ആയിട്ട് പോകുന്നു....
കോളേജില് ഇച്ചിരി അലമ്പ് കാണിച്ചതിനാൽ അവിടത്തെ പ്രിൻസിപ്പൽ പെണ്ണിനെ സസസ്പെമൻഷൻ തന്നെ വീട്ടിരിക്കുവാ 2 മാസത്തേക്ക്.... അങ്ങനെ അവൾ ഇപ്പോൾ വീട്ടിൽ ഇരിക്കാനുള്ള കാരണം അതാണ്‌......

പൊന്നൂസ് ആണ് എല്ലാവരുടെയും കണ്ണിലുണ്ണി....🤭 നേരത്തെ രേവതി അമ്മ പറഞ്ഞത് പോലെ....
I mean കണ്ണിലെ കരട്.....


രേവതി amma: മദർ ഓഫ് ലക്ഷ്മി.... വീട്ടമ്മ ആണ് പിള്ളേരേം നോക്കി ഇരിപ്പാണ് വീട്ടിൽ.... രേവതി അമ്മക് 2 പിള്ളേരാണ്.....

Jayan: ഫാദർ ഓഫ് ലക്ഷ്മി....ആളു നാട്ടിൽ ഇല്ല ഗൾഫിലാണ്.... കാർ കമ്പനി ആണ്..

മീനാക്ഷി : ഡോട്ടർ ഓഫ് ജയൻ and രേവതി.......
ഇവരുടെ രണ്ടാമത്തെ കൊച്ചാണ് മീനാക്ഷി മീനു എന്നും വിളിക്കാം.... കൊച്ചു 8 ആം ക്ലാസ്സ്‌ ലു ആണ് പടികുന്നെ പൊന്നൂസിനെ കാൾ വളരെ നല്ല കുട്ടിയാണ് മീനാക്ഷി..... എല്ലാ സബ്ജെക്ട് സിനും 10 ലു താഴെ മാർക്ക്‌ വാങ്ങുന്ന ഒരു കുറുമ്പി പെണ്ണ്....

മധുരിമ : ഈ ചരക്ടർ നെ പറ്റി ഇപ്പോൾ പറയുക ഇല്ല...... കാരണം സസ്പെൻസ് അതാണല്ലോ ഇവിടത്തെ മെയിൻ.....

മനോജ്‌ : ഹീറോ ഓഫ് ദിസ്‌ സ്റ്റോറി.....
ഹീറോയിന് ആരാ നു ഇപ്പൊ പറയുല... 😁...... Age: 23..... ബാംഗ്ലൗർ ഇല് ഒരു pizza hut ഇല് വർക്ക്‌ ചെയ്യുന്ന ഒരാളാണ് മനോജ്‌ മാത്യു....

അമൃത : ബെസ്റ്റ് ഫ്രണ്ട് ഓഫ് ലക്ഷ്മി..... Age: 20 ലക്ഷ്മിടെ കൂടെ തന്നെയാണ് പഠിക്കുന്നത്....

ജോയൽ : name: ജോയൽ മാത്യു..... ഫാദർ ഓഫ് മനോജ്‌ മാത്യു.....

Ann : name : ann riya joseph  മദർ ഓഫ് മനോജ്‌ മാത്യു....


🥀🥀🥀🥀🥀🥀🥀🥀🥀


ഇതില് ഞാൻ അത്യാവശ്യം വേണ്ട cherecters നെ പറഞ്ഞു........

ഇനി എപ്പിസോഡ് പെട്ടന്ന് തന്നെ ഇടുന്നത് ആയിരിക്കും.....

ഈ സ്റ്റോറി just ഇമേജിൻ മാത്രം ആണ് ആരും ഇത് സീരിയസ് ആയിട്ട് ഇടുക്കരുത്... 😄


പിന്നെ ഞാൻ വേറെ ഒരു സ്റ്റോറി എന്റെ ചെന്നേൽ ലില് ഇട്ടായിരുന്നു....... Name: M. R. S ഡാനിഷ്.....
എന്ന് ആയിരുന്നു കാണാത്തവർ അത് കാണേണം... അപേക്ഷ ആണ്... 😭.....

ലൈക്‌ മസ്റ്റു....
Follow മുക്യം
Comment നിങ്ങളുടെ ഇഷ്ട്ടം... 😁😂

എന്നാൽ സെച്ചി പോയിട്ട് അടുത്ത എപ്പിസോഡ് ഇല് വരാം കേട്ടോ 👋👋