Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞



*Part 5*

                                           ✍️Risa
                                           

\"എന്താണ് നാലാൾക്കും കൂടി മരച്ചോട്ടിൽ പണി...വായനോട്ടം ആണോ..\"(നന്ദു)


\"മ്മ് ചെറുതായിട്ട്...ന്താ കൂടുന്നോ..\"(വിച്ചു)


\"why not \"(നന്ദു)


അതും പറഞ്ഞ് നന്ദു വിച്ചൂന്റെ തോളിലൂടെ കൈയ്യിട്ട് അവിടെ ഇരുന്നു...കൂടെ അപ്പുവും മാളുവും...


\"ഡീ...ആ റെഡ് ഷർട്ട് നോക്ക്..\"(വിച്ചു)


\"കൊള്ളാം പക്ഷെ ഹൈറ്റ് പോരാ..\"(നന്ദു)


\"ടീ..ടീ..അവടെ നോക്ക് ആ വൈറ്റ് ഷർട്ട്..എന്തൊരു മൊഞ്ചാടി...😍\"(അപ്പു)


അപ്പു അത് പറഞ്ഞതും എല്ലാരും സിദ്ധൂനെ നോക്കി...സിദ്ധു അപ്പൂനെ നോക്കി ദഹിപ്പിക്കുന്നത് കണ്ട് എല്ലാർക്കും ചിരി വന്നു...


\"ലൈവ് ആയിട്ട് ഇപ്പൊ ഒരു അടി കാണാം..\"(വിച്ചു)


വിച്ചു നന്ദൂന്റെ ചെവിയിൽ പറഞ്ഞു..


\"യായാ...ഐ ആം ത്രില്ല്ഡ്...😌\"(നന്ദു)


\"നീ ഇതുപോലെ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടോ...\"(സിദ്ധു)


\"എന്ത്..??🙄\"(അപ്പു)


\"ഞാൻ മൊഞ്ചനാണെന്ന്...\"(സിദ്ധു)


\"പ്ർർർ🤭...അത് ആണെങ്കിലല്ലെ പറയാൻ പറ്റുള്ളൂ...\"(അപ്പു)


\"ടീ ഈനാമ്പേച്ചീ..😬\"(സിദ്ധു)


\"നീ പോടാ മരപ്പട്ടി...😤\"(അപ്പു)


\"ടാ വെറുതെ രണ്ടും കൂടി ഇപ്പൊ അടികൂടാൻ നിക്കണ്ട...\"(കാര്ത്തി)


\"അവള് പറഞ്ഞത് നീ കേട്ടൊ ഞാൻ മൊഞ്ചനല്ലെന്ന്...എന്നിട്ട് വേറെ ഏതോ ഒരു തെണ്ടിയെ മൊഞ്ചനെന്ന് വിളിച്ചേക്കുന്നു...😤\"(സിദ്ധു)


\"അപ്പൊ അവള് നീ മൊഞ്ചനല്ല എന്ന് പറഞ്ഞതാണൊ നിന്റെ കൊഴപ്പം അവള് വായ നോക്കിയതിൽ നിനക്കൊരു കുഴപ്പവും ഇല്ലേ...\"(വിച്ചു)


\"അവള് വായ നോക്കിയതിന് ഇപ്പൊ എന്താ...അത് നമ്മളും നോക്കുന്നതല്ലേ...പക്ഷെ അവള് ഞാൻ മൊഞ്ചനല്ലെന്ന് പറഞ്ഞത് ഞാൻ സഹിക്കില്ല...😤\"(സിദ്ധു)


അത് കേട്ടതും വിച്ചു വായും പൊളിച്ച് സിദ്ധൂനെ നോക്കി...


\"വേറെ ലെവല് കപ്പിൾസ്...ഐ ആം പ്രൗഡ് ഓഫ് യൂ...😌\"(വിച്ചു)


\"ടി..ഞാൻ മൊഞ്ചനാണൊ അല്ലയോ...എനിക്ക് ഇപ്പൊ അറിയണം..😬\"(സിദ്ധു)


\"അല്ല..\"(അപ്പു)


\"എന്ത് കൂളായിട്ടാ പറഞ്ഞേന്ന് നോക്കിയേ...\"(വിച്ചു)


\"മിണ്ടാതിരിയെടാ...🤫\"(നന്ദു)


\"ടീ...😬\"(സിദ്ധു)


അതും പറഞ്ഞ് സിദ്ധു അപ്പൂന്റെ കൈയ്യ് പിടിച്ച് തിരിച്ചു..


