ട്രെയിൻ യാത്ര 8 (last part)
കല്യാണം......
നാദസ്വരം മേളം .....
കൊട്ടും കുരവയും മേളവും ഒക്കെ ആയീ കല്യാണം നല്ല തകൃതി ആയി നടന്നു...... താലിയും നെറുകയിൽ സിന്ദൂരം ചാർത്തി ശ്രീദക്ഷിണ ശ്രീദേവിന് സ്വന്തം ആയീ......... ദേവിൻ്റെ അമ്മ ലക്ഷ്മി നൽകിയ നിലവിളക്കും പിടിച്ച് ശ്രീ ശ്രീമംഗലം വീടിൻ്റെ മരുമകൾ ആയീ...... .....
വിളക്ക് പൂജാമുറിയിൽ വച്ച് കൈകൾ കൂപ്പി തനിക്ക് കിട്ടിയ സൗഭാഗ്യത്തെ നിലനിർത്തണെ എന്നും തൻ്റെ പാതിയെ തനിക്കായി നൽകിയ ദൈവത്തിനോട് അവള് നന്ദി പറഞ്ഞു.......
വിരുന്ന് കാരുടെ സ്നേഹ പ്രകടനം ഒക്കെ കഴിഞ്ഞ് ഏട്ടത്തി വന്ന് അവളെയും കൂട്ടി ദേവിൻ്റെ റൂമിലേക്ക് പോയി....... ഡ്രസ്സ് change ചെയ്യാൻ സഹായിച്ചിട്ട് ഫ്രഷ് ആയി മാറാൻ വേറെ ഒരു ഡ്രസ്സ് കൊടുത്ത്.... കുറച്ച് നേരം റെസ്റ്റ് എടുത്തോളൂ എന്ന് പറഞ്ഞു ഏട്ടത്തി പോയി......
ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ടൂ..... ബെഡ്ഡിൽ ഫോണിൽ നോക്കി ഇരിക്കുന്ന പതിദേവിനെ......
Door തുറക്കുന്ന ശബ്ദം കേട്ട് അവൻ നോക്കിയപ്പോ ഈറൻ മുടി നിവർത്തി ടവ്വൽ കൊണ്ട് അതിലെ വെള്ളം ഒപ്പി എടുത്ത് ചിരിയോടെ തന്നെ നോക്കി നടന്നു വരുന്നവളെ............ അവൻ്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം തിരമാല പോലെ അലയടിച്ചു കൊണ്ടേ ഇരുന്നു........ എന്തോ അവനെ ആദ്യമായി കാണുന്ന പോലെ ഹൃദയം പതിന്മടങ്ങ് വർദ്ധിച്ചു...... അവനെ മറികടന്ന് പോകാൻ അവളെ കയ്യിൽ പിടിച്ചു ബെഡിലേക്ക് ഇട്ട്
അവൻ അവളുടെ മുകളിലേക്ക് മറിഞ്ഞു.......... അവളുടെ പിടയ്ക്കുന്ന മിഴിയും വിറയാർന്ന ചുണ്ടും കാണെ അവനിൽ മറ്റെന്തൊക്കെയോ വികാരങ്ങൾക്ക് വഴി മാറി....... എന്തോ ഒരു ഉൾപ്രെരണയാൽ അവൻ അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു......
പെട്ടെന്നുണ്ടായ ഒരു ഉൾവിളിയിൾ അവള് കണ്ണുകൾ അടച്ച് വെച്ച് കിടന്നു......
ദച്ചു......
ആർദ്രമായ വിളിയിൽ അവള് അറിയാതെ ഒരു മൂളൽ മാത്രം വന്നു.....
കാതിനരികെ അവൻ്റെ നിശ്വാസം തട്ടിയപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയ പോലെ.......
അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ചുംബിച്ചു......
മംം....... അവള് അറിയാതെ ഏങ്ങി പോയി..... ......
അവളുടെ കഴുത്തിൽ പറ്റി പിടിച്ച വെള്ള തുള്ളികൾ അവൻ നാവിനൽ ഒപ്പിയെടുക്കുമ്പോൾ അവള് അവനിലേക്ക് കൂടുതൽ ചേർന്നു........
