നേഹയും ഫാത്തിയും ക്ലാസ്സ് മുറിയുടെ മുന്നിൽ എത്തി ബി. കോം അവർ അവിടെ ഉള്ള ബോർഡിൽ നോക്കി വായിച്ചു..... രണ്ടുപേരും ക്ലാസ്സിലേക്ക് കയറി കുട്ടികൾ ഒക്കെ എത്തുന്നേ ഒള്ളു... ഞങ്ങൾ ഫസ്റ്റ് ബെഞ്ചിൽ തന്നെ സ്ഥലം പിടിച്ചു....
ഹായ്..... അവരുടെ നേരെ രണ്ട് കൈകൾ നീടുവന്നു... അവർ പരസ്പരo നോക്കി... ഞാൻ അഫ്സൽ ഇത് അജ്മൽ.... ഫ്രണ്ട്‌സ് ❤️..... അവർ കൈകൾ നീട്ടി ചോദിച്ചു..... നേഹ ഒരു പുഞ്ചിരിയോടെ അവർക്ക് കൈ കൊടുത്തു 🙌🏻🙌🏻ഞാൻ നേഹ ഇത് ഫാത്തി... 💕💕 അപ്പൊ ഇനി നമ്മൾ ഫ്രണ്ട്‌സ്..... അങ്ങനെ അവർ കുറച്ചു നേരം സംസാരിച്ചിരുന്നു.... അപ്പോയെക്കും ബെല്ലടിച്ചു....... കുറച്ചു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ക്ലാസ്സിലേക്ക് കടന്നു വന്നു...... ഹലോ ഞാൻ നിങ്ങളുടെ ക്ലാസ്സ് ടീച്ചർ ആണ് എന്റെ നെയിം ലക്ഷ്മി.... നമുക്ക് എല്ലാവർക്കും ഒന്ന് പരിചയപ്പെടാം.... അങ്ങനെ പരിചപ്പെട്ട് കഴിഞ്ഞപ്പോഴേക്കും ബെല്ലടിച്ചു....
ഡീ നമുക്ക് പുറത്ത് പോയി വരാം... അജ്മൽ ചോദിച്ചു
ഓക്കേ ഡാ അഫസലും ഫാത്തിനെയും കുടാം......
ഞങ്ങൾ നാലുപേരും ആൽമര ചുവട്ടിൽ ഇരുന്ന് വിശേഷം പറഞു..... ഞങ്ങൾ നാലുപേരും അപ്പോഴേക്കും നല്ല കൂട്ടുകാരായി മാറി......
ഡീ......... പിറകിൽ നിന്ന് ഒരു വിളി...........
ഞങ്ങൾ നാലുപേരും തിരിഞ്ഞു നോക്കി .......
ഡീ നീ എന്താ വിചാരിച്ചത് നീ രക്ഷപെട്ടു എന്നോ..........നിനക്ക് ഞങ്ങൾ മര്യാദ പഠിപ്പിച്ചു തരാം..........
അതിൽ ഒരുത്തൻ വന്നു സ്നേഹയുടെ കയ്യിൽ പിടിച്ചു..... നേഹ അവനെ തള്ളി മാറ്റാൻ നോക്കി...... അവൻ ഒന്ന് മാറിയത് പോലും ഇല്ല
ഇതെല്ലാം കണ്ട് കിളി പോയി നില്ക്കാന് അഫ്സലും അജ്മലും....
നേഹ സർവ ശക്തിയും എടുത്ത് അവനെ തള്ളി മാറ്റി...... അവൻ നിലത്തു വീണു...
പെട്ടന് അതിൽ ഒരുത്തൻ വന്നു സ്നേഹയുടെ കവിളിൽ അടിച്ചു....... 🥹
അടിയുടെ വേദന കൊണ്ട് നേഹ കണ്ണുകൾ അടച്ചു......
പതിയെ അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ കാണുന്നത് തന്നെ അടിച്ചവൻ തെറിച്ചുവീഴുന്നതാണ്...... നേഹ ഞെട്ടി തിരിഞ്ഞു നോക്കി 🤔........
പിറകിൽ ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുന്ന ഒരുത്തൻ......... 😀......