Aksharathalukal

പ്രണയനിലാവ്💙


💞പ്രണയനിലാവ്💞


Part 9

✍️Risa
 


\"എടാ വിച്ചു..നീ ഇപ്പോഴും ജീവനോടെ ഉണ്ടോ..😁\"

\"അതെന്തേ..ഞാൻ മരിക്കണോ..\"(വിച്ചു)

\"ടാ..ടാ..അവളെ ഒന്ന് നിലത്ത് നിർത്തെടാ..\"(സിദ്ധു)

\"😁😁😁\"(വിച്ചു)

\"ഇതാരാ..??\"(നന്ദു)

\"ഇതാണ് എന്റെ ഒരേ ഒരു പെങ്ങള്..ലാവണ്യ..ലല്ലു..\"(സിദ്ധു)

\"അലോ...😁\"(ലല്ലു)

\"ആയ്..😁\"(നന്ദു)

\"ഏഹ്...🙄\"(വിച്ചു)

\"😁😁😁\"(ലല്ലു, നന്ദു)

\"പിന്നെ എന്തൊക്കെയാ നിന്റെ വിഷേശങ്ങൾ പറ കേക്കട്ടെ..\"(സിദ്ധു)

\"പ്രത്യേകിച്ച് ഒന്നൂല്ല...😌സ്റ്റിൽ സിംഗിൾ..✌കഴിഞ്ഞ ആഴ്ച്ച മുപ്പത്തിമൂന്നാമത്തെ ബൊയ്ഫ്രണ്ടിനേയും തേച്ചു..😌\"(ലല്ലു)

\"ഞഞ്ഞായി...😬\"(സിദ്ധു)

\"തേങ്ക്സ്😌\"(ലല്ലു)

\"ഇനി മുപ്പത്തിനാലാമത്തെ ആളാരാണാവോ...\"(അപ്പു)

\"ഇനി ഇല്ല...ഇനിയുള്ള എന്റെ യാത്ര നേരെ എന്റെ ലൈഫ് പാർട്ട്ണറെ അടുത്തേക്ക്..😌\"(ലല്ലു)

\"വളരെ നല്ല തീരുമാനം...ആട്ടെ ആരാ ആള്..\"(വിച്ചു)

\"എന്റെ കൂടെ പടിച്ച ആളാ റോഷൻ..😌\"(ലല്ലു)

\"അവന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി...😂\"(വിച്ചു)

\"ഈ..😁...പിന്നില്ലേ..എനിക്ക് നിന്റെ ഹെല്പ് വേണം...അവനെ ഒന്ന് വളച്ചൊടിക്കാൻ..😌എനിക്ക് ഇവിടെ  ചെറുപ്പം മുതലേ ചങ്കെന്ന് പറയാൻ നീയല്ലേ കൂട്ടിനുള്ളു...പ്ലീസ്..\"(ലല്ലു)

\"മ്മ്..ഓകെ..പക്ഷെ ഒരു പാലം പണിതാ ഇങ്ങോട്ടും വേണം...😌\"(വിച്ചു)

\"അതെന്ത്..??\"(ലല്ലു)

\"എനിക്കും ലൈഫ് പാർട്നറായി ഒന്നിനെ സെറ്റാക്കി തരണമെന്ന്😌\"(വിച്ചു)

\"പിന്നെന്തിനാ മുത്തേ ഈ സേച്ചി ജീവിച്ചിരിക്കണേ..\"(ലല്ലു)

🎤 എൻ നൻബനെ പോൽ യാരും ഇല്ലേ... ഇന്ത ഭൂമിയിലേ🎤(വിച്ചു)

🎤 എൻ നട്പുക്കുതാൻ ഈടേ ഇല്ലേ ഇന്ത ഭൂമിയിലേ🎤(ലല്ലു)

🎤 ജാതിയില്ല ഭേതമില്ല നട്പുക്കുള്ളേ🎤(വിച്ചു, ലല്ലു)

അതും പാടി പരസ്പരം തോളിൽ കൂടി കൈയ്യിട്ട് തുള്ളിക്കൊണ്ട് അവര് പോയി...