അവൻ അവളുടെ മുഖത്തിന് നേരെ ഉയർന്നു വന്നു..... അവളുടെ കണ്ണുകളിലേക്ക് അവൻ ഊതി..... ഇമ ചിമ്മി കണ്ണ് തുറന്നവള് കണ്ടൂ.... തന്നെ നോക്കി വിവശയാക്കുന്ന അവൻ്റെ മിഴികളെ..........
അവളുടെ നോട്ടവും നിഷ്വാസവും അറിഞ്ഞ് അവൻ......
എനിക്ക് വേണം ദാ ഇങ്ങനെ ചെറിപ്പഴം പോലെ ചുവന്ന നിൻ്റെ ചുണ്ട്...... അതിൻ്റെ മധുരവും പുളിപ്പും എനിക്ക് അറിയണം...... കൈവിരൽ കൊണ്ട് അവളുടെ കീഴ്ചുണ്ട് തലോടി അവൻ പറഞ്ഞു...... അവൻ്റെ കണ്ണുകളിൽ അകപ്പെട്ടു കിടക്കുകയായിരുന്ന അവള് അവൻ്റെ തലോടലിൽ കുതറി മാറാൻ നോക്കി...... അവൻ്റെ ദച്ചു എന്ന വിളിയിൽ അവള് നിശബ്ദമായി......... സമ്മതം ഞാൻ ചോദിക്കുന്നില്ലാ ഞാൻ എടുക്കുവ എനിക്ക് സ്വന്തം ആയത് ......... അവളെ നോക്കി ആർദ്രമായി പറഞ്ഞുകൊണ്ട് അവൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു....... എതിർത്തു നിന്നെങ്കിലും അവൻ്റെ പ്രണയം അവളെയും കീഴ്പ്പെടുത്തിയിരുന്നു...... പതിയെ തുടങ്ങിയ ചുംബനം അതിൻ്റെ വന്യതയിൽ എത്താൻ അതികം താമസിച്ചില്ല....... കീഴ്ചുണ്ടിൽ നിന്നും മേൽച്ചുണ്ടിലേക്കും പിന്നെ നാവിനെയും ബന്ധിച്ച ചുംബനം...... ശ്വാസം തടസമയപ്പോൾ രണ്ട് പേരും അകന്ന് മാറി..... അവൻ അവളെ കൊണ്ട് ഒന്ന് മറിഞ്ഞ് അവൾക്ക് കീഴെ ആയി കിടന്ന് അവളെ നെഞ്ചോട് ചേർത്ത് കിടന്നു..... ചുംബനത്തിൻ്റെ തീവ്രതയിൽ ചുണ്ട് മുറിഞ്ഞ് രക്തം പൊടിഞ്ഞ് ഇരിപ്പുണ്ട്...... അപ്പോഴും അവൻ്റെ നെഞ്ചോട് ചേർന്ന് കിതപ്പടക്കാൻ ശ്രമിക്കുക ആയിരുന്നു അവള്.........
ഡോറിൽ ശക്ത മായ കൊട്ട് കേട്ടാണ് രണ്ട് പേരും സ്വഭോധത്തിലേക്ക് വന്നത്....... രണ്ടു പേർക്കും തമ്മിൽ നോക്കാൻ എന്തോ ചമ്മൽ തോന്നി......
പെട്ടന്ന് രണ്ട് പേരും എഴുന്നേറ്റ് രണ്ട് ഭാഗത്തായി സ്ഥാനം പിടിച്ചു....... അവള് കണ്ണാടിയിലെക്ക് നോക്കിയപ്പോൾ കണ്ട് ചുണ്ടിൻ്റെ അവസ്ഥ.....
ആയ്യോ ഇതും കൊണ്ട് ഞാൻ എങ്ങനെ ഇതും വച്ച് എല്ലാവരെയും ഫേസ് ചെയ്യും.....
Eey നോക്കട്ടെ അത്രക്ക് ഒന്നും ഇല്ലാ ...... അവൻ അവളുടെ അടുത്തേക്ക് വന്ന് പിന്നിലൂടെ ചേർന്ന് നിന്നോണ്ട് പറഞ്ഞു.......