\"ടാ..കൈയ്യീന്ന് വിടെടാ...വേദനിക്കുന്നു...😩\"(അപ്പു)


\"വിടില്ലെടി ഈനാമ്പേച്ചി...😬\"(സിദ്ധു)


\"ആഹാ..കാണിച്ച് തരാടാ മരപ്പട്ടി...😤\"(അപ്പു)


അതും പറഞ്ഞ് അപ്പു സിദ്ധൂന്റെ മുടി പിടിച്ച് വലിച്ചു...


\"ആ...മുടി...മുടി...😩\"(സിദ്ധു)


\"😏😏😏\"(അപ്പു)


\"പുച്ഛിക്കുന്നൊ...കാണിച്ച് തരാടി...\"(സിദ്ധു)


അതും പറഞ്ഞ് സിദ്ധു അപ്പൂന്റെ കൈയ്യ് പിടിച്ച് വലിച്ച് തിരിച്ച് നിർത്തി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ കണ്ണിലേക്ക് നോക്കി...


\"ഇതിപ്പൊ ഫൈറ്റ് സീനാണൊ റൊമാന്റിക് സീനാണോ...🧐\"(നന്ദു)


പെട്ടെന്ന് അപ്പു സിദ്ധൂന്റെ കാല് ചവിട്ടി ഞെരിച്ചതും..


\"ആ...കാല്...കാല്...എടി കുരുട്ടെ കാല് വിടെടീ...😵\"(സിദ്ധു)


\"ആ..ഇപ്പൊഴാ ശെരിയായത്..😌\"(വിച്ചു)


\"കൈയ്യ് വിടെടാ തെണ്ടി...😬\"(അപ്പു)


\"വിടില്ലെടി പട്ടി...😬\"(സിദ്ധു)


പിന്നെ അവിടെ നടന്നത് ഇന്ത്യാ പാക് യുദ്ധത്തിനെയൊക്കെ കടത്തി വെട്ടുന്ന ഒന്നായിരുന്നു...ആകെ ഒരു കുറവ് പ്രോത്സാഹനത്തിന് അഭി ഇല്ല എന്ന് മാത്രമാണ്...അങ്ങനെ നമ്മുടെ അപ്പുവും സിദ്ധുവും നിലത്ത് കിടന്ന് ഉരുണ്ട് അടി കൂടിക്കൊണ്ടിരിക്കാ...വിച്ചു അവരെ വിസ്സിലടിച്ച് പ്രോത്സാഹിപ്പിക്കുന്നു...ഇതെല്ലാം കണ്ട് കോളേജിലെ ഒട്ടുമിക്ക സ്റ്റുഡന്റ്സെല്ലാം അവിടെ ഒത്തു കൂടി അവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു...


ഇടക്ക് ചുമ്മാ വിച്ചു ഒന്ന് മാളൂനെ നോക്കിയതും അവിടെ കാർത്തിയും മാളുവും കൂടെ കണ്ണും കണ്ണും നോക്കി നിക്കുന്നു...


\'ഫൈറ്റ് സീനിന്റെ എടക്കാ അവന്റെ ഒരു റൊമാൻസ്...\'(വിച്ചു ആത്മ)


വിച്ചു ഓടിപ്പോയി അവരുടെ രണ്ട് പേരുടെയും എടയിൽ കയറി നിന്ന് വിസിൽ അടിക്കാൻ തുടങ്ങി...


\"ടാ തെണ്ടി..😬\"(കാർത്തി)


\"😁😁😁\"(വിച്ചു)


\"what\'s going on here...??\"


അങ്ങനെ ഒരു ശബ്ദം കേട്ടതും സിദ്ധുവും അപ്പുവും തല ഉയർത്തി നോക്കി...


