ദേവയാമി💕 part 15
ഭാഗം 15എന്നത്തേയും പോലെ രാവിലെ തന്നെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു...അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മയും ജാനിയമ്മയും (അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന സ്ത്രീ )പണിയിൽ ആയിരുന്നു...അവളെ കണ്ടതും അമ്മ അവൾ ക്ക് നേരെ ചായ കപ്പുകൾ കൊടുത്തു അവൾ അതും കൊണ്ട് ഉമ്മറത്തേക്കു പോയി..അവിടെ അച്ഛനും വല്യേട്ടനും ഇരിപ്പുണ്ടയിരുന്നു... അവൾ അവർക്ക് ഉള്ള ചായ കൊട്ത്ത് തിരിച്ചു അടുക്കളയിൽ വന്നു അവൾക്കു ഉള്ള ചായ യും കൊണ്ട്അടുക്കള ഭാഗത്ത് ഉള്ള സ്റ്റെപ് ഇൽ ഇരുന്നു..രാവിലത്തെ പ്രാതൽ കഴിഞ്ഞു ആരെയോ കാതെന്നപ്പോൽ അവൾ ഇടക്ക് ഇടക്ക് ഉമ്മറ പടിയിലേക്ക് എത്തി നോക്കി...യാമി..... എന്നുള്