\"ഇതിപ്പൊ അവരെ രണ്ട് പേരെയും കെട്ടിക്കാൻ വിചാരിച്ച ഞാൻ ആരായി..🙄\"(സിദ്ധു)

\"ശ്യശി😌\"(അപ്പു)

💞__________________________________💞

ഒരു കുളിയൊക്കെ പാസാക്കി ലല്ലു വന്നപ്പോഴേക്കും എല്ലാരും ഹാളിൽ വട്ടത്തിലിരിക്കുന്നത് കണ്ട് ലല്ലു അങ്ങോട്ടേക്ക് വിട്ടു...

കാർത്തി മാളൂന്റെ മടിയിൽ തല വെച്ച് കിടന്ന് എന്തൊക്കെയോ പറയുന്നുണ്ട്.. അഭിയും റിനുവും എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു... അപ്പുവും സിദ്ധുവും പരസ്പരം നോക്കി കണ്ണുരുട്ടുന്നു... നന്ദു റിച്ചുനെ വായിനോക്കുന്നു... നിയ കിച്ചൂനെ നോക്കി പേടിപ്പിക്കുന്ന തിരക്കിലാ.. കിച്ചുവാണെങ്കിൽ ഇതൊക്കെ ഞാൻ കുറേ കണ്ടതാ എന്ന മട്ടിൽ ഇരിക്കുന്നു... ലല്ലു നേരെ  വിച്ചുന്റെ അടുത്ത് പോയി അവനോട് കത്തി വെച്ചിരുന്നു...

മുറ്റത്ത് ഒരു ഓട്ടോ വന്ന നിന്ന ശബ്ദം കേട്ട് എല്ലാരും പരസ്പരം നോക്കി...

\"പടച്ചോനെ കള്ളൻ..😩\"(റിനു)

\"ഏത് കള്ളനാടി ഓട്ടോർഷ പിടിച്ച് വരണത്..😬\"(അഭി)

\" അതെന്താ കള്ളന് ഓട്ടർഷ അലർജിയാ..🙄\"(റിനു)

\" ഇനി വല്ല പ്രേതം ആണെങ്കിലോ..\"(വിച്ചു)

\"പ്രേതം എന്തിനാടാ പൊട്ടാ ഓട്ടോർഷേല് വരണത്..😬\"(അപ്പു)

\" പറയാൻ പറ്റില്ല.. നടന്ന് നടന്ന് കാല് കഴച്ച് അവസാനം ഓട്ടോ പിടിച്ചതാവും..\"(വിച്ചു)

\" ഇനി മിണ്ടിയാ നിന്നെ തൂക്കിയെടുത്ത് ഞാൻ വല്ല കിണറ്റിലും ഇടും..😤\"(റിച്ചു)

\"മോളേ വാതിൽ തുറക്ക്..\"

\"അമ്മ\"(അപ്പു)

അപ്പു ഓടിച്ചെന്ന് വാതിൽ തുറന്നു... അമ്മയും അച്ഛനും അച്ചുവും കയറി വന്നു..

\" നിങ്ങൾ പോയില്ലേ.??\"(സിദ്ധു)

\" ഇല്ല മോനെ.. ബസ്സ് കിട്ടിയില്ല.. അപ്പൊ ഇനി പോവണ്ടാന്ന് വെച്ചു..\"(അച്ഛൻ)

\" അവരെ ഫോൺ വിളിച്ച് കല്ല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്...\"(അമ്മ)

\" മക്കള് കിടക്കുന്നില്ലേ..\"(അച്ഛൻ)

\" ആ അമ്മേ.. കിടക്കണം..\"( സിദ്ധു)

\"ഇതിപ്പൊ എനിക്കൊരു ഡൗട്ട്..🤔\"(അപ്പു)

\"ന്തെയ്..??\"(വിച്ചു)

\"ഇവര് നമ്മളെ പേടിപ്പിക്കാൻ വേണ്ടി മാറി നിന്നതാണോ..🙄\"(അപ്പു)

\" ആവോ..🙄\"(വിച്ചു)

💞__________________________________💞

\"റിച്ചേട്ടാ..\"( നന്ദു)

ബാൽക്കണിയിൽ റിച്ചു ഒറ്റക്കിരിക്കുന്നത് കണ്ടതും നന്ദു നേരെ അങ്ങോട്ടേക്ക് വിട്ടു..