\"പടച്ചോനെ പാന്റ് പ്രിൻസി...😳\"(വിച്ചു)


പാന്റ് പ്രിൻസി എന്ന് വിളിക്കാൻ ഒരു കാരണം ഉണ്ട് ട്ടോ...പുള്ളിക്കാരൻ എപ്പോഴും ഒരു കയ്യോണ്ട് ഒരു വടിയും കുത്തിപ്പിടിച്ച് മറ്റെ കയ്യോണ്ട് പാന്റും പൊന്തിച്ചാണ് നടപ്പ്...അങ്ങനെ ഇടക്കിടക്ക് പാന്റ് പൊന്തിച്ച് നടക്കുന്ന പ്രിൻസിക്ക് അവരെല്ലാരും കൂടി പാന്റ് പ്രിൻസി എന്ന് പേരിട്ടു..😂


അങ്ങനെ നമ്മടെ പാന്റ് പ്രിൻസിയെ കണ്ട് സിദ്ധുവും അപ്പുവും എന്ത് ചെയ്യണം എന്നറിയാതെ വായും പൊളിച്ച് നിക്കാ...അവരുടെ പോസ്സാണെങ്കി അതിലും വിറ്റ്...സിദ്ധൂന്റെ ഒരു കൈയ്യോണ്ട് അപ്പൂന്റെ കൈയ്യ് പിടിച്ച് തിരിച്ച് പിന്നോട്ട് ആക്കി വെച്ചിട്ടുണ്ട്...മറ്റെ കൈയ്യ് അപ്പൂന്റെ തലയിലും അപ്പൂന്റെ ഒരു കൈയ്യോണ്ട് സിദ്ധൂന്റെ മുടി പിടിച്ച് വലിക്കുന്നുണ്ട്...രണ്ടാളെയും കാലാണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ലോക്ക് ആക്കി വെച്ചിട്ടുണ്ട്...പെട്ടെന്ന് വന്ന ബോധത്തിൽ രണ്ടും കൂടി തപ്പിപ്പിടിച്ച് എഴുന്നേറ്റ് നിന്ന് മുടിയൊക്കെ നേരെയാക്കി പ്രിൻസിയെ നോക്കി ഇളിച്ചു...

\"come to my office.. \"(പ്രിൻസി)


\"ന്തിന്..??🙄\"(സിദ്ധു)


\"ഇവിടെ കിടന്ന് അടി കൂടിയതിന്..you have punishment...\"(പ്രിന്സി)


\"ഞാൻ എന്റെ കെട്ട്യോളോട് അടി കൂടിയതിന് തനിക്ക് എന്താ..🤨\"(സിദ്ധു)


അത് കേട്ടതും എല്ലാരും ചിരിക്കാൻ തുടങ്ങി..


\"silence....😤 Everyone go to your classes... \"(പ്രിന്സി)


ആ അലർച്ച കേട്ടതും എല്ലാരും അവിടുന്ന് സ്കൂട്ടായി...കൂട്ടത്തില് പ്രിന്സീന്റെ കണ്ണ് വെട്ടിച്ച് നമ്മടെ ടീംസും...😜


❣️__________________________________❣️


\"ടീ കൊറെ നേരായല്ലോ ഇരിക്കുന്നു.. പുതിയ സാർ വരുന്നുണ്ട്..ആള് ഭയങ്കര സ്ട്രിക്ടാ.. മൊഞ്ചനാ.. ആനയാ.. ചക്കയാ.. ചേമ്പാണെന്നൊക്കെ പറഞ്ഞിട്ട് ആരെയും കാണ്ന്നില്ലല്ലോ..😕\"(മാളു)


\"നോക്കെടി.. നമ്മളെക്കാളും ആക്രാന്തം കെട്ട് കഴിഞ്ഞ അവൾക്കാ...\"(അപ്പു)


\"😁😁😁\"(മാളു)


\"കാർത്തിയേട്ടനെ ഒന്ന് കാണട്ടെ...\"(നന്ദു)


\"ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ...😁\"(മാളു)


\"മ്മ്മ്മ്..\"(അപ്പു)


\" good morning students...\"


അങ്ങനെയൊരു ശബ്ദം കേട്ടതും മൂന്നാളും എല്ലാരേക്കാളും മുമ്പ് എഴുന്നേറ്റ് നിന്ന് മുന്നോട്ട് നോക്കി... കയറി വന്ന ആളെ കണ്ട് മൂന്നും ഞെട്ടിത്തരിച്ച് മുന്നോട്ട് തന്നെ നോക്കി നിന്നു...


\"റിച്ചേട്ടൻ...😳\"(നന്ദു)


എല്ലാരും ഗുഡ് മോണിംഗ് പറഞ്ഞ് ഇരുന്നിട്ടും അവര് മൂന്നും ഞെട്ടല് മാറാതെ മുന്നോട്ട് നോക്കി വായും പൊളിച്ച് നിന്നു...


