Aksharathalukal

പിതാപുഷ്പം

ഓരോ നിമിഷവും ഞാൻ നിന്നോട് കൂടുതൽഅടുത്തുകൊണ്ടിരിക്കുന്നു....
 നിന്റെെെ വാക്കുകൾ എന്നെ വല്ലാതെെെെ ആകർഷിക്കുന്നു......
എന്റെ പ്രവർത്തികളിൽ എല്ലാം ഞാൻ എന്തൊക്കെയോ  നിനക്കുവേണ്ടി ചെയ്യുന്നുു.....


                      മഴയുള്ളള രാവുകളിൽ നെഞ്ചിലെ ചൂട് അറിയാൻൻ....
 നീയും ഞാനും മാത്രമുള്ള ആ നിമിഷങ്ങളിൽ വാക്കുകളിലൂടെ അടുത്ത് ചുണ്ടുകളെ ബന്ധിച്ച്
 നിന്റെ ശരീരത്തിലെ ഗന്ധം ഞാൻ പോലും അറിയാതെ എന്നിൽ പടർന്നു കേറുമ്പോൾ
  നീ  എനിക്കും ഞാൻ നിനക്കും മാത്രം സ്വന്തമാകുന്നു  രാത്രിയിലെ വെള്ളിനക്ഷത്രങ്ങൾ സാക്ഷിയാകുന്ന  ആ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് എന്റെെെ ജീവിതം...

       💋💞
                       𝓭𝓮𝓿𝓲𝓴𝓪