പിന്നെയും ഡോറിൽ ശക്തമായ കൊട്ട് കേട്ട് ശ്രീ ഡ്രസ്സ് ഒക്കെ ശെരിയാക്കിയിട്ട് ചുണ്ടിൽ ഏട്ടത്തി കൊണ്ട് തന്ന ലിപ്ബാം എടുത്തിട്ട് ദേവിനേ ഒന്ന് നോക്കി ധഹിപ്പിച്ചിട്ട് പോയി door തുറന്ന് കൊടുത്തു...... ചെക്കൻ അപ്പഴെക്കും ഷെൽഫിൽ എന്തോ തിരയുന്ന പോലെ തിരിഞ്ഞ് നിന്നു.......
പുറത്ത് വേറെ ആരും അല്ല..... ദേവിൻ്റെ ഏട്ടൻ ശ്രീഹരി പിന്നെ ജോ അലൻ ആൽബി.....
എന്താടാ ഇത്ര late ...... വാതിൽ തുറന്നപ്പൾ തന്നെ ചോദ്യം വന്നു..... ശ്രീ നിന്ന് തപ്പി പറക്കി...... അത് കണ്ടപ്പോൾ ദേവിന് ചിരിയാണ് വന്നത് എങ്കിലും ഇപ്പൊ ചിരിച്ചാൽ പപ്പും പൂടയും കിട്ടാ എന്ന് മനസ്സിലാക്കി അവിടെ തന്നെ നിന്ന് ഇല്ലാത്ത എന്തോ സാധനം തിരഞ്ഞു......
എന്നാ മോൾ താഴേക്ക് ചെല്ലു..... ചേട്ടന്മാർ അളിയനെ ഒന്ന് സ്നേഹിക്കട്ടെ...... ജോ അവളെ പറഞ്ഞ് വിട്ടിട്ട് എല്ലാവരും കൂടെ റൂമിൽ കേറി വാതിൽ അടച്ച് ചെക്കൻ്റെ പുറകിൽ വന്ന് നിന്നു ....
ദേവ് ആണെൽ പെട്ട് പോയല്ലോ ശിവനെ എന്നും പറഞ്ഞ് പിന്നെയും തിരയുന്നു.......
അവൻ്റെ വെപ്രാളവും പരവേശവും ഒക്കെ കണ്ടപ്പോ തന്നെ ചെക്കന്മാർക്ക് കത്തി .......
എടാ ദേവ...... നീ എന്തിനാ എങ്ങനെ തപ്പിപ്പറക്കുന്നെ😌😉.......
ഞങ്ങൾക്ക് എല്ലാം മനസ്സിലായി മോനേ...... എന്ത് മനസ്സിലായി.... ചമ്മൽ മറച്ച് അവൻ അവർക്ക് നേരെ തിരിഞ്ഞ് നോക്കി ചോദിച്ചു......
ഒന്നുമില്ലേ..... അല്ല നിൻ്റെ കഴുത്തിൽ എന്താ.....
എന്ത്.... ഞെട്ടി കൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് കഴുത്തിൽ ഷർട്ട് മാറ്റി നോക്കി.....
പെട്ടന്ന് ഒരു പൊട്ടിച്ചിരി ആണ് അവനെ അവർ തന്നെ പറ്റിച്ചത് ആണെന്ന് മനസ്സിലാക്കിയത്........
ചമ്മൽ മാറ്റി നിയോക്കെ ഒന്ന് പോയെ.... ഞാൻ ഫ്രഷ് ആവട്ടെ.... ഡ്രസ്സ് എടുത്ത് ബാത് റൂമിൽ കേരാൻ പോകുന്ന അവനെ പിടിച്ച് ശ്രീഹരി നിർത്തി....
എന്തോ എങ്ങനെ...... ആറ്റുനോറ്റ് ഞാൻ കൊണ്ട് നടന്ന എൻ്റെ ഫസ്റ്റ് night സ്വന്തം അനിയനും കൂട്ടുകാരും ചേർന്ന് വെള്ളത്തിൽ ആക്കിയില്ലെ........ ഇന്ന് എൻ്റെ പോന്നു മോൻ ഫസ്റ്റ് നൈറ്റ് ചേട്ടൻ കൊളം ആക്കി താരാമെ..... അതും പറഞ്ഞ് ഹരി ഒറ്റ ഓട്ടമായിരുന്നു.....
Da ചേട്ടാ..... ചതിക്കല്ലെ.... എന്ന് പറഞ്ഞ് പിന്നാലെ ദേവും.......