\"Everyone sit down...\"(റിച്ചു)


മൂന്നിനും നോ കുലുക്കം.


\"Everyone sit down...😤\"(റിച്ചു)


അത് ഒരു അർച്ച ആയിരുന്നു.. ഓൺ ദ സ്പോട്ടിൽ മൂന്നും ഇരുന്നു...


റിച്ചു അവിടെ പുതിയത് ആയത് കൊണ്ട് സെൽഫ് ഇണ്ട്രൊ വെച്ച് തുടങ്ങി.. എല്ലാവരും പറഞ്ഞ് അവസാനം നന്ദൂന്റെ അടുത്ത് എത്തിയപ്പൊ അവൾ ഇളിച്ചോണ്ട് എണീറ്റ് നിന്നു...


\"മൈ നെയിം ഈസ് നന്ദന..😁\"(നന്ദു)


\"മ്മ്\"(റിച്ചു)


\"ഇഷ്ടമുള്ളവർ കോൾ മി നന്ദൂട്ടി..😁\"(നന്ദു)


\"മ്മ്\"(റിച്ചു)


\"റിച്ചേട്ടനും അങ്ങനെ വിളിക്കാം ട്ടോ.😁\"(നന്ദു)


നന്ദു റിച്ചൂന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.. റിച്ചുന് ദേശ്യം വന്നെങ്കിലും എല്ലാവരും ഉള്ളതോണ്ട് അവൻ ഒന്നും പറഞ്ഞില്ല...

\"മ്മ്😤\"(റിച്ചു)


\"ഐ ഹാവ് അമ്മ അച്ഛൻ ആൻട് മൈ കുരുത്തംകെട്ട അനിയൻ ഇൻ മൈ ഹൗസ്..😁\"(നന്ദു)


\"മ്മ് 😬\"(റിച്ചു)


\"മൈ ഹോബീസ് ആർ സിംഗിഗ് ഡാൻസിംഗ് ആൻട് വായിനോട്ടം..😁\"(നന്ദു)


\"മ്മ്..😤\"(റിച്ചു)


\"മൈ ഹൗസ് ഈസ് എ രണ്ട് നില ഹൗസ്..😁\"(നന്ദു)


\"മ്മ് മതി മതി.. സിറ്റ് ഡൗൺ..😬\"(റിച്ചു)


\"😁😁😁\"(നന്ദു)


റിച്ചു ക്ലാസ്സ് എടുക്കാൻ തുടങ്ങിയതും അപ്പുവും മാളുവും കൂടി ഇരുന്ന് ഉറക്കം തൂങ്ങി... നന്ദു റിച്ചൂനെ വായ നോക്കാനും തുടങ്ങി...


\"ശു.. ശു..\"


അങ്ങനൊരു സൗണ്ട് കേട്ടതും ഉറക്കം തൂങ്ങി ഇരുന്ന അപ്പു ചാടി എഴുന്നേറ്റ് ബെഞ്ചൽ കയറി നിന്ന് ചീറി പൊളിച്ചു...


\" അമ്മച്ചീ പാമ്പ്...😵\"(അപ്പു)


\"ആത്മിക...സ്റ്റാന്റ് അപ്പ്...\"(റിച്ചു)


\" അവൾ നിക്കുന്നത് കണ്ണ് കണ്ടൂടെ... പിന്നേയും നിക്കാൻ പറയണോ...\"(നന്ദു)


\"നന്ദന യു ടൂ... സ്റ്റാന്റ് അപ്പ്.. ബോത്ത് ഓഫ് യു ഗെറ്റ് ഔട്ട്...\"(റിച്ചു)


\"സർ..\"(മാളു)


\"യെസ്..\"(റിച്ചു)


\" ഞാനും കൂടെ പൊക്കോട്ടെ...😁\"(മാളു)


\" ഗെറ്റ് ഔട്ട്..😤\"(റിച്ചു)


റിച്ചു അലറിയതും മൂന്നും സ്പോട്ടിൽ ഇറങ്ങി ഓടി...


പുറത്ത് എത്തിയതും സിദ്ധുവും കാർത്തിയും വിച്ചുവും ഇളിച്ചോണ്ട് നിക്കുന്നു....


