Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞

*Part 6*

✍ Risa

\"come to my office.. \"(പാന്റ് പ്രിൻസി)

അതും പറഞ്ഞ് അങ്ങേര് അവിടുന്ന് പോയി...

\"സുബാഷ്...!! ടാ സിദ്ധു...നീ അഭിയെ വിളിച്ച് നമ്മടെ ബാഗ് ഒക്കെ പാക്ക് ചെയ്ത് വെക്കാൻ പറ...പിന്നെ എനിക്ക് ആ നീല അണ്ടർ വെയർ മാത്രം എടുത്ത് വെച്ചാ മതീന്ന് പറ കേട്ടോ...ബാക്കി ഞാൻ നിങ്ങളെത് എടുത്തോളാം..😁\"(വിച്ചു)

\"ഇതൊക്കെ എന്തിനാ..??🙄\"(സിദ്ധു)

\"പിന്നെ അങ്ങേര് നിന്നെ പിടിച്ച് ഉമ്മ വെക്കാനാ ഓഫീസിലേക്ക് വരാൻ പറഞ്ഞേന്ന് വിചാരിച്ചോ...സസ്പെൻഷനാണ് മാൻ...നമ്മക്ക് ഒന്ന് കുളു മണാലി വരെ പോയി വരാം...😌\"(വിച്ചു)

\"അത് പൊളിക്കും...😍\"(നന്ദു)

\"എന്ത് പൊളിക്കാൻ..സസ്പെൻഷനൊന്നും കിട്ടാൻ പോണില്ല..നിങ്ങള് വാ...\"(റിനു)

\"ഏഹ് അതെന്താ..??🙄\"(വിച്ചു)

\"നിങ്ങള് വാ...\"(റിനു)

അതും പറഞ്ഞ് റിനു അപ്പൂന്റെ കൈയ്യും പിടിച്ച് വലിച്ച് അവളോട് എന്തൊക്കെയൊ പറഞ്ഞ് കൊണ്ട് മുന്നിൽ നടന്നു...

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

\"ഇയാളിത് എന്ത് തേങ്ങയാ പറയുന്നേ..??🙄\"(വിച്ചു)

\"പടച്ചോൻക്ക് അറിയാ..\"(നന്ദു)

അതും പറഞ്ഞ് നന്ദു കോട്ട് വായും ഇട്ട് ചുമരിലേക്ക് ചാരി നിന്ന് ഉറക്കം തൂങ്ങി...അവര് ഓഫീസിലേക്ക് കയറിയപ്പൊ തൊട്ട് തൊടങ്ങിയതാണ് പ്രിൻസിപ്പള് എന്തൊക്കെയൊ ഇംഗ്ലീഷിൽ വിളിച്ച് കൂവാൻ..അവരാണെങ്കിൽ ഒന്നും ശ്രദ്ധിക്കാതെ അവരുടെതായ പണിയും ചെയ്ത് നിക്കുന്നു...ലാസ്റ്റ് അങ്ങേര്..

\"Do you have any explanation...??\"

എന്ന് പറഞ്ഞ് ടേബിളിൽ അടിച്ചതും ഉറക്കം തൂങ്ങിക്കൊണ്ട് നിന്ന നന്ദു ഞെട്ടിയെഴുന്നേറ്റ്...

\"yes sir... \"(നന്ദു)

\"what..??\"(പ്രിൻസി)

\"I am fine sir...\"(നന്ദു)

\"what...?? \"(പ്രിൻസി)

\"you are fine sir... \"(നന്ദു)

\"excuse me.. \"(പ്രിൻസി)

\"yes sir... \"(നന്ദു)

\"what\'s wrong with you...?? \"(പ്രിൻസി)

\"ഒന്നൂല്ല Sir... 😁\"(നന്ദു)

\"then...??\"(പ്രിൻസി)

\"ഇനിക്ക് തേൻ ഇഷ്ടല്ല സാർ😌..\"(നന്ദു)

\"shut up.. 😤\"(പ്രിൻസി)

\"താങ്ക് യു സാർ..😌\"( നന്ദു)

\"മിണ്ടാതിരിയെടീ...😬\"(വിച്ചു)

\"സോറി...പെട്ടെന്ന് ഉറക്കത്തിൽ എന്താ ചെയ്യേണ്ടേന്ന് മറന്ന് പോയി..😁\"(നന്ദു)

\"ഞഞായി..🤭\"(വിച്ചു)

\"you are suspended for 10 days \"(പ്രിൻസി)

\"സുബാഷ്..😌\"(വിച്ചു)

\" ങീ...ങീ...ങീ..😩\"

\' ഇതെവിടുന്നാ ഈ പട്ടി മോങ്ങുന്ന സൗണ്ട്..🙄\'(വിച്ചു ആത്മ)

എല്ലാവരും നോക്കിയപ്പൊ അവിടെ അപ്പുവും റിനുവും നിന്ന് മോങ്ങുന്നു...