അങ്ങനെ റിസപ്ഷനും കഴിഞ്ഞു..... പാട്ടും ഡാൻസും ഒക്കെ ആയിട്ട് അങ്ങ് അടിച്ച് പൊളിച്ചു.......
രാത്രി ലക്ഷ്മിയും ദിവ്യയും ശ്രീയെ ഒരു സെറ്റ് സാരി ഒക്കെ ഉടുപ്പിച്ച് പാലും കയ്യിൽ കൊടുത്ത് ദേവിൻ്റെ റൂമിലേക്ക് വിട്ടു........
ശ്രീ റൂമിലേക്ക് കേറിയപ്പോ ദേവ് റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്നു.......
പാൽ ഗ്ലാസ്സ് ടേബിൾ വച്ചിട്ട് അവള് ബാൽക്കണി വാതിൽ ചാരി നിന്നു........ കുറച്ച് നേരം ആയിട്ടും അനക്കം ഒന്നും ഇല്ലാതെ വപ്പോ അവൻ്റെ അടുത്തേക്ക് ചെന്ന് നിന്നു......
അടുത്ത് ആരോ നിൽക്കുന്ന പോലെ തോന്നി സൈഡിലേക്ക് നോക്കിയപ്പോ കണ്ടൂ....... നിലാവിനെ നോക്കി നിൽക്കുന്ന തൻ്റെ പാതിയെ...... ചെറു ചിരിയോടെ അവൻ അവളെ തോളിലൂടെ കയ്യിട്ട് അടുത്തേക്ക് ചേർത്ത് നിർത്തി.....
എന്താ എൻ്റെ പൊണ്ടാട്ടി നോക്കി നിക്കണെ.......
ആഹാ ഇപ്പൊ ഞാൻ ആണോ നോക്കി നിന്നത് ഇത്ര നേരം...... എൻ്റെ പതീദേവ് അല്ലേ ഞാൻ വന്നത് പോലും അറിയാതെ എന്തോ നോക്കി നിന്നത്....... പറ മനുഷ്യ വേറെ ഏതേലും പെൺപിള്ളേർ കേറി കൂടിയോ ഈ ഹൃദയത്തില്....... ശ്രീ അവൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് അവനെ അവളുടെ മുഖത്തിന് നേരെ ആക്കി രൂക്ഷമായി ചോദിച്ചു......
അവളുടെ വിയർപ്പ് കണങ്ങൾ പതിഞ്ഞ മുഖവും കൂർപ്പിച്ചുള്ള നോട്ടവും കാണെ അവനിൽ വികാരത്തിൻ്റെ കൊടുമുടി കയറുന്ന പോലെ തോന്നി തുടങ്ങി.........
എന്തോ ഒരു ഉൾപ്രേരണയാൾ അവൻ അവളെ ഇടുപ്പിലൂടെ കൈ ചുറ്റി അവനിലേക്ക് അടുപ്പിച്ചു.......
ഹേ മനുഷ്യാ ആരേലും കാണും..... വിടെന്ന്..... അവള് അവനെ തള്ളിമാറ്റാൻ നോക്കി....
അവളെ ഒന്നും കൂടെ അവനിലേക്ക് അടുപ്പിച്ച് നിർത്തി...... അവനിലേക്ക് ചേർന്ന് നിന്ന സമയം അവളിൽ ഉണ്ടാകുന്ന മാറ്റം തിരിച്ചറയുകയായിരുന്നു......
അകത്തേക്ക് പോകാം..... ഇവിടെ. നല്ല തണുപ്പ് ...... അവനെ നോക്കാതെ എങ്ങനെ ഒക്കെയോ അവള് അവനോട് പറഞ്ഞു..... .....
ഇത്രേം ചേർത്ത് നിർത്തിയിട്ടു നിനക്ക് തണുക്കുന്നോ.......
അവളുടെ ചേവിയോരം അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..........
മ് ഹമ്....... ഇല്ലാ എന്ന് നേർത്ത ശബ്ദത്തിൽ പറഞ്ഞു.........
ദച്ചു......
മം..........
😂😂😂
ദച്ചുട്ടാ.........
എന്തോ.......
ദച്ചുട്ടാ.......
വിളി കേട്ട് അവള് അവൻ്റെ മുഖത്തേക്ക് നോക്കി...... ഒരു കണ്ണിറുക്കി അവളെ തന്നെ നോക്കി നിൽക്കുന്നു....... അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ നോക്കി നിൽക്കെയാണ് ദേവ്......
