Aksharathalukal

പ്രണയിക്കുവാനായി...❣️

പ്രണയിക്കുവാനായി ഞാൻ കൊതിച്ചിടാം
എന്റെയരികത്ത് നീ കൂടി വന്നിടേണം
തമ്മിലറിയാത്തവരായിരുന്നു നമ്മളെങ്കിലും
ഇന്നറിയുന്നു നിന്നെയെന്നയോളം
പിൻ തിരിഞ്ഞെപ്പോഴോ നിന്റെ നോട്ടം
എൻനകതാരിൽ പൊന്നിൻ കിലുക്കമേകി
ആ പൊന്നിൻ കിലുക്കമേകി........