Aksharathalukal

എമിയുടെ ചെക്കൻ 😚🌼🫂

Ellarodum adhiyame sorry❤️chodhikunnu ithrek late ayath kondu 🙂🙂🙂🙂Guyss like cheyithu comment ittude pavam alle njan +1 class thudagi engilum njan stry idunnille 🙂🌼ninaglk stry ishttam ayille para njan idulla ini..



എമി പെട്ടി താഴെ ഹാളിലേക് വെച്ചു...

അവൾ അപ്പോഴേക്കും റെഡിയായി സമയം ഏകദേശം 4.30 ആയി...
അപ്പോഴേക്കും എബി വീട്ടിലേക്ക് വന്നിരുന്നു...



എമി.... ഡീ.... 😡 : എബി
എബിയുടെ അലർച്ച കേട്ട്... എല്ലാരും താഴേക്കു വന്നു....

എന്താ... എബിച്ച... : എമി

നീ എങ്ങോട്ടടി ഈ പോകുന്നത്....😡 ഈ വീട്ടിൽ നിന്റെ ഇഷ്ടംപോലെ എല്ലാം ചെയ്യാം എന്നായോ... ഞങ്ങളോടാണോ നിന്റെ വാശി.... അല്ല ഞങ്ങൾ ഒന്നും നിന്റെ ആരുമല്ല എന്നാണെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ ചെയ്യടി.... 😡😡... : എബി

എബിച്ച 🥺🥺.. : എമി

അവൻ അവളെ നോക്കി..🥺🥺🥺അവൾ ഓടിവന്നു അവനെ ചുറ്റിപ്പിടിച്ചു.. 🫂🫂🫂അവളോട് അവനാണ് ദേഷ്യപ്പെട്ടതെങ്കിലും അവളെകാളും അവനുതന്നെയാണ് വേദനിച്ചത്....

എബിച്ച... വയ്യ... എന്നെ ഇവിടുന്നു കുറച്ചു നാളുകളെങ്കിലും മാറ്റി നിർത്തിക്കൂടെ... 🥺🥺🥺എനിക്ക്... ഈ കല്യാണം വേണ്ടാന്ന് പറഞ്ഞതല്ലേ... : എമി

എമി... ഈ പെട്ടികൊണ്ട് കൊണ്ടുവെച്ചിട്ട് വാ.... : എബി

ഒന്നും മനസിലാവാതെ അവൾ അവനെ നോക്കി...ശേഷം പെട്ടി റൂമിൽ വെച്ചിട്ട് അവൾ താഴേക്കു വന്നു... എബിയും സബിയും സുബിയും എമിയും കൂടി കാറിൽ കയറി... വണ്ടി ഓടിച്ചത് എബി ആയിരുന്നു... കോ-ഡ്രൈവിംഗ് സീറ്റിൽ സബിയും... എമിയും സുബിയും back സീറ്റിലും..ഉടനീളം ഉള്ള യാത്രക്ക് ശേഷം... ഒരു വലിയ വീട്ടിൽ കാർ നിർത്തി... എബിയും സബിയും തിരിഞ്ഞുനോക്കി... രണ്ടും നല്ല ഉറക്കമാണ്...

എലി... ഡി... എലി...,സുബി ഡീ സുബി... : സബി

സുബിയും എമിയും കണ്ണുതുറന്നു പുറത്തേക് നോക്കി പടുകൂറ്റം വീട്..ശേഷം നാലും കൂടി പുറത്തേക്കിറങ്ങി....

ഇതാര്.... എമികുഞ്ഞോ.... : സാറ
😁😁😁😁 : എമി
വാ വാ കേറി വാ.... : ജോൺ 

ഓ... ഓ.. നമ്മളെയൊന്നും കണ്ടില്ല... : സബി

ഒന്നുപോട ചെറുക്ക.... : സബി 

എമി എബിയോട് ചേർന്നുനിന്നുകൊണ്ട് ചോദിച്ചു...
ഇവരെക്കെ ആരാ.... : എമി

[ നിങ്ങൾക് അറിയുമോ guyss..ഇവരെ.... : ലെ ഞാൻ....
ഡി 😡 : എമി...
ഞാൻ പോയെ... : ലെ ഞാൻ ]

ഇതാണ്.. സാറാമ്മച്ചി.. ഈ നിൽക്കുന്നത് ജോൺ അപ്പച്ചൻ .. : എബി

മനസിലായില്ല... : എമി



 
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
Apo commentsum likum predhishikunnu😌🙂

എമിയുടെ ചെക്കൻ 😚🌼🫂

എമിയുടെ ചെക്കൻ 😚🌼🫂

5
864

നിങ്ങൾക് story🙂ഇഷ്ട്ടം ആയില്ലെങ്കിൽ അത് അങ്ങ് പറഞ്ഞേക്  ഞാൻ ഈ വഴിക്ക് വരില്ല 🙂എമിയുടെ ചെക്കൻ 😚🌼🫂മനസിലായില്ല : എമി✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️എടി നിനക്ക് ജൂയിഷിനെ അറിയില്ലേ : എബിഏതു ജൂയിഷ്.. : എമിനിന്റെ :എബിഎബി പറഞ്ഞു പൂർത്തിയാക്കുന്ന മുന്നേ  അവൻ പറഞ്ഞുഎന്നെ അറിയേ ഇല്ല നിനക്ക് : ജൂയിഷ്അവൾ തിരിഞ്ഞു നോക്കി മാറോടു കൈ ചേർത്ത് ചുട്ടിപിടിച്ചുനിക്കുന്ന ജൂയിഷ്ആഹാ. ഇതാര് യിഷിച്ചനോ... : എമിഇവൻ ജൂയിഷ് എന്നെക്കെ പറഞ്ഞപ്പോ എനിക്ക് മനസിലായില്ല 😁 : എമിഅവൻ ഒന്ന് അവളെ നോക്കി ചിരിച്ചു....അവൾ തിരിച്ചുംഎടാ വാവ എന്തിയെ...  : സബിഫ്രണ്ട്സിന്റെ വീട്ടിൽ മറ്റോ പോയി ഇപ്പോ വ