Aksharathalukal

വേദ ഗൗതമത്തിനായി♥️🦋

ഇതേട് കൂടി വേദഗൗതമത്തിന് കർട്ടൻ വിഴുകയാണ്. 1 വർഷം . കൊണ്ട് വെറും 14 പാർട്ടുക്കൾ അതിനു മാത്രം എന്ത ഇതിൽ ഉള്ളെന്ന് ചോദിച്ചാൽ ഒന്നുമില്ല.


വേദ ഗൗതമം💕♥️
എന്റെ ആദ്യ പ്രണയ പരീക്ഷണം. പ്രണയെത്തെപ്പറ്റി ഒര അന്തവും കുന്തവും ഇല്ലാത്തിരുന്ന എന്നെ എഴുതാൻ പ്രരിപ്പിച്ചത്. അതിന് മുമ്പ്. കഥയെഴുത്താൻ പോല മറിയാത്തിരുന്ന ഞാൻ ചെന്നുപ്പെട്ടത് അക്ഷരതാളിൽ . കുറെ കഥ വായിച് എക്സ്പീരിയൻസ് വെച്ച് സ്റ്റാർട്ട് ചെയ്തു.വേദ എന്ന character നെ mathram focus cheythe thudagiya കഥ.കഥിൽ രണ്ടു പേരും important ആണ് എന്ന് ഞാൻ ഓർത്തഇല്ല.but കഥ റീച്ച് അടി 1k ok cross ചെയ്തു പിന്നെ ആവേശമായിരുന്നു.കുറെ എഴുതി. എന്റെ കൊറോണ ടൈം ലേ ബോർ അടി മാറ്റാൻ സ്റ്റാർട്ട് ചെയ്തെങ്കിലും എക്സാം പഠിപ്പ് ok കാരണം എഴുതാൻ പറ്റതായി. മുങ്ങിയും പൊങ്ങിയുമായി എഴുത്ത്. അന്നിട്ടും ഒരുപാട് പേർ എന്നെ സ്നേഹിച്ചു ഒടുവിൽ ഒരു point എത്തിയപ്പോൾ ഇത് പൂർണമായും നിരത്തേണ്ടിവന്നു. ഒരോ തവണയും വന്ന് നേക്കുമ്പോൾ ഇതിന്റെ views Rating ok കൂടുന്നുന്നത് എന്നെ വീണ്ടും എഴുതാൻ പ്രരിപ്പിച്ചു. തീർക്കണമെന്ന ഉദ്ധേ ശ ത്തിലായിരുന്നില്ല കഴിഞ്ഞ 2 പാർട്ടുകൾ എഴുതിയത്. ഇനിയും ലാഗ് അടിപ്പിച് നാശാക്കണ എന്ന് തേന്നി. ഒരോ തവണയും മടുപ്പു കൂടാതെ എന്നെ സപ്പോർട്ട് ചെയ്യതവരോട് എറെ സ്നേഹവും നന്ദിയും കടപ്പാടും മാത്രം. ഇത്രയും കാലത്തിനിടക്ക് ഒരു വരി പോലും എന്നിക്കായ് നൽക്കാതവർ ഇതിന് താഴെ ഒരു emoJi എങ്കിലും നൽക്കണം. മറ്റൊരു കഥെയുമായി വരുമ്പോൾ ഇനിയും നിങ്ങളുടെ സ്നേഹം ഉണ്ടാക്കുമെന്ന പ്രതീക്ഷയോടെ
                     🖊️🦋Story_lover ❤️