\" ഞങ്ങൾ സൗണ്ട് ഉണ്ടാക്കി വിളിച്ച് ഇറക്കും മുന്നേ റിച്ചു തന്നെ നിങ്ങളെ പുറത്താക്കി... നന്നായി..😁\"(വിച്ചു)


\" അപ്പൊ നിങ്ങളായിരുന്നൊ ശു ശു സൗണ്ട് ഉണ്ടാക്കിയേ..🤨\"(അപ്പു)


\"മ്മ്😁\"(കാർത്തി)


\"നന്നായി ഞങ്ങൾ ഉറക്കം തൂങ്ങി ഇരിക്കായിരുന്നു... വാ കണ്ണേട്ടാ..\"(മാളു)


അതും പറഞ്ഞ് മാളു കാർത്തീന്റെ കൈയ്യും പിടിച്ച് പോയി...


അപ്പു നന്ദുന്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു... അവരുടെ പുറകെ സിദ്ധുവും വിച്ചുവും നടന്നു...


❣️___________________________________❣️

\"ഡൊ കൈയ്യീന്ന് വിടെടോ..\"(റിനു)


\"എടീ.. റിനു അല്ലെ അത്...\"(നന്ദു)


നന്ദുവും അപ്പുവും ഓരോന്ന് പറഞ്ഞ് നടക്കുമ്പോഴാണ് ആരോ റിനുന്റെ കൈയ്യിൽ കയറി പിടിച്ചത് കണ്ടത്...


\"വാടി നമ്മക്ക് പോയി നോക്കാം..\"(അപ്പു)


\" അത് വേണോ... ആ കൈയ്യിൽ കയറി പിടിച്ചത് ആരാന്ന് നോക്കിക്കേ... കോളേജിലെ എല്ലാ തല്ലിപ്പൊളികളുടെയും നേതാവാ അത്.. സ്ടീഫൻ.. കള്ളും കഞ്ചാവും ഒക്കെ ഉള്ളതാ.. നമ്മളായിട്ട് നമ്മുടെ കുഴി തോണ്ടണോ...\"( നന്ദു)


\" നീ ഇങ്ങനെ മനുഷ്യനെ പേടിപ്പിക്കല്ലെടി.. അവള് നമ്മളെ ക്ലാസ്സ്മേറ്റ് അല്ലേ... പോരാത്തതിന് അഭിയേട്ടന്റെ ദരിദ്രവാസിയും..ച്ചെ.. അയൽവാസിയും..\"(അപ്പു)


\"പോവാം അല്ലേ..\"(നന്ദു)


\"മ്മ്.. നീ വാ..\"(അപ്പു)


\"ടോ.. അവളുടെ കൈയ്യീന്ന് വിടെടോ...\"(അപ്പു)


\" അത് പറയാൻ നീയാരാടീ...\"(സ്ടീഫൻ)


\"ഇവളോ... ഇവള് അപ്പു.. ഞാൻ നന്ദു... ചേട്ടന്മാരെ പേരെന്താ..😁\"( നന്ദു)


\"ടീ..😡\"(സ്ടീഫൻ)


\"എന്തിനാ ഇങ്ങനെ അലറുന്നേ ഞങ്ങൾ ഇവിടെ ചേട്ടന്റെ തൊട്ട് മുന്നിലല്ലേ നിക്ക്ന്നേ..🙄\"(നന്ദു)


\"ടീ.. ടീ.. നിനക്കൊന്നും ഈ സ്ടീഫൻ ആരാന്ന് അറിയില്ല..😬\"(സ്ടീഫൻ)


\" ആരായാലും എന്താ.. സ്ടീഫൻ നടുവളളി ഒന്നും അല്ലല്ലോ... ഇങ്ങനെ ആറ്റിറ്റ്യൂട് ഇട്ട് നിക്കാൻ..😏\"(നന്ദു)


\" നടുവള്ളി അല്ലടീ നെടുമ്പള്ളി...😬\"(റിനു)


\" ആ അത് തന്നെ.. അതൊന്നും അല്ലല്ലോ..😏\"(നന്ദു)


\"ടീ..\"


അതും പറഞ്ഞ് ലവൻ നന്ദൂന്റെ കൈയ്യിൽ കയറി പിടിച്ചു...