അവൻ്റെ നോട്ടം അവളിലെ പെണ്ണിനെ പുളകം കൊള്ളിക്കാൻ അത് മതിയായിരുന്നു..........
ദച്ചുട്ടാ നമുക്ക് അകത്തേക്ക് പോകാം..... ഇനി ചിലപ്പോ ഇവിടെ നിന്നാ രാവിലെ അപ്പുറത്തെ വീട്ടുകാർക്ക് കണി ഒരുക്കുന്ന പോലെ ആകും..... എന്തിനാ വെറുതെ നമ്മളായിട്ട് അങ്ങനെ ഒന്ന് സൃഷ്ടിക്കുന്ന......
സംശയത്തോടെ നോക്കുന്ന അവളെ നോക്കി കണ്ണിറുക്കി കാണിച്ച് ദേവ് അവളെയും കൊണ്ട് അകത്തേക്ക് നടന്നു........
റൂമിനുള്ളിലേക്ക് കേറിയതും അവളെ പൊക്കി എടുത്ത് ബെഡ്ഡിലേക്ക് കിടത്തി.... കൂടെ അവനും........
ശ്രീക്ക് അത്രേ നേരം ഉണ്ടായിരുന്ന ധൈര്യം എവിടെയോ ചോർന്ന് പോണ പോലെ....... ......
ദേവേട്ടാ......
എന്തോ......
ഒരീണത്തിൽ അവൻ വിളി കേട്ടു.....
അ... അത് .. പാൽ.....
നിനക്ക് എപ്പഴാടി വിക്ക് തുടങ്ങിയത്......
ചിരിയോടെ തന്നെ അവളുടേ പിടയ്ക്കുന്ന മിഴികളിലെക്ക് നോക്കി അവൻ ചോദിച്ചു......
ദച്ചു...... പ്രണയാർദ്രമായ വിളിയിൽ അവള് അവൻ്റെ നേരെ നോക്കി........ പുറത്തെ തണുപ്പും തന്നുടലിനോട് ചേർന്നു നിൽക്കുന്നവളുടെ ശരീരത്തിലെ ചൂടും മുടിയിൽ നിന്നും വമിക്കുന്ന മണവും ദേവിനെ മറ്റേതോ ലോകത്ത് എന്നപോലെ ചുഴറ്റി ........... ഇനിയും തനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന പോലെ അവൻ അവളെ തന്നിലേക്ക് തേർത്തണച്ചു ........
ദച്ചുട്ടാ......... ഞ്ൻ.... ഞാൻ സ്വന്തമാക്കി ക്കൊട്ടെ എൻ്റെ പെണ്ണിനെ .... ഇനിയും കാത്തിരിക്കാൻ വയ്യ വാവെ....... ശ്രീയുടെ മുഖം തനിക്ക് നേരെ ഉയർത്തി ദേവ് അവളോട് ആയി ചോദിച്ചു......
അവനിലെ തണുപ്പും അവളുടെ കഴുത്തിലേക്ക് പതിക്കുന്ന നിശ്വാസവും അവളെയും മറ്റേതോ ലോകത്തേക്ക് മാറ്റിയിരുന്നു ....... ഒരു നേർത്ത ചിരിയോടെ അവനോട് ചേർന്ന് അവൻ്റെ ഇരു കണ്ണുകളും മുകർണ് കൊണ്ട് അവള് സമ്മതം അറിയിച്ചു.......
ഇരു കൈകളാലും അവളെ പുണർന്ന് നെറുകയിൽ സ്നേഹ ചുംബനം നൽകി....... നെറുകയിൽ കണ്ണിൽ കവിളിൽ പിന്നെ ചുണ്ടിൽ....... ദീർഘമായ ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്ന് അടർന്നുമാറി ........ അവളിലേക്ക് തന്നെ മിഴികളൂന്നി ഷർട്ടിൻ്റെ ബട്ടൻസ് ഊരി........... റൂമിലെ ലൈറ്റ്സ് ഓഫ് ആക്കി ബെഡ്‌ലാമ്പ് ഓൺ ആക്കിയിട്ടു അവളുടെ അടുത്തേക്ക് വന്ന് നഗ്നമായ അവൻ്റെ പകുതി ശരീരം അവളുടെ മേലേക്ക് ആയി അവൻ കിടന്നു........
