Aksharathalukal

എമിയുടെ ചെക്കൻ.. 😚🌼🫂







എല്ലാരോടും ഞാൻ പിണക്കമ..... 🙂നിങ്ങൾക് എന്നെ ഒന്ന് സപ്പോർട്ട് ചെയ്തൂടെ.....🥺 എങ്കിൽ ഞാൻ പിണക്കം മാറ്റം.....😜 തെറ്റുണ്ടെങ്കിൽ ഷെമിക്കണം കേട്ടോ...😕 തെറ്റുണ്ടെങ്കിൽ പറഞ്ഞൂടി തരാം കേട്ടോ...😁






♥️അപ്പൊ arambhikalama.... 🌼🔥











✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️




എമിയുടെ ചെക്കൻ. (Part 2)😌🌼♥️











എന്താ കുഞ്ഞേ ഇത്ര വൈകിയത്... (Bt )



ബ്യൂട്ടീഷൻ ചേച്ചി : bt : short form 😁



ഇന്നലെ താമസിച്ചു ചേച്ചി കിടക്കാൻ.... : എമി
 


മ്മ്മ്മ് വേഗം ഇരിക്ക്.... : bt






വേഗതന്നെ മുഖത്തെ പൂട്ടിയടിയും ചായം പുരട്ടലും പൂർത്തിയാക്കി... എമി ഫ്രോക് വലിച്ചുകയറ്റി... ആഭാരണങ്ങളും അണിഞ്ഞു കൊച്ചു ഇറങ്ങി വന്നു.....


എബിച്ചനും സാബിച്ചനും ആരെയെക്കെയോ വിളിക്കുന്നുണ്ട് എമി കൊച്ച് അവര് നിന്നിരുന്ന മുറിയുടെ വാതിക്കൽ ചെന്ന് രണ്ടു ചുമ പാസാക്കി...




ഹും ഹും... : എമി




എബിയും സബിയും തിരിഞ്ഞു നോക്കി...




അവരെ ഒന്ന് കറങ്ങി കാണിച്ചു എമിക്കുട്ടി...



എന്റെ പൊന്നോ സീൻ... 🔥... : എബി


സുന്ദരി ആയല്ലോ... : സബി



ശെരിക്കും.... : എമി



ചുമ്മാ പറഞ്ഞതാ കാശിനു കൊള്ളില്ല😏.... : എബി




എബിച്ചാ..... : എമി




അവൻ വട്ട് പറഞ്ഞത് നീ പൊളിയല്ലേ..... നടക്ക് സമയം ഒരുപാടായി..... : സബി



അവർ മൂന്നുപേരും... താഴേക്കു ചെന്ന്.... അവളെ ആ ഡ്രെസ്സിൽ കാണാൻ...അതിവസുന്ദരിയായിരുന്നു....



ശേഷം വീട്ടുകാരെയും, നാട്ടുകാരെയും, ബന്ധുക്കാരെയും, പെണ്ണിനേയും വാരികൂട്ടി പള്ളിയിലേക്കു പുറപ്പെട്ടു...
പള്ളിയിൽ ചെന്ന് വണ്ടി നിർത്തി.... പെണ്ണ് ഇരുന്ന കാർ ഓടിച്ചത് സബിച്ചൻ ആയിരുന്നു... അവനും സുബി മോളെയും വിടാതെ പിടിച്ചു കാറിലിരുത്തി എമി.....




കുറച്ചു സമയങ്ങൾ കടന്നുപോയിട്ടും... ചെറുക്കാൻ വരുന്നതേയില്ല......







📲📲📲📲📲📲📲📲📲📲




ഞാൻ എന്താ ഈൗ കേള്ക്കുന്നെ....വർക്കിച്ചാ...പെണ്ണുവീട്ടുകാരോട് ഞാൻ എന്തോ സമാധാനം പറയും.....(തോമ)



നീ വെക്കു വർകിച്ച.....(തോമ)




തോമ call കട്ട്‌ ചെയിതു....



✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️



ഡേവിസേ... (തോമ)



എന്താ തോമാച്ചാ.... സമയം ആകുന്നു പയ്യൻ ഇതുവരെ ഇറങ്ങിയില്ലേ.... (ഡേവിസ്)






എന്നോട് ഷെമിക്കണം... 🙏... എന്റെ മോൻ ആദം.. ഏതോ ഒരു പെണ്ണുമായി രജിസ്റ്റർ മാര്യേജ് ചെയിതു.... ഡേവിസേ.... 😪😖😭.... (തോമ)




[ എമിയുടെ പപ്പയുടെ പേരാണ്... ഡേവിസ്...]




