💞പ്രണയനിലാവ്💞
*Part 17*
\"ടാ മരപ്പട്ടി,,,,സത്യം പറയെടാ നാറി,,,തനു നിന്റെ ആരാ,,,😡\"(നന്ദു)
\"ഞാൻ കെട്ടാൻ പോവുന്ന പെണ്ണ്,,,\"(റിച്ചു)
\"പ്ഫാ,,,😤 സത്യം പറയെടാ തെണ്ടി,, അല്ലെങ്കി നിന്റെ പേട്ട തല ഞാൻ അടിച്ച് പൊളിക്കും,,\"( നന്ദു)
\" നന്ദു,,, ടീ,, വടി താഴെയിടെടി,,, പ്ലീസ് ടീ,,\"(റിച്ചു)
\"താൻ പറയുന്നോ അതോ ഞാൻ അടിച്ച് പൊളിക്കണോ,,😬\"( നന്ദു)
\"ഹേയ് നന്ദു,, താനെന്താ ഈ ചെയ്യുന്നേ,,\"( തനു)
അങ്ങോട്ട് വന്ന തനു വടിയും പിടിച്ച് റിച്ചുനെ ഓടിക്കുന്ന നന്ദുനോട് ചോയ്ച്ചു,,,
\" ഞാൻ ബിരിയാണി വെക്കാ,, ന്തേയ്,,😬\"( നന്ദു)
\"What??\"(തനു)
\" ആ ഉള്ളി വാട്ടാനും ചിക്കൻ കരിക്കാനും ഒക്കെണ്ട്,,ന്തേയ് പോരുന്നോ,,😤 മാറി നിക്കെടി പെണ്ണുമ്പിള്ളേ,, ഇവനെ ഇന്ന് ഞാൻ അടിച്ച് കൊല്ലും,,, \"( നന്ദു)
\"ടീ,,,😡\"(റിച്ചു)
\" എന്താടാ,,,😡\"( നന്ദു)
\"മ്മ്ച്ചും😁\"(റിച്ചു)
ചെക്കൻ ഒന്നു കലിപ്പിട്ട് കുട്ടീനെ പേടിപ്പിക്കാൻ നോക്കിയതായിരുന്നു,,,കുട്ടി അതിലും വലിയ കലിപ്പിലാ,,,
\"പറയെടാ,,,😤\"( നന്ദു)
\"അതില്ലേ,,, അവളില്ലേ,,,😁\"(റിച്ചു)
\" അവള്,,, ബാക്കി പറ,,,\"( നന്ദു)
\" ഞാൻ കെട്ടാൻ പോവുന്ന പെണ്ണ്,,,😌\"(റിച്ചു)
\"ടാ,,,,,,\"( നന്ദു)
നന്ദു വടിയെടുത്ത് റിച്ചുനെ തല്ലാൻ പോയതും റിച്ചു അലറി,,,
\"തല്ലല്ലേ,,, ഞാൻ പറയാം,,\"(റിച്ചു)
\"വേഗം പറ,,,😤\"( നന്ദു)
\" ഞാൻ കെട്ടാൻ പോവുന്ന പെണ്ണാ,,,😁\"(റിച്ചു)
ട്ടെ💥
\" ഞാൻ കെട്ടാൻ പോവുന്ന പെണ്ണല്ല,,,\"(റിച്ചു)
\" വണ്ടർഫുൾ...!!!🤭\"(റിനു)
\"പിന്നെ എന്തിനാ ഇവളെ ഇവിടെ കൊണ്ടുവന്ന് ഈ നാടകം ഒക്കെ കളിച്ചത്,,,😬\"( നന്ദു)
കവിളത്ത് കൈയ്യും വെച്ച് കിളി പോയി നിക്കുന്ന റിച്ചുനോട് നന്ദു ചോദിച്ചു,,,
\"😁😁😁\"(റിച്ചു)
\" പറയെടാ,,,😤\"( നന്ദു)
നന്ദു കിടന്ന് അലറിയതും റിച്ചു നന്ദൂന്റെ അരയിലൂടെ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ചു,,,