\"What happened..🤨\"(പ്രിൻസി)

\" ങീ... സാര്...ങീ.. സസ്പെൻഡ്...ങീ... ഞങ്ങൾ...ങീ.. ഒന്നും...ങീ..😩\"(അപ്പു)

\" എന്താന്ന്..🙄\"(സിദ്ധു)

\" ങീ... ഞങ്ങൾ ഒന്നും ചെയ്തില്ല...ങീ.. അവൻ എന്നെ കയറി പിടിച്ചിട്ടാ അടിച്ചത്..ങീ...😩\"(റിനു)

\"Don\'t worry... don\'t worry... കരയണ്ട.. നമ്മക്ക് വേണ്ട ആക്ഷൻ എടുക്കാം...\"(പ്രിൻസി)

\'ഇങ്ങേർക്ക് മലയാളം ഒക്കെ അറിയോ..🙄\'(വിച്ചു)

\" ങീ...ങീ...ങീ...😩\"(നന്ദു)

നന്ദു കരയുന്നത് കണ്ടതും എല്ലാരും അവളെ വായും പൊളിച്ച് നോക്കി.. അത്രയും നേരം കരഞ്ഞോണ്ടിരുന്ന അപ്പുവും റിനുവും പോലും വായും പൊളിച്ച് നോക്കി..

\" നീയെന്തിനാ കരയണേ..🙄\"(വിച്ചു)

വിച്ചു നന്ദൂന്റെ ചെവിയിൽ ചോദിച്ചു..

\"ഒരു ഒറിജിനാലിറ്റിക്ക് വേണ്ടിയാ... വേണേൽ നീയും കരഞ്ഞോ😉...ങീ..ങീ..😩\"(നന്ദു)

\" ങീ..ങീ...ങീ..😩\"(വിച്ചു)

\"Why are you both crying..🤨\"(പ്രിൻസി)

\" ങീ..ങീ.. ങീ..😩\"( നന്ദു, വിച്ചു)

\" ടീ തുടങ്ങിക്കോ...\"

റിനു അപ്പൂന്റെ ചെവിയിൽ പറഞ്ഞതും..

\" ങീ..ങീ...ങീ..😩\"(റിനു, അപ്പു)

\" ങീ..ങീ...ങീ..😩\"(നന്ദു, വിച്ചു)

\'ഇനിയിപ്പൊ ഞാൻ മാത്രം എന്തിനാ കുറക്കുന്നേ..🙄\'( സിദ്ധു)

\"ങീ..ങീ.. ങീ...😩\"(സിദ്ധു)

അത് കേട്ടതും കരഞ്ഞോണ്ടിരുന്ന എല്ലാരും അന്തം വിട്ട് സിദ്ധൂനെ നോക്കി...സിദ്ധു കൈയ്യ് കൊണ്ട് കണ്ടിന്യു കണ്ടിന്യു എന്ന് കാണിച്ചതും എല്ലാരും വീണ്ടും തുടങ്ങി...

\"ങീ..ങീ..ങീ..😩\"

\"shut up.. 😤\"(പ്രിൻസി)

പ്രിൻസി അലറിയതും എല്ലാരും സ്പോട്ടിൽ കറച്ചിൽ നിർത്തി...

\"don\'t cry...  ഞാൻ സ്ടീഫനെതിരെ ആക്ഷനെടുക്കാം...\"(പ്രിൻസി)

\"അപ്പൊ ഞങ്ങളെ സസ്പെൻഷനോ..\"(നന്ദു)

\"അത് ഞാൻ പിൻവലിക്കാം..\"(പ്രിൻസി)

അത് കേട്ടതും നന്ദു തുള്ളിച്ചാടി പ്രിൻസീനെ കെട്ടിപ്പിടിക്കാൻ പോയി...പക്ഷെ അങ്ങേർക്ക് ബാലൻസ് കിട്ടാതെ രണ്ടും കൂടെ നിലത്തും വീണു..

