Aksharathalukal

the strange girl (part 1)

Hero - Arun
Heroin - Maaya
 
     
  
              ബസ്സ് കാത്തു നിൽക്കുന്ന അരുൺ. ആരോടും സംസാരിക്കാത്ത പ്രകൃതമാണ് അരുണിൻ്റെ. അടുത്ത് നിന്ന പെൺകുട്ടികൾ അവൻ്റെ സൗന്ദര്യത്തെ കുറിച്ച് ആണ് സംസാരിക്കുന്നത്. പക്ഷേ അവൻ ഒന്നും mind ചെയ്യുന്നില്ല. പെട്ടെന്ന് ഒരു പെൺകുട്ടി അവൻ്റെ അടുക്കൽ വന്നു.(മായ) അവൾ അവനോടു ഒരുപാട് സംസാരിക്കാൻ തുടങ്ങി. അവൻ്റെ പേരും മറ്റും അവൾ ചോദിച്ചു. അവനു അവളോട് എന്തോ അടുപ്പം തോന്നി. അവളെ മുന്നേ അറിയാമെന്ന് അവനു തോന്നി. അതുകൊണ്ട് അവൻ അവൾ ചോദിക്കുന്നതിനെല്ലാം മറുപടി നൽകി. അതിനൊപ്പം അവൾ സ്വയം  പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ അരുണിന് പോകാനുള്ള  ബസ്സ് വന്നു. അവൻ ബസ്സിൽ കയറി എങ്കിലും അവൻ്റെ ചിന്ത മുഴുവൻ അവളെ പറ്റി ആയിരുന്നു. HBI കമ്പനിയുടെ MD ആണ് അരുൺ. ഒരു rich ഫാമിലിയിൽ ഉള്ള വ്യക്തി. അരുൺ കാറിൽ ആണ് ഓഫീസിൽ പോകുന്നത്. എന്നാൽ പോകുന്ന വഴിക്ക് കാർ കേടായി. ഓഫീസിൽ ഒരു important മീറ്റിംഗ് ഉണ്ട്. നേരം വളരെ വൈകി. കാർ ready ആകാൻ ഇനിയും സമയം ഉണ്ട്. അതുകൊണ്ടാണ് അരുൺ ബസ്സിൽ പോകാൻ തീരുമാനിച്ചത്. അപ്പോഴാണ് ഈ സംഭവങ്ങൾ നടന്നത്. ഓഫീസിൽ എത്തിയിട്ടും മായയെ കുറിച്ചുള്ള ഓർമ്മകൾ അവനെ അലട്ടി............(തുടരും.........)