\" നീ എന്തിനാണോ അഖിലിനെ കൊണ്ടുവന്ന് ഈ ഡ്രാമ മുഴുവൻ കളിച്ചത് അതിന് ഒരു ചെറിയ പ്രതികാരം,,,😉\"(റിച്ചു)
റിച്ചു നന്ദുന്റെ കാതോരം ചെന്ന് പറഞ്ഞു കൊണ്ട് അവളിലേക്ക് മുഖം അടുപ്പിക്കാൻ നിന്നതും,,,
\" ആ നിർത്ത് നിർത്ത്,,,\"(അഭി)
\" എന്താടാ,,,😬\"(റിച്ചു)
\"ഒരു പ്രാവശ്യം നിങ്ങടെ കിസ്സ് ലൈവായി കണ്ടതിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയില്ല,,, ഇനി ഒരു പ്രാവശ്യം കൂടി താങ്ങാൻ വയ്യ,,,😁\"(അഭി)
\"അതോണ്ട് ഉമ്മിക്കാൻ വല്ലതും ആണെങ്കി ആ റൂമിൽ എങ്ങാനും പൊക്കോ,,, അല്ലേ മാളൂട്ടി,,😁\"(കാർത്തി)
മാളൂന്റെ തോളിലൂടെ കൈയ്യിട്ടോണ്ട് കാർത്തി ചോദിച്ചു,,,
\"അതെന്താ ഒരു അല്ലേ മാളൂട്ടി,,,🤨\"(മാളു)
\"അല്ല നമ്മക്കും വേണമെങ്കിൽ...😁\"(കാർത്തി)
\"അയ്യട,, മാറി നിക്കങ്ങോട്ട്,,,\"(മാളു)
\"പ്ർർർർ🤭\"(കിച്ചു)
\"പോടാ😏\"(കാർത്തി)
\" അപ്പൊ എല്ലാരും പിരിഞ്ഞ് പൊക്കോ,,, ബാക്കി നാളെ,,,\"(അഭി)
\"ഏയ്യ്,, പിരിഞ്ഞ് പോവാനായില്ല,,, ഇവിടെ ഒരുത്തൻ കവിളത്ത് കൈയ്യും വെച്ച് കുറേ നേരായി നിക്കുന്നു,,,\"(സിദ്ധു)
അപ്പോഴാണ് കവിളത്ത് കൈയ്യും വെച്ച് നിക്കുന്ന വിച്ചുനെ എല്ലാരും ശ്രദ്ധിക്കുന്നത്,,,
\" പറഞ്ഞ പോലെ ഇവിടെ എന്താ പ്രശ്നം,,,🙄\"(കാർത്തി)
\" നീ എന്തിനാ അവനെ തല്ലിയത്,,,🤨\"(സിദ്ധു)
സിദ്ധു ലല്ലൂനോട് ചോദിച്ചതും ലല്ലു പല്ല് കടിച്ചു,,,
\"ഇവനെ തല്ലല്ല,,, തല്ലി കൊല്ലാനാ പോണേ,,, തെണ്ടി,,😬\"(ലല്ലു)
\"അതിന് ഞാനിപ്പൊ എന്തോ ചെയ്തു,,🙄\"(വിച്ചു)
\" നീ ഒന്നും ചെയ്തില്ലേ,, 😤\"(ലല്ലു)
\" ഇല്ല,,,🙄\"(വിച്ചു)
\"പ്ഫാ😤\"(ലല്ലു)
\"വൗ,,, വാട്ട് ആൻ ആട്ടൽ😌\"(കിച്ചു)
\"ന്തേയ് നിനക്കും വേണോ,,,\"( നിയ)
\"യേയ്,,,😁\"(കിച്ചു)
എല്ലാരും വിച്ചൂനെയും ലല്ലൂനെയും ആണ് ശ്രദ്ധിക്കുന്നതെന്ന് കണ്ടതും റിച്ചു നന്ദുന്റെ കൈയ്യും പിടിച്ച് വലിച്ച് മുങ്ങി,,,