\"Oh god..\"(പ്രിൻസി)

അത് കണ്ടതും വിച്ചു ചിരിച്ചോണ്ട് തിരിഞ്ഞതും അവിടെ ജനലിന്റെ അടുത്ത് നന്ദൂനെയും പ്രിൻസിയെയും ഫോക്കസ് ചെയ്ത് കലിപ്പിൽ നിക്കുന്ന റിച്ചുനെ കണ്ടു...

\'ഇവനെന്താ ഇത്ര കലിപ്പ്\'(വിച്ചു ആത്മ)

വിച്ചു തന്നെ നോക്കുന്നുണ്ടെന്ന് കണ്ടതും റിച്ചു പെട്ടെന്ന് സ്ഥലം വിട്ടു..

\"Oh god... please help me..\"(പ്രിൻസി)

\'ചാവാൻ കിടക്കാണെലും ഇംഗ്ലീഷിന് ഒരു കുറവും ഇല്ലല്ലോ..🙄\'( സിദ്ധു ആത്മ)

നന്ദുവാണെങ്കിൽ എണീക്കാൻ പറ്റാതെ അങ്ങേരുടെ ദേഹത്ത് തന്നെ കിടക്കാ..

\"എടാ കാലമാടന്മാരെ.. ഒന്ന് പിടിച്ച് എണീപ്പിക്കെടാ..😬\"(നന്ദു)

വിച്ചു നന്ദൂന് കൈയ്യ് കൊടുത്തതും നന്ദു വിച്ചുന്റെ കൈയ്യ് പിടിച്ച് വലിച്ച് എണീക്കാൻ നോക്കീ... പക്ഷെ നന്ദൂന്റെ ഒറ്റ വലിയിൽ വിച്ചുവും താഴെ വീണു... കറക്ട് പ്രിൻസീന്റെ നെഞ്ചത്തോട്ട്...

\"Oh god...😵\"(പ്രിൻസി)

\" എങ്ങനേലും എണീക്കാൻ നോക്കെടാ..😖\"( നന്ദു)

\"Please get up...\"(പ്രിൻസി)

\" ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലാ.. പറ്റണ്ടെ..😖\"( നന്ദു)

\" കിട്ടി.. കിട്ടി..\"(വിച്ചു)

\" എന്ത് കിട്ടി..🙄\"( നന്ദു)

\" ഈ സന്ദർഭത്തിന് മാച്ച് ആയ ഒരു പാട്ട് കിട്ടി... ഞാൻ പാടി കേൾപ്പിക്കാം ശ്രദ്ധിച്ച് കേൾക്ക് ട്ടോ...

🎤എന്ത് വിധിയിത് ?
വല്ലാത്ത ചതിയിത് ഓർക്കാപ്പുറത്തെന്റെ
പിന്നീന്നൊരടിയിത്... 🎤(വിച്ചു)

\"🎤ആ മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ്
മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ്... 🎤(നന്ദു, അപ്പു, റിനു, സിദ്ധു)

\" നിർത്തെടാ തെണ്ടികളെ..😤get out...🤯\"(പ്രിൻസി)

അത് കേട്ടതും എങ്ങനെയൊക്കൊയോ എണീറ്റ് രണ്ട് സെക്കന്റിനുള്ളിൽ എല്ലാരും ഓഫീസിന് പുറത്തെത്തി... പരസ്പരം നോക്കി ഒന്ന് ഇളിച്ചു.. എന്നിട്ട് മുന്നോട്ട് നടന്നു...

\"ഹാ.. നിൽക്ക്... ഓടല്ലേ..\"

അങ്ങനൊരും ശബ്ദം കേട്ടപ്പോ അവര് ചുറ്റും നോക്കി.. അപ്പോഴാണ് അവര് ആ കാഴ്ച്ച കാണുന്നത് സൂർത്തുക്കളെ... ചിരിച്ചോണ്ട് മുന്നിലോടുന്ന മാളു... അവളെ പിടിക്കാൻ വേണ്ടി അവളുടെ പിറകെ ഓടുന്ന കാർത്തി...

\"ഹാ നിക്കെടീ...\"(കാർത്തി)

\"നിക്കുല..\"(മാളു)

\" ഞാനൊന്നു പറയട്ടെ..\"(കാർത്തി)

\" വേണ്ട..\"(മാളു)

മാളു നേരെ പോയി എന്തിലോ ഇടിച്ചതും അവൾ തല പൊക്കി നോക്കി.. റിച്ചു കൈയ്യും കെട്ടി ഗൗരവത്തിൽ നിക്കുന്നു..

