Aksharathalukal

സിന്ദൂരം.!![4]

\"\' നീയിങ്ങനെ ഇരുന്നാൽ പോരാ നില നിന്റെ പണ്ടത്തെ കുറുമ്പ് പുറത്തെടുക്കണം...
പഴയതു പോലെ നന്ദനോട് പെരുമാറണം... അതിന് അധികാരവും അവകാശവും നിനക്കുണ്ട്...!! \'\"

അവളുടെ മുടിയിഴകളിലൂടെ വിരലുകൾ പായിച്ചവൻ പറയുമ്പോൾ അവന്റെ വാക്കുകൾ ശ്രെദ്ധയോടെ കെട്ടിരുന്നവൾ...

\"\' താരയെ നീ ഇനിയും ഭയക്കരുത് മോളെ... എല്ലാം ഒരു ദിവസം നന്ദൻ മനസിലാക്കും അന്നവന് കരുത്താകേണ്ടത് നീയാണ്
നില...!! \'\"

\"\' അച്ഛേ അമ്മേ ഇതൊരിക്കലും അറിയരുത് അച്ചേട്ടാ അറിഞ്ഞ ന്റെ അച്ഛാ... \'\"

വിതുമ്പി കൊണ്ടവൾ അവന്റെ നെഞ്ചിലേക്കായ് മുഖം പൂഴ്ത്തി....

\"\' ഇല്ല നീ പേടിക്കണ്ട.. മാമയോട് ഞാനിത് പറയില്ല പക്ഷെ നില എത്രനാൾ നീയിത് മറച്ചുവെക്കും...!! \'\"

\"\' അറീല്ല നിക്ക് അച്ചേട്ടാ... അവർ അറിഞ്ഞ.. നിക്കറീല്ല...!! \'\"

ചുണ്ടുകൾ കൂട്ടിപിടിച്ചവൾ വിതുമ്പുബോളും ആശ്വാസമേക്കാൻ അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു... ❤️

💔

\"\' ന്റെ നന്ദേട്ടനല്ലേ.. \'\"

കൊഞ്ചലോടെ പിണക്കിയിരിക്കുന്ന നന്ദന്റെ മടിയിലായ് കയറിയിരുന്നു അവന്റെ നുണക്കുഴി കവിളിലായ് അമർത്തി മുത്തി അവൾ വിളിക്കവേ പിണങ്ങി ഇരിക്കുന്ന അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി എന്നാൽ അതിനെ മറച്ചവൻ മുഖം ഗൗരവത്താൽ തന്നെ വെച്ചിരുന്നു....

\"\' ന്റെ പൊന്നല്ലേ... ന്റെ നന്ദേട്ടനല്ലേ..  പ്ലീച് മിണ്ടോ ഇനി കുറുമ്പ് കാണിക്കില്ല സത്യം... \'\"

മുഖം തിരിച്ചിരിക്കുന്ന അവന്റെ കവിളിലായ് കൈവെച്ചു തനിക്ക് നേർക്കായ് തിരിച്ചു മൃതുവായ് ചുണ്ടിലൊന്ന് മുത്തിയവൾ പറയവേ അതുവരെ കാണിച്ചിരുന്ന അവന്റെ ഗൗരവം അലിഞ്ഞിരുന്നു... ചുണ്ടിലായ് പുഞ്ചിരി തത്തി... കള്ള ചിരി... 💔


\"\' നന്ദൻ sir പോവുന്നില്ലേ...!!🪄🥀💫 \'\"

കാതുകളിൽ തുളഞ്ഞു കയറിയ വാക്കുകളിൽ കണ്ണുകൾ അടച്ചു കസേരയിലായ് ചാഞ്ഞിരുന്ന് ഓരോന്ന് ഓർത്തു കൊണ്ടിരുന്ന നന്ദൻ ഞെട്ടികൊണ്ട് കണ്ണുകൾ വലിച്ചു തുറന്ന്....

തനിക്ക് മുമ്പിലായ് ചിരിയോടെ നിൽക്കുന്ന അശ്വിൻ sir നെ നോക്കി ഒന്ന് ചിരിക്കുവാൻ ശ്രെമിച്ചവൻ....

\"\' ചെറിയൊരു തലവേദന അതാ.. ശെരി നാളെ കാണാം sir...!! \'\"

ഒരു ചിരിയാൽ പറഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നു....

💔

പാർക്കിംഗ് ലേക്ക് നടക്കുമ്പോൾ തന്റെ ബുള്ളറ്റ്റിന്റെ അടുത്തായ് നിൽക്കുന്ന നിലയെ കണ്ടവന്റെ നെറ്റി ചുളിഞ്ഞു...

അവളുടെ അടുത്തേകായ് നടന്നവൻ അവളെ നോക്കാതെ ബുള്ളറ്റ്റിലായ് കയറിയിരുന്ന് ചാവി ഇടുമ്പോൾതേക്കും പുറകിലായ് അവൾ കയറിയിരുന്നിരുന്നു...

\"\' നിനോടാര... \"

ദേഷ്യത്താൽ അവൾക്ക് നേരെ അലറിക്കൊണ്ടവാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്പേ അവന്റെ അരയിലൂടെ കൈകൾ കടത്തിയവൻ അവന്റെ പുറത്തായ് മുഖമമർത്തിയിരുന്നു......... 💗



തുടരും... 💔



സിന്ദൂരം.!❤️[5]

സിന്ദൂരം.!❤️[5]

3.8
3495

\"\' ന്നെ.. ന്നെ എന്താ നന്ദേട്ടാ മനസിലാക്കാത്തെ...!! ഞാൻ.. ഞാൻ അങ്ങനെ ചെയ്യുമെന്ന് തോന്നിണിണ്ടോ... വാവയല്ലേ... ന്നെ ന്താ ഏട്ടൻ മനസിലാക്കാത്തെ...!! \'\" അവന്റെ പുറത്തായ് മുഖമമർത്തി തേങ്ങി കൊണ്ടവൾ പറയവേ അവന്റെ കണ്ണുകളും നിറഞ്ഞു വന്നു... ഉള്ളിൽ തന്നോട് കുറുമ്പ് കാട്ടിയും പിണങ്ങിയും ഇരിക്കുന്ന നിളയുടെ മുഖമായിരുന്നു ഉള്ളിൽ....!! താൻ മനസിലാക്കിയ നില ഒരിക്കലും അങ്ങനെ ഒന്ന് ചെയ്യില്ല പക്ഷെ താരയുടെ വാക്കുകൾ... \"\' നിലയാ.. നിലയാ ന്നെ..!! 💔 \'\' അലറി കരഞ്ഞു കൊണ്ടവൾ പറയുമ്പോളും തെറ്റ് ചെയ്തത് പോലെ തലയും താഴ്ത്തി ഇരിക്കുന്ന നിലയിൽ ആയിരുന്നു അവന്റെ കണ്ണുകൾ... പഴയതെല്ലാം ഓർക്കവേ കണ്ണുകൾ ചിമ