Aksharathalukal

part 8

അവനെ യാത്രയാക്കി ഞാൻ അകത്തേക്ക് നടന്നു ....എന്തോ മനസിന്‌ ഭയങ്കര ഭാരം ......അകത്തേക്ക് കയറാൻ മടിച്ചു ഞാൻ കുറച്ചുനേരം ഉമ്മറത്ത് ഇരുന്നു .....കുറേനേരമായിട്ടും കാണാത്തതു കൊണ്ടാവാം അച്ചൻ പുറത്തേക്ക് വന്നു ....തനിയെ ഇരിക്കുന്ന എന്‍റെ അടുത്ത് വന്നിരുന്നു പതുക്കെ എന്‍റെ തലയിൽ തലോടി ചോദിച്ചു .....
എന്റെ മോൾക്ക് എന്താ പറ്റിയെ ......
ഒന്നുല്ല അച്ഛാ .....എന്തൊക്കെയോ ആലോചിച്ചു ഇരുന്നുപോയതാ .....
ഹ്മ്മ് ....മോളോട് അച്ചൻ ഒരു കാര്യം ചോയ്ക്കട്ടെ .....
ഹ ചോയ്ക്കു ....എന്തിനാ ഇത്രേം മുഖവര .....
അതല്ല ....ഞങ്ങൾ വിചാരിച്ചതു മോളും അർജുൻ നും ......
ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു അതിൽ കൂടുതൽ ഒന്നും ഇല്ല .....ഇനിയുണ്ടാവുകയും ഇല്ല ....അവനു നല്ലൊരു ഭാവി മുന്നിലുണ്ട് ..... മൊസ്റ്റലി ഇന്റേൺഷിപ് കഴിഞ്ഞാൽ അവനും ആഹ് കുട്ടിയുമായി കല്യാണം ഉണ്ടാവും .......
എനിക്കെന്തോ അവനീ കല്യാണം ഇഷ്ടമുള്ളത് പോലെ തോന്നിയില്ല ......
അച്ചൻ കൂടുതലൊന്നും ചിന്തിക്കണ്ട ...പോയികിടന്നുറങ്ങു ....നമുക്ക് നാളെ സംസാരിക്കാം !



part 9

part 9

4.5
967

ഒഹ്ഹ്ഹ്  ദാവരുന്നു ......എന്താണീ അമ്മക്ക് കാലത്തു തന്നെ .....ഓഹ്  നീ വന്നിട്ട് കുറെ ആയോ .....ഒന്നുല്ല ഇന്നലെ കിടന്നപ്പോ കുറെ ആയി ...അല്ല നീയെന്താ ഡ്യൂട്ടി ക്ക് പോയില്ലേ ഇന്ന് ....നിനക്കു തനിയെ പോയ പറ്റില്ലേ ....ഹ്മ്മ്..കഴിക്കു കഴിക്കു .....വാ ഞാൻ റെഡി ആയി ....നീ കഴിക്കുന്നില്ലേ ?...ആഹ് ശരി ...പോയിട്ട് വാ രണ്ടാളും ...സൂക്ഷിച്ചു പോണം .....അതൊക്കെയുണ്ട് ....നീ വാ ....സസ്പെൻസ് ഒന്നുല്ല .....നിന്നോട് ഒന്ന് സംസാരിക്കാൻ അത്രേ ഉള്ളു .....അതൊക്കെ ഉണ്ട് പറയാം .....ഇതാണോ നീ ഇത്രേം സസ്പെൻസ് ആയിട്ട് കൊണ്ടുവന്ന സ്ഥലം .....ഹ്മ്മ് . എന്താ നിന്‍റെ ആനത്തല കാര്യം ....അനു ഞാൻ നിന്നോട് പറയാൻ പോവുന്നത് സീരിയസ് ആയിട്ടാണ