\"ഐവ..🤩 അങ്ങനെ അവരുടെ കാര്യത്തിലൊരു തീരുമാനായി..\"(വിച്ചു)

\"എന്താ ഇവിടെ..🤨\"(റിച്ചു)

\"ഒ.. ഒന്ന...ഒന്നുല്ല ചേട്ടായി..😁\"(മാളു)

\" അതെ ചേട്ടാ.. ഞങ്ങൾ ചുമ്മാ ഓടിയതാ.. ഒരു  എക്സർസൈസ് ആവുമല്ലോ...😁\"(കാർത്തി)

അപ്പൊ റിച്ചു വന്ന് രണ്ടിന്റെയും ചെവിക്ക് പിടിച്ചു...

\" ആ... വിട് ചേട്ടാ..😩\"(കാർത്തി)

\" ആ.. ചേട്ടായി വേദനിക്കുന്നു...😩\"(മാളു)

\" ഇനി എക്സർസൈസ് ചെയ്യാൻ തോന്നുമ്പോ രണ്ടും ഇത് ഓർത്താ മതി ട്ടോ... മക്കള് ചെല്ല് വേഗം പോയി ക്ലാസ്സിൽ കേറാൻ നോക്ക്..\"(റിച്ചു)

അത് പറഞ്ഞ് റിച്ചു തിരിഞ്ഞതും അവിടെ വായും പൊത്തി ചിരിക്കുന്ന ബാക്കി ടീംസിനെ കണ്ടു..

\"എന്താടാ...🤨\"(റിച്ചു)

\"മ്മ്ച്ചും.. ഒന്നുല്ല..\"( സിദ്ധു)

\"മ്മ്..\"(റിച്ചു)

അതും പറഞ്ഞ് നന്ദൂനെ ഒന്ന് തറപ്പിച്ച് നോക്കി റിച്ചു അവിടുന്ന് പോയി..

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

\"എടി ഇത് വല്ലതും നടക്കോ...🙄\"(അപ്പു)

\" നടക്കും.. നീ ജസ്റ്റ് അവിടെ നിന്ന് റിച്ചേട്ടൻ വരുന്നുണ്ടോന്ന് സിഗ്നൽ തന്നാ മതി.. അപ്പൊ ഞാൻ ആ സ്റ്റൂളിന്റെ മോളീന്ന് വീഴുന്ന പോലെ അഭിനയിക്കുന്നു... റിച്ചേട്ടനെന്നെ താങ്ങി പിടിക്കുന്നു കണ്ണും കണ്ണും നോക്കുന്നു... പുള്ളിക്ക് എന്നോട് സ്പാർക്ക്ടിക്കുന്നു.. എപ്പടി..😁\"(നന്ദു)

\" അവസാനം പുളളി നിന്റെ മുഖത്തടിക്കാതെ നോക്കിക്കോ...\"(അപ്പു)

\"പോടി.. പോടി.. നീ വേഗം അവിടെ പോയി നിന്ന് സിഗ്നൽ താ.. ലൈബ്രറി ആയതോണ്ട് വേറെ ആരും വരാൻ സാധ്യത ഇല്ല..\"(നന്ദു)

\"മ്മ്\"(അപ്പു)

\'ദൈവമേ.. റിച്ചേട്ടൻ ഇന്നെങ്ങാനും വരോ...🙄\'(അപ്പു ആത്മ)

പെട്ടെന്ന് അപ്പുന്റെ ഫോൺ അടിച്ചതും അവൾ ഫോൺ എടുത്ത് നോക്കി...

\"ഹായ് അച്ഛൻ😃\"(അപ്പു)

അതും പറഞ്ഞ് അവൾ കോൾ അറ്റണ്ട് ചെയ്ത് മാറി നിന്നു..
ഇതേ സമയം നന്ദു സ്റ്റൂളിന്റെ മുകളിൽ..

\"എന്റെ ദൈവമേ ഈ റിച്ചേട്ടൻ എവടെ പോയോ എന്തോ..🙄\"(നന്ദു)

നന്ദു പാട്ടും പാടി സ്റ്റൂളിന്റെ മുകളിൽ നിക്കുമ്പോഴാ അവളൊരു പാറ്റയെ കണ്ടത്..