\"എന്താ ഇവിടെ ഇരിക്കണേ...\"( നന്ദു)

\" ഒന്നൂല്ല..\"(റിച്ചു)

\" പറ റിച്ചേട്ടാ..\"( നന്ദു)

\"ഒന്നു പോ കൊച്ചേ..\"(റിച്ചു)

\"റിച്ചേട്ടന് എന്നെ ഇഷ്ടാണോ..\"( നന്ദു)

\"മ്മ്..\"(റിച്ചു)

\"മ്മ്..ഏഹ്..😳\"( നന്ദു)

\" എന്ത്യേ..??\"(റിച്ചു)

\"മ്മ്ച്ചും..😳\"( നന്ദു)

\" പക്ഷെ ഞാൻ നിന്നെ കെട്ടില്ല..\"(റിച്ചു)

\" അതെന്താ..\"( നന്ദു)

\"നിന്നെ എന്നല്ല ഒരു പെണ്ണിനെയും ഞാൻ കെട്ടില്ല.. നിന്റെ കുറുമ്പും കളിയും ചിരിയും ഒക്കെ കണ്ടപ്പോ ഒരിഷ്ടം തോന്നി.. അതാ ഞാൻ പറഞ്ഞത്.. എനിക്ക് എന്തും തുറന്ന് പറഞ്ഞാ ശീലം.. എന്ന് വെച്ച് ഈ പേരും പറഞ്ഞ് ഇനി എന്റെ പുറകെ വരണ്ട.. വന്നാൽ നിന്നെ ഞാൻ എടുത്ത് വല്ല പൊട്ടക്കിണറ്റിലും എറിയും..\"(റിച്ചു)

അതും പറഞ്ഞ് റിച്ചു തിരിഞ്ഞ് നടന്നതും നന്ദു ഇട്ടിരുന്ന പാവാട മടക്കി കുത്തി ബാൽക്കണിയുടെ അറ്റത്ത് പോയി നിന്നു..

\"റിച്ചേട്ടാ..\"( നന്ദു)

റിച്ചു തിരിഞ്ഞ് നോക്കിയതും...

\"മര്യാദക്ക് എന്നെ കെട്ടിക്കൊണ്ട് പൊക്കോണം.. ഇല്ലെങ്കി ഞാനിപ്പൊ താഴേക്ക് ചാടും..\"(നന്ദു)

\" നീ അബദ്ധം ഒന്നും കാണിക്കല്ലേ.. ഇങ്ങ് വന്നേ..\"(റിച്ചു)

\" ഇല്ല.. അടുത്ത് വരരുത്.. വന്നാൽ ഞാൻ ചാടും..\"( നന്ദു)

\" നന്ദു ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..\"(റിച്ചു)

\" പറ്റില്ല..കെട്ടോ.. ഇല്ലയോ..??\"( നന്ദു)

\" നന്ദു പ്ലീസ്..\"(റിച്ചു)

\" ഇല്ല..😤\"( നന്ദു)

അപ്പോഴേക്കും ബഹളം കേട്ട് എല്ലാരും മുറ്റത്ത് വന്ന് നോക്കിയതും താഴേക്ക് ചാടാൻ നിക്കുന്ന നന്ദൂനെ ആണ് കണ്ടത്.. എന്നാൽ വിച്ചു ഇതൊന്നും അറിയാതെ ഹെഡ്സെറ്റും വെച്ച് പാട്ടും കേട്ട് നടക്കുന്നു..

