Aksharathalukal

ishqain മുഹബ്ബത്ത് -4

💗ishqain മുഹബ്ബത്ത്💗

. part»4️⃣


\"നിന്റെ പേര് മാത്രമല്ല നാളും നക്ഷത്രവുമൊക്കെ അറിയാം\"


അത് പറഞ്ഞു കൊണ്ട് അവന്‍ പിറകിലേക്ക് തിരിഞ്ഞു വിളിച്ചു.

\"nafih...നിനക്ക് ആരെ വേണം, നീയേതായാലും ഇവളെ അങ്ങ് കൊണ്ട് പോക്കൊ\"

 മാഷയെ ചൂണ്ടി നേരെത്തെ ഡയലോഗ് അടിച്ചവൻ പറയുമ്പോഴും ഞാന്‍ പുച്ഛത്തോടെ തന്നെ അവിടെ നിന്നു.

നാഫിഹ് അവളെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയതും, അവളെ തൊട്ട ദേഷ്യത്തിൽ ഞാന്‍ അവന്റെ നേരെ ചെന്ന് മുതുകിന് ഒരു ചവിട്ടങ്ങ് കൊടുത്തു.

 നിലത്തേക്ക് തെറിച്ചു വീണ അവന്‍ അലറി

\"ഡീ.....സഫാത്തെ അവളെ നീ കൊണ്ട് പൊക്കോ\"

അത് കേട്ടപ്പോ ലവൻ ഒരു വഷളൻ ചിരി ചിരിച്ചു എന്നെ പിടിച്ചു വലിച്ചു നടന്നിരുന്നു.

അവന്റെ കൈ വിടിവിക്കാൻ നോക്കുമ്പോഴും
ഞാനെന്റെ ദേഷ്യം control ചെയ്യുകയായിരുന്നു.

പെട്ടെന്ന് ആയിരുന്നു എന്റെ കൈ അവന്‍ വിട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവനെ ഇടിച്ചു പരത്ത്ണ ഒരുത്തനെ ആണ്.

ഞാന്‍ വേഗം മാഷയുടെ അടുത്തേക്ക് നടന്നു. nafihum അവിടെ വീണു കിടക്കുക ആയിരുന്നു. മാഷ ഓടി വന്നു എന്നെ കെട്ടപ്പിടിച്ചു കരഞ്ഞു.

മ്മൾ അവളെ സമദനിപ്പിക്കുമ്പോഴാണ് കൃഷ്ണയും ഷബുവും വന്നത്. \"നിങ്ങള്‍ക്കെന്ദന്കിലും പറ്റിയോ ഞങ്ങള്‍ മാലി കാക്കുനെ പറഞ്ഞയച്ചിരുന്നു \"

\"താങ്ക്യൂ, അല്ല ഈ കാക്കു ആരാ\"

ഒറ്റ പുരികം പൊക്കി ഞാനത് ചോദിച്ചപ്പോൾ തന്നെ രണ്ടിന്റെയും മറുപടി വന്നു.

\"നമ്മുടെ കോളേജിലെ *ഹീറോ* ആണ് മോളെ, ആദ്യമായി കാണുന്ന ഒരാളും കാക്കൂനെ നോക്കാതിരിക്കൂല. അമ്മാതിരി മൊഞ്ജനാണ്♥ സാറേ...അങ്ങേരെ കെട്ടാന്‍ ഇവിടെ ഗേൾസ് ക്യൂ നിക്കാണ്♥.

\"മതി..നമുക്ക് അങ്ങോട്ട് പോയി നോക്കാം\"

ഞങ്ങളങ്ങോട്ട് പോയപ്പോ കണ്ടത് സഫാത്തിനെ തല്ലുന്ന മാലിയെയാണ്.

ഇനിയും പിടിച്ചു മാറ്റിയില്ലേൽ അവന്‍ ഇപ്പൊ ചത്തു പോകുമെന്നായപ്പോൾ ഏതൊ ഒരു പെണ്‍കുട്ടി വന്ന് അവനെ പിടിച്ചു മാറ്റി.

\"വായോ.. നമുക്ക് പോകാം ഇനിയും തല്ലിയാല്‍ അവന്‍ ചത്തു പോകും\"


തുടരും.

ishqain മുഹബ്ബത്ത് -5

ishqain മുഹബ്ബത്ത് -5

4.7
897

💗ISHQAIN മുഹമ്പത്ത്💗Part» 5️⃣\"വായോ..നമുക്ക് പോകാം ഇനിയും തല്ലിയാല്‍ അവന്‍ ചത്തു പോകും\"അതും പറഞ്ഞ്ആ പെണ്കുട്ടി അവനെ മാറ്റി നിര്‍ത്തിയപ്പോൾ സഫാത്ത് അവിടെന്ന് ചാടി എണീറ്റു.\"നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലെ ഗേൾസിനോട് അതിക്രമം കാണിക്കരുതെന്ന്...ഇനി നീ അങ്ങനെ വല്ലതും ചെയ്താല്‍ പ്രത്യേകിച്ച് ഇവൾടെ കാര്യത്തിൽ ഇടപെട്ടാൽ കൊന്നു കളയും\"അവന്റെ നേരെ വിരല്‍ ചൂണ്ടി ലവന്‍ പറഞ്ഞതും....\"അവളുടെ കാര്യത്തിൽഇടപെടണോ..വേണ്ടയോന്ന് പറയാന്‍ നിനക്കെന്ദ് അവകാശമാട ഇവൾടെ മേൽ\"അവന്‍ അലറി പറഞ്ഞിട്ടുംലവന് ഭാവ വ്യത്യാസമൊന്നുമില്ല .എന്നാല്‍ സഫാത്ത് നേക്കാൾ ഉറച്ച ശബ്ദം ആ college ഒന്നായിട്ട് ഇള