\" അമ്മച്ചീ പാറ്റ...😵\"( നന്ദു)

അതും പറഞ്ഞ് നന്ദു സ്റ്റൂളിന്റെ മോളീന്ന് എടുത്ത് ചാടി...

\" അയ്യോ.. \"

\"അതെവിടുന്നാ അങ്ങനൊരു സൗണ്ട്..🙄\"( നന്ദു)

അവൾ ചുറ്റും നോക്കിട്ടും ആരെയും കാണുന്നില്ല...

\" ഞാനെന്താ ബെഡ്ഡിന്റെ മോള്ളാണോ കിടക്കുന്നേ... നല്ല സോഫ്റ്റാണല്ലോ..🙄\"( നന്ദു)

\"ബെഡ്ഡിന്റെ മോള്ളല്ല.. എന്റെ നെഞ്ചത്താ..😵\"

\"ഏഹ്..യാരത്..🧐\"(നന്ദു)

\" താഴോട്ട് നോക്കെടീ..😬\"

\"എടാ അഖിലേ..നീയോ.. നീയും ക്ലാസ്സ് കട്ടാക്കിയോ.. ഞാൻ മലർന്നടിച്ചല്ലേ വീണത്.. അതോണ്ട് നിന്നെ കണ്ടില്ലായിരുന്നെടാ...😁\"( നന്ദു)

\" ഞഞായി..😬\"(അഖിൽ)

\"അയ്യോ നിങ്ങൾക്കെന്താ പറ്റിയേ..🙄\"(അപ്പു)

അതും പറഞ്ഞ് അപ്പു ഓടി വന്ന് നന്ദൂനെ തട്ടിയിട്ട് അഖിലിനെ പിടിച്ച് എണീപ്പിച്ചു..

\" എന്നെ ആരെങ്കിലും ഒന്ന് പിടിക്കോ..😪\"( നന്ദു)

അത് കേട്ടതും അഖിൽ അവളെ ഒരു ചിരിയോടെ പിടിച്ച് എണീപ്പിച്ചു.. എണീറ്റ് നിന്നതും ആരോ നന്ദുവിനെ പിടിച്ച് വലിച്ച് തിരിച്ച് നിർത്തി...

\"റിച്ചേട്ടാ...\"( നന്ദു)

അത് വിളിച്ച് കഴിഞ്ഞതും റിച്ചു നന്ദുന്റെ കരണം നോക്കി ഒന്ന് പൊടിച്ചു...

\"പെൺകുട്ടികളായാൽ നേരെ നോക്കി നടക്കണം..\"(റിച്ചു)

\" അങ്ങേരെന്തിനാടി എന്നെ അടിച്ചത്..🙄\"( നന്ദു)

\" ആവോ...\"(അപ്പു)

അതും പറഞ്ഞ് അപ്പു അഖിലിന്റെ തോളിൽ കൈയ്യ് വെച്ചതും..

\"ടീ..😡\"(സിദ്ധു)

അതും പറഞ്ഞ് സിദ്ധു അപ്പുനെ പിടിച്ച് വലിച്ച് ഷെൽഫിനെ ചാരി നിർത്തി...

\"എടീ എന്താ സംഭവം...🙄\"(റിനു)

\" ആ നീ വന്നോ... അവരുടെ അടി തുടങ്ങാൻ പോവാ... നീ ഇന്നുവരെ കണ്ടില്ലല്ലോ... നല്ല വെറൈറ്റി അടിയാ..\"( നന്ദു)

\" ആണോ.. എന്നാ കണ്ടിട്ട് തന്നെ കാര്യം..🤩\"(റിനു)

\" നീയെന്തിനാടി അവനെ പിടിച്ചത്..😡\"( സിദ്ധു)

\" ഏഹ്..🙄\"(അപ്പു)

\" പറയെടീ..\"( സിദ്ധു)

അതും പറഞ്ഞ് സിദ്ധു അപ്പൂനെ കൂടുതൽ ഷെൽഫിനോട് ചാരി നിർത്തിയതും ബാലൻസ് കിട്ടാതെ ഷെൽഫ് മറിഞ്ഞു.. പുറകെ അപ്പുവും സിദ്ധുവും...

