Aksharathalukal

light of love


 നമ്മളുടെ കഥാനായകയുടെ പേര് Bloom Martin. അവൾ ആകെ ഉള്ളത് ഒരു സഹോദരനാണ്. അവന്റെ പേര്് Edwin Martin. അവൾക്ക്  നാല് വയസ്സും അവന് 9 വയസ്സുള്ളപ്പോഴാണ് അവളുടെ മാതാപിതാക്കൾ മരിക്കുന്നത്. അതിനുശേഷം അവളുടെ ആന്റിയുടെയും അങ്കിളുടെ കൂടെയും ആണ് അവൾ താമസിക്കുന്നത്. അവർക്ക് രണ്ട് മക്കളാണ്. മൂത്തത് ആൺകുട്ടിയും രണ്ടാമതൊരു പെൺകുട്ടി. Ivan Thomas and clara Thomas. അവളുടെ ഏട്ടനും ivan കൂടി സോണിലാണ് പഠിക്കുന്നത്. പക്ഷേ അവളും claraയും ആന്റിയുടെയും അങ്കിളുടെയും കൂടെ ലണ്ടനിൽ ആണ്. Clara അവളെ എപ്പോഴും bull ചെയ്തുകൊണ്ടിരിക്കും. അവളുടെ ആന്റിക്കും അങ്കിളിനും അവളെയും അവളുടെ ചേട്ടനും ഇഷ്ടമല്ലായിരുന്നു. പക്ഷേ Ivan മാത്രമായിരുന്നു അവൾക്ക് സപ്പോർട്ട് ആയി ആ വീട്ടിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അവനും ഇല്ല. അതുകൊണ്ട് clara അവളെ ഒരുപാട് ദ്രോഹിക്കാനായി ആരംഭിച്ചു. നാളെ അവളുടെ പിറന്നാളാണ്. ആ ദിവസം മുതൽ അവളുടെ ജീവിതം എങ്ങനെ മാറിമറിഞ്ഞു എന്ന് നമുക്ക് കഥയിൽ നോക്കാം. 

part 1

part 1

4.5
197

ഞാൻ പാർടൈം ആയി ഇപ്പോൾ ജോലി ചെയ്യുകയാണ്. എനിക്ക് പറ്റുന്ന പൈസയ്ക്ക് അനുസരിച്ചു ഞാൻ ഒരു കേക്ക് ഓർഡർ ചെയ്തു. പെട്ടെന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഞാൻ ഡോർ തുറന്നു. അത് കേക്കും കൊണ്ടുവന്ന ആളായിരുന്നു. കേക്ക് വാങ്ങി door അടച്ചു. ഞാൻ ആ കേക്ക് നേരെ ഫ്രിഡ്ജിൽ കൊണ്ട് എടുത്തുവച്ചു. വീണ്ടും ഒരു ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്. അത് postman ആണ്.Postman: ആരാണ് bloomMe: ഞാനാണ് എന്താPm(postman): തനിക്ക് കത്തും കുറച്ച് ബോക്സുകളും ഉണ്ട്Me: എനിക്കോPm:  അതെ പിന്നെ ഈ സ്ഥലത്തുനിന്ന് ഒപ്പിടണംMe: ആ ഞാൻ ഒപ്പിടാം ഞാൻ ഒപ്പിട്ടു കൊടുത്തതിനു ശേഷം ആ കത്തും ബോക്സും എടുത്ത് ഉള്ളിലേക്ക് പോയി. ഞ