\" നന്ദു ടീ.. ചാടല്ലേ..\"(അപ്പു)

\" ഇല്ല ഞാൻ ചാടും..\"( നന്ദു)

\"നന്ദു പ്ലീസ് ടീ നമ്മക്ക് എല്ലാത്തിനും ഒരു പലഹാരം ഉണ്ടാക്കാം..\"(റിനു)

\" എന്തിന് നിന്റെ അമ്മൂമ്മേന്റെ പതിനാറിന് വിളമ്പാനോ..🙄\"(അഭി)

\"പ്ഫാ..\"(റിനു)

\" തേങ്ക്സ്..😁\"(അഭി)

\"നിങ്ങള് എന്നെ കെട്ടുന്നുണ്ടോ അതോ ഞാനെടുത്ത് ചാടണോ..😬\"( നന്ദു)

\"നന്ദു പ്ലീസ് ഞാൻ പറയണത് ഒന്ന് കേൾക്ക്..\"(റിച്ചു)

\" ഇല്ല ഞാനിപ്പൊ ചാടും..\"( നന്ദു)

\"മക്കള് അകത്ത് പോയി രണ്ട് ബെഡ്ഡ് എടുത്തോണ്ട് വാ..\"(അച്ഛൻ)

\"എന്തിനാ..??🙄\"(കിച്ചു)

\" അവള് ചാടുവാണെങ്കിൽ പരിക്ക് പറ്റാതിരിക്കാൻ..\"(അച്ഛൻ)

\" ആ.. ഇപ്പൊ വരാം..\"(സിദ്ധു)

സിദ്ധുവും അഭിയും അകത്ത് പോയി രണ്ട് ബെഡ്ഡ് എടുത്ത് വന്ന് ബാൽക്കണിയുടെ നേരെ താഴെ കൊണ്ടുവന്ന് ഇട്ടു..

\" ഞാനിപ്പൊ ചാടും..\"( നന്ദു)

\" ആ ചാടിക്കോ..\"( സിദ്ധു)

\" ഏഹ്..🙄\"( നന്ദു)

\"ബെഡ്ഡ് റെഡി..\"(സിദ്ധു)

\"😬😬😬\"( നന്ദു)

അപ്പോഴാണ് പാട്ട് കേട്ടോണ്ട് വിച്ചു അങ്ങോട്ടേക്ക് വന്നത്..

\" ആഹാ.. ഇതെന്താ എല്ലാരും കൂടി ബെഡ്ഡൊക്കെ പുറത്തിട്ട് നിക്കുന്നേ.. ഇന്ന് ഇവിടെയാണോ കെടക്കണേ.. അത് പൊളിക്കും..\"(വിച്ചു)

\" ധൈര്യമുണ്ടെങ്കിൽ ചാടെടീ..\"(റിച്ചു)

\" ആഹാ അത്രക്കായോ..\"(നന്ദു)

നന്ദു പാവാട ഒന്നുടെ മുറുക്കി കുത്തി ചാടിയതും താഴെ
വിച്ചു ബെഡ്ഡിലേക്ക് ചാടിയതും ഒരുമിച്ചായിരുന്നു..

\"വിച്ചു.. ചാടല്ലേ..\"(ലല്ലു)

അപ്പോഴേക്കും വിച്ചു ചാടി.. വിച്ചു ബെഡ്ഡിൽ വീണതും അവന്റെ തൊട്ട് പുറകിൽ നന്ദുവും വന്ന് വീണു..

\" അമ്മച്ചീ...😵\"(വിച്ചു)

നന്ദു ചാടിയതും റിച്ചു താഴേക്ക് ഓടി..

\" നീ ഏത് കാട്ടിന്നാടീ ഇപ്പൊ പൊട്ടിമുളച്ച് വീണത്..😩\"(വിച്ചു)

\"മോളീന്ന്..😁\"( നന്ദു)

\" അയ്യോ ആരേലും വന്ന് എന്നെ ഒന്ന് പിടിക്കണേ..\"(വിച്ചു)

\"വേദനിച്ചോടാ..\"( നന്ദു)

\"പ്ഫാ...\"(വിച്ചു)

\"😁😁😁\"( നന്ദു)

അപ്പോഴേക്കും സിദ്ധു വന്ന് രണ്ടിനെയും പിടിച്ച് എണീപ്പിച്ചു...

