Aksharathalukal

part 3

എന്‍റെ ജൂനിയർ ആയിരുന്നെങ്കിലും ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു .....എന്റെ അച്ഛനും അമ്മയും ആഹ് കോളേജ് ലെ സീനിയർ പ്രൊഫസർസ് ആയിരുന്നത് കൊണ്ട് മാത്രമായിരുന്നിരിക്കണം ഞാൻ അവിടെ ചേർന്നതും ഈ പ്രൊഫഷൻ തിരഞ്ഞെടുത്തതും .....പഠിക്കാൻ വല്യ തരക്കേടൊന്നും ഇല്ലായിരുനെങ്കിലും എനിക്ക് ഇഷ്ടം പാട്ടിനോടും വരകളോടും ആയിരുന്നു .....ആദ്യമൊന്നും ഇഷ്ടമില്ലായിരുനെങ്കിലും പിന്നെ പിന്നെ ഈ ജോലിയോട് എനിക്ക് ഇഷ്ടം തോന്നി തുടങ്ങി ......പഠിക്കുന്നത് കൊണ്ട് എന്‍റെ ബാക്കി ഇഷ്ട്ടങ്ങൾക്കൊന്നും വീട്ടിൽ എതിർപ്പില്ലായിരുന്നു ....അതുകൊണ്ടു കിട്ടുന്ന ടൈം ഒക്കെ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും.....

വേറെ കൂട്ടില്ലാത്തതു കൊണ്ടോവാം അർജുൻ ഫ്രീ ടൈമിൽ എന്നെ തിരക്കി വരും. എനിക്കും എന്തോ ഒരു പ്രത്യേക അടുപ്പം അവനോടു തോന്നി തുടങ്ങിയിരുന്നു പതിയെ......അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കേട്ടിരിക്കാൻ നല്ല രസമായിരുന്നു .......ചിലപ്പോ ടോന്നും എന്‍റെ മനസ്സ് അവനറിയാം എന്ന് വായിക്കാൻ അവനെ കൊണ്ട് കഴിയുമെന്ന്....ഞാൻ അവന്‍റെ സീനിയർ ആയതുകൊണ്ട് തന്നെ എക്സാം ടൈം ലെല്ലാം എന്‍റെ നോട്ട്സ് വാങ്ങിച്ചു പഠിക്കും. അവന്‍റെ ബാച്ച്  ലെ ടോപ് സ്ടുടെന്റ്റ് ആണ് അവൻ. എന്‍റെ അച്ഛനും അമ്മയ്ക്കും അവനെ വല്യ കാര്യമാണ് ....വീട്ടിൽ വന്നാൽ അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കലാണ് എന്‍റെ അമ്മയുടെ പണി.....ചിലപ്പോ തോന്നും അവൻ അവരുടെ മകനും ഞാൻ അവിടെ ഗസ്റ്റ്ഉം ആണെന്ന്..... എനിക്കും അതിശയം ആണ് ഈ കാലത്തിനിടക്ക് അവൻ മാത്രമാണീ വീട്ടിലെ ഒരംഗത്തെ പോലെ ആയിട്ടുള്ളത്.....എത്രെയോ കൂട്ടുകാരുണ്ട് എനിക്ക് അവരോടൊന്നും എന്‍റെ വീട്ടുകാർക്ക് ഇല്ലാത്ത ഒരു പ്രത്യേക അടുപ്പം...

part 4

part 4

5
695

ദിവസങ്ങളും മാസങ്ങളും എത്ര പെട്ടന്നു പോയി .....എല്ലാം ഇന്നലെ പോലെ ഉണ്ട് ......ഇത്രയും നാളിനിടക്ക് ഞങ്ങൾ തമ്മിൽ സൗഹൃദത്തേക്കാൾ മുകളിലുള്ള ഒരടുപ്പം ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ട് ......എന്നാലും അവൻ ഒന്നും പറഞ്ഞിട്ടില്ല ......ഇടക്കെപ്പഴോ എന്നെ അമ്മയെ കാണിക്കാൻ കൊണ്ടുപോവാം എന്ന് പറഞ്ഞിരുന്നു ....പിന്നെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പറ്റിയില്ല.....എന്റെ ക്ലാസ് അവസാനിച്ചു ഞാൻ ഹവുസർജൻസി ചെയ്യാൻ തുടങ്ങി .....അവന്റെ ലാസ്റ് ഇയർ ആയിരുന്നു അപ്പോൾ .....അന്ന് ഒരിക്കെ \'അമ്മ വന്നപ്പോൾ എന്നെ വളരെ ഉത്സാഹത്തോടെ അവൻ പരിചയപ്പെടുത്തി ...എനിക്കെന്തോ അവർക്ക് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പ