ആരെയും മയക്കുന്ന ചെറു ചിരിയോടെ അവളിലെ നോട്ടം മാറ്റാതെ അങ്ങനെ തന്നെ അവൻ കിടന്നു.....
അവൻ്റെ നിശ്വാസങ്ങൾ അവളുടെ കഴുത്തിലേക്ക് അടിക്കുമ്പോൾ മറ്റെന്തൊക്കെയോ വികാരങ്ങളുടെ ചരട് പൊട്ടുന്നത് അവൽ അറിഞ്ഞു.......
അവൻ പതിയെ താഴ്ന്നു വന്ന അവളുടെ ചെഞ്ചുണ്ടിലേക്ക് അവൻ്റെ ചുണ്ടമർത്തി.......
മ്രദുലമായ ചുംബനം അതിൻ്റെ വന്യതയിലേക്ക് എത്താൻ അതിക നേരം വേണ്ടി വന്നില്ല....... ഇരുവനും വികാരങ്ങൾക്ക് തടയിട്ട് ഒന്നായി ഒഴുകാൻ തുടങ്ങി......
മേൽച്ചുണ്ടിൽ നിന്നും അടർന്നു കീഴ്ചുണ്ടിനെ കടിച്ച് നുണഞ്ഞ് കൊണ്ട് ദേവ് അവളിലേക്ക് ചേർന്ന് കൊണ്ടെ ഇരുന്നു..... ചുംബന തീവ്രത കൂടും തോറും ദേവിൻ്റെ കൈകളും ശ്രീയുടെ അരക്കെട്ടിനെ മുറുകിയിരുന്നു.......
പതിയെ കൈവിരലുകൾ നഗ്ന മായ അവളുടെ അണിവയറിലേക്ക് അമർന്നു..... വിരലുകൾ അവളുടെ പൊക്കിൾ ചുഴിയിൽ കളം വരച്ച് കൊണ്ട് ചൂണ്ട് വിരൽ കൊണ്ട് അതിൻ്റെ ആഴം അലർന്നു.... ദേവേട്ടാ..... അവളുടെ പ്രണയാർദ്രമായ വിളിയിൽ അവൻ മറ്റെല്ലാം മറന്നു......
അവളിൽ വികാരത്തിൻ്റെ വേലിയേറ്റം തന്നെ ഉണ്ടായി......... പതിയെ അവൻ ചുണ്ടിൽ നിന്ന് വേർപെട്ട് അവളുടെ കഴുത്തിടുക്കിലേക്ക് ചുണ്ടുകൾ പതിപ്പിച്ചു.........നാവും ചുണ്ടും കൊണ്ട് അവിടെ അലഞ്ഞു ........... ഇരുകൈകളും കൊണ്ട് അവളുടെ മറിനെ മറച്ച സാരി തലപ്പ് അവളിൽ നിന്നും മാറ്റി...... കൈകൾ മാറിന് മുകളിൽ ആയി ചേർത്ത് അവള് കിടന്നു........
എനിക്ക് കാണണം...... നേർത്ത സ്വരത്തോടെ അവൻ പറഞ്ഞു.......... പാതി നഗ്നമായ അവളുടെ മാറിലേക്ക് അവൻ്റെ ചുണ്ടുകൾ എന്തിനോ വേണ്ടി അലഞ്ഞു നടന്നു..... തെടിയത്തെന്തോ കിട്ടിയെന്ന പോലെ അവളുടെ മാറിലേക്ക് അവൻ ചുണ്ടുകൾ അമർത്തി...... അവൻ്റെ നിശ്വാസങ്ങൾ ഇരുമാറിലേക്കും അറിഞ്ഞപ്പോൾ ശ്രീ വിവശയായി പോയിരുന്നു....
ദേ.... ദേവേട്ടാ.... പതിയെ........
