Aksharathalukal

യാത്ര

ജീവിതം ഇപ്പോഴും ഒരു യാത്രയാണ് .അതിൽ നമ്മൾ പലരെയും കണ്ടുമുട്ടും .  അങ്ങനെ ജിത്തുവിൻ്റെ ജീവിതവും അതിൽ കണ്ടുമുട്ടുന്ന ആളുകളും അവർ അവൻ്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും ഈ കഥയിൽ വരുന്നു. അതിൽ പ്രതീക്ഷയിൽ വായിക്കരുത്

ഒരു സംസാരം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. അവസാനമായി എനിക്ക് ഓർമ ഉള്ളത് മരവും അതിൻ്റെ ബാക്ഗ്രൗണ്ടിൽ ഉള്ള ആകാശവും മാത്രമാണ്.
ഇപ്പൊ കണ്ണ് തുറന്നപ്പോൾ കാണുന്നത് എൻ്റെ മുകളിലായി ഫൻ കറങ്ങുന്നുണ്ട്. ഞാൻ ഇപ്പൊ ബെഡിൽ ആണ് കിടക്കുന്നത്. പക്ഷേ ഞാൻ അവസാനം വീണത് മണ്ണിലാണ്. കയ്യിൽ ചെറിയ വേദന തോന്നി നോക്കിയപ്പോ ഡ്രിപ് ഇട്ടിരിക്കുന്നു.ഞാൻ അപ്പോ ഹോസ്പിറ്റലിൽ ആണ്. പുറത്ത് നല്ലപോലെ മഴ പെയ്യുന്നുണ്ട്  

ഞാൻ ഉണർന്നത് കണ്ടിട്ടാവണം അടുത്തിരുന്ന ശ്യാം എൻ്റെ അടുത്തേക്ക് വന്നു.

ശ്യാം: എങ്ങനെയുണ്ട് ജിത്തു?

ഞാൻ കുഴപ്പമില്ല എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
പിന്നെയും കണ്ണുകൾ അടക്കാൻ തുടങ്ങിയപ്പോ വിവേകിൻ്റെ വക ഒരു ഡയലോഗ്.

വിവേക്: എന്നാലും എൻ്റെ ജിത്തു , വല്ലാത്ത നാണക്കെടായി . നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത്.

അവൻ്റെ പിറകെ അരുൺ തുടങ്ങി.

അരുൺ: എന്തൊക്കെ ആയിരുന്നു. ക്ലാസ്സിലെ പഠിപ്പി, കലിപ്പൻ , സ്കൂളിലെ ടീം ക്യാപ്റ്റൻ.
ഒരൊറ്റ നിമിഷത്തിൽ കളഞ്ഞില്ലെ. നാണക്കേടായി പോയി.

അവന്മാരുടെ കളിയാക്കൽ തുടരുന്നു.
നാവിൽ വികടസരസ്വതി കളിയാടിയെങ്കിലും ഹോസ്പിറ്റലിൽ ആയതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ എൻ്റെ കൂട്ടുകാരായി പോയി.

അപ്പോഴേക്കും ഡോക്ടർ വന്നു.

ഇവിടുത്തെ ഡോക്ടർ ശരത്തേട്ടൻ ആണ്. നമ്മുടെ ശ്യാമിൻ്റെ ചേട്ടൻ.

ശരത്തേട്ടനൊപ്പം ഒരു നഴ്സും ഉണ്ടായിരുന്നു. വന്നയുടനെ ശരത്തേട്ടൻ ചോദിച്ചു

ശരത്ത്: ജിത്തു.ഇപ്പൊ എങ്ങനെയുണ്ട് ?

ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു.

ശരത്ത്: ഇവന്മാര് കൊണ്ടുവന്നപ്പോൾ ബോധം ഇല്ലായിരുന്നു. BP കൂടുതൽ ആയിരുന്നു.

ഞാൻ ചോദിച്ചു

എനിക്ക് ഇപ്പൊ പോകാൻ പറ്റുമോ

ശരത്: നോക്കട്ടെ ,
സിസ്റ്റർ BP onnu നോക്കിക്കേ.

