Aksharathalukal

പ്രണയം❤️‍🩹

ഫസ്റ്റ് ഡേ കൂടെ അവനുള്ളത് കൊണ്ട് പോവാൻ

എനിക്കി ഭയം ഒന്നും ഇല്ലായിരുന്നു. എന്നാലും

പുതിയചുറ്റുപാടാണ് ആ ഒരു ഭീതി ഉണ്ടായിരുന്നു.

ഞങ്ങൾ ഓഫീസിലേക്ക് എന്റർ ചെയ്തു

റെസിപ്റ്റിണിസ്റ് ഞങ്ങളോട് വെയിറ്റ് ചെയ്യാൻ

ആവശ്യപ്പെട്ടു. "സിദ്ധാർഥ്, മുഹമ്മദ്‌, വന്നോളൂ"

ഞങ്ങൾ അവരെ പിന്തുടർന്ന് ഒരു ഹാളിലേക്ക്

അവിടെ ഇതുപോലെ പുതിയതായി ജോയിൻ

ചെയ്യാൻ ഒരു പതിനൊന്നു പേരോളം

ഉണ്ടായിരുന്നു. ഞങ്ങൾ കയറി ഇരുന്നു.

ഡയറക്ടർമാരിൽ ഒരാൾ വന്ന് "നമുക്കാദ്യം

പരിചയപ്പെടാം അല്ലെ" അദ്ദേഹം ഒരു

പുഞ്ചിരിയോടെ ചോദിച്ചു. എല്ലാവരും

അവരവരുടെ പേരുകൾ പറഞ്ഞ്

പരിചയപ്പെടുത്തി. ഡയറക്ടർ ഞങ്ങൾക്ക്

അവിടുത്തെ നിയമങ്ങളും നിർദ്ദേശങ്ങളും

ഞങളുടെ വർക്കുകളും പറഞ്ഞു തന്നു.

ശേഷം നാളെ മുതൽ വർക്ക്‌ ആരംഭിക്കാം

എന്നും പറഞ്ഞ് അവസാനിപ്പിച്ചു.

അവിടെ ഞങ്ങൾ ആരും പരസ്പരം

പരിചയപെട്ടില്ല. ഞാനും,മുഹമ്മദും എന്റെ

 വണ്ടിയിൽ പോന്നു. "അപ്പൊ, നാളെ കാണാം ഡാ"

അങ്ങനെ നാളെ പുതിയ ജോലിക്ക് ജോയിൻ

 ചെയ്യാനായി ഞാനും അവനും തയ്യാർ.



തുടരും.......


പ്രണയം❤️‍🩹

പ്രണയം❤️‍🩹

4
1152

നേരം വെളുക്കാനായി കാത്തിരുന്നു.പുതിയ അന്തരീക്ഷം ഗ്രഹിച്ചറിയാനുള്ളആർത്തിയാണോ? അറിയില്ല എന്നാലുംഞാൻ സന്തോഷവാനായിരുന്നു.\\\"നേരം വെളുത്തു എണീക്കണില്ല നീയ്\\\"അമ്മ വന്നു വിളിച്ചു. \\\"ഓഫീസിക്ക് പോണ്ടേ അമ്മേടെ കുട്ടിക്ക് \\\" ഞാൻ വേഗം എണീറ്റു ഫോൺ തിരഞ്ഞു.മുഹമ്മദിനോട് എപ്പോളാണ് ഇറങ്ങുന്നത് എന്ന് ചോദിക്കണമായിരുന്നു. അവൻ ഫോൺ എടുത്ത് 9.30 ന് ഇറങ്ങാം എന്നു പറഞ്ഞു. ഞാൻ എൻ്റെ കാര്യങ്ങൾ എല്ലാം തീർത്ത് കൃത്യ സമയത്തു തന്നെ ഇറങ്ങി.അവനെയും കൂട്ടി ഓഫീസിലേക്ക് അവൻ്റെ ഒരു പഴയ സുഹൃത്ത് അവിടെ മുൻപ് വർക്ക് ചെയ്തിരുന്നു. അദ്ദേഹം വഴിയാണ് ഞങ്ങൾക്ക് ഈ ജോലി ലഭിച്ചത്.ഞാനും അവനും ഓഫീ