\"വല്ലതും പറ്റിയോടാ..\"(റിച്ചു)

\" നീ താഴെയെത്തിയോ..\"(സിദ്ധു)

\"മ്മ്..\"(റിച്ചു)

\" ഞങ്ങൾ പോയി മോന് ആവി പിടിക്കാൻ ചൂടു വെള്ളം എടുത്ത് വെക്കാം..\"(അമ്മ)

അമ്മയും അച്ഛനും അകത്തേക്ക് പോയതും പുറകെ അച്ചുവും കയറി പോയി...

\"ടി..😬\"(റിച്ചു)

\"എന്താടാ..\"( നന്ദു)

ട്ടെ..💥

\"സബാഷ്..\"(വിച്ചു)

\'ഹായ് കിളി... പച്ച... മഞ്ഞ.. ചോപ്പ്.. നീല... ഏഹ്.. റോസില്ലല്ലോ..🙄\'( നന്ദു ആത്മ)

\"ടി..😬\"(റിച്ചു)

\"എന്താടോ..\"( നന്ദു)

\" ഇനി മേലാൽ ഇമ്മാതിരി പരിപാടി കാണിച്ചാൽ.. തൂക്കിയെടുത്ത് എറിയും ഞാൻ പറഞ്ഞേക്കാം..\"(റിച്ചു)

അതും പറഞ്ഞ് റിച്ചു തിരിഞ്ഞ് നടന്നതും നന്ദു റിച്ചുനെ പുറകിന്ന് ചവിട്ടി വീഴ്ത്തി.. നിലത്ത് വീണ റിച്ചു ഒരു വിധം എണീറ്റ് നിന്ന് \'ടീ\' എന്നലറിയതും നന്ദു റിച്ചുന്റെ കോളറിൽ പിടിച്ച് തന്റെ ചുണ്ട് റിച്ചുന്റെ ചുണ്ടോട് ചേർത്തു...

ഇതെല്ലാം കണ്ട് നിന്നവരുടെ കിളികളോടൊപ്പം റിച്ചുന്റെ കിളിയും രാജ്യം വിട്ടു...

നിങ്ങളുടെ കിളിയും പോയില്ലേ... മ്മ്...മ്മ്... എനിച്ച് മനസ്സിലായി..🙈

തുടരും...😌


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.8
1621

💞പ്രണയനിലാവ്💞*Part 10*നന്ദു റിച്ചുനെ വിട്ട് മാറി നിന്നിട്ടും റിച്ചൂന്റെ പോയ കിളികളൊന്നും തിരികെ വന്നില്ല...റിച്ചൂനെ പോലെ തന്നെ ബാക്കിയുള്ളവരും കിളി പാറി നിന്നു...\"ടീ...😡\"(റിച്ചു)പോയ കിളികളെ ഒക്കെ പിടിച്ച് കൂട്ടിലാക്കി റിച്ചു നന്ദൂന് നേരെ അലറി..\"എന്താ റിച്ചേട്ടാ...\"(നന്ദു)ഇല്ലാത്ത നാണം ഒക്കെ വരുത്തി നിലത്ത് കളം വരച്ചോണ്ട് ചോദിക്കുന്ന നന്ദൂനെ കണ്ടതും റിച്ചൂന്റെ കിളിയൊക്കെ പിന്നേയും പറക്കാൻ നോക്കിയതും അവൻ കിളികളെയൊക്കെ പിടിച്ച് വെച്ച് സ്വബോധത്തിലേക്ക് വന്ന് പിന്നേയും കലിപ്പ് ഫിറ്റ് ചെയ്തു നിന്നു...\"എന്താടി നീ ഈ ചെയ്തത്..😡\"(റിച്ചു)\"ശ്യൊ...അത് റിച്ചേട്ടൻ കണ്