അപ്പോഴേക്കും BP normal ആയിരുന്നു.

ശരത്: ഈ ഡ്രിപ്പ് തീരട്ടെ എന്നിട്ട് പോകാം.
                എൻ്റെ ഇന്നത്തെ ഡ്യൂട്ടി തീർന്നു.
                ഞാൻ ഇപ്പൊ പോകും. ഡാ നീ ഇപ്പൊ                
                 വരുന്നോ.
       ശ്യാം: ചേട്ടാ പോയിട്ട് ധ്യതി ഇല്ലെങ്കിൽ ഇവനെ വീട്ടിൽ ആക്കിയിട്ടു പോകാം.
 ശരത്ത്: എങ്കിൽ ശരി.ഞാൻ ഇപ്പൊ വരാം.

ശരത്തേട്ടൻ പോയി.
അവിടെ ഞാൻ മാത്രമേ വാർഡിൽ ഉള്ളൂ.
ആളുകളുടെ കുറവ് കൂടെയുള്ള പ്രാന്താൻമാർ തീർത്തു.അതുപോലെ ആണ് അവന്മാരുടെ ബഹളം.

പിന്നാലെ ശരത്തേട്ടൻ അവിടെയെത്തി.
വന്നയുടനെ അവന്മാരെ വഴക്ക് പറഞ്ഞു.

ഡാ മിണ്ടാതെ ഇരിക്കട ഇതൊരു ഹോസ്പിറ്റൽ ആണ്.
പെട്ടെന്ന് അവിടെ സൈലൻ്റ് ആയി .
പിന്നെ എന്നോടായി ചോദ്യം.

ശരത്ത്: ഇപ്പൊ പെട്ടെന്ന് എന്താ ഉണ്ടായേ BP കൂടാൻ.

അതിനു മറുപടി പറഞ്ഞത് വിവേകാണ്.

വിവേക്: ഒന്ന് tension ആയത.

ശരത്: tension ആയോ,എന്തിന്?

ശ്യാം ഇടക്ക് കയറി

ശ്യാം: അവനു ഏറ്റവും പേടിയുള്ള കാര്യം ചെയ്തു.

ശരത്: അതെന്താ?

ശ്യാം: ഒരു പെൺകുട്ടിയോട് സംസാരിച്ചു.

ശരത്: എന്താ, ഒരു പെൺകുട്ടിയോട് സംസാരിച്ചതിന് ബോധംകെട്ടു വീഴുകയോ?

ശ്യാം: അത് തന്നെ.

ശരത്: ഈ ചെറിയ കാര്യതിനോക്കെ ഇങ്ങനെ പേടിച്ചാലോ ,അതും നീ.

ഞാൻ ആകെ നാണംകെട്ടു അതുകൊണ്ടുതന്നെ ഞാൻ ഒന്നും പറയാതെ ചിരിച്ചതെ ഉള്ളൂ.

ശരത്: അല്ല ഇവൻ ബോധം പോകാനും വേണ്ടി ഏത് പെണ്ണിനോടാണ് സംസാരിച്ചത്.

ശ്യാം: അതോ, അത് ഒരു വലിയ കഥയാണ്. ഒരു ഒന്ന് ഒന്നര വർഷം പഴക്കം ഉള്ള കഥ.

ശരത്: ഒന്നര വർഷത്തെ പഴക്കം ഉള്ള കഥയോ?
            നീ പറ നമ്മൾക്ക് അതിനു ആവശ്യം പോലെ   
            സമയം ഉണ്ട്.

കഥ തുടങ്ങുന്നതിനു മുൻപ് എന്നെയും എൻ്റെ കൂടെയുള്ള വേതാളങ്ങളെയും പരിചയപ്പെടുത്താം

ഞാൻ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് . അച്ഛൻ ശിവദാസൻ ഗൾഫിൽ ജോലിചെയ്യുന്ന. രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരും . അമ്മ ജിഷ ,വീട്ടമ്മയാണ്. പിന്നെ ഉള്ളത് അനിയൻ ശ്രീരാജ്. അവൻ 9ാം ക്ലാസ്സിൽ പഠിക്കുന്നു.