\" എടി ഇവൻ എന്ത് ചെയ്തൂന്നാ നീ പറയുന്നേ,,,\"( സിദ്ധു)
\" എന്നെ ഇഷ്ടായിട്ടും ഇത്രയും ദിവസം അത് പുറത്ത് പറയാതെ കൊണ്ട് നടന്നു,,, എന്നിട്ട് ഇപ്പൊ എന്റെ കല്ല്യാണം പെട്ടെന്ന് നടത്തണന്ന്,,,😬\"(ലല്ലു)
\"ഏഹ്,,,😲\"( സിദ്ധു, അപ്പു, കാർത്തി, മാളു, അഭി, റിനു, കിച്ചു, നിയ)
\" യെപ്പോ,,,😲\"(വിച്ചു)
\" നിനക്ക് ഇവളെ ഇഷ്ടായിരുന്നോ,,,🙄\"( സിദ്ധു)
\" ആയിരുന്നുന്ന് മാത്രല്ല ഞാൻ റോഷനെ പ്രപ്പോസ് ചെയ്യുന്നത് കണ്ടപ്പോ കിടന്ന് മോങ്ങി,,,\"(ലല്ലു)
\" അയ്യേ,,,🙄\"(സിദ്ധു)
\"എടാ നീ വിചാരിക്കുന്ന പോലെ അല്ല,,,\"(വിച്ചു)
\" പിന്നെ എങ്ങനെയാ,,,🙄\"(സിദ്ധു)
\"ടാ ഞാൻ അവൾ പ്രപ്പോസ് ചെയ്തതിന് അല്ല കരഞ്ഞത്,,,\"(വിച്ചു)
\" പിന്നെ എന്തിനാടാ നീ കരഞ്ഞത്,,,😤\"(സിദ്ധു)
\" അത്,,,😌\"(വിച്ചു)
\" അത്??🙄\"(അപ്പു)
\" അതില്ലേ,,, ഇവര് രണ്ട് പേരും ഇരുന്ന ടേബിളിന്റെ അടുത്ത് ഒരു ടി.വി ഉണ്ടായിരുന്നു,,,\"(വിച്ചു)
\" അതിനാണോ നീ കരഞ്ഞത്,,,🙄\"(മാളു)
\"അല്ല,,, ആ ടി.വിയിൽ ഒരു തമിഴ് സിനിമ ഉണ്ടായിരുന്നു,,,\"(വിച്ചു)
\" അതിനാണോ നീ കരഞ്ഞത്,,,🙄\"(കിച്ചു)
\"അല്ല,,, ആ സിനിമയിൽ ക്ലൈമാക്സിൽ നായകൻ മരിച്ചെടാ,,,😪 അത് കണ്ടപ്പൊ കരച്ചിൽ വന്നു,,,😒\"(വിച്ചു)
\"അയ്യേ,,🙄\"(റിനു)
\" അപ്പൊ നിനക്ക് എന്നെ ഇഷ്ടല്ലേ,,,😬\"(ലല്ലു)
വിച്ചുന്റെ കോളറിൽ പിടിച്ച് കുലുക്കി കൊണ്ട് ലല്ലു ചോദിച്ചു,,,
\"മ്മ്,,,🙈\"(വിച്ചു)
\" എന്നിട്ട് എന്താ ഞാൻ വേറെ ഒരുത്തനെ കെട്ടാൻ പോവാണെന്ന് പറഞ്ഞപ്പൊ ഒന്നും ചെയ്യാതിരുന്നത്,,,😤\"( ലല്ലു)
\" ആര് പറഞ്ഞു ചെയ്തില്ലെന്ന്,,,\"(വിച്ചു)
\"നീ എന്ത് ചെയ്തു,,,🧐\"( സിദ്ധു)
\" ഞാൻ ഇവന്റെ അച്ഛനെ വിളിച്ച് ഭീഷണിപ്പെടുത്തി,,,😁\"(വിച്ചു)
\" അത് നീയായിരുന്നോ,,,😲\"(റോഷൻ)
\"മ്മ്,,,🙈\"(വിച്ചു)