\"കൈയ്യീന്ന് വിട്.. കൈയ്യീന്ന് വിട്.. ഇന്ന് രാവിലെ പുതിയ നെയിൽ പോളിഷ് ഇട്ടിട്ടേ ഉള്ളൂ.. മര്യാദക്ക് അത് ഒന്ന് ഉണങ്ങട്ടെ.. എന്നിട്ട് പിടിക്കാം...\"(നന്ദു)


\"ടീ.. നിനക്കൊക്കെ എന്താടീ എന്നോടൊരു പുച്ഛം..😡\"(സ്ടീഫൻ)


\" അയ്യോ.. പുച്ഛം ഒന്നുല്ല ചേട്ടാ.. ഞാൻ രാവിലെ തന്നെ ചേട്ടന്റെ ഗ്ലാമർ കണ്ട് ചേട്ടനെ വായനോക്കി നിന്നതാ... സത്യം.. വേണെങ്കിൽ ഇവളോട് ചോദിച്ച് നോക്ക്... ടീ എന്തേലും ഒന്ന് ചെയ്യെടീ..😬\"( നന്ദു)


\"ദേവസേനാ..\"(അപ്പു)


\"ന്താന്ന്..??🙄\"(നന്ദു)


\" നീ ചെയ്തത് തെറ്റ്..\"(അപ്പു)


\" അയിന് ഞാൻ എന്താ ചെയ്തേ...🙄\"( നന്ദു)


\"സ്ത്രീകളുടെ ദേഹത്ത് തൊട്ടാൽ വെട്ടേണ്ടത് വിരലല്ല തല...\"(അപ്പു)


അതും പറഞ്ഞ് അപ്പു അടുത്ത് ഉണ്ടായിരുന്ന ചെടി ചട്ടി എടുത്ത് ആ സ്ടീഫന്റെ തലക്ക് അടിച്ചു... ചട്ടി പൊട്ടി.. പക്ഷെ ആ ചെടി അവന്റെ തലയിൽ നല്ല വടി പോലെ നിക്കുന്നുണ്ട്.. അവന്റെ തലേന്ന് മുളച്ച് വന്ന പോലെ...🤭 അവനാണെങ്കിൽ ഓൺ ദ സ്പോട്ടിൽ ബോധം പോയി... ഇത് കണ്ടോണ്ടാണ് സിദ്ധുവും വിച്ചുവും അങ്ങോട്ട് വന്നത്.. അവരുടെ കിളി ഒക്കെ ആ വഴിക്ക് പോവേം ചെയ്തു..


പെട്ടെന്ന് സ്ടീഫന്റെ കൂടെ ഉള്ളവരൊക്കെ \'ടീ\' എന്നലറിയതും അപ്പുവും നന്ദുവും റിനുവും കൂടി ഓടി പോയി സിദ്ധൂന്റെയും വിച്ചുന്റെയും ബാക്കിൽ നിന്നു..


\" ഒന്നും നോക്കണ്ട.. എല്ലാരേയും അടിച്ച് നിരത്തിക്കോ സിദ്ധു..\"(അപ്പു)


\"ന്ത്..??😳\"(സിദ്ധു)


\" അങ്ങോട്ട് അടിക്ക് മനുഷ്യാ..\"(അപ്പു)


\"എടി.. എനിക്ക് ഫൈറ്റൊന്നും അറിയൂല..\"(സിദ്ധു)


\" എല്ലാരും ഇപ്പൊ അറിഞ്ഞിട്ടാണോ ചെയ്യുന്നേ... അങ്ങോട്ട് കൊടുക്ക്..\"(അപ്പു)


അതും പറഞ്ഞ് അപ്പു സിദ്ധൂനെ മുന്നോട്ടുന്തി.. അതിലൊരുത്തൻ സിദ്ധൂനെ അടിക്കാൻ വന്നതും സിദ്ധു കുനിഞ്ഞു..


\" എന്റെ പൊന്ന് ചേട്ടാ... എന്നെ ഒന്നും ചെയ്യല്ലേ..\"( സിദ്ധു)


\"അയ്യേ...\"(അപ്പു, നന്ദു, റിനു, വിച്ചു)


\" അങ്ങോട്ട് കൊടുക്ക് മനുഷ്യാ..\"(അപ്പു)


\"എടാ നീ അടിച്ചോ... ഞാൻ ഇവിടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഇട്ട് തരാ..\"(വിച്ചു)


അതും പറഞ്ഞ് വിച്ചു തൊണ്ട ഒക്കെ അനക്കി പാടാൻ തുടങ്ങി...


