Aksharathalukal

നിനക്കായ്.!!💜 (1)

\"\'ആഹ്.. ദേ വേണ്ടട്ടോ കണ്ണേട്ടാ..! ഹഹ..!\"
           
           കുസൃതിയാൽ തന്നിലേക്കടുക്കുന്നവനെ തള്ളിമാറ്റി പൊട്ടി ചിരിച്ചു കൊണ്ടവൾ മുറിക്ക് പുറത്തേക്കൊടി...!* എന്നാൽ കതകു കടക്കുന്നതിനു മുന്പേ അവളുടെ അരയിലൂടെ കൈയിട്ടവൻ അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തിരുന്നു..!💜

\"\' ആഹ്.!വിടടോ..!* \'\"

          അവളുടെ മുഖത്തിന് നേരെ താഴ്ന്നു വരുന്ന അവന്റെ മുഖം കാൺകേ അവളിൽ വിറയൽ പടർന്നു..!

 എന്നാലും അതിനെ മറച്ചു പിടിച്ചവൾ അവന്റെ കൈകളിൽ അടിച്ചു കൊണ്ട് വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.!💜

\"\' ആഹ്..! വിടടി പുല്ലേ..!* \'\"

         രോമങ്ങൾ നിറഞ്ഞ അവന്റെ നഗ്നമായ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന രുദ്രാക്ഷത്തെയും അതോടൊപ്പം കുരുങ്ങി കിടന്ന രോമത്തെയും ആഞ്ഞു വലിച്ച അവളുടെ കൈകൾ കൂട്ടിപിടിച്ചവൻ ദേഷ്യത്താൽ അലറി..!*💜

\"\' ഹും..! കലിപ്പൻ..!* \'\"

     അവന്റെ നെഞ്ചിലായ് ഉള്ള പിടി അയച്ച് അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ പിറുപിറുത്തു കൊണ്ട് ജനൽ കമ്പിയിലായ് പിടിച്ച് പുറത്തേക്കായ് നോട്ടം പായിച്ചു..!*💜

\"\' ഞാൻ കലിപ്പൻ കണ്ണാപ്പി അല്ലടി..!* \'\"

     

 ചുണ്ടിരിൽ ഊരിയ ചിരിയോടെ നിറഞ്ഞ കുസൃതിയാൽ അവളുടെ കാതുകളിൽ അമർത്തി മുത്തിയവൻ ഒരു പ്രേത്യക താളത്തിൽ പറഞ്ഞു..!* മറുപടിയായ് അവളുടെ പൊട്ടി ചിരികൾ ആ മുറിയെങ്ങും അലയടിച്ചു..!*💙

°°°

           അവന്റെ ഓർമ്മകൾ അവളിൽ വേദന പടർത്തി..! ഉള്ളിലാരോ കത്തി കുത്തിയിറക്കും പോലെ..!* കണ്ണുകൾ നിറഞ്ഞു തൂവി..!* പിന്നെയും പിന്നെയും അഭിയുടെ ഓർമ്മകൾ തികട്ടി വന്നുകൊണ്ടിരുന്നു.!*💜

    കണ്ണുകൾ വലിച്ചു തുറന്നവൾ ബസിന്റെ വിൻഡോക്ക് പുറത്തേക്ക് കണ്ണുകൾ പായിച്ചു..!* ചുറ്റും ഇരുട്ട് പടർന്നിരിക്കുന്നു..!* 💜

 

           കണ്ണുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളിയെ വാശിയോടെ പുറം കൈയാൽ തുടച്ചു കൊണ്ട് കൈയിൽ ഇരുന്ന ബാഗ് മാറോടണച്ചവൾ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു..!*💜


°°°

\"\' എന്തൊക്കെ വന്നാലും ഞാനീ വിവാഹത്തിന് സമ്മതിക്കില്ല..!* പാർവതിയുടെ അല്ലാതെ മറ്റൊരുത്തിയുടെ കഴുത്തിൽ ഈ * അഭിറാമിന്റെ * താലി..!*🖤 വീഴില്ല..!* \'\"

 
      വാശിയോടെ പറഞ്ഞവൻ മുന്നിലെ ടേബിളിൽ ഇരിക്കുന്ന വെയ്സ് ദേഷ്യത്താൽ തട്ടി തേറുപ്പിച്ചു..!* അത് നിലത്തായ് വീണുടഞ്ഞു..!*

   സങ്കടവും ദേഷ്യവും..!* കൺകോണിൽ നനവ് പടർന്നു..!* ഉള്ളിൽ മിഴിവോടെ തെളിഞ്ഞു വരുന്ന തന്റെ * പാറുവിന്റെ *മുഖം മാത്രം..!* നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ അണപ്പല്ലിൽ കടിച്ചമർത്തിയവൻ..!*💜

\"\' നീയെന്തൊക്കെ പറഞ്ഞാലും ഇതിന് ഞാൻ സമ്മതിക്കില്ല അഭി..!* മറുതൊരു തീരുമാനം നീ പറയണ്ട..!* ഒരു നായരു കുട്ടിയെ അല്ലാതെ നീ വിവാഹം കഴിക്കില്ല..!*അവളെ മറക്കുവാൻ നോക്കിക്കോ കുട്ടി..!* \'\"

        അഭിക്ക് നേരെ രാമചന്ദ്രൻ [ അഭിയുടെ വല്യച്ഛൻ ]അലറി..!* അവനെ ദേഷ്യത്താൽ നോക്കിയയാൾ അകത്തേക്കായ് കയറി പോയി..!*

         അവൻ ദയനീയമായ് തന്റെ അമ്മേയെ നോക്കി..!* തന്റെ ഏട്ടന്റെ വാക്കുകൾ കേൾക്കുകയല്ലാതെ മറ്റൊരു മാർഗമില്ല..!* അവരുടെ കണ്ണുകളിലും തന്റെ  അവസ്ഥ അവന് കാണാമായിരുന്നു..!*

\"\' ഇന്നും ജാതിയും മതവും നോക്കി എന്തിനാ അമ്മ ഇങ്ങനെ വാശിപിടിക്കണേ..!* \'\"

       ദയനീയമായ് അവൻ അമ്മയോടായ്  പറഞ്ഞുകൊണ്ട് കോണിപടികൾ കയറി..!*💜





തുടരും..!*💙



നിനക്കായ്‌.!!💜 (2)

നിനക്കായ്‌.!!💜 (2)

4.5
997

\"\' പാറു..!!* \'\"          ഫോണിന്റെ മറുപ്പുറത്തു നിന്നും കേട്ട അഭിയുടെ ശബ്ധത്തിൽ അവളുടെ ഹൃദയമിടിപ്പുയർന്നു..!!* \"\' ഹ്മ്മ്..!! \'\"          നേർമയായ് അവളൊന്ന് മൂളുക മാത്രം ചെയ്തു..!!* \"\' നിക്കൊന്ന് കാ..കാണണം.!! \'\"               ഖന്ധം ഒന്നിടറിയോ..!!നെഞ്ചിലൊരു ഭാരം പോലെ..!!* തന്റെ പ്രാണനായവൾ..!! മറക്കുവാൻ കഴിയില്ല തനിക്ക്..!!* \"\' ഹ്മ്മ്..!! \'\"                         മറുപടിയായ് ഒരു മൂളുക മാത്രം ചെയ്തവൾ call ഏൻഡ് ചെയ്തു കണ്ണുകളടച്ചു   ചാരിയിരുന്നു..!!* °°°°            ഇരുട്ട് നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ അവൾ