Aksharathalukal

പറയാതെ പറയുന്നു ഞാൻ..

എന്നിലെ പ്രണയത്തെ ഞാൻ
പറയാതെ പറഞ്ഞിട്ടും.
കേൾക്കാതെ നീ എന്നിൽ വിരഹത്തിൻ വിത്തുകൾ പാകി വേർപിരിഞ്ഞു..
എന്തിനായിരുന്നു പ്രണയമേ...??
അത്രമേൽ ഞാൻ നിന്നെ പ്രണയിച്ചിരുന്നു..