🎤Who let the dogs out?
Who, who, who, who, who?
Who let the dogs out?
Who, who, who, who, who?
Who let the dogs out?
Who, who, who, who, who?
Who let the dogs out?🎤


വിച്ചുന്റെ പാട്ട് കേട്ടിട്ടാണെങ്കിൽ ആ അടിക്കാൻ വന്നവൻ വായും പൊളിച്ച് വിച്ചൂനെ നോക്കി ആ ഗ്യാപ്പിൽ കൈയ്യിൽ കിട്ടിയ വടി എടുത്ത് സിദ്ധു അവനെ അടിച്ച് വീഴ്ത്തി...


\"യ്യേ...😃\"(അപ്പു, സിദ്ധു)


അതും പറഞ്ഞ് തുള്ളിച്ചാടി രണ്ടാളും പരസ്പരം കെട്ടിപ്പിടിച്ചു...


\"ടാ..\"


അടുത്തവൻ സിദ്ധൂന് നേരെ വന്നതും..


\"വിച്ചു... പാടിക്കോ..\"(സിദ്ധു)


🎤When the party was nice, the party was bumpin\'
Hey, Yippie, Yi, Yo
And everybody havin\' a ball
Hey, Yippie, Yi, Yo
I tell the fellas stop the name callin\'
Hey, Yippie, Yi, Yo
Then them girls respond to the call
I hear a woman shout out🎤(വിച്ചു)


അടിക്കാൻ വന്നവൻ വിച്ചുവിന്റെ പാട്ട് കേട്ട് തിരിഞ്ഞ് നോക്കിയ ഗ്യാപ്പിൽ സിദ്ധു അവനെയും അടിച്ചു...


\"യ്യേ...😃\"(അപ്പു, സിദ്ധു)


പിന്നെയും കെട്ടിപ്പിടുത്തം...


\"What\'s going on here..\"


ആ ശബ്ദം കേട്ടതും വിച്ചു ഒഴികെ എല്ലാരും തിരിഞ്ഞ് നോക്കി...


\"പടച്ചോനെ പാന്റ് പ്രിൻസി..\"(സിദ്ധു)


വിച്ചുവാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ പാടി തകർക്കുന്നു...


🎤Who let the dogs out?
Who, who, who, who, who?
Who let the dogs out?
Who, who, who, who, who?
Who let the dogs out?
Who, who, who, who, who?
Who let the dogs out?🎤(വിച്ചു)


\"Shut up...😤\"( പാന്റ് പ്രിൻസി)


തുടരും...😁




പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.9
2234

💞പ്രണയനിലാവ്💞 *Part 6* ✍ Risa \"come to my office.. \"(പാന്റ് പ്രിൻസി) അതും പറഞ്ഞ് അങ്ങേര് അവിടുന്ന് പോയി... \"സുബാഷ്...!! ടാ സിദ്ധു...നീ അഭിയെ വിളിച്ച് നമ്മടെ ബാഗ് ഒക്കെ പാക്ക് ചെയ്ത് വെക്കാൻ പറ...പിന്നെ എനിക്ക് ആ നീല അണ്ടർ വെയർ മാത്രം എടുത്ത് വെച്ചാ മതീന്ന് പറ കേട്ടോ...ബാക്കി ഞാൻ നിങ്ങളെത് എടുത്തോളാം..😁\"(വിച്ചു) \"ഇതൊക്കെ എന്തിനാ..??🙄\"(സിദ്ധു) \"പിന്നെ അങ്ങേര് നിന്നെ പിടിച്ച് ഉമ്മ വെക്കാനാ ഓഫീസിലേക്ക് വരാൻ പറഞ്ഞേന്ന് വിചാരിച്ചോ...സസ്പെൻഷനാണ് മാൻ...നമ്മക്ക് ഒന്ന് കുളു മണാലി വരെ പോയി വരാം...😌\"(വിച്ചു) \"അത് പൊളിക്കും...😍\"(നന്ദു) \"എന്ത് പൊളിക്കാൻ..സസ്പെൻഷനൊന്നും കിട്ടാൻ പോണില്ല..നിങ്ങള് വാ...\"(റിനു) \"