പ്രണയം 💔 -25
\"\" നീ എന്താ ഇത് കാണിക്കുന്നേ........ \"\"- നന്ദു 🤭.\"\" ദേ ന്നെ ദേഷ്യം പിടിപ്പിക്കല്ലേ........ ഞാൻ എന്ത് കാണിച്ചെന്ന ...?? ഇപ്പൊ ദക്ഷിയുടെ മുന്നിൽ ഞാൻ നാണം കേട്ടില്ലേ........?? \"\"- നയ 🥺.പറഞ്ഞുകഴിഞ്ഞതും വിതുമ്പി പോയവൾ . അവൾ രണ്ട് കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു . അവന്റെ കൈയിൽ കിടന്ന് അവൾ കുതറി എങ്കിലും അവൻ കൈ മുറുക്കിയത് അല്ലാതെ അയച്ചില്ല .\"\" എന്നെ വിട് ....... വിടാൻ......... \"\"അലറിക്കൊണ്ട് അവന്റെ കൈ വിടുവിച്ചു കൊണ്ട് ചുവന്ന കണ്ണാലെ അവനെ നോക്കി അവൾ .\"\" അഭി....... എനിക്ക് ഇഷ്ടം ഉണ്ടായിട്ട് അല്ലെ......? \"\"- ന