\" അമ്മച്ചീ...😩\"(അപ്പു)

\" എന്താ ഇവിടെ ഒരു ആന ചെരിഞ്ഞ സൗണ്ട്.. \"(വിച്ചു)

\"ആനയല്ലെടാ.. നിന്റെ അമ്മൂമ്മ..\"( സിദ്ധു)

\"ഓ.. ആ തള്ള ഇവിടെയും വന്ന് വീണോ..\"(വിച്ചു)

\"നോക്കി നിക്കാതെ പിടിച്ച് എണീപ്പിക്കെടാ...😬\"( സിദ്ധു)

വിച്ചു പിടിച്ച് എണീപ്പിച്ചതും..

\"നിക്ക് മാളു ഓടല്ലേ...\"(കാർത്തി)

\" നിക്കില്ല\"(മാളു)

അതും പറഞ്ഞ് മാളു ഓടി വന്ന് കാല് സ്ലിപ്പായി ഒരു ഷൽഫ് തട്ടിയതും.. ആ ഷൽഫ് മൊത്തത്തിൽ ആടി ആടി അവരുടെ മേത്തേക്ക് വീണു...

\"സിവനേ...!!!\"(വിച്ചു)

വിച്ചു എങ്ങനെയോ ബുക്ക് ഒക്കെ മാറ്റി ഷെൽഫിന്റെ ഒരു ഓട്ടയിലൂടെ തല പുറത്തേക്കിട്ടതും കണ്ടതും മുമ്പിൽ പ്രിൻസി വിത്ത് കലിപ്പ്...

\"You all are suspended for 3 weaks...\"(പ്രിൻസി)

\"സുബാഷ്..\"(വിച്ചു)

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

\" ഇനി എങ്ങോട്ടാ..\"( സിദ്ധു)

സസ്പെൻഷൻ ലെറ്ററും വാങ്ങി കോളേജിൽ നിന്ന് ഇറങ്ങിയപ്പൊ തന്നെ സിദ്ധു ചോദിച്ചു..

\"നമ്മക്ക് നാട്ടിൽ പോവാം.. അച്ഛൻ വിളിച്ചിണ്ടായിരുന്നു... അടുത്ത ആഴ്ച്ച ചേച്ചിന്റെ കല്ല്യാണം ആണെന്ന് പറഞ്ഞു...\"(അപ്പു)

\" സെറ്റ്..🤩\"(വിച്ചു)

\" റിച്ചേട്ടനെയും വിളിക്കാം പ്ലീസ്...😁\"(നന്ദു)

\" ഞാൻ വിളിച്ചിട്ടുണ്ട്... വരാന്ന് പറഞ്ഞു.. ഇന്ന് മുതൽ ലീവ് എടുക്കാംന്ന്...ഇന്ന് രാത്രി നമ്മൾ എല്ലാരും ഇവിടുന്ന് പുറപ്പെടുന്നു... അഭിയേട്ടനെയും കൂട്ടാം...\"(അപ്പു)

\" സെറ്റ്...🤩\"( സിദ്ധു, വിച്ചു, കാർത്തി, മാളു, നന്ദു, റിനു)

തുടരും...😁


വായിച്ചിട്ട് എല്ലാരും അഭിപ്രായം പറയണേ,,,,😌


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.7
1943

💞 പ്രണയനിലാവ്💞Part 7\"നിങ്ങള് ഇന്നെങ്ങാനും വരോ..😤.മനുഷ്യൻ ഇവിടെ കുറേ നേരായി കാത്ത് നിക്കുന്നു...\"(സിദ്ധു)അല്ല പിന്നെ കൊറേ നേരായി മനുഷ്യൻ ഹോസ്റ്റലിന്റെ പുറത്ത് കാത്ത് നിക്കാൻ തുടങ്ങീട്ട്...സമയം ആണെങ്കി രാത്രി 7 മണി ആയി...ഇവറ്റകള് അവിടെ എന്ത് ചെയ്യാണാവോ...\"എന്റെ പൊന്ന് സിദ്ധു...ഞങ്ങള്  വരുവാ അവിടെ കിടന്ന് കാറി പൊളിക്കണ്ട...\"(അപ്പു)അതും പറഞ്ഞ് അവൾ ഫോൺ വെച്ചതും എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...\"നീയാന്താടാ വെറുതെ ചിരിക്കുന്നെ...അവളുടെ തെറി കേട്ട് നിന്റെ കിളി പോയാ...🙄\"(വിച്ചു)\"അവളെന്നെ എന്റെ പൊന്ന് സിദ്ധൂന്ന് വിളിച്ചെടാ...🙈\"(സിദ്ധു)\"അയ്യേ...🙄\"(വിച്ചു, കാർത്തി, റിച്ചു, അ