ഞാൻ പ്ലസ് 2വിനു പഠിക്കുന്നു. ജിത്തു എന്ന് എന്നെ അമ്മ വിളിക്കുന്നതാണ് .പിന്നെ അത് തന്നെ സ്കൂളിലും വിളിക്കും.

പിന്നെയുള്ള ശ്യാം, ശ്യാം ചന്ദ്രൻ സി ഐ ചന്ദ്രശേഖരൻ സാറിൻ്റെയും ലക്ഷ്മി അമ്മയുടെയും രണ്ടു മക്കളിൽ ഇളയ മകൻ. അവൻ്റെ ചേട്ടൻ ശരത് , ഡോക്ടർ ആണ് . നമ്മൾ നേരത്തെ പരിചയ പെട്ടല്ലോ.

വിവേക് . അച്ഛനും അമ്മയും ഞങ്ങളുടെ സ്കൂളിലെ അധ്യാപകരാണ്. വിനയൻ മാഷും മിനി ടീച്ചറിൻ്റെയും ഒറ്റ മകൻ.

അരുൺ. അച്ഛൻ ടൗണിൽ ഒരു പലചരക്ക് കട നടത്തുന്ന ബാലൻ ചേട്ടൻ്റെയും ശ്രീജ മെമ്പർൻ്റെയും രണ്ടു മക്കളിൽ മൂത്ത ആൾ. അവനൊരു അനുജത്തി കൂടിയുണ്ട്.

ഇതാണ് ഞങ്ങളുടെ ടീം. എല്ലാ അലമ്പിനും അവന്മാർ കൂടെ കാണും.
ഇതേ ധൈര്യത്തിലാണ് ഇന്നും ഞാൻ ഇറങ്ങി പുറപ്പെട്ടത് പക്ഷേ എല്ലാം കുളമായി .

ശ്യാം കഥ പറഞ്ഞു തുടങ്ങി ......................

ഇത് എൻ്റെ രണ്ടാമത്തെ കഥ ആണ് . ഇത് ഒരു തുടക്കം മാത്രം ആണ് ജിതുവിൻ്റെയും അവൻ്റെ കൂട്ടുകാരുടെയും കഥ ബാക്കി അറിയാൻ ...........
Just continue the reading 

4.5
497

ഇതാണ് ഞങ്ങളുടെ ടീം. എല്ലാ അലമ്പിനും അവന്മാർ കൂടെ കാണും.ഇതേ ധൈര്യത്തിലാണ് ഇന്നും ഞാൻ ഇറങ്ങി പുറപ്പെട്ടത് പക്ഷേ എല്ലാം കുളമായി .ശ്യാം കഥ പറഞ്ഞു തുടങ്ങി ......................തുടരുന്നു...........ഞാൻ എൻ്റേതായ രീതിയിൽ പറയാം.ഇതിൻ്റെ എല്ലാം ആരംഭം ഞാൻ ഞങൾ 10 കഴിഞ്ഞു നിൽക്കുന്ന സമയത്താണ്.ഞങ്ങൾ എന്ന് ഞാൻ പറഞ്ഞത് ഇപ്പോഴത്തെ അതെ ഗാങ് . ഈ വേതാളങ്ങൾ എൻ്റെ കൂടെ കൂടിയത് 8ാം ക്ലാസ്സ് മുതലാണ്.അന്ന് തൊട്ട് എല്ലാത്തിലും ഞങൾ ഒരുമിച്ചാണ്.കാര്യത്തിലേക്ക് വരാം.വീട്ടിൽ അമ്മ നല്ല ഒരു സുഹൃത്തിനെ പോലെ ആയിരുന്നു. പക്ഷേ അച്ഛൻ ആൾ കലിപ്പാണ്.അതുകൊണ്ട് ഞാൻ നല്ലപോലെ പഠിക്കാൻ ശ്രമിക്കും. ആദ്യം അങ്ങനെ ആയിര