നിശബ്ദതയെ ഭേദിച്ച് അവളുടെ ശീൽക്കരങ്ങൾ ആ ചുവരുകൾക്കുള്ളിൽ പടർന്നു തുടങ്ങിയിരുന്നു.............. അവൻ്റെ ഓരോ സ്പർശവും അവളിലെ സ്ത്രീയെ തൊട്ടുണർത്തുന്നവ ആയിരുന്നു........ പതിയെ പതിയെ അവളിൽ ഉണ്ടാകുന്ന ശീൽകാര ശബ്ദങ്ങൾ അവനെ വീണ്ടും വികാരങ്ങൾ കൊണ്ട് കീഴ് പെടുത്തുന്നവയായിരുന്നു......... അവളുടെ മാറിനെ ലാളിച്ച കയ്കൾ പൊക്കിൾ ചുഴിയിൽ നിന്നും താഴേക്കുള്ള സഞ്ചാര പാത തേടുകയായിരുന്നു...... ഇരുവർക്കും ഇടയിൽ തടസമായത് എല്ലാം നീക്കികൊണ്ട് അവർ ഒരു മെയ് ആയി......... അവരുടെ ശീൽക്കര സംബ്ദങ്ങൾ aah നാല് chuvarukalkullil അലയടിച്ച കൊണ്ട് ഇരുന്നു...... രാത്രിയുടെ ഏതോ യാമത്തിൽ രണ്ടു നദികളും ഒന്നായി ചേർന്ന് ഒഴുകാൻ തുടങ്ങി.......... ഒടുവിൽ അവൻ തളർന്ന് അവളുടെ മാറിലേക്ക് മുഖം അമർത്തി കിടന്നു.............. അവൾ തൻ്റെ പ്രാണനെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നു...........
കുറച്ച് സമയത്തിന് ശേഷം ...... അവളുടെ മാറിൽ നിന്ന് ഇറങ്ങി അവൾക്ക് അടുത്തായി കിടന്ന് തൻ്റെ നെഞ്ചിലേക്ക് എടുത്ത് കിടത്തി അവളോടായി ചോദിച്ചു..........
ദച്ചുട്ടാ.....നന്നായി വേദനിപ്പിച്ചോട വാവേ ഞാൻ നിന്നെ....... തമാശ രൂപേണ എന്നൽ അതിലുപരി പ്രണയത്തോടെ അവളോട് അവൻ ചോയിച്ചു........
ദേ ഒന്ന് അങ്ങോട്ട് വച്ച് തന്നൽ ഉണ്ടല്ലോ...... അവൻ്റെ നെഞ്ചില് അമർത്തി പിച്ചി കൊണ്ട് അവൽ പറഞ്ഞു.........
ആഹ് പെണ്ണെ നോവുന്നൂ..... പിച്ചല്ലെ......... അവളെ അവനിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചപ്പോ പെണ്ണ് കിടന്ന് പിടഞ്ഞു......
കൂടുതൽ കിടന്ന് പിടക്കല്ലെ പെണ്ണേ ഇനി ഒന്നുടെ എൻ്റെ പെണ്ണ് താങ്ങുല........ അടങ്ങി ഒതുങ്ങി എൻ്റെ നെഞ്ചില് കിടന്നോണം..... കേട്ടല്ലോ.......... ചെറിയ ചിരിയാലെ അവളോട് അവൻ അതും പറഞു ഒന്നൂടെ തന്നിലേക്ക് തെർത്തണച്ചു ......... തന്നെ പൂർണൻ ആകിയവളുടെ മൂർദ്ധാവിൽ സ്നേഹ ചുംബനം നൽകി ഇനിയുള്ള ജന്മവും ഇവളെ തൻ്റെ പാതി ആയി തരണേ ദൈവമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കണ്ണുകൾ അടച്ച് കിടന്നു..........
തന്നിലേക്ക് വന്ന സൗഭാഗ്യം ആണ് ദേവ് .... അവനെ തന്നിലേക്ക് തന്നെ തന്ന ദൈവത്തോട് ഒരായിരം വട്ടം നന്നി പറഞ്ഞ് അവളും അവൻ്റെ നഗ്നമായ മാറിൽ തല ചായ്ച്ച് കിടന്നു..........
അവസാനിച്ചു.......
അങ്ങനെ ഇനി അവര് സന്തോഷത്തോടെ ജീവിക്കട്ടെ ..... നമുക്ക് നമ്മടെ വഴിക്ക് തിരിയാം..........
കമൻ്റ് ചെയ്യണേ frndzz...... 🙏തെറ്റ് ഉണ്ടേൽ പറയണം.... .... ഇതെൻ്റെ first story ആണ്.......