😳😳😳😲😲😲🥺🥺🥺.... എന്താ തോമാച്ചാ ഞാൻ ഈൗ കേള്ക്കുന്നെ... എന്റെ കുഞ്ഞിനെ ഈ വേഷത്തിൽ കാണാൻ ഞാൻ എന്ത് മാത്രം കൊതിച്ചു എന്ന് അറിയോ... അവൾ വേണ്ടാന്ന് പറഞ്ഞിട്ടും ഞാനാ എന്റെ കുഞ്ഞിനെ നിർബന്ധിച്ചത്... എന്നിട്ട് ഇപ്പോ...... ഞാൻ എന്ത് പറയും അവളോട്.... ആ മുഖത്തെ ചിരി മായുന്ന കാണാൻ എനിക്ക് വയ്യ...എനിക്ക് തലച്ചുറ്റുന്നു തോമാച്ചാ....(ഡേവിസ്)






വേഗം തന്നെ തോമാച്ചൻ ഡേവിസിനെ പിടിച്ചു.... കണ്ടു നിന്ന എബിച്ചൻ വേഗം വന്നു.... ഡേവിസിനെ ചേർത്തുപിടിച്ചു....







അപ്പച്ചാ എന്തോ പറ്റി അപ്പച്ചാ.... അപ്പോഴേക്കും ആൾകാർ അവിടേക്ക് കൂടിയെത്തിരുന്നു.... ആൾകാർ കൂടുന്ന കണ്ട സുബിന കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു... പെട്ടെന്ന് തന്നെ ഓടിപെടച്ചു വരുന്ന അവളെ കണ്ടു... എമിയുടെയും, സാബിച്ചന്റെയും മുഖം ചുളിഞ്ഞു....





സാബിച്ച..... : സുബി



എന്താ മോളെ... : സബി



അപ്പച്ചോയ് തലച്ചുറ്റി വീണു.... :സുബി







കേൾക്കേണ്ട താമസം എമി കാറിൽ നിന്നും ഇറങ്ങി അങ്ങോട്ടേക്ക് ഓടി... അപ്പോഴത്തെക്കും... ചെറുക്കാൻ വേറെ കെട്ടിയ സംഭവം എല്ലാരും അറിഞ്ഞു തുടങ്ങി....




അപ്പച്ചോയ്.... എന്നപറ്റി അപ്പച്ചാ..... : എമി



ആൾക്കാരുടെ സംസാരത്തിൽ നിന്നും സബിനും, എബിക്കും, എമിക്കും കാര്യം മനസിലായി....




✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


♥️പാവം എമി എന്തോ ചെയ്യാനാ.... അവൾ കെട്ടേണ്ട.... 😏
♥️പാവം ഞാൻ... എന്തോ ചെയ്യാനാ.... Mind പറയുന്ന അല്ലെ ചെയ്യാൻ പറ്റു.... 🙂
♥️അപ്പോ നാളെ കാണണം... ഞാൻ പാവം അല്ലെ..ഒന്ന് like അടിച്ചു... Commentoodi ഇട്... നിങ്ങൾക് നഷ്ട്ടം ഇണ്ടാവില്ലല്ലോ.... എനിക്ക് അതൊരു സന്തോഷമാണ്....





എമിയുടെ ചെക്കൻ 😚🌼🫂

എമിയുടെ ചെക്കൻ 😚🌼🫂

5
777

...അവൾ അവളുടെ അപ്പച്ചോനോടായി പറഞ്ഞുഎന്റെ അപ്പച്ചാ അതുവിട്ടേക്....നന്നായി ആ ചേട്ടൻ അങ്ങെനെ ചെയ്തത്.... അല്ലെ മറ്റൊരാളെ മനസ്സിൽ വെച്ച് എന്റെ കൂടെ ജീവിക്കേണ്ടിവന്നെന്നെ...ആ പോട്ടെ... അപ്പച്ചാ എനിക്ക് വിശക്കുന്നു നമ്മുക്ക് പോയി കഴികാം വല്ലതും. രാവിലെപോലും ഒന്നും കഴിച്ചില്ല.... ഡേവിസ് ഒന്നും പറഞ്ഞില്ല... തന്റെ കുഞ്ഞു... തന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആ മുഖത്ത് കാണാം ഉള്ളിലെ സങ്കടം....അവളുടെ ഭാവം മനസിലാകാതിരിക്കാൻ ചിരി എന്നാ മുഖംമൂടി അവൾ അണിഞ്ഞു....എബിക്കും സബിക്കും അത് മനസിലായി.... പിന്നെ എമിടെ വീട്ടുകാരോ, ബന്ധുക്കരോ, നാട്ടുകാരോ അവിടെ നിന്നില്ല എല്ലാരും തിരി