Aksharathalukal

തീദ്രാവകം

    




               തീദ്രാവകം
             -------------------------


Lysosomes
(കോശത്തിന്റെ അകത്ത് ലൈസൊസോം എന്നുപേരായ കുമിളകളുണ്ട്.
ശക്തമായ രാസാഗ്നിയാണ് അതിൽ 
നിറഞ്ഞിരിക്കുന്നത്. This organelles is
Called Lysosome.)


കോശത്തിന്റെ അകത്തായുണ്ടൊരു
തീദ്രവകമാം സഞ്ചി,
ചുട്ടുകരിക്കാൻ
ഭസ്മാസുരനുടെ
വരമതു നേടിയ സഞ്ചി!

                      അണുജീവികളെ,
                      വിഷധൂളികളെ
                      തീമഴ നിന്നെയൊതുക്കാൻ!

പ്റപഞ്ച സൃഷ്ടിയിൽ
നിലനില്പിന്നായ്
പ്റകൃതിയൊരുക്കിയ സൂത്രം!

________________൦_______________



ഹരിതകണം

ഹരിതകണം

5
308

ഹരിതകണം-----------------------ആരും തിരിച്ചറിഞ്ഞില്ലപോൽ!ഉണ്ണാ, നുടുക്കാൻകോപ്പായക്കോപ്പൊക്കെനിർമ്മിച്ചു നല്കുന്നഭക്ഷ്യപ്പുരകളെസത്യവെളിച്ചം കുടിക്കുന്നമാന്ത്രികച്ചെപ്പിനെ!ആരും തിരിച്ചറിഞ്ഞില്ല,ഹരിതകണങ്ങളകാടിനെപ്പൂജിച്ചി-ലകളെ വാഴ്ത്തി സ്തുതിച്ചവർതിരിച്ചറിയാതെപോയ്;കാടിനെ,കാട്ടിന്നിലകളെ,ശക്തിസംഭാരപ്പുരകളായ് മാറ്റിയപച്ച നിറത്തിൻ കുടുക്കയെ!പച്ചിലയ്ക്കുള്ളിലെലെആത്മസ്വരൂപനാംക്ളോറോഫിൽ വർണ്ണകത്തിന്റെ,മഹിമയാണുലകിന്റെഭക്ഷ്യപാത്രം നിറയ്ക്കുവോർ!ആലിലപ്പച്ചയും പുല്ലിലത്തുമ്പുംവേപ്പില മാവില പായലും പന്നലുംസൂക്ഷ്മ ഡയാറ്റവും മുന്തിരിപ്പന്തലും,നിറക്കൂട