\"ബെസ്റ്റ്,,, അച്ഛന്റെ പാർട്ടിയിലുള്ള ഏതോ ശത്രുക്കളാണെന്ന് വിചാരിച്ച് അച്ഛൻ സൈബർ സെല്ലിലൊക്കെ അന്വേഷിക്കാൻ നിക്കാ,,,🤭\"(റോഷൻ)
\" അത് കൊഴപ്പല്ല,,,😌\"(വിച്ചു)
\" അതെന്താ,,,🙄\"(റോഷൻ)
\" ഞാൻ വിളിച്ചത് സിദ്ധുന്റെ ഫോണിന്നാ,,,😁\"(വിച്ചു)
\" എടാ തെണ്ടി,,,😬\"( സിദ്ധു)
\" എൻ നൻബനെ പോൽ യാരും ഇല്ലേ,,, ഇന്ത ഭൂമിയിലേ,,😁\"(വിച്ചു)
\" പ്ഫാ,,,😤\"(സിദ്ധു)
\" അപ്പൊ പ്രശ്നം ഒക്കെ സോൾവായില്ലേ,,, ഇനി ഞാൻ പൊക്കോട്ടെ,,😌\"(റോഷൻ)
\" നീ എവിടെ പോവാ,,,\"( സിദ്ധു)
\" എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ട് ഇവളെന്നെ വാടകക്ക് എടുത്തതാ,,,😁\"(റോഷൻ)
\" അത്ശെരി,,🙄\"( സിദ്ധു)
\"😁😁😁\"( ലല്ലു)
\" ഇവിടെ എല്ലാരും തകർത്ത് അഭിനയിക്കാണല്ലൊ,,ഞാനും ഒന്ന് അഭിനയിച്ചാലോ,,😌\"(കാർത്തി)
കാർത്തി മാളൂനെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ചോദിച്ചതും മാളു കണ്ണുരുട്ടി,,,
\"ചവിട്ടി കൂട്ടും ഞാൻ,,,😬\"(മാളു)
\"🤭🤭🤭\"( അപ്പു)
❤️_____________________________________❤️
\" എന്നെ വിടെടാ,,,\"(നന്ദു)
\" അടങ്ങി നിക്കെടി പുല്ലേ,,\"(റിച്ചു)
\"വിടെടാ,,\"(നന്ദു)
നന്ദു റിച്ചുനെ പെക്കിയെടുത്ത് ബാൽക്കണിയിൽ കൊണ്ടുപോയി നിർത്തി,,,
\"അടങ്ങി നിക്കെടി,,\"(റിച്ചു)
\"നിക്കൂല,,,😒\"(നന്ദു)
\"നിക്കൂലേ,,, മ്മ്,,\"(റിച്ചു)
\" ഇല്ല,,😒\"(നന്ദു)
\" അതെന്താ,,\"(റിച്ചു)
\" എന്നെ പറ്റിച്ചില്ലേ,,😒\"(നന്ദു)
\"നീ എന്നെ പറ്റിച്ചില്ലേ,, അപ്പൊ അതോ,,,\"(റിച്ചു)
\"😁😁😁\"(നന്ദു)
\" ഇളിക്കല്ലേ,,, ഇടിച്ച് ആ പല്ല് ഞാൻ താഴെയിടും,,,\"(റിച്ചു)
\"നീ പോടാ മാക്രി,,,\"(നന്ദു)
\" മാക്രിയോ,, ഇനി അങ്ങനെ വിളിച്ചാലുണ്ടല്ലോ,,,😤\"(റിച്ചു)
\" ഞാൻ ഇനിയും വിളിക്കും മാക്രി മാക്രി മാ,,,,,,,\"(നന്ദു)
നന്ദു പറഞ്ഞ് മുഴുവനാക്കും മുന്നേ റിച്ചു തന്റെ ചുണ്ട് നന്ദുന്റെ ചുണ്ടോട് ചേർത്തു,,,
തുടരും,,,,🙈
✍️Risa