Aksharathalukal

എമിയുടെ ചെക്കൻ. 🌼😚🫂

എടി ശവമേ.... എണിറ്റു പോയി കുളിക്കടി... കുളിനാറി.... :എബി






എബിച്ച കുറച്ചു നേരം കൂടി.... :എമി





ദേ.. അപ്പച്ചോയ്.... ഇവള് എഴുന്നേൽക്കുന്നില്ല.... :എബി





ഞാൻ.. എണിറ്റു.... : എമി...






ഇതാണ് നമ്മുടെ എമി..... എമിയുടെ ഒരേഒരു അച്ചായൻ ആണ് എബി...
ഇന്ന് തന്റെ കല്യാണമാണന്നുള്ള ബോധം പോലും ഇല്ലാതെ ചാക്കപോത്തുപോലെ കിടക്കുവാണ് കക്ഷി... അവളെ കുത്തിപ്പൊക്കുന്ന തിരക്കിലാണ് എബി




എമിക് 21 വയസ്സ് തികഞ്ഞപ്പോൾ തുടങ്ങിയതാണ് കല്യാണലോചനകൾ.... പക്ഷെ രസം അതല്ല...

എമി എന്ന് പേരന്നുള്ളത്കൊണ്ടുതനെ...



\"എമിക് സമ്മതമാണെങ്കിൽ എനിക്ക്എമിയെ കെട്ടിയാൽ കൊള്ളാന്നുണ്ട് \"



എന്ന പ്രിത്വിരാജിന്റെ ആദം ജോൺ സിനിമയിലെ ഡയലോഗ്യിൽ കിളിപോയവൾക് 
ആദം എന്നാ പേരുള്ള പയ്യനെ കണ്ടുപിടിക്കലായിരുന്നു പിന്നെ അങ്ങോട്ട്... പറഞ്ഞിട്ട് എന്താ....ഒന്നിനെയും അവൾക് പിടിക്കില്ല.. പക്ഷെ... നീ തീർന്നു മോളെ എന്നും പറഞ്ഞു പിടിച്ച പിടിയാലേ പൂട്ടിയെകുവാണ് അവളുടെ അച്ചായൻ എബി...







എടി... എടി....മതി നിർത്ത്.... എന്റെ കഥ പറയാൻ നീ ആരാ...... :എമി



Aysherry... ഇപ്പോ ഞാൻ ആരായി... : ലെ ഞാൻ




ഞാൻ പറഞ്ഞോളാം എന്റെ കഥ..... 😜 : എമി




ശെരി എങ്കി ഞാൻ പോകുന്നെ... എന്തുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാമതി ഞാൻ ഓടി ഇങ്ങു എത്തും.. : ലെ ഞാൻ 



അവള് വന്നേക്കുന്നു......ഒന്നും പറയേണ്ട guyss..... എനിക്ക് എബിച്ചൻ അല്ലാതെ വേറെ ഒരുത്തൻ കൂടി ഉണ്ട്.....സ്വന്തം ചോര അല്ലെങ്കിലും... അവൻ എന്റെ എല്ലാം തന്നെയാ.....



എടി... എലി.. കഴിഞ്ഞില്ലേ.. : സബിൻ






എലി നിന്റെ തന്ത..... : എമി





സഭാഷ്.... : സബിൻ






കേട്ടില്ലേ.... ഇത് തന്നെ ആള്....എന്റെ സബിച്ചൻ ഞങ്ങൾ ഒരേ പ്രായമാണ്.... അച്ഛന്റെ ഒരേഒരു ഫാമിലി ഫ്രണ്ട് ആയാ... സാബുച്ചായന്റെ ഒരേഒരു ആൺ തരി.....ഒരു കാന്താരികൂടി ഉണ്ട് സാബുച്ചായനും ബീനാമാകും... പേര് സബിന.... സുബി മോളെന്നു വിളിക്കും....എന്റെ തൊട്ടടുത്ത താമസം....

ബാക്കി പിന്നെ പറയാം... ഞാൻ ഒന്ന് കുളിക്കട്ടെ... അല്ലെ എന്റെ കല്യാണം അങ്ങ് മുടങ്ങും..... അതെക്കെ നിക്കട്ടെ.. എന്റെ ബാത്‌റൂമിൽ നിങ്ങൾക് എന്താണ് കാര്യം.... ഇറങ് ഇറങ്....








🌼♥️😁

🖤guysss എമി പാവമാ വായിൽ വരുന്നതങ്ങ് പറയും.. പിന്നെ നമ്മുടെ എമിടെ കല്യാണം ഞാൻ അങ്ങ് മുടക്കുവാ കേട്ടോ... അവള് ഇപ്പോ അങ്ങെനെ കെട്ടേണ്ട.... ഞാൻ ഇവിടെ single ahnu😏അപ്പോഴാ അവളുടെ ഒരു കല്യാണം.....









എമിയുടെ ചെക്കൻ.. 😚🌼🫂

എമിയുടെ ചെക്കൻ.. 😚🌼🫂

5
953

എല്ലാരോടും ഞാൻ പിണക്കമ..... 🙂നിങ്ങൾക് എന്നെ ഒന്ന് സപ്പോർട്ട് ചെയ്തൂടെ.....🥺 എങ്കിൽ ഞാൻ പിണക്കം മാറ്റം.....😜 തെറ്റുണ്ടെങ്കിൽ ഷെമിക്കണം കേട്ടോ...😕 തെറ്റുണ്ടെങ്കിൽ പറഞ്ഞൂടി തരാം കേട്ടോ...😁♥️അപ്പൊ arambhikalama.... 🌼🔥✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️എമിയുടെ ചെക്കൻ. (Part 2)😌🌼♥️എന്താ കുഞ്ഞേ ഇത്ര വൈകിയത്... (Bt )ബ്യൂട്ടീഷൻ ചേച്ചി : bt : short form 😁ഇന്നലെ താമസിച്ചു ചേച്ചി കിടക്കാൻ.... : എമി മ്മ്മ്മ് വേഗം ഇരിക്ക്.... : btവേഗതന്നെ മുഖത്തെ പൂട്ടിയടിയും ചായം പുരട്ടലും പൂർത്തിയാക്കി... എമി ഫ്രോക് വലിച്ചുകയറ്റി... ആഭാരണങ്ങളും അണിഞ്ഞു കൊച്ചു ഇറങ്ങി വന്നു.....എബിച്ചനും സാബിച്ചനും ആരെയെക്കെയോ വിളിക