ട്രോഫിക് ഹോർമോണുകൾ
പാണ്ഡവരഞ്ചുപേരെന്നപോലെ പിറ്റ്യൂട്ടറിക്കഞ്ചു ഹോർമോണുണ്ട്. മൂത്തവൻ \'ടി എസ് എച്ച്\', രണ്ടാമൻ \'എ സി ടി എച്ച്\', മൂന്നാമൻ \'എൽ എച്ചും\' \'ഗാസ്ട്രിനും\' \'എഫ് എസ് എച്ച്\' മറ്റു രണ്ടാളുകൾ!ടി എസ് എച്ച് ഏറെ വിദഗ്ധമായ്ജീവധർമങ്ങൾ നിയന്ത്രിച്ചുകാത്തു രക്ഷിപ്പവൻ!ഹൃത്തിൻ പ്രവർത്തനംശീതോഷ്ണ മാറ്റങ്ങൾപേശിബലമതുംനല്ല മനോനിലയ്ക്കുള്ള കടിഞ്ഞാണുംജേഷ്ഠന്റെ കയ്യിലെന്നോർക്കുക!ശക്തനാം രണ്ടാമൻ \'എ സി ടി എച്ചോ\'എല്ലിന്റെ ശക്തിയും പ്രോട്ടിന്റ മാറ്റവുംസ്റ്റിറോയിഡായി നിയന്ത്രിപ്പു നമ്മുടെരക്തപ്രവാഹവും!ആൻഡ്രോജൻ, ഈസ്ട്രജൻ എന്നുള്ളഹോർമോൺ സ്രവിപ്പിച്ചുആണിനെ ആണാക്കി